ഇതൊക്കെ പടം കണ്ടപ്പോ തന്നെ മനസിലായില്ല, well explained 👏👏👍🏻
@hassanmuhammed056
Жыл бұрын
രണ്ടുവട്ടം കാണണമെന്ന് പറഞ്ഞത് ശരിയായിരുന്നു ഇപ്പോഴാണ് നമ്മൾ ശരിക്കും സിനിമ കണ്ടതും മനസ്സിലായതും ഈ കഥ പറയുന്നതിനൊപ്പം കണ്ട വിശ്വൽ ഒരിക്കൽ കൂടി ഇതിനോടൊപ്പം ഓർത്തെടുക്കുകയായിരുന്നു 👌❤
@timetraveller245
Жыл бұрын
ലൂക്കിന്റെ രഹസ്യങ്ങൾ അഷ്റഫ് മനസ്സിലാക്കി ബ്ലാക് മെയിൽ ചെയ്യാൻ തുടങ്ങുമ്പോഴാണ് ലൂക്ക് തന്റെ യഥാർത്ഥ ഉദ്ദേശം ആ പണം കണ്ടെത്തുകയാണ് എന്ന് അഷ്റഫിനോട് പറയുന്നത്. എന്നാൽ ഈ സമയത്ത് ഇയാൾ ഇതെന്തിനാണ് എന്നോട് പറഞ്ഞത് എന്ന് അഷ്റഫ് സ്വയം സംശയിക്കുന്നുണ്ട്. ആ സംശയത്തിനുള്ള ഉത്തരം വൈകാതെ തന്നെ നമുക്ക് കിട്ടി. തന്നെ ബ്ലാക് മെയിൽ ചെയ്യാൻ തുടങ്ങിയ അഷ്റഫിനെ ലൂക്കിന് ഒഴിവാക്കണമായിരുന്നു. പണമാണ് തന്റെ ലക്ഷ്യം എന്ന് പറയുന്നതോടെ അഷ്റഫ് അതന്വേഷിച്ച് ദിലീപിന്റെ വീട്ടിൽ ചെല്ലുമെന്നും അങ്ങനെ ചെന്നാൽ പിന്നെ അഷ്റഫ് ജീവനോടെ അവിടെ നിന്നും പുറത്തു പോവില്ല എന്ന് ലൂക്കിന് അറിയാമായിരുന്നു
പക്ഷെ ആ ക്യാഷ് മമ്മൂട്ടി വീണ്ടെത്തുതെല്ലോ... ആ ബാഗ് ആണ് ലാസ്റ്റ് മമ്മൂട്ടി ബിന്ദുപ്പണിക്കാരോടും മോനോടും സംസാരിക്കുമ്പോൾ മമ്മൂട്ടിടെ സൈഡിൽ സോഫയിൽ ഇരിക്കുന്നത് 🤭🤭🤭🤭.... ഉപകാരവും വീട്ടി കാശും കണ്ടെടുത്തു... 🤭🤭
@maabym
Жыл бұрын
@@rv.riderzvlogs8467 aa bag alle Ammu nu koduthathu. Check 01:08:30 of the movie.
@teresa0304
Жыл бұрын
@@maabym അമ്മുവിന് കൊടുത്തത് വീട് വിറ്റ കാശല്ലേ. After retrieving it from the fire?
@theoptimist475
Жыл бұрын
അഷറഫിനെ കൊല്ലുമെന്നോ ബിന്ദുപ്പണിക്കർ വില്ലത്തി ആണോ എന്നൊന്നും വട്ടനായ ലൂക്കിന് മനസിലായിട്ടില്ല.... സിനിമ 100% പെർഫെക്ട് അല്ല
@scienceteacher9360
Жыл бұрын
ഇത് ഒരസാധാരണ സിനിമയാണ്. പ്രേക്ഷകരെ റോ ഷാക്കിന് വിധേയമാക്കുന്നു. സാധാരണ സിനിമയിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ സിനിമ . അൽപം തലച്ചോർ ഉള്ളവർക്കേ ഇതു മനസ്സിലാകു .
@ajmalsalam937
Жыл бұрын
ഇതിൽ ദിലീപ് (ആസിഫ് അലി ) ഒരു പ്രാവിശ്യം നല്ല വ്യക്തമായി കാണിക്കുണ്ട് ദിലീപ് അച്ഛന്റെ മരണത്തിന് ആ വീട്ൽ വരുമ്പോൾ ഫോട്ടോയിൽ പക്ഷെ മമ്മൂട്ടി ആ ഫോട്ടോയിൽ പേന കൊണ്ട് മുഗം മുടി വരച്ചു നമ്മളെ യഥാർത്ഥ ഫോട്ടോ കാണിക്കുന്നില്ല its a director brilliant ane🥰
@qwer12341391
Жыл бұрын
മനസ്സറിഞ്ഞു ആസ്വദിക്കാൻ പറ്റിയ പടങ്ങൾ ഒന്നും ഇപ്പോൾ ഇറങ്ങുന്നില്ല.... കയ്യിന്നു കാശ് കൊടുത്തു ഒരു പടം തിയേറ്ററിൽ കണ്ടതിനു ശേഷം കഥ മനസിലാക്കാൻ youtube channels നെ ആശ്രയിക്കേണ്ട സാധാരണ ഒരു പ്രേക്ഷകന്റെ അവസ്ഥ ഹോ.. 🤭🤭
@hardcoresecularists3630
Жыл бұрын
🤣🤣🤣
@sudolski6007
Жыл бұрын
Directorinte oro hallucinations 😂😂😂
@kukufmofficial5460
2 ай бұрын
Director adicha sadanam Kittan valla vazhiyumundo😂😂😂
@sahilirshad8018
7 күн бұрын
താങ്കൾ പോയി cid മൂസ കാണു
@kodothveedu7208
Жыл бұрын
ബ്രോ താങ്കൾ കിടു ആണ്. എന്റെ എല്ലാ സംശയങ്ങളും ഒറ്റയടിക്ക് തീർന്നു. അഭിനന്ദനങ്ങൾ
@shajudileep5894
Жыл бұрын
ഇതിൽ മനസ്സിൽ ആകാത്ത വേറെ ഒരു കാര്യം ലൂക്ക് ആന്റണി യുടെ ഭാര്യയുടെ കല്ലറ കാണുക്കുമ്പോൾ അതിന്റെ തൊട്ട് അടുത്ത് ലൂക്ക് ആന്റണി എന്ന് പെര് എഴുതിയ ഒരു കല്ലറ യും കാണിക്കുന്നുണ്ട്
@muhammedarshid7248
Жыл бұрын
Kallara matrame ollu death year illa
@anualex7
Жыл бұрын
Its very common in other countries that if you want a symmetry next to your spouse, you have to buy the plot at the same time as your spouse's death. Otherwise, they will sell the plot to someone else. If you look at it, it has only Luke's date of birth and not date of death
@jithu9484
Жыл бұрын
Athil athnu date ittillalo
@THE_UNKNOWN_XOX
10 ай бұрын
Entem doubt athan
@jithsree3
9 ай бұрын
ഒറ്റയടിക്ക് ആണ് അവൻ മൂന്നുപേരെ.. എന്ന് ലൂക്ക് സീതയോട് പറയുന്നുണ്ട്...
