കേരളത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനം. തമിഴ് ജനതയുടെ സ്വന്തം തമിഴ്നാട്. ആ തമിഴ്നാട്ടിൽ നമ്മൾ മലയാളികൾ പോയി ഹിറ്റാക്കി കൊടുത്ത ഒരു മനോഹരമായ സ്ഥലമുണ്ട്. പ്രകൃതിയുടെ കലാവിരുത് കൊണ്ടും മനുഷ്യൻ്റെ ചില കണ്ടുപിടുത്തങ്ങൾ കൊണ്ടും ഇന്ന് സഞ്ചാരികൾ ഏറെ പോകാൻ ഇഷ്ട്ടപ്പെടുന്ന ഒരിടം.! #വാൾപ്പാറ ..!
വൺ ഡേ ട്രിപ്പിറ്റ് പറ്റിയ ഏറ്റവും മനോഹരമായ ഒരിടം. 40 ഹെയർപിൻ വളവുകളുള്ള ചുരം കൊണ്ടും, ആനയും പുലിയും കാട്ട് പോത്തും തുടങ്ങി സകല മൃഗങ്ങൾ വസിക്കുന്ന കാട്ടിലൂടെയുള്ള യാത്രയായത് കൊണ്ടും ഇവിടേക്കുള്ള വഴി ഒരു സഞ്ചാരിയെയും ആകർപ്പിക്കാതിരിക്കില്ല. വാഹനങ്ങളുടെ ഒച്ചപ്പാടില്ലാതെ ജീവിതത്തിൻ്റെ തിരക്കില്ലാതെ ശാന്തമായി കിടക്കുന്ന ഈ പാതയിലൂടെ ഒന്ന് സഞ്ചരിച്ചാലോ..??
#Valparai
#Athirapally
#malakkappara
#vazachal
#pollachi
#Angelsplanet
--------------------------------------------------------------
Music Used :
• Fredji - Flying High (...
• Free Adventure Backgro...
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet🖤💛
Негізгі бет ഇത് പൊളി റൂട്ട് | Road to Valparai | Athirapally | Malakkapara | Vazachal | Pollachi | Angels Planet
Пікірлер: 298