ഞാൻ 3മണിക്ക് എഴുന്നേറ്റു കുളിച്ചു വിളക്ക് വച്ച് മന്ത്രോപാസന ചെയ്യുന്നു.. അങ്ങ് പറഞ്ഞത് സത്യം ആണ് തടസങ്ങൾ ഉണ്ടാവും.. ഭഗവാന്റെ കാരുണ്യം കൊണ്ട് അതെല്ലാം തരണം ചെയ്തു മുന്നോട്ട് പോകുന്നു ണ്ട് 🙏🙏🙏
@dineeshp7008
Жыл бұрын
ഒരുപാട് വിഡിയോകൾ കാണാറുണ്ട് .അതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ .എന്റെ ജീവിതത്തിൽ സംഭവിച്ചത്
@PraveenKumar-km2td
3 жыл бұрын
ശ്രീനാഥ് സർ പറഞ്ഞത് വളരെ ശരിയാണ്. പ്രതിബന്ധങ്ങൾ നിറഞ്ഞതാണ് സാധകന്റെ സഞ്ചാരം. പലപ്പോഴും നമ്മുടെ മനസ് തന്നെയായിരിക്കും ആ പ്രതിബന്ധം. സാധനകൾ ചെയ്യുന്നതിന് മുൻപ് മനുഷ്യ മനസ്സിനെ കുറിച്ച് ആഴത്തിൽ പഠിക്കുന്നത് അത്യാവശ്യമായി തോന്നിയിട്ടുണ്ട്. മനസ്സിൽ നിന്ന് കൊണ്ട് മനസ്സിനപ്പുറത്തേക്കുള്ള യാത്ര തീർത്തും ദുഷ്കരമാണ്. ബോധത്തോടെ നിരന്തരം പ്രവർത്തിക്കുന്നവർക്ക് മാത്രമുള്ള പാത.
@adarshvs7613
3 жыл бұрын
Engane annu mind kurich padikukka agraham indu
@kalabhairavam3309
3 жыл бұрын
എല്ലാവിധ ബഹുമാനത്തോടും കൂടി ഒരു വിയോജിപ്പ് പറയട്ടെ... പണ്ടത്തെ തറവാടുകൾ നശിച്ചതിനു പിന്നിൽ പൂജ മുടങ്ങിയത് മാത്രമല്ല കാരണം.. മനുഷ്യനെ ജാതീയമായ നിന്ദയാൽ അകറ്റി നിർത്തിയിരുന്നു.അവരുടെ ഉള്ളിലെ ജീവനുള്ള ശിവനെ കാണാൻ കഴിയാതെ ആരാധനാ വിഗ്രഹത്തിൽ മാത്രം ഈശ്വരനെ കാണാൻ ശ്രമിച്ചതും ഒരു തരത്തിൽ അധ:പതനത്തിന് കാരണമായി എന്ന് വേണം പറയാൻ.🙏🌺
@kesavanv4961
6 күн бұрын
ശരിയാണ് ജാതി ഈശ്വരനിന്ദയാണ്
@gopankallampillil3144
Жыл бұрын
ഞാൻ 2020 ഇൽ ജപം തുടങ്ങി 3 months കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ തുടങ്ങി മുടങ്ങി 🙏🏻..
@rajalakshmivenugopalannamp2900
8 ай бұрын
എന്റെ അനുഭവം വച്ച് അങ്ങ് പറഞ്ഞത് എല്ലാം സത്യം ആണ്..
ഞാനിതൊക്ക അനുഭവിച്ചിട്ടുണ്ട് പക്ഷെ എപ്പോഴാ എന്നിൽനിന്നും കൈവിട്ടുപോയി 😔ഇപ്പൊ ചിലസമയത്ത് നടക്കാൻ പോകുന്നത് എനിക്ക് മനസ്സിലാകും പക്ഷെ ഒന്നും ചെയ്യാതെ നിഷ്ക്രിയനായിരിക്കുന്ന അവസ്ഥ
@KrishnavenyAK
3 жыл бұрын
ഏത് അവസ്ഥയിലും ഉപാസന തുടരാൻ ഗുരുനാഥൻ തുണയ്ക്കട്ടെ
@purushothamana3102
3 жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം അക്ഷരംപ്രതി ശരിയാണ്. ഈ ഉള്ളവൻ അതിന് സാക്ഷിയാണ്. 2021 സപ്റ്റംപറിൽ എല്ലാം നിർത്താൻ വിചാരിച്ചതായിരുന്നു.