@shukoorpulikkal5974
Жыл бұрын
മമ്മൂട്ടി പറഞ്ഞ പോലെ ഈ പടം ശരിക്കും രണ്ടു വട്ടം കാണണം
@shihabvision8706
Жыл бұрын
രണ്ടാമത് കാണാൻ ശ്രമിച്ചിട്ട് ബോർ അടിയും ഡാർക്ക് അടിയും കാരണം കണ്ട് തീർക്കാൻ പറ്റുന്നില്ല.. നിർത്തി..
@shukoorpulikkal5974
Жыл бұрын
@@shihabvision8706 എന്നാ നീ പോയി മോൺസ്റ്റർ ഒന്നുകൂടെ കാണു
@shihabvision8706
Жыл бұрын
@@shukoorpulikkal5974 ശെരി സാർ..
@delhimalayalivlogs
Жыл бұрын
@@shihabvision8706 തലയിൽ ഇച്ചിരി ആൾ താമസം ഉള്ളവർക്കേ ഈ പടം പിടികിട്ടു
@shihabvision8706
Жыл бұрын
@@delhimalayalivlogs ആണല്ലേ.. Ok ok..ഇനി മുതൽ സെൻസർ ചെയ്യുമ്പോ അത് കൂടി ചെയ്യിക്കാൻ പറയാം... IQ ലെവൽ ഇത്രക്ക് മേലേക്ക് ഉള്ളവർക്കുള്ള സിനിമ.. അങ്ങനെ.. നിങ്ങൾ അതിബുദ്ധിക്കാർക്കുള്ള സിനിമ പാവപെട്ട മന്ദബുദ്ധികൾ കണ്ട് കാശും സമയവും കളയണ്ടല്ലോ...
@sumeshvarghese8878
Жыл бұрын
എനിക്ക് ഇതൊക്കെ സിനിമ കണ്ടപ്പോൾ തന്നെ മനസിലായി 👍
@shanidabdulla4465
Жыл бұрын
ദിലീപിന്റെ ഓർമകളെ ആണ് മമ്മൂട്ടി വേട്ടയാടുന്നത് ...ആരൊക്കെ അവനെ മനസ്സിൽ കുടിയിരുത്തിയോ അവിടന്നൊക്കെ പുറത്താക്കി ...😮
@musicbheem1588
Жыл бұрын
Luke നെ അറസ്റ്റ് ചെയ്യുന്നത് ഭാര്യയെ കൊന്നു എന്ന് പറഞ്ഞാണ്... കൂട്ടാളിയെ കൊന്നു സെൽഫ് ഡിഫൻസ് ആണെന്ന് അവർ മനസ്സിലാക്കി എന്നാണ് അതിൽ പറയുന്നത് ...
@hafeezz0001
Жыл бұрын
പക്ഷെ അവിടെ ഒരു കാര്യം doubt ഉണ്ട്. Luke dubai പോലീസിനോട് പറഞ്ഞത് ഒരാൾ മാത്രം ആണ് തന്റെ വീട്ടിൽ വന്നത് എന്നാണ്. കൊല്ലാൻ ഉപയോഗിച്ച ആയുധത്തിൽ മരിച്ച ആളിന്റെ fingerprints ഇല്ല, പകരം luke ന്റെ fingerprints ആണ് ഉള്ളത് എന്ന് പറയുന്നുമുണ്ട്. അങ്ങനെ എങ്കിൽ luke എങ്ങനെ ആണ് കേസിൽ നിന്ന് രക്ഷപെട്ടു? Dubai പോലീസ് എന്താണ് മനസിലാക്കിയത്, self defence ആയി luke അയാളെ കൊന്നു എന്നാണോ അതോ ഭാര്യ അയാളെ കൊന്നു എന്നാണോ?
