ആ... മോന് വീഡിയോ full കാണാതെ trollan വന്നേക്കുന്നു
@aswinar5158
3 жыл бұрын
ഈ വണ്ടി ഉണ്ടാക്കിയ മച്ചാൻ..... അതികം വൈകാതെ തന്നെ ഉയരങ്ങളിൽ എത്തുകതന്നെ ചയ്യും..... Keep trying....👏👏👏💖💖💖
@vishnukuthanur4022
3 жыл бұрын
Thank you bro🤩🤩
@fathima4812
3 жыл бұрын
Ameeen
@thedreamer6620
3 жыл бұрын
@@vishnukuthanur4022 Vishnu bro. Contact number onn tharumo
@amalshabu6484
3 жыл бұрын
Number tharoo broo
@outofresponse5250
3 жыл бұрын
മോഡി കുട്ടൻ ബസ്സിന്റെ പിറകെ ഓടുന്ന വീഡിയോ kzitem.info/news/bejne/rI6a3JaipaqrnZg
@DrBackbencher
3 жыл бұрын
00:50 ഹൗ ഹോണ് ഇൻഡ് ലെ...? സെറ്റപ്പ് വണ്ടി ആണ് horn ഒക്കെ ഉണ്ട്.😂😂
@hashimkhan7
3 жыл бұрын
🤣
@fighterjazz619
3 жыл бұрын
Ippo vangunna vandikkinnum horn illallee😂😂
@m.sparkey6207
3 жыл бұрын
😂
@regilrym8976
3 жыл бұрын
😂😂😂
@anishskaria
3 жыл бұрын
😂😂😂😂😂😂
@riyasbasheerriya824
3 жыл бұрын
ലുക്കിലൊന്നും ഒരു കാര്യവുമില്ല ഇക്കാ ആ പയ്യന്റെ ബുദ്ധിയാണ് സൂപ്പർ പടച്ചവൻ ആ പയ്യന് ഇതിലും കൂടുതൽ ബുദ്ധിയും കഴിവും കൊടുത്തു മുന്നോട്ടു പോകുവാൻ സാ ധിക്കുമാറാകട്ടെ
@arfu1541
3 жыл бұрын
പവർ കുറവുള്ള ഇലട്രിക് ബൈക്കിന് റിവേഴ്സ് ഗിയർ ഉണ്ടാവില്ല പവർ കൂടിയ ഇലട്രിക് ബൈക്കിന് റിവേഴ്സ് ഗിയർ ഉണ്ടാവും 😍❤
@abyaby8825
3 жыл бұрын
ഈ കാര്യം ഇപ്പോൾ ആണ് അറിയുന്നേ..
@hashik2573
3 жыл бұрын
Trolliyath ആണ് ലെ
@kl14mediastravelsportstech78
3 жыл бұрын
🔥🔥
@i_rshad7
3 жыл бұрын
😂😂
@Akshay-xs1wf
3 жыл бұрын
Ningade dp😂🔥🔥editing simhame
@noufal37
3 жыл бұрын
Make in india പതിയിലേക്കു ഒരു മാതൃകാ പ്രൊജക്റ്റ് ആയി സമീപിക്കുക. സാമ്പത്തിക ഗവേഷണ സഹായങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കുമായിരിക്കും.
