ഇതെങ്ങനെ സഹിക്കുന്നു, 😢ഇവരെന്തു ചെയ്തിട്ടാ ഈ പാവം മിണ്ടപ്രാണികൾക്ക് ഇത്രയും വേദന. ദൈവമേ ഇതൊന്നും നീ കാണുന്നില്ലേ. എന്തോ ഭാഗ്യം ഉള്ളതുകൊണ്ട് രക്ഷാകരങ്ങളിൽ അവൻ എത്തിച്ചേർന്നു 🙏
@Devi-m1d
15 күн бұрын
Ever epool ചെയ്തത് അല്ല ഇതൊന്നും പൂർവ്വജൻമ്മം അതുകൊണ്ട് അലോജിച്ചു ജീവികുക മനുഷ്യനായിരികുമ്പോൾ അതുത ജൻമം egane അവണമെന്നു ആലോചിക്കുക🙏
@ushamohan971
15 күн бұрын
കഷ്ടം രക്ഷയില്ലെങ്കിൽ ഇതിനെ ദയാവധം ചെയ്യുന്നതല്ലേ നല്ലത് നിങ്ങൾ തീർച്ചയായും ദൈവം അനുഗ്രഹിക്കും❤❤❤❤❤❤❤❤❤❤
@minimol5836
14 күн бұрын
കൊതുക് വല കൊണ്ട് മറച്ചാൽ ഈച്ച കയറാതിരിക്കില്ലേ 😢❤
@saradapalla8181
15 күн бұрын
എന്ത് പറയാനാ ബ്രോ കണ്ടിട്ട് സഹിക്കില്ല പാവങ്ങൾ എന്തോരം വേദന തിന്നു അത്😔😔😔😔🙏🙏🙏🙏
@ambili.9294
14 күн бұрын
സഹോദരാ നിങ്ങളാണ് യെതാർത്തിൽ കാണപ്പെട്ട ദൈവം
@dhanya2583
15 күн бұрын
ഒരു കൊതുക് വല ഉപയോഗിച്ച് നോക്കൂ, ഈച്ച മറ്റും വരാതെ ഇരിക്കാനും 🙏🙏
@BindhuS-vk8xl
15 күн бұрын
രണ്ടാമത് എന്ത് പറ്റിയതാ... 😰😰😔🐕🐕♥️♥️♥️
@aswin247
15 күн бұрын
മുത്തപ്പാ..... 🥺🥺🥺💔
@greeshmapragalath5926
15 күн бұрын
Ella kashtapedunnavarkum ulla oru aayudham aanu oru dry sense of humour...god bless you child for the yeomen service that you do...thanks a lot...
@vineethak3298
15 күн бұрын
മോനെ ഇതൊക്ക കണ്ടപ്പോ സഹിക്കാൻ വയ്യ 😢😢😢മോനെ സമ്മതിക്കണം 🙏🏻🙏🏻🙏🏻ഇതൊന്നും ആരും കാണുന്നില്ലേ ദൈവേ, ഈ മോനെ സഹായിക്കാൻ ആരും ഇല്ലേ 😢😢🙏🏻🙏🏻🥰
@MinhaamMinhaam
15 күн бұрын
അതു മനുഷ്യനായിരുന്നെങ്കിൽ കോടികൾ മുടക്കി എല്ലാവരും കൂടി ചികിത്സിച്ചേനെ മിണ്ടാൻ പ്രാണിയായി പോയില്ലേ എന്ത് ചെയ്യാനാ😡😢
@cherianJohn-hm1ep
11 күн бұрын
പുറത്തെ കൂടുകളിൽ കിടക്കുന്ന പാവങ്ങളെ കാണുമ്പോൾ ഉള്ളു കിടുങ്ങുകയാ. ഒരു പാപവും ചെയ്യാത്ത ഈ പാവങ്ങൾക്ക് ഈ ദുർഗ്ഗതി വന്നല്ലോ?.
@sudhia4643
15 күн бұрын
😢. ഇതെന്തൊരവസ്ഥ.😮🙏
@meera11101
14 күн бұрын
സഹിക്കാൻ പറ്റുന്നില്ല. വല്ലാത്ത ഒരു അവസ്ഥ
@sreerag8293
14 күн бұрын
Ellrm koodi sahayicha adipoli oru shelter set cheyyalo ...
@user-ou7fi7jr3l
15 күн бұрын
ദൈവമേ 🙏🏻🙏🏻🙏🏻
@JalajaManju
14 күн бұрын
എന്റെ പൊന്നു ചങ്ങാതി.. കാണാൻ വയ്യ. ദേഹം മരവിക്കുന്നു. നിങ്ങടെ ചാനൽ കാണാൻ വേണ്ടി മാത്രം കാണുന്നതാ. ഇങ്ങനെ ആണേൽ ഞാനില്ല. താങ്കളെ എന്ത് പറയണമെന്ന് അറിയില്ല. കണ്ണ് നിറഞ്ഞു പോകുന്നു
@abhilashabhilash9778
14 күн бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏
@rajeevkrishnan678
15 күн бұрын
ജിനേഷ്,നിങ്ങളുടെ ഷെൽട്ടർ പാലക്കാട് എവിടെയാണ്??