@laxmilax2610
Жыл бұрын
ദിലീപ് മുഖം മുടി വെച്ചു ഫസ്റ്റ് കണ്ടപ്പോ തന്നെ asif ali അന്നെന്നു മനസിലായവർ
@MovieSports
Жыл бұрын
ഞാൻ ഇതിന്റെ വീഡിയോ സിനിമ തീയേറ്ററിൽ കണ്ട അന്ന് തന്നെ ചെയ്തിരുന്നു. Psychiatri ഇൽ ജോലി ചെയ്തത് കൊണ്ട് സംഭവം അന്ന് തന്നെ മനസിലായി. എന്നാൽ ഇത്രേം deep ആയി വീഡിയോ ഇൽ ഉൾപെടുത്തിയില്ല. കാരണം spoiler ആകുമോന്നു തോന്നി. എന്തായാലും നന്നായി തന്നെ പറഞു 👏
@ikhaleelneo7138
Жыл бұрын
ഇതേ രീതിയിൽ തന്നെ മനസ്സിലാവുന്ന രീതിയിൽ സിനിമ അവതരിപ്പിച്ചിരുന്നേൽ കിടിലം ആയിരുന്നു, ഞാൻ തിയേറ്റർ ൽ പോയി കണ്ടു, ഒന്നും മനസ്സിലായില്ല ഇപ്പോഴാണ് പിടിത്തം കിട്ടിയത്. ഇപ്പോ ഇറങ്ങുന്ന മിക്ക സിനിമകളും എന്തോ കൂട്ടികുഴച്ചു വെച്ചിരിക്കുന്നപോലെയാണ്, പെട്ടന്നൊന്നും പ്രേക്ഷകന് മനസ്സിലാവരുതെന്ന് ഡയറക്ടർ ആദ്യമേ തീരുമാനിച്ചപോലെ,,, എന്നാണാവോ നല്ലബുദ്ധി വരുന്നത്.
@babukuttanpkd4601
Жыл бұрын
ഞാനീ പടം ഏഴു പ്രാവശ്യം കണ്ടു ആദ്യം കണ്ടപ്പോഴേ മനസ്സിലായി പക്ഷെ പിന്നെ പിന്നെ കാണുമ്പോൾ കൂടുതൽ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു ആദ്യം ലാപ്പിൽ കണ്ടു പിന്നെ ഹോം തിയേറ്റർ ഓണാക്കി അല്പം സൗണ്ട് കൂട്ടി കണ്ടു, പിന്നെ ഒഴിഞ്ഞിരുന്നു ബ്ലൂതൂട്ട് കണക്ട് ചെയ്ത് കണ്ടു പിന്നെയാണ് മനസ്സിലായത് ഇത് 4ക തീയേറ്ററിൽ ഇരുന്നു കാണേണ്ട പടമാണെന്ന് ശെരിക്കും തകർത്ത പടം ട്രോളി boy മുതൽ സംവിധായകൻ വരെ high score ചെയ്ത പടം വാശിക്കും പകപോക്കലിനും അപ്പുറം ഒരു curse ന്റെ വശം ഒളിഞ്ഞു കിടക്കുന്ന പടം, കമ്മണ്ടിൽ മലയാളികളുടെ സ്ഥിരം തനിക്ക് മാത്രമേ ബുദ്ധിയുള്ളൂ മറ്റുള്ളവർ മണ്ടന്മാർ ആണെന്നുള്ള ഭാഗം മാറ്റിവെച്ചു കൊണ്ടു
@thanoslegend7553
9 ай бұрын
There is a scene where Luke gets hit by Dileep within the house. It may be in the imagination of Luke. But the next scene shows Luke being admitted in the hospital. Can anyone explain...
@drgovind
Жыл бұрын
One thing the Scrpit missed was how did luke understand that it was dileep who killed his wife? How did luke learn about dileep's native place and how did luke plam the revenge?
@JohnWick-pp4uy
Жыл бұрын
Luke killed one person at that spot and later may have enquired about his close friends and as Dileep became rich, it was quite easy for him to rule out the odd ones
@brittopeter7601
Жыл бұрын
Shafiyude vtl Luke poyirunathayi kanikunnu may as part of a plan
@shiyasb4849
Жыл бұрын
Luke adyamayalla ennu thonunu avde varunaath. Bcz ayal adyam oru padam varakkunathayi kanikkunund. Athil aa veddokke und
@jithu9484
Жыл бұрын
Enik one time kandapozhe cinema pidikitti. Pakshe logic vech nokvanel 1. Sophie de cheruppnu ( proof aytt kattil ulla) enthkond athrem pazhakkam vannu. 2. Anil ne last Luke kollumbol koode ullavar evidence alle avaroke nthye. 3. Dubai nnu car odich Vanna luke nte car Left hand drive akende ithentha right hand drive.
And the car randum randannu.. ivde dodge kittathath kondanu nissan aakiyath
@rishal1189
Жыл бұрын
Aniline konnath aavilla anil mungiyath aavum
@vishnudeadlyrider2893
Жыл бұрын
IQ defines all പടം ഒറ്റവട്ടം കണ്ടാൽ മനസിലാവും 🔥 പടം
@laijuviswan9434
Жыл бұрын
കിടിലൻ മേക്കിങ് ആയിരുന്നു 😍😍😍എല്ലാവരും അന്യായ പെർഫോമൻസ് ♥️
@legendsbusinessgroup3143
Жыл бұрын
എന്റെ പൊന്നു ചേട്ടാ ഇനിയും മനസ്സിലായില്ലങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ ദിലീപിനെ കൊന്നത് സതീശൻ ആണ്... എന്തിനു കൊന്നു എന്ന് ചോദിച്ചാൽ ഒന്ന് ലുക്ക് ആന്റണിയുടെ കൈയിൽ നിന്നും മോഷ്ടിച്ച ബാക്കി ക്യാഷ് സതീശന്റെ കൈയിൽ സൂക്ഷിക്കാൻ കൊടുത്തു കാരണം ദിലീപിന്റെ അമ്മയും അനിയനും കാശിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ് അതുകൊണ്ട് സതീശന്റെ കൈയിൽ കൊടുത്തു.... ഇനി രണ്ടാമത്തെ കാര്യം ദിലീപ് മരിച്ചാൽ സുജാത സതീഷിനു സ്വന്തം... അങ്ങനെ എങ്കിൽ ദിലീപിനെ കൊല്ലേണ്ടത് സതീശന്റെ ആവശ്യം... ഇനിയും മനസിലായില്ല എങ്കിൽ ഒരു കാര്യം കൂടി ശ്രെദ്ധിച്ചാൽ മതി ദിലീപ് മരണപ്പെടുന്നത് ആക്സിഡന്റ് ആയിരുന്നു... അത് പോലെ ലുക്ക് ആന്റണിയെ സതീശൻ അപകടത്തിൽ പെടുത്തുന്നുണ്ട് അങ്ങനെ എങ്കിൽ എന്ത് കൊണ്ട് ഇതു പോലെ ദിലീപിനെ സതീശൻ കൊന്നു കൂടാ അപ്പോൾ യഥാർത്ഥ വില്ലൻ സതീശൻ ആണ് രണ്ടാം ഭാഗം വരുന്നെങ്കിൽ കാണാം എന്താണ് എന്ന്.... ഓക്കേ ചേട്ടാ...