@Dashamuulam
3 жыл бұрын
3:22 ബൈക്കിൽ കേറി ഇരുന്നിട്ട് സാധാരണ ബൈക്കിൽ ഇരിക്കുന്ന ഫീൽ ഉണ്ടല്ലേന്ന്😂..ഇക്ക എന്നും മാസ്സ് ആണ്
@blackpearl529
3 жыл бұрын
ഹോണിൽ മുട്ടിയപ്പോ ഹോൺ ഉണ്ടല്ലേ എന്നും അൽ മാസ്സ്💥😂😂
@hafeefibrahim
3 жыл бұрын
@@blackpearl529 😂😂
@sooksook1698
3 жыл бұрын
😂😂😂
@adithyans7852
3 жыл бұрын
@@blackpearl529 kore samvaidhanangal und ,horn oke undenn😂
@gmix596
3 жыл бұрын
😂
@gokulnandhan3069
3 жыл бұрын
ഈ പുള്ളിക് കുറച്ചു കൂടെ ഫണ്ട് കിട്ടിയാൽ അവൻ ഇതിലും മാസ്സ് ആയി ചെയ്ത് കാണിക്കും എന്നത് sure ആണ്
@anaskolleri
3 жыл бұрын
0:50 Horn indalle...😃😄
@restinjohn5332
3 жыл бұрын
കാലം കാത്തുവെച്ച നിധിയാണെൻ ഫിറോസിക്ക.. 🔥🔥
@muhammedck7608
3 жыл бұрын
✰ നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ട്ടമാണ് ✰ സാദാരണ രീതിയിലുള്ള ഏത് കാര്യത്തിന്റെയും ഒരു മുൻഗണ നിങ്ങളുടെ അവതരണത്തിൽ ഞാൻ കാണുന്നു ✰നിങ്ങളുടെ ചാനലും വണ്ടി നിർമിച്ച ആ വ്യക്തിക്കും ദൈവത്തിന്റെ കരങ്ങൾ [അള്ളാഹു നിങ്ങൾക്ക് നൽകട്ടെ എല്ലാ കാര്യത്തിലും ബർക്കത്ത് ഉണ്ടാകട്ടെ ]എന്നും ഉണ്ടാകട്ടെ വണ്ടി നിർമിച്ച അയാളുടെ കാമറയ്ക്കു മുന്നിലുള്ള നിസ്സാഹത ഒരുപാട് ഇഷ്ട്ടമായി 𝒶𝓁𝓉𝒽ℯ 𝒷ℯ𝓈𝓉 😘😍🥰 ഒരു വടകര കാരൻ ..!!!!
@amith_emzz658
3 жыл бұрын
ഈ മഹാപ്രതിഭയെ ഒരു Side ൽ നിന്നു നോക്കുമ്പോൾ തണ്ണീർമത്തനിലെ Jaison നെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ ??? 🤔
@ing938
3 жыл бұрын
ആയിരിക്കും
@kmalerts
3 жыл бұрын
inganatha budhimanmare nammak munnilekethikkunna firoskak oru big salute
@travisscottfanpage869
3 жыл бұрын
Gear mattumbo clutch pidikanam valare vethyasthamaya oru ith..❤️
@shajigeorge4497
3 жыл бұрын
ആളെ മിടുക്കനാ. നല്ല കഴിവുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ.. 🧡🧡🧡
@subinsudheer942
3 жыл бұрын
നല്ലൊരു കണ്ടുപിടിത്തമാണ് ഇദ്ദേഹത്തിന് നന്നായി പ്രോത്സാഹിപ്പിക്കണം
@ars047
3 жыл бұрын
Adipoli kandupidutham Uyarangalilethatte
@paulson3340
3 жыл бұрын
Bro MVD kanenda 😜😜😂.... Enthu ayalum adipoli... Superb.... Oru big salute... 😘😘👍👍👍
@shafinsalim2843
3 жыл бұрын
Firosikka ningal oru killadi thanne
@TechTalks476
3 жыл бұрын
7.52 വണ്ടി നൂട്ടർ ആണ്... നമുക്ക് കുറച്ചു ഗീയർ ഇട്ടു കൊടുക്കാം 😄😄🤗
അടിപൊളി. ഇലക്ട്രിക് ബൈക്ക് ലോഡ് വെച്ചുകൊണ്ട് കയറ്റം കയറില്ല എന്ന പ്രശ്നം ഗിയർ കൊടുത്തുകൊണ്ട് പരിഹരിച്ചു.ചെയിൻ കാരണം ശബ്ദം ഉണ്ടാവുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല!!
@randomguyy5837
3 жыл бұрын
കഷ്ടപ്പാട് ❤️
@SalmanKhan-vc8rh
3 жыл бұрын
Ahaaa Ath kalakki Kollam sambhavam Bhayankara power aanoottaa Gear maatummbol clutch pidikkanamttoo 😂😂😂😂😂😂😂
E റിക്ഷ യുടെ മോട്ടോർ കണ്ട്രോളർ കിറ്റ് ഇപ്പോൾ ലഫ്യം ആണ് അതും self ചർജിങ് സിസ്റ്റം
@vishnukuthanur4022
3 жыл бұрын
Evide kittum
@zainuvarikkottil2614
3 жыл бұрын
45 മൈലേജ് 👍👍👍 മച്ചാനെ അത് പോരെ അളിയാ ....... 😀😀😀
@zoomart4330
3 жыл бұрын
ആാാ പയ്യൻ നല്ല കഴിവ്,,, നല്ല ഓഫർ വരും
@vishnukuthanur4022
3 жыл бұрын
Thanks
@midhundp7538
3 жыл бұрын
super kidilam
@sanumpadmanabh955
3 жыл бұрын
Oru vethyasthamaya bike❤️
@ameersha000
3 жыл бұрын
സെറ്റാക്ക് സെറ്റാക്ക് പവർ വരട്ടെ 😁😁
@ajithsmoky774
3 жыл бұрын
ചുട്ടിപ്പാറ അണ്ണാ, അണ്ണന് ഭക്ഷണം ഉണ്ടാക്കിയാൽ പോരെ. വണ്ടി ഒക്കെ കൈ വെച്ച് ഇങ്ങനെ ചിരിപ്പിക്കാനോ
@peverkilladi3375
3 жыл бұрын
Firosikka fans undo👇♥️♥️
@alokhhhh5232
3 жыл бұрын
Chodyo firoz ikka muth aan
@rishijith9250
3 жыл бұрын
00:49 bhayagaram thanne
@avatar2official100
3 жыл бұрын
*ലെ MVD.. ചിക്കൻ വറുത്തു കൊതിപ്പിച്ചപ്പോൾ ഈ പുളീ യെ പിടിക്കാൻ പറ്റിയില്ല ഹെല്മറ്റ് ഇല്ലാത്തത്തിന് ഇപ്പോൾ പിടിക്കാം...ഇങ്ങോട്ടു വാ നി ഞങ്ങളെ ഫുഡ് കാണിച്ചു കൊതിപ്പിക്കും അല്ലെടാ..
@js0779
3 жыл бұрын
ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ BRO 💖
@muralirajni4523
3 жыл бұрын
Good keep developing the model
@vishnukuthanur4022
3 жыл бұрын
👍👍
@Highcl_b442
3 жыл бұрын
Pattana paniku nikku firoz bai verthe komali aavalle, cooking great for you 👍
@muhammedfayiz5285
3 жыл бұрын
പഴയ tata ബസ്സിൻ്റെ gear മറ്റുന്ന പോലത്തെ sound
@saanvime5977
3 жыл бұрын
👍😍👌
@fasilfasil7240
3 жыл бұрын
👌👌👌👌
@yahya7613
3 жыл бұрын
ഹേയ് ഹോൺ ഒക്കെ ഉണ്ടല്ലേ ....😂 എന്തൊരു ചോദ്യം ആണ് ഇക്കാ ❤️😉😉
@bajeeshkrishnan5009
3 жыл бұрын
Adipoli ..uyaragalil athatte 2 perum..
@sreevalsanvs9355
3 жыл бұрын
എനിക്ക് അപ്പോഴേ തോന്നി ഈ വീഡിയോ ട്രോളൻമാർക്ക് ഉള്ളതാണെന്ന്.......
