"ഏതാണീ സംസ്കാരമില്ലാത്ത നാടും നാട്ടുകാരും?" എന്ന് ചില സുഹൃത്തുക്കൾ ചോദിച്ചപ്പോൾ മലപ്പുറം കാരനായ എനിക്ക് ലജ്ജ തോന്നി.
@jayeshmp66
5 ай бұрын
ഈ സ്ഥലം കോഴിക്കോട് ജില്ലയിൽ ആണ്
@fojog925
4 ай бұрын
Yes@@jayeshmp66
@najemohd2554
4 ай бұрын
ഫറോക്ക്, കോഴിക്കോട്
@abdurahman9256
4 ай бұрын
മലപ്പുറം കാരാ നീ ലജ്ജിക്കേണ്ട
@GIRISHKUMARELAVANKEEZHILGOPALA
4 ай бұрын
നല്ല ഉ...... ഉജ്ജ്വല മാച്ച്
@nabeelahamedcc4237
6 ай бұрын
ഫുട്ബാൾ കളി ഒരു ഗെയിം ആണ്. തല്ല് കൂടാനുള്ള ഇടമല്ല. ഒരു കളി കണ്ട് വന്നവര്‍ കമൻ്റ് പറയുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും. ആളുകൾ ഇപ്പൊൾ പോകുന്നത് കളി കാണാൻ അല്ല തല്ല് കാണാനാണ്. കളിയെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം പ്രവണതകൾ കുറച്ച് കൂടി സീരിയസ് ആയി എടുക്കണം. കളിക്കാരൻ ഇത്ര കാലാവധി സസ്പെൻഷൻ പോലെ. ഇത് എന്ത് ചെയ്താലും ഒരു കൊഴപ്പവും ഇല്ലാത്തതിനാൽ പലതും ചെയ്യുകയാണ്
@naseerpv6734
4 ай бұрын
സെവൻസ് നിരോധിക്കണം ഫുട്ബോളിനെ കൊല്ലുന്ന ഒരു കളിയാണിത്
@mehzinmedia
6 ай бұрын
അടിയില്ലത്ത കളി ഏതെങ്കിലും ഉണ്ടോ 😅
@hakeembekal
6 ай бұрын
ഇല്ല
@alanbaiju8647
29 күн бұрын
Last celebration ⚡
@Life_is_liveon
6 ай бұрын
കളിക്ക് കാര്യത്തിനേക്കാൾ സ്ഥാനം കൊടുക്കുന്ന മനുഷ്യർ
@ഒറ്റകൊമ്പൻ-ഴ9ശ
3 ай бұрын
ഇവരൊക്കെ.. ചെയ്യേണ്ടത്.. Caldros valdarama.. എന്ന സ്വർണമുടി.. ക്കാരൻ wrld cup.. Striker ടെ കളി വീഡിയോ യിൽ കണ്ടു പഠിക്കുക ആണ് 👍sweaden ന്റെ.. Player.. അദ്ദേഹം.. മറ്റൊരു കളിക്കാരനെ തൊടുക പോലും ഇല്ല.. തികച്ചും ഇൻഡിപെൻഡൻഡ്.. കളി
@oscarbabu3199
7 ай бұрын
Ntammooo romanjam kali🔥😢
@shinepaul5649
6 ай бұрын
Committee & Rafarees dection very bad use Red card & Yellow card strictly.
@lalps1732
25 күн бұрын
ഇപ്പോഴും കേരളത്തിൽ wrestling ഉണ്ടോ എന്ന് ചോദിച്ചാല്‍... ഉണ്ട് എന്നാണ് ഉത്തരം 😮
@raaaf-sc1rv
4 ай бұрын
Ayyyeeee ithokke ethuu nadaadeee 😂😂😂 enne pinna ivanokke thanne kalichudeee
@newmarketrecordingstudio4120
3 ай бұрын
Rugby super
@mytube1992
7 ай бұрын
Ferok❤
@rahulpalakaparambil8163
4 ай бұрын
അലവലാതി തരം ആയിപ്പോയി
@Footballpopclub
7 ай бұрын
Stediyathiln kand kili 🦜 poyaver ondo
@thunderguydubvines7718
7 ай бұрын
❤️🔥
@mytube1992
7 ай бұрын
Nammude naad😊
@jazeeljazi2910
6 ай бұрын
Use
@comeqtradingconsultancy1029
7 ай бұрын
മെഡിഗാർഡ് ❤
@ajaysuman1895
6 ай бұрын
എന്തോന്നെടേയ് ഇത് 😂😂
@hameedh623
6 ай бұрын
Ente, area, Saudia,
@footballstatus7502
6 ай бұрын
Mdm അടിച്ചിട്ടാണോ ഇപ്പോൾ കളിക്കാൻ varunnad
@RWIXD.