@bluemoonmoonblue2884
Жыл бұрын
Satheeshanu sujathayodu onnumilla
@appu1347
Жыл бұрын
🤣🤦🏻♂️
@anupamaswaroop7389
Жыл бұрын
എനിക്കും അങ്ങനെ തോന്നി... സതീശൻ ആണ് ദിലീപിനെ കൊന്നത്
@babukuttanpkd4601
Жыл бұрын
ഇതാണ് സത്യാവസ്ഥ നിങ്ങൾ പറഞ്ഞതാണ് ശെരി ഞാനീ പടം ഏഴു പ്രാവശ്യം കണ്ടു ആദ്യം കണ്ടപ്പോഴേ മനസ്സിലായി പക്ഷെ പിന്നെ പിന്നെ കാണുമ്പോൾ കൂടുതൽ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു ആദ്യം ലാപ്പിൽ കണ്ടു പിന്നെ ഹോം തിയേറ്റർ ഓണാക്കി അല്പം സൗണ്ട് കൂട്ടി കണ്ടു, പിന്നെ ഒഴിഞ്ഞിരുന്നു ബ്ലൂതൂട്ട് കണക്ട് ചെയ്ത് കണ്ടു പിന്നെയാണ് മനസ്സിലായത് ഇത് 4ക തീയേറ്ററിൽ ഇരുന്നു കാണേണ്ട പടമാണെന്ന് ശെരിക്കും തകർത്ത പടം ട്രോളി boy മുതൽ സംവിധായകൻ വരെ high score ചെയ്ത പടം വാശിക്കും പകപോക്കലിനും അപ്പുറം ഒരു curse ന്റെ വശം ഒളിഞ്ഞു കിടക്കുന്ന പടം, കമ്മണ്ടിൽ മലയാളികളുടെ സ്ഥിരം തനിക്ക് മാത്രമേ ബുദ്ധിയുള്ളൂ മറ്റുള്ളവർ മണ്ടന്മാർ ആണെന്നുള്ള ഭാഗം മാറ്റിവെച്ചു കൊണ്ടു ഇതിൽ തള്ളിമറിക്കുന്ന കിണപ്പന്മാർ പോയി നീരാളി പോലത്തെ കോപ്പി pest പഠങ്ങൾ കാണട്ടെ
@charukrishnan8393
Жыл бұрын
Super cinema thudakam muthal dhuruhatha niranja kadha vethyesthamaaya Oru revenge movie vannavarum poyavarum avarude kadhapatragal nannayicheyithu intervel punche 🔥🔥🔥🔥👌👌👌👌 chilark padam ishtamaavilla mammukka👌👌👌 bindhupanicker chechi👌👌👌👌👌
@AG-tw6vn
Жыл бұрын
My thought is theme of the movie is karma...Dileep cheytha oru thettu avante family ye vare kulam thondi...serikkum ithokke thanneya keralathil ippo nadakkunne...narabali,greeshma case .ellam ithokke thanne ..karma
@sajithg6646
Жыл бұрын
u nailed it 😉
@AnoopKumar-kz6jf
Жыл бұрын
Voice kollamm 💯😍
@sumodhsamuel9497
Жыл бұрын
Well explained mone🤝Thank you
@hodophile4928
Жыл бұрын
ഇതൊക്കെ സിനിമ കണ്ടപ്പോൾ മനസിലായ കാര്യം ആണല്ലോ 🙄
@abhijith5441
Жыл бұрын
ചിലർക്ക് മനസ്സിലായില്ല
@kingofjustice369
Жыл бұрын
"Dileep", the criminal of the "film", is being destroyed by the "collective consciousness" of this film. This is the content of this movie🗝️⚔️⚖️
@sibisamuel351
Жыл бұрын
Excellent making and acting.👍
@snehasuneesh2134
Жыл бұрын
കണ്ട് വട്ടു പിടിച്ചു പോയ പടം... 🙏🏻🙏🏻
@gokult4657
Жыл бұрын
അതിന് മാത്രം എന്ത് തേങ്ങ ആണ് ഈ പടത്തിൽ ഉളളത്
@harshadharshad912
Жыл бұрын
Direction 🔥🔥
@jomejoju3688
Жыл бұрын
Ee movieyil enikku manasilavathathu Police officerkku onnu background check cheytha simple ayi alude history kandu pidikkan pattumayirunille. Wife marichathanennum okke kandupidikkayirunallo. Oru doubt anu.
