@@AdvikaAthiraAbhijith Ath oru fact thanne an ente kayyile samsung hooo Exynos shit aaan verthe buffering oode buffering karangikonde irikum 😂😂😂
@pikachu98765
5 ай бұрын
Build quality 🔥🔥🔥
@user-jz5vg5np9g
2 ай бұрын
6gen kolulle?
@kuttooschellan663
7 ай бұрын
Honor ഇങ്ങനെ ഇട്ടാൽ പൊട്ടില്ല എന്ന് അവകാശപ്പെടുമ്പോൾ ടൈറ്റാനിയം build quality ഉള്ള I phone 15 pro max, Samsung S24 ultra ഇവരേക്കാളും top quality ആവുമോ??
@mohammedniyas3378
6 ай бұрын
ഇത്രയും ഉയരത്തിൽ നിന്നും ഫോൺ താഴെ ഇടാൻ കാണിച്ച ആ ധൈര്യം - അതാണ് വില്ലൻ. ഇന്നോളും ആരും മാലോകർക്കു മുൻപേ കാണിക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ആ ഐറ്റം ... സഹോ നിങ്ങ പുലിയാണ്. . ഒരു ..സിങ്കം. .
@faiziienterprises6225
6 ай бұрын
😂😂
@amalbiju5324
6 ай бұрын
അത് താഴെ ഇട്ടന്ന് നമ്മളെ തോന്നിപ്പിക്കുന്നതാ:
@Shajahankottilingal14
6 ай бұрын
ജയരാജ് സാറേ കണ്ണിന് ആയാസം ഉണ്ടാവല്ലെ വേണ്ടത്.....വാക്കിലെ തെറ്റ് ചൂണ്ടിയതാണേ......വീഡിയോസ് ഇഷ്ടമായി......All the very best
@sangeethkumar3783
7 ай бұрын
റിയൽമി C 3 ഇതിനെക്കാൾഹൈറ്റിൽ നിന്നും പല തവണ കൈയ്യിൽ നിന്നും വീണിട്ടുണ്ട് ഒന്നും പറ്റിയിട്ടില്ല ഗ്രേറ്റ് ഫോൺ എൻ്റെ റിയൽമി - c 3 വാങ്ങിയിട്ട് 4 വർഷം ആവുന്നു.A no problem phone
@ShahanaBand
6 ай бұрын
പൊട്ടാത്ത ഫോൺ പൊട്ടിയപ്പോൾ ഒരു ഒന്നൊന്നര പൊട്ടായി പോയി 😂
എല്ലാം കഴിഞ്ഞ് ലാസ്റ്റ് ഇട്ടതൊണ്ട് കൈച്ചിലായി. 😂😂😂
@jagadeeshchandran8832
7 ай бұрын
Realme narzo യെക്കാൾ ഒക്കെ എത്രയോ മുൻപ് honor ഈ design ഇറക്കി, ഇന്ത്യയിൽ വന്നിട്ടില്ല, ഗൾഫിൽ ഉണ്ടാരുന്നു
@user-vy4og6mb1i
7 ай бұрын
Yes honor x9a 2022 last
@jissjames1928
7 ай бұрын
Drop oru smooth flooril aarnnel pottillaarnn. Ith oru kall kuthi aa impact full oru small area il keriya konda glass thulanje.
@2ndsaturday26
7 ай бұрын
Ath mikka phonum angane anel pottilla😂
@mohammedhaneefapk1525
6 ай бұрын
❤
@P.Shabeebudheen
7 ай бұрын
കണ്ണിന് ആയാസം ഉണ്ടാവുകയില്ല എന്നത് ഒരു പ്രത്യേകതയാണ😲
@Mr_HOMeLANDER1
7 ай бұрын
0:07 😭😂 wtf 🤣
@azizksrgd
7 ай бұрын
3 മാസം ആകാറായി ഇത് honor x9b use ചെയ്യുന്നത്.. Android 14 വന്നില്ല.. 12 GB RAM 256GB MMRY ചാർജർ കിട്ടി, ear ബഡ്സ് കിട്ടി, headset കിട്ടി
@donbosco4245
6 ай бұрын
എങ്ങനെ ഉണ്ട്
@najascn1417
6 ай бұрын
എങ്ങനെ ഉണ്ട് bro??