6 ай бұрын
aaaah naatukaar kaatiyathil thettile
@amalmathew9212
25 күн бұрын
Culture enu parayuna sadanam illa. Kannapi teams
@apathrumankutty218
7 ай бұрын
Rufry 🫵
@abubaker9598
4 ай бұрын
വൃത്തികേട്
@unnikrish5345
6 ай бұрын
Very bad ... don't expect such games any more!!
@unnikrish5345
3 ай бұрын
Very bad,,,, football kurachum adi kooduthalum,, 😅😅
@RWIXD.
6 ай бұрын
njan oru malappuram kaarana but ippo ivide nadakunath onnum athra sheriyalla , pachak paranja myr parivaadi! ehtrayo foreign playersine ivar adich parivaakunne , but malappuram manjeri vaathik ith illattoh , ini undaakum cheyaruthe enn prarthikaam
@nightraven312
3 ай бұрын
koreee vivaram ketta miranmaar
@HarshadKalpetta
6 ай бұрын
Malapuram football nte avastha😂😂
@Rafan-tp7ob
6 ай бұрын
Ith clct aan bosseee🥴🥴🥴
@Hishamsr4
6 ай бұрын
Eathaada nee ith Kozhikode aaan
@noushadusman9031
4 ай бұрын
മലപ്പുറം ആവേശ കമ്മിറ്റിക്കാർ തള്ളി കൊണ്ട് വന്നില്ലേ...😂
@jinsoonyoung
4 ай бұрын
ഫുട്ബോൾ എന്ന് പറഞ്ഞു നടക്കുന്ന ഈ സേവ്ൻസ് പൊട്ടത്തരം എന്ന് നിർത്തുമോ എന്തോ 😂😂
@Maydanvision
3 ай бұрын
സെവൻസ് ഫുട്ബോളേ അല്ല! ഭ്രാന്തൻ തല്ല് കളി മാത്രം ...എന്നോ നിരോധിക്കേണ്ടിയിരിക്കുന്നു. സെവൻസിലുടെ ഒരു കളിക്കാരനും ഉയരങ്ങളിലെത്താൻ കഴിയാതെ ഭാവി ഇരുളടയും - ഇലവൻ സാണ് യഥാർത്ഥ ഫൂട്ബോൾ - പ്രോത്സാഹിപ്പിക്കുക - കുട്ടികളെ കാണാൻ പ്രേരിപ്പിക്കുക.
@pachutecheys415
6 ай бұрын
7s footballine nashippikkum🤌🏻
@thanzil.deutschland
3 ай бұрын
നാട്ടുകാരുടെ സമയോചിതമായ കളി നിയന്ത്രണ മികവുകളെ നാം കാണാതെ പോകരുത് ..
@jabirmullungal1254
6 ай бұрын
റഫറി യെ തള്ളിയത് അംഗീകരിക്കാൻ ആവില്ല. മേനേഴ്സ് വേണം
@ShanuTP-eg2cf
6 ай бұрын
7 nte പേരും പറഞ്ഞ് വെറും അടിപിടി മലപ്പുറം ipo ഫുട്ബോൾ എന്ന കളി എത്ര മോശം ആക്കി കാഴ്ചവയ്ക്കാൻ പറ്റുമോ അത് നന്നായി ചെയ്യുന്നുണ്ട് കാരണം കളി ആയാൽ വാശി ഉണ്ടാകും കൈയേറ്റം ഉണ്ടാകും but റഫറിയെ എടുത്ത് ഒരു വഴിക്ക് എറിയില്ല അത് യാതൊരു മാനേഴ്സും ഇല്ലാത്ത plyr ന് മാത്രം സാധിക്കുള്ളു.
@FaisalAli-c5k
4 ай бұрын
Ith malappuram alla malare😂
@sinanfx2706
2 ай бұрын
Football kandda athhe Malappuram anno
@adilreload8581
7 ай бұрын
Referee good decision 🔥🔥🔥
@AbdulAziz-ul3vb
6 ай бұрын
ഒരു പന്ത് കളിയെ എത്രത്തോളം മോശമാക്കാം എന്ന കാര്യത്തിൽ മലപ്പുറം കോഴിക്കോട് ജില്ലക്കാർ തമ്മിൽ മത്സരമാണ്.കാൽപന്ത് കളിയിൽ മലപ്പുറം ആത്രെ മുന്നിൽ പിന്നെ എങ്ങനെ ഇന്ത്യ മുന്നിൽ എത്തും😂😂😂😂😂
@PAUL-fw3de
4 ай бұрын
Poda kollam funde
@suryanm6725
4 ай бұрын
ഫുട്ബോളിനെ നെഞ്ചിലേറ്റിയ മാത്രം പോരാ.. അത് കാണാനും കൂടി പഠിക്കണം..
@sharafulameen8393
6 ай бұрын
ഇതിപ്പോ അടിയില്ലാത്ത ഒരു കളി പോലും ഇല്ല, ആർക്കെങ്കിലും എന്തെങ്കിലും പറ്റുന്നത് വരെ ഇത് തുടരും,
Пікірлер: 106