@mishalkthomas
Жыл бұрын
Thumbnail 🔥
@jitheshodampara7917
Жыл бұрын
വളരെ നന്നായിട്ടുണ്ട് പക്ഷെ സിനിമ തുടങ്ങുന്നതിനുമുൻപ് ഈ കഥയുടെ ഓരോ കോപ്പി കാണുന്നവർക്ക് കൊടുത്താൽ നന്നായിരിക്കും 😂
@vijumenon3553
Жыл бұрын
Correct‼️ മനുഷ്യന് മനസ്സിലാകാത്ത ഓരോ സിനിമകളേ..........‼️
@rameshal7404
Жыл бұрын
സംവിധായകന്മാരുടെ ഭ്രാന്തൻ ചിന്തകളുടെ ഇരകളാണ് ഇന്നത്തെ സിനിമാ പ്രേക്ഷകർ .... സിനിമ കണ്ടു ....പഴയ കാല സിനിമാ സംവിധായകരെ നമിക്കുന്നു.
@aboobakersidhic7639
Жыл бұрын
ഓരോ കാലഘട്ടത്തിലെ പ്രേക്ഷകരുടെ ബൗദ്ധിക നിലാവാരമനുസരിച്ച് ചിത്രങ്ങളുടെ ആവിഷ്ക്കരണ രീതിയും മാറും..
@babukuttanpkd4601
Жыл бұрын
@@rameshal7404 ഞാനീ പടം ഏഴു പ്രാവശ്യം കണ്ടു ആദ്യം കണ്ടപ്പോഴേ മനസ്സിലായി പക്ഷെ പിന്നെ പിന്നെ കാണുമ്പോൾ കൂടുതൽ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു ആദ്യം ലാപ്പിൽ കണ്ടു പിന്നെ ഹോം തിയേറ്റർ ഓണാക്കി അല്പം സൗണ്ട് കൂട്ടി കണ്ടു, പിന്നെ ഒഴിഞ്ഞിരുന്നു ബ്ലൂതൂട്ട് കണക്ട് ചെയ്ത് കണ്ടു പിന്നെയാണ് മനസ്സിലായത് ഇത് 4ക തീയേറ്ററിൽ ഇരുന്നു കാണേണ്ട പടമാണെന്ന് ശെരിക്കും തകർത്ത പടം ട്രോളി boy മുതൽ സംവിധായകൻ വരെ high score ചെയ്ത പടം വാശിക്കും പകപോക്കലിനും അപ്പുറം ഒരു curse ന്റെ വശം ഒളിഞ്ഞു കിടക്കുന്ന പടം, കമ്മണ്ടിൽ മലയാളികളുടെ സ്ഥിരം തനിക്ക് മാത്രമേ ബുദ്ധിയുള്ളൂ മറ്റുള്ളവർ മണ്ടന്മാർ ആണെന്നുള്ള ഭാഗം മാറ്റിവെച്ചു കൊണ്ടു
@kukufmofficial5460
2 ай бұрын
Ith Direct story alle?... Ente Doubt, ith nadanna story ano, white roomil irunn Leuk Dream kandathano ennanu😮
@sauron9287
Жыл бұрын
ആറാട്ട് പടത്തിൻ്റെ കഥ ഒന്ന് പറയാമോ 6 പ്രാവിശ്യം കണ്ടു മനസിലായില്ല
@aslahproductions1621
Жыл бұрын
🤣
@Razin-l3d
2 ай бұрын
😅
@kr-rr
Жыл бұрын
Well explained ❤️
@FianoROSÈ
Жыл бұрын
പാസ്പോർട്ട് പരിശോധിച്ച പോലീസിന് മനസ്സിലായില്ലേ മമ്മൂട്ടിയുടെ ഭാര്യയുടെ വീസ പേജിൽ ഇന്ത്യയിൽ ഇറങ്ങിയതിന്റെ എമിഗ്രേഷൻ സീൽ ഇല്ലാ എന്ന്?
@thayizthachu698
Жыл бұрын
Car എടുത്ത് നേപ്പാൾ വഴി ആണ് വരുന്നതെന്ന് പറയുന്നുണ്ട് ചിത്രത്തിൽ
@rishal1189
Жыл бұрын
@@thayizthachu698 ennalum exit adikille
@rishal1189
Жыл бұрын
Same doubt
@reva6586
Жыл бұрын
ithellam film ottathavana kandal manasilakumallo.... entha chilar manasilakunnilla enn parayunnatg .
@rolex8577
Жыл бұрын
പക്ഷേ white room tor charing സിനിമയിൽ കാണിക്കുന്നില്ല , welcome drink കൂടി കൊടുക്കാമായിരുന്നു (സിനിമ കണ്ടപ്പോൾ തന്നെ പ്രതികാര കഥയാണെന്നു മനസ്സിലായി ചത്തു പോയവനോട് പ്രതികാരം ലോകത്ത് ആദ്യമായാണ്)
ഇന്റർവെൽ കഴിഞ്ഞു ലേറ്റ് ആയി ആണോ തീയേറ്ററിൽ കേറിയത്... ഫസ്റ്റ് സീൻ white room torchering ആണ് മോനെ 😄
@rolex8577
Жыл бұрын
@@sajusachu6429 സിനിമ മുഴുവൻ തീർന്നു കഴിഞ്ഞാ കയറിയത്
@rolex8577
Жыл бұрын
@@sajusachu6429 ഞാൻ നിന്നെ പോലെ കാട്ടിലല്ല വീട്ടിൽ ആണ് ഇരിക്കുന്നത്
@rolex8577
Жыл бұрын
@@sajusachu6429 നിനക്ക് കുറച്ചു ഗ്രീഷ്മ കഷായം തരട്ടെ
@AR_HUB663
Жыл бұрын
I have a dought , dileep mosttichu rakshapetta athe car anu luke a nattil ottichukondu vannathu . Athengane luke inu kitty.
