Script selection nte കാര്യത്തിൽ ഇങ്ങേരെ കടത്തി വെട്ടാൻ മലയാളത്തിൽ വേറെ ആരും ഇല്ല
@Thurupp_Guhan_official
7 ай бұрын
Ath sathyam pakshe pullide makan inte selection kollula onnum😂😂
@Captan-r4c
7 ай бұрын
@@Thurupp_Guhan_official Total movies -36 Flops - 6 Other all are success. 80%+ success ratio. Highest after Prem Nazir Ithanu DQ career. Ithil thanne nalla moviesum flop aayitundu. Last vanna movie bad choice aayennu vechu career motham Angane nokki kaanaruthu. KOK, Zoya factor, Salala Mobiles, yemandan prema kadha. Ithra yum movies aanu mosham selection aayi ulla. Bakki ellam nalla selection aayirunnu
@rmsmedia4208
7 ай бұрын
@@Thurupp_Guhan_officialഅറിയാത്ത കാര്യം കൊണക്കാൻ നിക്കരുത് 😂
@NoushadNoushad-rv5bn
7 ай бұрын
നമ്മൾ ഇത് വരെ കണ്ടത് പ്പൊയ് .15-ാം തീയതി മുതൽ കാണ പോവത് നിജം'❤
@Triple-SRD3
7 ай бұрын
നടനാ വിസ്മയം മമ്മൂക്ക ഈ വർഷം രണ്ടാമത്തെ സിനിമയിലും സിനിമ പ്രേമികളെ വിസ്മയിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഭ്രമ യുഗം എന്ന സിനിമയിലൂടെ 🥵🔥. RIP Blockbuster
@thetruth9584
7 ай бұрын
ഒരു പ്രതീക്ഷയും മനസ്സിൽ വയ്ക്കേണ്ട ഇങ്ങനെ എനിക്ക് പറയാൻ പറ്റുമോ എന്തോ❤️❤️ പറ്റില്ല ട്രെയിലർ കണ്ട് തീർന്നപ്പോൾ 👍👍
@AnsalnAnsal-ou4cw
7 ай бұрын
3mate മൂവി ആണ് ysr2und
@midhun331
7 ай бұрын
ഭ്രമയുഗം⚡മഹാനടൻ മമ്മൂക്ക 🥵🔥
@warriorofgooddeeds
7 ай бұрын
മൈരാണ് ! മോഹൻലാലും മമ്മൂട്ടിയും പാഴ്ജന്മങ്ങൾ 😂!
@abhinavk867
7 ай бұрын
ഇങ്ങനെത്തെ റോൾ ചെയ്യാൻ ഇക്ക റെഡിയായത് തന്നെ വേറെ ലെവൽ ❤❤❤
@JAIMA-wh1hn
7 ай бұрын
100% ❤❤❤❤❤❤😂
@Kutti1234-q1w
7 ай бұрын
ട്രോള്ളിൽ മുഴുവനും black and white ആക്കമായിരുന്നു
@JINNMasZ7853
7 ай бұрын
ദൈവത്തെ ഓര്ത്തു over hype kodukalle ഒരു സാധാരണ സ്ലോ പേസ് മൂവി ആകും. നശിപ്പിക്കരുത് ദയവായി
@eapachen_369
7 ай бұрын
KZitemrs ellam over hype kodukum Padam average undenkil evanmar thanne negative adipichu Padam flop akkum 😊😊 Evanmarku viewers mathi Youtubolikal ellam fake anu
@JINNMasZ7853
7 ай бұрын
@@eapachen_369 സത്യം
@abhiramSpadmanabhan563
7 ай бұрын
നടനവിസ്മയം മമ്മൂക്ക❤🐏👑
@arunmw9971
7 ай бұрын
Mammookka 🩶🤍
@jashirhmn7192
7 ай бұрын
പ്രായമായാൽ Mass filims ചെയ്ത് ഫീൽഡിൽ പിടിച്ചു നിൽക്കാൻ കാണിക്കുന്ന കോപ്രായങ്ങളെക്കാൾ തിയേറ്റർൽ ഓടുമോന്ന് പോലും അറിയാത്ത എക്സ്പിരിമെന്റൽ മെറ്റീരിയൽ എടുത്ത് വ്യത്യസ്തത പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു മികച്ചു നിൽക്കാൻ ഇങ്ങേര് കാണിക്കുന്ന ആ potential ❤️🔥🔥
@ArifudeenArif-oz8cb
7 ай бұрын
Avasaanathe aa chiri..uff!!
@neelz009
7 ай бұрын
ഇങ്ങനെ കാണിച്ചത് നന്നായി. അർജുൻ അശൊകൻ സിദ്ധാർത്ഥ് ഭരതൻ കലക്കും❤
@KasimKp-bz3gw
7 ай бұрын
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏🙏🙏👍👍👍👍👍മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍🙏🙏🙏👍👍👍🙏
@abhinandms4903
7 ай бұрын
Ikka vere level😮🔥
@abhinavk867
7 ай бұрын
😍✨😍
@AloneBoy07official
7 ай бұрын
Ingeru ith!!! FDFS locked 🔥 Normal film✖️ loop film✔️ First look vanapole manasilayi ith modhul verayann enn🔥🔥 Last chiri 🎧 vach kettapol mini heart attach 🤐🤐
@Marvan-zr4bb
7 ай бұрын
kooduthL pradwwakshikknda enu ikka paranju
@hero7413
7 ай бұрын
Time loop? 🩶 mammokka 😼🔥
@jayjinx2591
7 ай бұрын
Hey shhhhh silence pls don’t reveal it 🥲
@shahidkt3593
7 ай бұрын
വെറൈറ്റി വേണെങ്കിൽ മമ്മൂട്ടി തന്നെ വേണം
@varunmadhavan7121
7 ай бұрын
😂😂😂😂🤣🤣🤣🤣
@VASUDEVAPPU
7 ай бұрын
Ikka one and only ❤️🔥💟👑👑
@haneeshh6772
7 ай бұрын
ചിരിയല്ല മോനേ ഗർജ്ജനം❤❤❤
@midhunmadhav4548
7 ай бұрын
Endless Loop 👀❤️
@yedukrishnan5867
7 ай бұрын
അന്നും പറയുന്നു ഇന്നും പറയുന്നു മമ്മുട്ടിയിലെ നടനെ മുഴുവനായും ആരും ഉപയോഗിച്ചിട്ടില്ല🔥🔥 ചിരി😱 👆👆🔥🔥🔥🔥💙💙
@anooputhaman8469
7 ай бұрын
Njan muzhuvanaayum upayogikkum ente kayyil oru script undu.in that movie he portrays multiple characters.its an unusual movie
@rukkirukki2470
7 ай бұрын
@@anooputhaman8469vegam chyyu annaaa
@robinbabu3633
7 ай бұрын
പടം സൂപ്പർ ഹിറ്റ് 👍👍❤
@mujeebpullanipattambi
7 ай бұрын
സത്യം പറഞ്ഞാൽ ബ്രഹ്മയുഗത്തിന്റെ പ്രൊഡ്യൂസെർസ് പോലും ഇങ്ങനെ ഒരു വിജയം പ്രതീക്ഷിച്ച് കാണില്ല.. അങ്ങിനെ എങ്കിൽ pan indian ലെവലിൽ റിലീസ് ചെയ്തേനെ.. 50 അടിച്ചത് ശരി പക്ഷെ അതിൽ 16 മാത്രമേ കേരളത്തിൽ നിന്ന് ഉളളൂ.. ബാക്കി വിദേശ രാജ്യങ്ങളിൽ നിന്നാണ്.. അതിനർത്ഥം ഒരു പ്രത്യക തരം പ്രേക്ഷകർ ഈ പടം കാണുന്നില്ല എന്നാണ് (അസൂയ കൊണ്ടാവാം ) ഇനി അതിലെ കണ്ട പ്രേക്ഷകർ നെഗറ്റീവ് പറഞ്ഞ് കരഞ്ഞു മെഴുകുന്നു..😄😄 ഒന്നുകിൽ അവരുടെ രാജാവിന്റെ പടം പൊട്ടുന്നത് കൊണ്ടാവാം അതല്ലെങ്കിൽ മലയാള സിനിമാസ്വാദന മികവിലേക്ക് അവരൊന്നും എത്തിയിട്ടില്ല.. ഇതാണ് മലയാള സിനിമ എന്ന് പറഞ്ഞ് കേരളത്തിന് പുറത്തേക്കോ, എന്തിനു ഇന്ത്യക്ക് പുറത്തേക്കോ എറിഞ്ഞിട്ട് കൊടുക്കാൻ പറ്റുന്ന കിടിലം സിനിമ.. മലയാള സിനിമ ഇനി ഇങ്ങിനെ അറിയപ്പെടും,,, ബ്രഹ്മയുഗത്തിന് ശേഷവും,, മുമ്പും 👌👌👌🙏🙏🙏🙏
@rgokulraj4436
7 ай бұрын
Poli💥💥💥💥💥✨💥✨💥
@FebinReemaTrancesun
7 ай бұрын
ധൈര്യമായിട്ട് ഇത് ഒന്ന് കാണാൻ പോണം ഇതു പൊളിക്കും ഇതു പൊളിക്കും 😍👍 ടിക്കറ്റ് ബുക്ക് ചെയ്തു 🔥
@selvinantony4400
7 ай бұрын
Award padamannennu thonnunnu
@nidhincb6603
7 ай бұрын
ഇത് അയാളുടെ കാലമല്ലേ 🔥🔥🔥🔥🔥🔥
@itn0687
7 ай бұрын
അടൂരിന്റെ award പടം പോലുണ്ട്
@abhijithmk698
7 ай бұрын
My favourite hair style of Mammootty
@MuhammedNaeem-y6r
7 ай бұрын
2:55 😂😂 5:27 pedikenda odikoo🤣🏃♂️
@PradeepEw
6 ай бұрын
Eandhoke koprayangalla kanandath ini bramayuga manga tholi English movie de oke parisaratbu pollum varilla kopille oru maanga move kanan kore vathoori kallum😅😅
@Goku890-g2s
7 ай бұрын
𝗙𝘦𝘣𝘳𝘶𝘢𝘳𝘺 15 𝗪𝘢𝘪𝘵𝘪𝘯𝘨🔥
@neelz009
7 ай бұрын
മമ്മൂട്ടി പഹയനെ കാണുമ്പോൾ പേടിയാകുന്നു
@anoopkb3406
7 ай бұрын
ഭൂതകാലം കണ്ട് മുള്ളാൻ പോയില്ല പേടിച്ചിട്ട് ഇതിപ്പോ സന്ഗി ഇട്ടോണ്ട് കാണേണ്ടി വരും എനിക്കിത്തിരി പേടിയുള്ള കൂട്ടത്തിലാ 😮
@libinbabu7853
7 ай бұрын
3:24 Arjun Ashokan 2 പ്രാവശ്യം പറഞ്ഞത് ok.. പിന്നെയും പറയുന്നു... Same അവസ്ഥ..
അയാൾ കാത്തു നിലകയായിരിന്നു കാലങ്ങളയുള്ള അയാളുടെ പിൻ തുടർച്ചകാരനെ വഴി തെറ്റി ആരും ഈ വഴി വരില്ല അതുകൊണ്ടാണ് പറയുന്നത് ഒരാൾക്ക് ഒരുതവണയേ വിധിയുമായി പകിട കളിക്കാൻ പറ്റു 💀💀💀👺👺👺👻👻👻
@ajuzi998
7 ай бұрын
🤣🤣🤣🤣 comedy
@crismathew
7 ай бұрын
Iyalku brandanu 😮
@LucyBoyEditz
7 ай бұрын
🔥
@manukrishnan.m2563
7 ай бұрын
Manu യുഗം നമസ്കാരം ശതമാനം ഓഹരി കൂടി ഈ വര്ഷം തന്നെ പദ്ധതി പ്രകാരം ഒരു ലക്ഷം ഓര്മ്മ വരുന്നു അടുത്ത സ്വാമി നമസ്കാരം
@eapachen_369
7 ай бұрын
KZitemrs ellam over hype kodukum Padam average undenkil evanmar thanne negative adipichu Padam flop akkum 😊😊 Evanmarku viewers mathi Youtubolikal ellam fake anu
@Cr72437
7 ай бұрын
Ith oru horror movie ano
@mohamedsajeer
7 ай бұрын
Waiting for the movie
@sss-te1fh
7 ай бұрын
ഒന്ന് ടിക്കറ്റ് എടുത്ത് നോകാം അല്ലെ 😜
@fathimakhalid3134
7 ай бұрын
Vaaliban aavathirikattee😢
@neelima1994
7 ай бұрын
Ii manushyan pedippichu kolluo? Last chiri "ayyooooooooooo"
Пікірлер: 141