ഇത് പാമ്പ് ചെടി അല്ല⁉️പച്ചപ്പിന്റെ രാജ്ഞി, പാമ്പ് തണുപ്പുള്ള ഏതൊരു സ്ഥലത്തും വേനൽക്കാലത്ത് ഉണ്ടാവുന്നത് സ്വാഭാവികം അവർക്ക് വളരാനും വിശപ്പിനുള്ള ആഹാരവും കിട്ടുന്ന അവരുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമാവുന്നഏതൊരു ഇടത്തും അവർ ഉണ്ടാകും അത് ഈ ചെടിയുടെ മാത്രം കുഴപ്പമല്ല മനുഷ്യരും അങ്ങനെയാണ് നമ്മൾക്ക് സുഖവും സമാധാനവും സന്തോഷവും തരുന്ന സ്ഥലങ്ങളിൽ താമസിക്കാൻ അല്ലേ നമുക്കും ഇഷ്ടം? ഭയമല്ല കരുതൽ തന്നെയാണ് വേണ്ടത് എനിക്ക് പേഴ്സണലായി ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു ചെടി തന്നെയാണ് പാമ്പിന്റെ ശല്യം എനിക്കും ഉണ്ടാവാറുണ്ട് അത് എന്റെ കുഴപ്പം കൊണ്ടാണ് സ്ഥലപരിമിതിയിൽ ഒരുപാട് ചെടികൾ കഞ്ചസ്റ്റഡ് ആയി വെക്കുന്നത് കൊണ്ട് നല്ല തണുപ്പും എലികളും ഉള്ളതുകൊണ്ടാണ് ഇവർ വരുന്നത് ശ്രദ്ധിക്കേണ്ടത് കുട്ടികളുള്ള സ്ഥലങ്ങളിൽ ഒരുപാട് നിലത്ത് ചെടികൾ വെക്കാതിരിക്കുക രണ്ട് ഒരു ചെടിയിൽ നിന്നും മിനിമം ഒരു മീറ്റർ അകലം എങ്കിലും പാലിക്കാൻ ശ്രമിക്കുക എപ്പോഴും നനയ്ക്കുമ്പോൾ രാവിലെ നനച്ച് തീർക്കാൻ ശ്രമിക്കൂ എലികളെ മാക്സിമം തുരത്താനുള്ള കാര്യങ്ങൾ ശ്രമിക്കുക എന്തുപറഞ്ഞാലും എന്തുപറഞ്ഞാലും ഒരു ഗാർഡനിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു പ്ലാന്റ് തന്നെയാണ് നല്ല രസമാണ് നല്ല പച്ചപ്പാണ്#ടർട്ടിൽ#വൈൻ#turtle#vine#plant#how#to#grow#easily#Malayalam# sunlight# watering#fertilizer#pot#poting#poting#mix#easy#to#grow#method#different#type#of#method#all#in#a#one#video#tips
Негізгі бет ഇത് പാമ്പ് ചെടി അല്ല⁉️പച്ചപ്പിന്റെ രാജ്ഞി
Пікірлер: 65