@rishal1189
Жыл бұрын
Dubainn vangy kanum
@praveenprasad5429
3 ай бұрын
1 st time watching il thanne story manasilayii bro. 😊
@SadakkuSadakku
5 күн бұрын
Full movie undo bro apload
@gopikrishnan2090
2 ай бұрын
Broo ഒരു സംശയം ഇതിൽ ലുക്ക് എങ്ങിനെ അറിയാം dipllep familay പറ്റി അവർ ഈ നാട്ടിൽ ഉണ്ട എന്ന് കരണം ദിലീപ് ലുക്ക് വിട്ടിൽ കയറിയപ്പോൾ അവൻ മുഖം മറച്ചിരുന്നു കൂടാതെ അവനെപ്പറ്റി ഒരു വിവരവും ലുക്കിന്ന് അറിയില്ല പിന്നെ ഇങ്ങനെ aa നാട്ടിൽ വന്ന്
Alla ഞാൻ ചോദിക്കട്ടെ.. കഥ ഒക്കെ ശെരി.. പക്ഷെ ദിലീപ് മമ്മൂട്ടിയുടെ വീട്ടിൽ നിന്ന് എടുത്ത പൈസയും ബാഗും ലാസ്റ്റ് മമ്മൂട്ടി ബിന്ദുപ്പണിക്കാരോഡും മോനോടും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സോഫയിൽ മമ്മൂട്ടി യോടൊപ്പം ഉണ്ട് അത് എവിടുന്നു മമ്മൂട്ടി തിരിച്ചു എടുത്തു.... 🤔🤔🤔🤔അതുപറ.... അതുപോലെ തലയോട്ടി എടുത്തപ്പോൾ ഞാൻ വിചാരിച്ചത് അത് ദിലീപ് ആണോന്നു test ചെയ്യാൻ അരിക്കുമെന്ന... പക്ഷെ സിഗരറ്റ് കുത്താൻ ആരുന്നു 🤭🤭
@babukuttanpkd4601
Жыл бұрын
അവർ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ദിലീപിന്റെ കുഴിമാടം കിളച്ചു തലയൊട്ടി എടുത്ത സമയത്തു വീടിന്റെ അകത്തു കയറി അതെടുത്തു കൂടെ കൂടാതെ ഫോട്ടോയിൽ മുഖം മൂടി വരച്ചതും ആ സമയതല്ലേ? പിന്നെ ഇതെല്ലാം വിശദമായി കാണിക്കാൻ രണ്ടര മണിക്കൂർ മതിയാകില്ലല്ലോ 365 ദിവസം വേണ്ടേ, മലയാളി പോളിയാണ് സ്വയം ബുദ്ധിശാലിയാണെന് കരുതാൻ കഷ്ടം
@nisarmedia7371
Жыл бұрын
Yes, രണ്ടാമത്തെ തവണ കാണുമ്പോഴാണ് കൂടുതൽ ത്രില്ലിങ്ങായി തോന്നിയത്.
@eazaz_kv
Жыл бұрын
പേര് വെറുതെയാണ്. ഈ പറഞ്ഞതൊക്കെ സിനിമയിൽ വളരെ കൃത്യമാണ്. ഒരു വെറൈറ്റി പേര് കൊടുത്തു എന്നതിനപ്പുറം അതിൽ ഒരു റോഷാക് ടെസ്റ്റും ഇല്ല
@ashwathy25639
Жыл бұрын
വീട്ടിൽ വന്ന് കവർച്ച നടത്തി തന്റെ ഭാര്യയെ കൊന്നത് ദലിപ് ആണെന്ന് എങ്ങനെ ലുക്കിന് മനസിലായി.... മുഖം മൂടി വെച്ചിരുന്നില്ലേ....
@rishal1189
Жыл бұрын
Luke konna aalude veetil poyi anweshichu
@ayishasulu2588
Жыл бұрын
ഒരു doubt ഇടക് ലുക്ക് antonyude കല്ലറ കാണിച്ചിരുന്നു.
@achu8857
Жыл бұрын
ഇതൊക്കെ അദ്യം കണ്ടപ്പോൾ തന്നെ മനസ്സിലായി.. വേറെ ഒന്നും ഇല്ലേ
@ramithkk6171
Жыл бұрын
ഒരു സിനിമ കണ്ടിറങ്ങിയ സാധാരണക്കാരന് കഥ മനസ്സിലാകുന്നില്ലെങ്കിൽ ഇതിലും വലിയ പരാജയം ആ സിനിമയ്ക്കില്ല. ബുദ്ധിജീവികൾക്കാണോ സിനിമ നിർമ്മിക്കപ്പെടുന്നത്? സാധാരണക്കാരന് ആസ്വദിക്കാനാണോ?.
Njan 3 divasam konda padam muzhuvan kande..😅😅😅... kadhayokke manassilaayi... Ethile comment nokkan vannatha... varietyokke kollam but kollilla... Personal opinion 👎🤣
@sujeeshennakkalthankappan7966
Жыл бұрын
ഈ വീഡിയോ കണ്ടിട്ട് പടം കണ്ടിരുന്നേൽ... കിടു ആയിരുന്നെ.....