@babyk.g.6117
15 күн бұрын
ICU kandal sahikkulla😢
@nithinn408
15 күн бұрын
പാവം 🙏😢😢
@meeranair7267
15 күн бұрын
Maggot wound ഇത്രയും ആവുന്നവരെ ആരാണാവോ കാത്തിരുന്നത്.?!!! തുടക്കത്തിൽ തന്നെ അറിയിച്ചിരുന്നെങ്കിൽ പാവത്തിന് ഈ വേദന സഹിയ്ക്കണോ😢😢😢
@omanaa145
15 күн бұрын
പ്ലീസ് കാണാൻ വയ്യാ 😢🙏
@presennababu6507
15 күн бұрын
Can you give them something for Pain ? Specially for the dog with the face issue ?
Hlo ആലപ്പുഴയിൽ ആരെങ്കിലും ഉണ്ടോ മൂന്ന് കുഞ്ഞുങ്ങൾ ഉണ്ട് അവരെ ഒന്ന് എടുത്തു വളർത്താൻ പ്ലീസ്
@jinymathew7688
15 күн бұрын
Ente Daivame....
@jishasanthosh6353
15 күн бұрын
🙏🙏🙏
@sujisuji2396
15 күн бұрын
രണ്ടാമത്തെ ആൾക്ക് എന്തുപറ്റിയതാ 😭
@alsatt6830
15 күн бұрын
അയ്യോ പാവം
@souparnika-fq1rf
15 күн бұрын
❤❤❤🙏🏻🙏🏻🙏🏻
@Hari4u123
15 күн бұрын
bro plss onn sahayikanam namude veetin aduthu oru dog ond athinte kalil oru murivu Patti ath chadi chadi anu nadakanath trivandrum ann sthalam patumenkil sahayikanam number tharo trivandrum thil arenkilum ethu pole rescue cheyan undenkil number tharo plss ❤
@miniprakash3983
15 күн бұрын
പൊന്നുമോനെ കണ്ടിട്ട് സഹിക്കുന്നില്ല
@krishnakumarsivadas2910
15 күн бұрын
ഇത് കാണാൻ വയ്യ
@anupamamurali2850
15 күн бұрын
❤❤❤❤
@SunilKumar-lq9hm
9 күн бұрын
പാലക്കാട് എവിടെയാ
@amruthapk9498
15 күн бұрын
Pavangal.. 😢😢
@saranyanair6759
15 күн бұрын
😢😢🙏🙏
@chinchudevi661
15 күн бұрын
അയ്യോ 😔😔😢
@karthikavijayakumar7681
15 күн бұрын
😢😢
@BibibellaBibi
15 күн бұрын
😢😢😢
@sasiremya9357
15 күн бұрын
🙏🙏🙏🙏
@shameenakader1001
15 күн бұрын
😢😢😢😢🙏🙏🙏🙏🙏🙏🙌🙌🙌🙌
@nishanair5515
15 күн бұрын
ഈശ്വരാ..... 😢😢😢😢😢
@keerthanasuma9211
15 күн бұрын
പാവം കുഞ്ഞുങ്ങൾ 😭😭😭
@syamanihara7494
15 күн бұрын
Paavngal😢
@k.p.vinodnair3183
15 күн бұрын
Daivam koodi Anugrahichu mindaaprasnikale pettennutanne Bhadamaakaan 🙏🙏🙏praarthikkunnu. OoomNamaShivaayaha/NamooNaaraayanaayaha🙏🙏🙏😢😮😢❤🌺🌷🌹
@LathaUsha-s4u
15 күн бұрын
You are God.❤❤❤❤❤bro
@Anuarjun999
15 күн бұрын
❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢
@user-yi7gv1by4f
15 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jisnasaji8195
14 күн бұрын
😢❤
@akhilatr5736
15 күн бұрын
🙏🙏🙏❤❤😢
@faizafami6619
9 күн бұрын
Ithu annu orudivasam kanicha sthalam allallo, avide veedonnum illayirunnu
BRO...... കളയാൻ പറ്റൂല SO PLEASE REPLY TO ME AND HELP ME IT'S URGENT 🥹 എന്റെ നായക്ക് BODY FULL ചെള്ള് ആണ് ഞാൻ എന്താണ് ചെയ്യാൻ. എന്തെങ്കിലും MEDICINE പറഞ്ഞു തരാമോ........ വളരെ അത്യാവശ്യം ആണ്.... BRO PLEASE ഹെല്പ്. എന്തെങ്കിലും MEDICINE OR REMEDIES പറഞ്ഞു തരണേ അത്യാവശ്യം ആണ് 🥹🫂
Пікірлер: 102