@azizksrgd
6 ай бұрын
@@donbosco4245 average
@muhammedharis3913
7 ай бұрын
Njn use cheyunnu Nalla phone Ann battery 3days kittum full time net use cheythal 2 days njn check cheythu
@commonman137
6 ай бұрын
7:40 GCC യിൽ With charger വരുന്നുണ്ട്
@praveen8017
7 ай бұрын
Feb 14 മുമ്പായി ലൈൻ സെറ്റ് ആയി കോളടിച്ചല്ലോ 🤣🤣🤣
@wrench_in
6 ай бұрын
Fresh freshey
@arjununnikrishnan7860
7 ай бұрын
Honor 9 lite polathe budget killer phone irak ithonnum ivde clutch pidikula
@muhammedharis3913
7 ай бұрын
Speaker onnum kude improve akiyal Kollam
@VishX7
7 ай бұрын
ഏതായാലും consumer കോർട്ട് ൽ പരാതി കൊടുക്കാൻ ഉള്ള കാരണം ആയി.... അവർ പറഞ്ഞു പറ്റിച്ചു എന്ന്😅😅
@frm7777
5 ай бұрын
1 വർഷമായി Honor 50 ഞാൻ യൂസ് ചെയ്യുന്നു സ്ക്രീൻ പ്രൊട്ടക്ഷൻ ഇല്ലാതെ നോർമൽ എത്ര ദുരെ നിന്ന് വീണാലും പൊട്ടില്ല പൊട്ടിയാൽ റീപ്ലേസ്മെന്റ് വരണ്ടി ഉണ്ട്
@jobyjoy8802
7 ай бұрын
കൊള്ളാം 👍👍അടിപൊളി പൊട്ടൽ 😄😄
@Madboxer2000
6 ай бұрын
Madavan annan kollam relame de athe same look back il kondu vann. Adhyam Walnut adichu pottikal aayirunnu. Ippo itum. Pottichu pottichu avasanam honor india il ninnu veendum field out aakan vanne aanu enn thonunnu
@reslij
6 ай бұрын
9:49😂😂
@tmakash348
7 ай бұрын
Nice bro , ingne olla vedios aaanu കൂടുതൽ intrest
@Mortal_MeloManiac
7 ай бұрын
2 നിലയിൽ നിന്നും താഴേക്കു ഇട്ടിട്ടു ഒന്നും പറ്റാത്ത എന്റേ നോക്കിയ xr20😉😉😉
@pikachu98765
5 ай бұрын
That's rugged phone.
@vaeventsandcaters1989
6 ай бұрын
Huawei de 2019 vareyulla phonukhalum maybe avarude ippoyathe phones um athyavashyam strong anu.kaaranam ente phone korevattam roadil veenittunddu.ethra veenaalum touch glass pottaannallaadhe display kku oru poralum patteettilla.realmi okke anenkhil onnenkhil display blank out akhum allenkhil green line varum. Honor ippol separate azhadhondd Huawei yude quality ivarkk kitteettilla. ivar ee thallimarikkanadhinekkaal quality ende y9 2019 nu inddu.but Huawei display ne kurich vallaadhe thallimarichittilla
Redmi note 13 pro vs realme 12 pro comparison cheyyo cheta
@sajeevvenjaramood3244
7 ай бұрын
ഏവനൊക്കെ എന്തൊക്കെ കൊണ്ടിറങ്ങിയാലും, ഫോൺ ഉണ്ടാക്കാനറിയാവുന്നത് ഇപ്പഴും apple നും Samsung നും മാത്രം. അതിൻ്റെ പൊളപ്പ് (അഹങ്കാരം) വിലയുടെ കാര്യത്തിൽ അവൻമാർ കാണിക്കുന്നുമുണ്ട്.
@neethup2411
7 ай бұрын
Huawei ban kitiyathu kontalle...
@user-vy4og6mb1i
7 ай бұрын
Huawei എന്ന brandil 2018 il ഒരു ഫോൺ എടുത്തു പിന്നെ ആ brand vitt poyitilla.
@lijin1155
6 ай бұрын
Huawei Says Hi 😮💨👑
@user-jz5vg5np9g
2 ай бұрын
Huawei y6 prime ❤
@Roadlineksa
11 күн бұрын
😂😂😂പൊട്ടാക്കിണറ്റിലെ തവള
@saikrishnan3148
7 ай бұрын
3mnth ആയി use ചെയ്യുന്നു. 👌 phn ആണ്.
@mrctrading1497
6 ай бұрын
എന്താണ് ഇതിന്റെ ചാർജ് നോർമ്മൽ 3 ദിവസം നിൽക്കും എന്ന് പറഞ്ഞു ചാർജ് ചെയ്ത് ഉപയോഗിക്കാതെ വെക്കണം 😂
@mrctrading1497
6 ай бұрын
6000 mh Samsung galaxy m31 3 മണിക്കൂർ കൊണ്ട് 20 ശതമാനം എത്തും അതും 3g😂
@AfreedP-fw3di
6 ай бұрын
Realme narzo 60 pro use cheyyunnu 👌🏻
@asr8504
6 ай бұрын
ഇതിങ്ങനല്ല ചെയ്യേണ്ടത്, എറിഞ്ഞു പൊട്ടിക്കുകയാണെന്ന് തോന്നുന്ന രീതിയിൽ വളരെ ശ്രദ്ധിച്ച് ഒരു മെത്തയിലേക്ക് ഇടുന്നത് പോലെ ഇടണം, എന്നിട്ട് "തകടാ തകടാ സ്മാർട്ഫോൺ ഹേ" എന്നു പറയണം
@falhafalha5913
Ай бұрын
ഞാനുമെന്ന് എടുത്തു ആറുമാസത്തിനുള്ളിൽ ഗ്രീൻ ലൈൻ വന്നു.