@babukuttanpkd4601
Жыл бұрын
ഞാനീ പടം ഏഴു പ്രാവശ്യം കണ്ടു ആദ്യം കണ്ടപ്പോഴേ മനസ്സിലായി പക്ഷെ പിന്നെ പിന്നെ കാണുമ്പോൾ കൂടുതൽ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു ആദ്യം ലാപ്പിൽ കണ്ടു പിന്നെ ഹോം തിയേറ്റർ ഓണാക്കി അല്പം സൗണ്ട് കൂട്ടി കണ്ടു, പിന്നെ ഒഴിഞ്ഞിരുന്നു ബ്ലൂതൂട്ട് കണക്ട് ചെയ്ത് കണ്ടു പിന്നെയാണ് മനസ്സിലായത് ഇത് 4ക തീയേറ്ററിൽ ഇരുന്നു കാണേണ്ട പടമാണെന്ന് ശെരിക്കും തകർത്ത പടം ട്രോളി boy മുതൽ സംവിധായകൻ വരെ high score ചെയ്ത പടം വാശിക്കും പകപോക്കലിനും അപ്പുറം ഒരു curse ന്റെ വശം ഒളിഞ്ഞു കിടക്കുന്ന പടം, കമ്മണ്ടിൽ മലയാളികളുടെ സ്ഥിരം തനിക്ക് മാത്രമേ ബുദ്ധിയുള്ളൂ മറ്റുള്ളവർ മണ്ടന്മാർ ആണെന്നുള്ള ഭാഗം മാറ്റിവെച്ചു കൊണ്ടു
@Lion_of_god
Жыл бұрын
ആദ്യം കണ്ടപ്പോൾ തന്നെ കഥ ഏകദേശം മനസ്സിലായി ദേ ഇപ്പൊ ഫുള്ളായി മനസിലായി അടിപൊളി ഫിലിം എന്നാലും ലൂക്ക പറഞ്ഞ അണ്ടി ഫാക്ടറിയും, ബാംഗ്ളവും, വാങ്ങി ബാക്കി പണം എവിടെ.? അതോ ലൂക്ക അശ്റഫിനെ തോണ്ടി വിട്ടത
@steushio
Жыл бұрын
there is a chance satheesan could have killed dileep and he forced the lady to point that murder to mamooka to cover it. if he is inside he could not be able to prove its satheesan
@ansifnazeer5341
Жыл бұрын
Dileep died in dubai Satheeshan stays in kerala
@steushio
Жыл бұрын
@@ansifnazeer5341 it never said he died in dubai he died in a car accident on the to dubai airport. if im sure
@ansifnazeer5341
Жыл бұрын
@@steushio dubai airport situated in dubai😂 Satheeshan is an ordinary malayali stays in kerala
@ansifnazeer5341
Жыл бұрын
@@steushio 🤣🤣🤣🤣🤣🤣
@salmathrinu428
Жыл бұрын
തീയേറ്റർ എക്സ്പീരിയൻസ് കിടു 👍🏻
@ajithbaiju9766
Жыл бұрын
Poli Movie🥵🔥🔥
@pinku4419
Жыл бұрын
Ee cinema enikku ishtayi .oru different ayittula making.
@Lucifer-dl8cc
Жыл бұрын
ഇതൊക്കെ movie കാണുന്ന എല്ലാർക്കും മനസ്സിലായില്ലേ?
@Bt234
Жыл бұрын
Ella
@shihab.1462
Жыл бұрын
👍👍👍
@dianamoses7835
Жыл бұрын
ഒരു സംശയം ഇതിൽ ദിലീപിന്റെ ghost ഉണ്ടോ അതോ അത് ലൂക്കിന്റെ തോന്നൽ ആണൊ but ദിലീപിന്റെ സ്പിരിറ്റ് ലൂക്കിനെ രണ്ടുവട്ടം അടിക്കുന്നു അപ്പോൾ പരിക്കുപറ്റി ഹോസ്പിറ്റലിലും ആകുന്നു അതെങ്ങനെ അപ്പോൾ ghost ഉണ്ടെന്നല്ലേ
@Akshay76541
Жыл бұрын
Nammuk engane venemengilum interpretation cheyaam.. That is Rorschach test..
@abrahamjacob6096
Жыл бұрын
Well done
@dragon-zn8tx
Жыл бұрын
പ്രതികാരം ചെയ്യാൻ വന്ന് അമ്മു വിനേം സുജാത യെം മൊതലാക്കി😅
@eazaz_kv
Жыл бұрын
പ്രേത പടങ്ങൾ ഒക്കെ hallucination എന്ന് പറഞാൽ ആ പടങ്ങൾ ഒക്കെ തീരുമാനമാവും!
@Akhilamammookka369_30
7 ай бұрын
ഇജ്ജാതി സിനിമ 🔥🔥
@blackcarpet1723
Жыл бұрын
Good
@lonewolf2
Жыл бұрын
thanks. I' was thinking about same explanation video . Ani venda
@noblemottythomas7664
Жыл бұрын
Rorschach is wonderful movie Indian style paikili cinema lekk veenu poya Malayalam film industry thirich varunnu George sir Ramu karyatt Sibi Malayil style Realistic sathyan anthikad Padmarajan bharathan style ann namukk thirich vendath
@sangeetha3175
Жыл бұрын
ചേട്ടാ ഇതില് ആദ്യത്തെ ഭാഗത്ത് ഗ്രേസ് ആൻ്റണിയെ kaanikkunnille ഒരു കുട്ടിയുടെ ഒന്നിച്ച് അതെന്താ സംഭവം🤔
@thrillrbyragesh
Жыл бұрын
അങ്ങനെ ഉണ്ടോ?
@sangeetha3175
Жыл бұрын
@@thrillrbyragesh aa indallo 🤔
@naaaz373
Жыл бұрын
ഏത് സീൻ ???
