🙏. Mobile phone മാറ്റി വച്ചാൽ, ഒത്തിരി രോഗങ്ങൾ സൗഖ്യമാവും! ഏതൊക്കെ? 👉 Gas, അമിത വണ്ണം, തലവേദന, കഴുത്തു വേദന, കണ്ണു വേദന, നടു വേദന, joint pains, കൈവിരൽ മരവിപ്പ്, മസിൽ പിടിത്തം... ഇങ്ങനെ അനവധി രോഗങ്ങൾ!. Wow!!!👏👏👏
@ggkutty1
3 жыл бұрын
How can you make sure a person got Redeemed Soul???
@kirandas3069
9 ай бұрын
വിളിക്കാൻ മാത്രമായിരുന്നെങ്കിൽ താങ്കളുടെ കയ്യിൽ എന്തിനാ സ്മാർട്ഫോൺ ?
@manoja.m3570
2 жыл бұрын
Ningal britishukarude b team ane!
@bijumathew2264
3 жыл бұрын
പാസ്റ്റർമാരും ഒട്ടും മോശമല്ല' അവരുടെ കൈയിലുമുണ്ട് വില കൂടിയ ഫോണുകൾ
@shyyyshantyaneesh9124
3 жыл бұрын
അവനവനെ തന്നേ ശോധന ചെയ്യുക കർത്താവിന്റെ വരവിൽ വെക്തി കൾ ആയിട്ടാണ് എടുകപ്പെടുന്നത്
@infophile6814
3 жыл бұрын
@@shyyyshantyaneesh9124 സഹോദര നമ്മടെ രക്ഷ നഷ്ടപ്പെടില്ല ഒരിക്കലും. അത് ദുരുപദേശമാണ്. ക്രൂശിൽ നടന്നത് എന്താണെന്ന് മനസ്സിലാക്കുക
@shibinkbenny6419
3 жыл бұрын
@@shyyyshantyaneesh9124 correct
@manoja.m3570
2 жыл бұрын
Eda nenakonnum vere oru paniyumille ??
@infophile6814
3 жыл бұрын
Nth mobilum kond nadanal narakathil പോകുമെന്നോ ഒരു നാളും ഇല്ല കൃപയാൽ ആണ് രക്ഷ സഹോദരന്മാരെ നമ്മുടെ പ്രവർത്തികൊണ്ടല്ല നമ്മൾ സ്വർഗത്തിൽ പോകുന്നത് അങ്ങനെ എങ്കിൽ ഈ പറയുന്ന പാസ്റ്റർക്കും നമുക്കും കൂടി പറ്റില്ല വിശ്വാസം കർത്താവിന്റെ കാൽവറി ക്രൂശിൽ എല്ലാം പൂർത്തിയായി നമ്മുടെ വീണ്ടെടുപ്പിനു വേണ്ടിയിട്ടുള്ളത് എല്ലാം അവിടെ നടന്നു കഴിഞ്ഞു.
@keziyaj.mereena1916
3 жыл бұрын
ന്താ.. വിശ്വാസം.. പ്രവർത്തി.. കൃപ...
@infophile6814
3 жыл бұрын
@@keziyaj.mereena1916 മരിച്ചവരായിരുന്ന നമ്മളെ കർത്താവ് ജീവിപ്പിച്ചു. നമ്മുടെ ശിക്ഷകള്ക്ക് പരിഹാരം നൽകി. ആ കർത്താവിൽ വിശ്വാസം അർപ്പിച്ചാൽ താങ്കൾ നിശ്ചയമായും സ്വർഗത്തിൽ പോകും. അതാണ് കൃപ അല്ലാതെ പ്രവർത്തി മോശമായാൽ നഷ്ടമാകുന്ന ഒന്നല്ല. എന്നു പറഞ്ഞു പാപം ചെയ്യാനുള്ള ലൈസെൻസ് അല്ല. ക്രിസ്തുവാകുന്ന തലയോളം വളരണം. ആത്മാവിൽ നിറഞ്ഞവരായി ആത്മാവിൽ സന്തോഷിച്ചു കൊണ്ടു ജീവിക്കുക.
@keziyaj.mereena1916
3 жыл бұрын
@@infophile6814 വിശ്വാസ ജീവിതം വചനത്തിന്റെ വെളിച്ചത്തിൽ ങ്ങനെ കാണുന്നു.
@keziyaj.mereena1916
3 жыл бұрын
@@infophile6814 ഹലോ. മനുഷ്യനെ വചനം 3 അയി തിരിക്കുന്നു. 1Cor. 2:14-16. 3:1-3.വരെ.
Пікірлер: 90