1 m hight il ninnu pottum. athinu mukalil ninnu edannam aayirikkum. Eganeyokke aanu review cheyyendathu bro.
@azana-km8bz
6 ай бұрын
അതിനൊക്കെ പഴയ നോകിയ Sony Ericsson Siemens ഒക്കെ 10 mtr ഉയരത്ത് നിന്നും എരിയാം
@wayanadangamer
7 ай бұрын
ഇപ്പോൾ മനസിലായല്ലോ ആരും ഈ ഫോൺ വാങ്ങരുതെന്ന് 😂
@abdulazeezazeez1157
7 ай бұрын
Un brokeble just business trick എല്ലാ മൊബൈൽ ഫോനുകള് ഡ്രോപ്പ് ടെസ്റ്റ് ചെയ്തിട്ടാണ് വരുന്നത് പിന്നെ പൊട്ടത്ത ഒന്നും തന്നെ ഇല്ല കുറച്ചു കൂടി ഉയരത്തിൽ നിന്ന് ഇട്ടാൽ വിശ്വസിക്കായിരുന്ന
@pikachu98765
5 ай бұрын
It's not like other phones. Gorilla glass okke maari nilkkum.. search in KZitem
@uservyds
5 ай бұрын
ലെ ഗുപ്ത ഇൻഫർമേഷൻ സിസ്റ്റം ചാനൽ - ഇതൊക്കെ നമുക്ക് എന്ത് 😝😂🔥👌👌
@devanadhg1131
7 ай бұрын
😂drop test malayalikal cheyta pottum enthono entho
@ashwati11
7 ай бұрын
Spare കിട്ടാൻ ബുദ്ധിമുട്ടും
@suneeshv.s5598
6 ай бұрын
Vodafone 225 എന്ന വിൻറ്റേജ് ഫീച്ചർ ഫോൺ എവിടെയെങ്കിലും വാങ്ങാൻ കിട്ടുമോ? പഴയത് ആയാലും മതി
@lifeart51
5 ай бұрын
Ente kayyil undu
@shyamsachin5578
7 ай бұрын
Ithu kanda car kayariyirangiyittum display line matram vanna ente realme 9 pro plus🤔
@NeerajPunnath
26 күн бұрын
വീണത് ഒരു ചെറിയ കല്ലിൻ്റെ പുറത്താണ്.F=MA .
@bala_jeeva_.
7 ай бұрын
yennikk oru phon illa chettaa..... Aa pottiyath tharamo😢😢
@uservyds
5 ай бұрын
ഈ കമെന്റ് ഇട്ടത് ഐപാഡ് ഇൽ ആണോ അതോ കമ്പ്യൂട്ടറിൽ ആണോ??? 😝
@bala_jeeva_.
5 ай бұрын
@@uservyds sumsaung J4 2016 modal ann 2GB RAM.... 16 GB storeg.... ഈ കാലത്ത് ഇത്രെയും വലിയ ഫോൺ എന്റെ അടുത്ത കാണു.....പിന്നെ എപ്പഴും storeg ഫുൾ ആകും . ഒടുക്കത്ത സ്റ്റാക്കും ആണ്... Macha.....
@syamkumar8859
7 ай бұрын
ബാക്ക് BMW എംബ്ലം പോലെ തോന്നുo
@m7muhsi
7 ай бұрын
Display potti ennarinjapoyulla aa chiri😂😂
@anujohnec
7 ай бұрын
എന്റെ same phone...super anuu
@user-fd2vk9rh1j
7 ай бұрын
ഞാൻ ഒന്ന് ഇട്ട് നോക്കട്ടെ
@rineeshflameboy
7 ай бұрын
Give away kodukarnu 😊
@sachu3915
7 ай бұрын
Iqoo neo 9 proyude video eduvo
@ramshadabdulshukkoor3627
2 ай бұрын
Ente phone ❤
@appu-ff
6 ай бұрын
Super
@user-lq6vo7gh9q
7 ай бұрын
Ithinu cash mudakkano atho company review cheyyan thannathayondu cash kodukkande enthanel um kanichathu karyam ayi😅😂
@Viptech77
7 ай бұрын
നാപ്റ്റോൾ വിക്കേണ്ട സാധനങ്ങൾ കൊണ്ടുവന്ന റിവ്യൂ ചെയ്ത താങ്കൾക്ക് ഇരിക്കട്ടെ ഈ വർഷത്തെ അവാർഡ്😂🏆🏆🏆🏆🏆🎖🎖🏅🥇
Пікірлер: 203