@delhimalayalivlogs
Жыл бұрын
ഒരു വീടിന്റെ പടിയിൽ ഇരിക്കുന്നതാണോ , അത് ഗ്രേസ് അല്ല
@delhimalayalivlogs
Жыл бұрын
@@sangeetha3175 ദിലീപിന്റെ അഛന്റെ കേസ് കട്ടും കൊച്ചുമാണത്
@arunmdaz8476
Жыл бұрын
നല്ല അവതരണം
@chandras6314
Жыл бұрын
ഓ ആശ്വാസം ഇപ്പഴാ ശരിക്കും കഥ മനസിലായത് താങ്ക്സ് 👍👍
@statusworld5166
Жыл бұрын
ദിലീപിനെ അവന്റെ ഭാര്യ സുജാത വെറുക്കാൻ ഉള്ള കാരണം എന്താ 🤔🤔🤔🤔🤔
@muneesfarshad61
Жыл бұрын
Enteyum doubt athaan
@statusworld5166
Жыл бұрын
@@muneesfarshad61 ഈ എക്സ്പ്ലനേഷൻ വീഡിയോ ഇട്ടവനും ഇതൊന്നും വല്യ പിടി ഇല്ല ചുമ്മാ വായിൽ തോന്നുന്ന എല്ലാവർക്കും മനസ്സിലായ കാര്യങ്ങൾ ഒക്കെ തന്നെയാണ് പറയുന്നത്
@gokult4657
Жыл бұрын
@@muneesfarshad61 ദിലീപ് ഫ്രോഡ് ആണെന്ന് അവള് അറഞ്ഞ് sharafu വഴി.. ഗുഹൻ്റെ ഭാര്യയെ കൊന്നതും കളവ് നടത്തിയത് എല്ലാം
എന്തിനാ ജനത്തിന്റെ ബുദ്ധി ഇത്ര അളക്കുന്നത്. ഒരു പടം കാണികൾക്കു മനസ്സിലാവുന്നില്ലങ്കിൽ അത് പരാജയമായി കണക്കാക്കാം. സംവിധായകന്റെ പരാജയം. വെറുതെ കുറെ കാമറ കാസർത്തു കാണിച്ചാൽ സാധാരണകാണിക്കു മനസ്സിലാവില്ല.
@jafarmuhammed9917
Жыл бұрын
Chettane pole updated allatha valare kurach pere ippo ullu kwality chetta...😂..ellarum ingane chinthichirunnenkil malayalacinema oru maattavumillathe kidannene... Oru ithiri cinema cense ulla Aarkum manassilavunna reethiyil edutha Oru brilliant film Aanu ith.... Chettan poyi Narasimhavum Rajamanikyavum onnude kaanu...ith vare avidunne ingot varathond thonunnatha ithoke
@machans927
Жыл бұрын
Corect
@jafarmuhammed9917
Жыл бұрын
@XLR 8 Ninte thalayil ethratholam sense undennu e msg kandal ariyam..😂😂😂
@gokult4657
Жыл бұрын
@@jafarmuhammed9917 brilliant film koppane ഒരു വട്ടം കണ്ടാൽ തന്നേ ഇത് കലങ്ങും oru avg padam അത്രേ ഒള്ളു
@Appuzzworld-z9r
Жыл бұрын
സൂപ്പർ 👍🏻👍🏻
@muhammedch127
Жыл бұрын
സൂപ്പർ പടം ആണ്
@sujasujs.s1943
Жыл бұрын
Ee padam kandittu yeniku thalaku prathu pidichu super star yenthu kanichalum kanan aalu kerumenna oru ulapadam
@abdulmuneermuneer1835
Жыл бұрын
രോഷാക്ക് പ്രോത്സാഹിപ്പിക്കേണ്ട ഒരുസിനിമയാണെന്ന് തോന്നുന്നില്ലഒറ്റക്കീസിനിമ കാണാതിരിക്കലാണ് നല്ലത്. നെഗറ്റീവ് എനർജി മിച്ചം. മമ്മുക്കയും ഡയറക്ടറും മികച്ചതായി
@rameshal7404
Жыл бұрын
16+ എന്ന് പറയുന്നുണ്ട് .... എന്നാലും കുട്ടികളൊന്നും ഇത്തരം ഭ്രാന്തൻ സിനിമകൾ കാണാതിരിക്കുന്നതാണ് നല്ലത് ... പേടിക്കാനൊന്നുമില്ല .... മൊത്തത്തിൽ നെഗറ്റീവ് എനർജി ...
@harikrishnant5934
4 ай бұрын
Thrissur il uppoppayeyum ummommayeum konnittu ummummayude thala aruthu Konipadiyil Vachittu Maggie noodle undaaki kazhicha 21 kaarante laptop il ithu polulla psycho revenge cinema aarunnu.... Mammooty ye Poloraal ithu encourage Cheyyaruthu.. Especially innathe situation il.. 😮
@AnukuttanC-rv8si
Жыл бұрын
മമ്മൂട്ടി അത്ഭുതം
@jubicacakes1952
Жыл бұрын
Thank you very much bro 👍👌👌👌👌👌👍👍👍👍👌👌👌
@suruma143
Жыл бұрын
Ith vere level film aan...athondaan
@pradeepkrishnan7401
Жыл бұрын
Nalla explanation👍👍👍👍
@HanasAbdhulla
8 ай бұрын
❤❤❤
@AC_Mathew_Aattirambil
Жыл бұрын
ഒരു മണ്ണാങ്കട്ടയുമില്ല. സിനിമ കാണുമ്പോൾത്തന്നെ ഏകദേശം എല്ലാം മനസ്സിലാകുന്നുണ്ട്.
@noufalnoufal8815
Жыл бұрын
അതു ശെരിയാണ് കണ്ടുതുടങ്ങിയപ്പോൾ തന്നെ സ്ലീപ്പിങ് ബീറ്റ്സിന്റെ ഗുണം കിട്ടിയ സിനിമ മോൺസ്റ്റർർർർർർർ 😭😭😭😭
@jithinjose321
Жыл бұрын
പോയി ഹൃദയം മൂവി കാണു... നല്ല മൂവി ആണ്.. കാണുമ്പോൾ ഒന്നും മനസിലാകില്ല... പിന്നെ കോളേജും മരം ചുറ്റി പ്രണയവും.. ