രാഹുൽ ഗാന്ധിയടക്കം അനേകർ ഓർഡർ ചെയ്യുന്ന, തൃശ്ശൂർ അശ്വതി ഹോട് ചിപ്സിൻ്റെ എല്ലാ വിഭവങ്ങളും ലോക പ്രശസ്തമാണ്. അശ്വതി ഹോട് ചിപ്സ് സാരഥി പ്രശസ്ത പാചക വിദഗ്ധ ഡോ. ഇളവരശി തയ്യാറാക്കുന്ന മിക്സ്ചറാണ് ഇന്നത്തെ നമ്മുടെ സ്പെഷ്യൽ ഐറ്റം... ഇവിടുത്തെ മിക്സ്ചറിന് ഒരു പ്രത്യക രുചി തന്നെയാണ്. യാതൊരു മായവും ചേർക്കാതെ നിരവധി വിഭവങ്ങൾ തയ്യാറാക്കി ജനഹൃദയങ്ങൾ കീഴടക്കിയ ഇവരുടെ മിക്സ്ചർ റെസിപ്പി ഇഷ്ടമായാൽ നമ്മുടെ പ്രിയപ്പെട്ടവർക്കായി ഒന്നു ഷെയർ ചെയ്യുമല്ലോ.....
ആവശ്യമുള്ള സാധനങ്ങൾ :
കടല മാവ് - 7 കിലോ
അരിപൊടി -1 കിലോ
ഉപ്പ് -180 ഗ്രാം
ഇത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി കുഴച്ചെടുക്കുക. അച്ചിലേക്ക് ഇട്ട് വറുത്തെടുക്കുക.
..........................................
കപ്പലണ്ടി (നിലക്കടല) - 7 കിലോ
പൊട്ടുകടല - 6 കിലോ
വറുത്തെടുക്കുക
..........................................
ഇതിന് ആവശ്യമായ ബൂന്ദി ഉണ്ടാക്കുന്നത് :
കടലമാവ് - 7 കിലോ
കായ പൊടി
ഉപ്പ്
ഇത് വെള്ളം ഒഴിച്ച് നന്നായി ലൂസ് ആയി കുഴച്ചെടുക്കുക. അച്ചിലേക്ക് ഒഴിച്ച് വറുത്തെടുക്കുക
..................................................
മുളക് പൊടി
കായംപൊടി
ഉപ്പ്
കറിവേപ്പില
ഇത് ചേർത്ത് മിക്സ് ചെയ്യുക
pachakam : Dr.Elavarassi
Anchor : Shinoy
Camera & Edit : Akhil
Негізгі бет Тәжірибелік нұсқаулар және стиль ഇതാണ് മിക്സ്ചറിൻ്റെ രുചികൂട്ടുന്ന രഹസ്യം.!! ഇത്രക്കും എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ | Mixture Recipe
Пікірлер: 436