@pathrosepappan9009
Жыл бұрын
Chetta namichu👍🌹🌹🌹
@sreekalacs9531
22 күн бұрын
അതെ തിരുമേനി 🙏🙏🙏🙏
@unnipoonthottathil1694
7 ай бұрын
🙏🙏🙏
@padmajadevi4153
4 ай бұрын
പ്രണാമം സമ്പൂജ്യ ഗുരുജി 🙏🙏🕉️. നല്ല അറിവുകൾ 🙏🕉️👌
@maninair609
3 жыл бұрын
എന്റെയും സംശയങ്ങൾ ഇതൊക്കെ ആയിരുന്നു 🙏🙏🙏🙏നന്ദി ഗുരുജി. അനുഗ്രഹിക്കണേ മുൻപോട്ടു പോകാൻ
@krishnankutty8109
3 жыл бұрын
Good infmn, thank u
@mallikaprabhakaran5758
3 жыл бұрын
ശ്രീനാഥ്ജി, നമസ്കാരം. താങ്കൾ പറയുന്നത് എത്ര സെരിയാണ്. ഞാൻ നാമജപം തുടങ്ങിയിട്ട് എന്ടെല്ലാം തടസ്സങ്ങളാണ്. അതൊന്നും എന്റെ നാമജപം വിചാരിച്ചപോലെ വേഗത്തിൽ ayllenkilum ഞാൻ മുടക്കാതെ മുന്നോട്ടു പോകുന്നുണ്ട്. നന്ദി എന്റെ പ്രിയ ശ്രീനാഥ്ജി. നമസ്കാരം നന്ദി.. ഞാൻ ദിവസവും അന്താരായനധ്യാനം ചെയ്യുന്നുണ്ട്. എന്റെ കുടുംബത്തിന്റെ അവസ്ഥ താങ്കൾ പറഞ്ഞതുപോലെയാണ്.. വിദ്യാസമ്പന്നരാണെന്നു തോന്നി പ്രാർഥനയൊക്കെ വിറ്റു നാശവും തുടങ്ങൂ.
@aammu6492
11 ай бұрын
Am so happy to be your student sreenathji
@googlechromeee3905
3 жыл бұрын
അറിവിൻ്റെ മുന്നിൽ നമിക്കുന്നു ഇ ശൂന്യതയെ നോക്കി അതു തന്നെയാണ് എല്ലാം അല്ലെ നമസ്തെ. രണ്ട് വർഷവും ഒരു എട്ട് മാസവും ആവും ജപം തുടങ്ങിയിട്ട് രണ്ട് എണ്ണം ഓരോ മാലവീതം ഓരോ അനുഭവം വന്നു കൊണ്ടെ ഇരിക്കും അത് നമുക്ക് തരണം ചെയ്യാൻ പറ്റും പക്ഷെ ഇവ എല്ലാം കൂടി ഒരുമിച്ച് വരും, അത് ഇത്തിരി കട്ടിയാണ് അപ്പോൾ മിണ്ടാതെ എവിടെ എങ്കിലും പോയി ഇരിക്കും ദിവസങ്ങഓളം പക്ഷെ ജപം നടന്നു കൊണ്ടെയിരിക്കും............നാഥ ഗുരുവിന് ആ ദേശ്
@Eyeofknowledge-y5c
3 жыл бұрын
100% സത്യം. എന്റെ അനുഭവം.. ഞാൻ വിപാസന ചെയ്തപ്പോൾ. എനിക്ക് പ്രാന്തു ആണ് എന്ന് എല്ലാരും പറഞ്ഞു. അവസാനം ഞാൻ അത് നിർത്തി.. എത്ര സത്യസന്ധമായ വാക്കുകൾ..
@adarshvs7613
3 жыл бұрын
Ipolle cheyyarille
@shajis6502
2 жыл бұрын
Vipasana oru upasana ella... Adh brandh thanne annu....
@dreamcatcher1172
2 жыл бұрын
🙏. റെസ്പെക്ട് 🙏
@PradeepKumar-to9sp
2 жыл бұрын
🙏 sadguruve നമഃ
@manmadhannair7694
3 жыл бұрын
🙏 നല്ല അറിവ് പ്രദാനം ചെയ്യുന്നു. പ്രണാമം 🙏🙏🙏🙏
@miniravindran2861
17 күн бұрын
Jai guru dev❤
@koban8291
3 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്
@impextvtv1306
3 жыл бұрын
വളരെ നന്ദി എന്റെ ഗുരുദേവാ...
@Prajithap9691
14 күн бұрын
Avasanam ee video ennil ethiyirikunnu
@sreekalav3411
5 ай бұрын
100%seriyaya karyam enikku anubhavam unde annu athu ariyilla yirunnu ippol manasilayi thankyou guru ji
@unnis2214
Жыл бұрын
നമസ്തേ
@ayyappadas1180
Жыл бұрын
നന്ദി
@malinisubramanian3829
3 жыл бұрын
ഞാന്‍ തേടുന്നു ത് ഇത് ആയിരുന്നു.... സംശയങ്ങള്‍ ആയിരുന്നു...
@subashbose7216
3 жыл бұрын
palathavana thudangi..mudangi..ini veendum thudanganam oru veeranayi 🔥💪
@premakumari4529
3 жыл бұрын
വളരെ നല്ല അറിവ്. ആചാര്യന് നന്ദി.
@dineshmusarikkal852
4 ай бұрын
Thank you Sir🙏
@kailasanadhan5675
2 жыл бұрын
നമസ്തേ ഗുരുജി അങ്ങ് പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. മായയിൽ അകപ്പെടാതിരിക്കാൻ എന്തൊക്കെ അറിയണം ഒരു വീഡിയോ ചെയ്താൽ ഒരുപാടു സജ്ജീനങ്ങൾക്ക് പ്രയോജനകരമാവും നന്ദി ഗുരോ
@rajeshkumarrajeshkumarrk8659
3 жыл бұрын
നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🙏
@soul-tm2lk
3 жыл бұрын
ഗ്രേറ്റ് ഇൻഫർമേഷൻ..
@sobhaprabhakar5388
3 жыл бұрын
Pranamam Acharyaji...absolutely true.....what a valuable advice.No words to thank you for all the valuable time you are spending on us🙏🙏🙏🙏🙏
@manavankerala6699
2 ай бұрын
❤❤❤
@sabeenasnair7074
2 жыл бұрын
Namaskaram shreenathji 🙏
@poojapressad9925
3 жыл бұрын
Thank u for the valuable information🙏🏻
@rakeshsarma8670
2 жыл бұрын
നന്ദി ഗുരു
@abhileather6626
7 ай бұрын
🙏🏻🙏🏻🙏🏻🙏🏻👌🏻
@rathnamparameswaran2942
3 жыл бұрын
Iവളരെ ശരിയാണ് പറഞ്ഞത്. വളരെ ഉപകാരപ്രദം. നന്ദി'നമസ്കാര o
@sureshktv7796
2 жыл бұрын
🙏 Great so beautiful ,🌹....All.. Thanks
@manugovindgovind6488
3 жыл бұрын
ഗുരുവേ നമഃ
@gangadharan.v.p.gangadhara2788
2 жыл бұрын
Very good. Thanks
@mmm-hc5si
3 жыл бұрын
Thanks GURUNAATHA
@lijikc119
3 жыл бұрын
Thank u...
@jessydas5727
3 жыл бұрын
🙏🙏🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
@lalithakumari1823
3 жыл бұрын
ശ്രീ ഗുരുഭ്യോ നമ : വളരെ സത്യമായ കാര്യം .🙏🙏🙏🙏🙏
@Ragesh.Szr86
3 жыл бұрын
Om sri gurubhuo nama
@saralanair133
2 жыл бұрын
Very informative
@jayasreekpjjayasree4856
2 жыл бұрын
Valuable information
@mohapradeeppradeep9124
3 жыл бұрын
Sathyamanu guruve.
@indirak8897
3 жыл бұрын
വളരേ ഉപകാരപ്രദം
@sabishasamisabisha499
3 жыл бұрын
ente samsayangal ellam theerthu tharukayanallo. Oru pad Nandi guruve
വിഡിയോയിൽ ചിത്രകലയുടെ സാധകൻ ആകാം എന്‍ പറഞ്ഞിരുന്നു അത് പറഞ്ഞു തരുമോ
@unnikrishnan9049
2 жыл бұрын
Fantastic explanation Guruji, i just have a small question can any person do Gayatri chanting and daily Puja
@soul-tm2lk
3 жыл бұрын
Thanku somuch സർ ❤️❤️
@geethak2198
3 жыл бұрын
Great Sreenathji. Thank you very much . 🙏🙏🙏
@Jayarajdreams
2 жыл бұрын
എനിക്ക് എതിർപ്പ് തുടങ്ങിയത് അമ്മയിൽ നിന്നാണ്. പ്രതികൂല സാഹചര്യങ്ങളെല്ലാം സൃഷ്ടിച്ചതും അമ്മയാണ്. ഏകാഗ്രത തകർക്കാവുന്നതിന്റെ പരമാവധി അമ്മ തകർത്തിട്ടുണ്ട്. Depressed ആയ മാനസികാവസ്ഥയിൽ തുടങ്ങിയതാണ് ഞാൻ.ഇപ്പോൾ ഇതിൽ ഏത് അവസ്ഥയിൽ ആണ് ഞാനെന്ന് എനിക്ക് തന്നെ അറിയില്ല. ആഗ്രഹങ്ങൾ ഒന്നും പൂർത്തി ആയിട്ടില്ല. ചെറിയ ചെറിയ ആഗ്രഹങ്ങൾ നടന്നു എന്നു മാത്രം. അത് മറ്റുള്ളവർക്ക് എല്ലാവർക്കും സാധിക്കുന്ന ആഗ്രഹങ്ങൾ മാത്രം. സാധന മുടക്കിയിട്ടില്ല.
@manjukm8928
Жыл бұрын
കൊച്ചു കൊച്ചു ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. അത് പോലും കിട്ടിയിരുന്നില്ല. പിന്നെ പിന്നെ ആഗ്രഹങ്ങൾ എല്ലാം മുരടിച്ചു. ലളിത സഹസ്രനാമം കേൾക്കാൻ തുടങ്ങിയതോടുകൂടി ഞാൻ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ അമ്മ എനിക്ക് നൽകാൻ തുടങ്ങി. എങ്കിലും ഇപ്പൊ ഒരു ആഗ്രഹവും ഇല്ല എന്നതാണ് സത്യം. ഈ ശ്രീനാഥ് ജി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നിൽ സംഭവിച്ചിരിക്കുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്നു.
@Jayarajdreams
Жыл бұрын
@@manjukm8928 എനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ആണ് തടസം . കഴിവ് ഉണ്ട് പക്ഷെ പുറത്ത് എടുക്കാന്‍ ആരോഗ്യം സമ്മതിക്കുന്നില്ല . എന്നെ കൊണ്ട് ആവുന്നത് എല്ലാം നോക്കി ഒരു രക്ഷയില്ല
@manjukm8928
Жыл бұрын
@@Jayarajdreams എല്ലാം അമ്മയിൽ അർപ്പിക്കൂ.. ആരോഗ്യവും കിട്ടും.
@dijeeshmk891
3 жыл бұрын
പ്രണാമം ഗുരുനാഥാ🙏🙏
@vishnuvv7457
3 жыл бұрын
അനാദി നിദനങ്ങൾ😢...2.5വർഷം ഗുരു മുഖത്ത് നിന്നും ലഭിച്ച... ക്രിയ യോഗ നല്ല രീതിയിൽ ദിനവും രണ്ട് നേരം വച്ചു ചെയ്യ്തു... യമ നിയമങ്ങൾ പാലിച്ചു... ചെയ്യാത്ത പ്രശ്നങ്ങൾ ജീവിതത്തിൽ നിരന്തരം വന്നു... യോഗയിൽ നിന്നും വഴി തെറ്റി...എല്ലാം തൊലച്ചു😪😪😪
Пікірлер: 141