ഞാൻ ഡ്രൈവിംഗ് പഠിച്ചിറങ്ങിയ ടൈം ൽ ഈ ക്ലാസ്സ് കേട്ടിരുന്നു, എന്നിരുന്നാലും ഇത്രയും ഭംഗിയായി എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് എടുത്തു കൊടുക്കുന്നത് sr മാത്രം ആണ്, അത്രക്കും ക്ഷമയും, കോൺഫിഡന്റ് എല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് sr ക്ലാസ്സ് എടുക്കുന്നത്, ഒരിക്കൽ കുടി ഈ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤️❤️❤️
@kl59aone36
2 ай бұрын
❤
@ami2349
Жыл бұрын
ചെറിയ മക്കൾക്ക് class എടുക്കുന്നത് പോലെയാണ് class എടുത്തത് 👍👍
@kl59aone36
Жыл бұрын
thanks... സന്തോഷം
@jg7110
2 жыл бұрын
തുടക്കക്കാർക്ക് ഉപകാരപ്രദമായ ക്ളാസ്സ്.
@kl59aone36
2 жыл бұрын
Thanks..
@remyarajraj2567
Жыл бұрын
ഇങ്ങനെ വേണം ക്ലാസ്സ് എടുക്കാൻ... ശരിക്കും മനസ്സിലായി.. Thanku..
@kl59aone36
Жыл бұрын
Thanks..
@babyraj3952
Жыл бұрын
ഞാൻ ഞാൻ ലൈസൻസ് എടുത്തിട്ടുണ്ടെങ്കിലും ഹൈവേയിൽ ഓടിക്കാൻ എനിക്ക് പേടിയില്ല,,, പക്ഷേ വളവുതിരിവ് എനിക്ക് ഇത്തിരി പേടി തന്നെയാണ്,,, ഈ ക്ലാസ് ഒരു പ്രചോദനമായി എടുക്കട്ടെ will try 🥰
@kl59aone36
Жыл бұрын
ഉപകാരപ്പെടും...നന്ദി..
@ramlathrami901
7 ай бұрын
sirnte ella classukalum nannayi manassilavunnund .thank you sir .iniyum ithupolulla orupad classukl pratheekshikkunnu😊
@kl59aone36
2 ай бұрын
❤️
@HridyaandAbhiworld.
Жыл бұрын
Super class sir Thanks👏🏻👏🏻👏🏻👏🏻👏🏻
@kl59aone36
2 ай бұрын
Tq ❤️❤️
@chinchu1266
Жыл бұрын
Well explained. Motivating classes.
@kl59aone36
Жыл бұрын
നന്ദി... സന്തോഷം...
@ami2349
Жыл бұрын
സാർ.. കയറ്റത് ട്രാഫിക് ജാം ഉള്ളപ്പോൾ നിർത്തി നിർത്തി എടുക്കുന്ന വീഡിയോ cheyyamo.... നന്നായി മനസ്സിലാവുന്നുണ്ട് സാറിന്റെ വീഡിയോ 👍
@kl59aone36
Жыл бұрын
ചെയ്യാം..Thanks...
@jithuiraj4143
2 жыл бұрын
Sirnite class valare nallathanu. Njan kure nalai ente sisterine padippikan nokkanu oru rakshayumilla sir class 2. 3. Thavana video kandu kazhinju pinne. Kureshe padichu varunnu. Ethupole ulla kariyangal eniyum video akkanam athupole vandi odichu padichu kazhinjal oru vandiyil pettannu undakumm cheriya compleint athu pole oru vandiyil maintence cheyyan ulla video koode ull peduthanam
@kl59aone36
2 жыл бұрын
ok ഉൾപെടുത്താം.. thanks ...
@kirancc81
19 күн бұрын
നന്നായി class എടുത്തു.❤❤
@rency136
Жыл бұрын
Super class thanks sir 😍
@kl59aone36
Жыл бұрын
സന്തോഷം..നന്ദി...
@alisidhi
10 ай бұрын
എനിക്ക് ഏറ്റവും പേടിയുള്ള സംഭവം ആണ് വളവു കളിൽ streering കണ്ട്രോൾ.. ഇതു കണ്ടപ്പോ ടെൻഷൻ മാറിക്കിട്ടി.. ഇപ്പൊ വളരെ സ്മൂത്ത് ആയി തിരിക്കുന്നു 😍😍.. ഒരു പാട് thanks ഏട്ടാ... നല്ല ക്ലാസ്സ്
@kl59aone36
2 ай бұрын
👍
@nimishashaji7046
5 ай бұрын
Nalla pole manacilakunna class 👌👌👌
@kl59aone36
2 ай бұрын
❤️❤️
@rajeshnambiar321
Ай бұрын
Very useful class
@minimudanattu9731
2 ай бұрын
നൈസ് video 👍🏻
@kl59aone36
2 ай бұрын
Tq ❤️❤️
@Rahiyanath-uj6qr
3 ай бұрын
നല്ല class
@kl59aone36
2 ай бұрын
❤️
@artsywish143
2 ай бұрын
Nice class Sir.... Valav ethumbo aan prashnam enik
@kl59aone36
2 ай бұрын
ഗ്രൗണ്ടിൽ വച്ച് ഇടത്തോട്ടും വലത്തോട്ടും ഒക്കെ ഓടിച്ച് ടെൻഷൻ കുറക്കുക ശരിയാകും
Пікірлер: 169