@phenomaneltravel
3 жыл бұрын
ഫിറോസ് ഇക്ക കുക്കിങ് മാത്രം അല്ല മാസ് ബൈക്ക് ഓടിക്കുന്നതിലും കൊല മാസ്സ് 💪💪💪💪
Nammade chunk❤️❤️✌️✌️koode padichavana....proud of you daa...machaanee...vishnu
@-90s56
3 жыл бұрын
വ്യത്യസ്തമായ ആഹാരങ്ങൾ നമ്മളെ കാണിച്ച് കൊതിപ്പിച്ച ഫിറോസ് ഇക്ക അങ്ങനെ മാസങ്ങൾക്ക് ശേഷം വ്യത്യസ്തമായ ഒരു ബൈക്കുമായി വന്നിരിക്കുകയാണ് 😊🤘
@mohammedadhirpa2968
3 жыл бұрын
Evide nookyalum neeyanalloda
@aswinar5158
3 жыл бұрын
താൻ ഇവിടേം ഉണ്ട്... അല്ലയോടാ....🥳😍😍😍
@aswinar5158
3 жыл бұрын
@@mohammedadhirpa2968 haaannu....😁
@noblethomas2970
3 жыл бұрын
കമന്റ് ഇട്ട് ഫാൻസിനെ ഉണ്ടാക്കാൻ പറ്റുമോ സകീർ ഭായിക്ക്.... ബട്ട് കോശി സർ ക്യാൻ 🔥🔥
@mobilevideoeditingbymuhsin1036
3 жыл бұрын
Ikka plis 🥺
@jasifjabbar
3 жыл бұрын
0:49 hoo horn indalle....😂😂
@adarsh__mohan
3 жыл бұрын
Ijjathi saanam
@Lalshiju
3 жыл бұрын
ഹോണുണ്ടെങ്കി സൂപ്പറായിരിക്കും.
@shyammanoj4818
3 жыл бұрын
Vathyasthamaya myr😂😂😂
@irshadmltr6856
3 жыл бұрын
Polii😅
@hashimkhan7
3 жыл бұрын
ഒരു കൈ അപതം നാറ്റിക്കരുത്(സലീം കുമാർ.JPG)😁
@milemuncher678
3 жыл бұрын
8:55 😂🤣 Sherikkum ningakk eth aryille
@DJ_Talks
3 жыл бұрын
ലോക്ക്ഡൌൺ ന് ശേഷം ആണെന്ന് തോന്നുന്നു ഇത്തരത്തിൽ ഒരുപാട് അത്ഭുതകരമായ കണ്ടുപിടുത്തങ്ങൾ വരുന്നുണ്ട്.... അഭിപ്രായം പറയാൻ പോലും യോഗ്യത ഇല്ല 👏👏👏👏👏👏👏 സൂപ്പർ അടിപൊളി
@douchebag1186
3 жыл бұрын
Sathyam
@abhvvn
3 жыл бұрын
6:14 oh no damn it coronaaaaa⚡
@kalippannichu
3 жыл бұрын
അവസാനം വരെ ഞാനും ആ പയ്യനും പ്രധീക്ഷിച്ചു ബാക്കി സംഭവം സെറ്റ് ആക്കാൻ ഫിറോസ് സ്പോൺസർ ചെയ്യുമെന്ന് 😌😌😌😌
@carpediem2771
3 жыл бұрын
Athh okke cheyith kannum alamm videoil oluu pedthanam enn undd
@vlogbysaheel9188
3 жыл бұрын
kzitem.info/news/bejne/05V50pejkIp5mnY
@anandhu6515
3 жыл бұрын
11:16 ഭങ്ങിക്ക് ഇത്തിരി കുറവ് ഉണ്ടന്നെ ഒള്ളു.. പക്ഷെ പാവറിന് ഒരു കുറവുമില്ല 😂
@anoopkprasad9220
3 жыл бұрын
ഭംഗി കുറവോ??? കണ്ടതിൽ വച്ച ഇഷ്ടപെട്ട എലെക്ട്രിക്ക് ബൈക്ക്
@sarathchandran9589
3 жыл бұрын
Ath thanne ithrem vrithi ulla oru electric bike adyamayitta kanunne
Пікірлер: 1,3 М.