മലവാരത്തമ്മയുടെ പാട്ട് കേട്ട് കരഞ്ഞുപോയി ഞാൻ. അമ്മയില്ലാത്ത ഒരു ആളാണ് വളരെ ഇഷ്ട്ടം തോന്നി. സൂപ്പർ
@vasualamkode2914
Жыл бұрын
ഇത്രയും നല്ല കഴിവുണ്ടായിട്ടും പുറംലോകം അറിഞ്ഞില്ലല്ലോ എന്റെ നാട്ടുകാരും ജിതീഷ് കക്കിടിപ്പുറം ഇതുപോലെ ഒരു മനുഷ്യനായിരുന്നു നമ്മുടെ മറുപടിയിലിരുന്ന് പാടും പാവം ഇന്ന് ഞങ്ങളെല്ലാം വിട്ടു പിരിഞ്ഞു പോയി നിങ്ങളുടെ ദാനം കേട്ടപ്പോൾ അങ്ങനെ എനിക്കും തോന്നിയത് തീർച്ചയായും മുന്നോട്ടുവരും അത് എന്റെ അടുത്ത നാട്ടുകാരിയാണ് അറിയില്ലായിരുന്നു ഇപ്പോൾ ഇങ്ങനെ കണ്ട മനസ്സിലായത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു മുന്നോട്ടു വരണം നമ്മുടെ മലബാര ഒരു കഴിവ് ഉണ്ടല്ലോ തീർച്ചയായും
@devidamodaran230
Жыл бұрын
എത്ര മനോഹരമായിട്ടാണ് പാടിയത്. ഉയർന്നു വരാൻ സാഹചര്യം ഒത്തു വരാതിരിക്കില്ല. തീർച്ച
@sureshr7937
Жыл бұрын
നല്ല വോയിസ് ഉയരങ്ങളിൽ എത്തട്ടെ
@shijicarttn1122
Жыл бұрын
ചേച്ചീ,,,,,അടി പൊളി
@RashadRashaad-if3cv
2 ай бұрын
അടിപൊളിയായിട്ടുണ്ട് പാട്ട്❤❤❤❤
@girijajayasekharan4377
Жыл бұрын
മലവാരത്തമ്മ പാട്ട് ഒന്ന് പാട് ചേച്ചി കൊതി ആവുന്നു
@itsmedevusvlog8926
Жыл бұрын
ചിറ്റ യോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ടുള്ള ചേച്ചി യുടെ പാട്ട് സൂപ്പർ ആയി ചേച്ചിക്ക് ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടെ ചേച്ചിയുടെ കഴിവ് പുറം ലോകത്തെ അറിയിച്ച ചേച്ചിയുടെ ഹുസ്ബെൻഡിനും നല്ലത് വരട്ടെ
@Neymarfanboy5048
Жыл бұрын
Ante friendinte amma an 🥰😍
@binuk2697
Жыл бұрын
ഓം നമഃ ശിവായ ഓം മറ്റം മഹാ ദേവായ നമഃ അനുജത്തി സി പി സരോജിനി നല്ല ശ്രുതി നല്ല താളം നല്ല പാട്ട് എന്റെ അനുജത്തിക്ക് ഓം നമഃ ശിവായ ഓം മറ്റം മഹാ ദേവായ നമഃ എന്റെ ഒരു ബിഗ് സല്യൂട്ട്
@babuthattangara5039
Жыл бұрын
ചേച്ചി സൂപ്പർ 🌹🌹♥️♥️
@jayabharathijaya4068
Жыл бұрын
സൂപ്പർ 👌🏻👌🏻കണ്ണ് നിറഞ്ഞു ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹
@sriyasaran7246
Жыл бұрын
അമ്മായി.. സൂപ്പർ ❤👌👌👌❤
@dart_48
2 ай бұрын
Malavarathamma pattu adipoli
@karthikeyanpunnathara6775
Жыл бұрын
നല്ല ഒരു കലാകാരി യാണ്, ദൈവം രക്ഷി ക്കും 🙏👍
@veenaviji9388
Жыл бұрын
ചേച്ചി നന്നായിട്ടു പാടി ദൈവം അനുഗ്രഹിക്കട്ടെ നേരിട്ട് കാണാൻ തോന്നുന്നു
@shylajaj5286
Жыл бұрын
നന്നായി പാടി സഹോദരീ.💐💐💐💐💐💐💐💐💐💐💐💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@subramannianthaliyadath9500
Жыл бұрын
വളരെയധികം നന്നായിട്ടുണ്ട്🙏🏽🙏🏽🙏🏽 ഉയരങ്ങളിൽ എത്തട്ടെ🙏🏽🙏🏽
@sobhasobhas3645
Жыл бұрын
എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ....
@babu.kkizhakkara9555
Жыл бұрын
ചേച്ചി നന്നായി പാടി ട്ടോ അഭിനന്ദനങ്ങൾ ❤️👌
@blackpearl7341
Жыл бұрын
👌അടിപൊളി
@mmvlogs8051
Жыл бұрын
ഉയരത്തിൽ എത്തേറ്റെ 😢😢
@Archanamanoj93
Жыл бұрын
ചേച്ചി പൊളിച്ചു ട്ടോ ❤️❤️❤️സൂപ്പർ 🌹🌹
@ambikak2214
Жыл бұрын
Very super ellavidha anugrahangalum undakatte
@PRAKASHMS1997
Жыл бұрын
ഇത്ര മനോഹരമായ ശബ്ദത്തിനുടമയെ നമ്മുടെ നാട് തിരിച്ചറിയാൻ കഴിയാതെ പോയല്ലോ? . പാടി കൊണ്ടേയിരിക്കുക. സമയം തെളിഞ്ഞു വരിക തന്നെ ചെയ്യും.🩵🩵🩵.
Пікірлер: 95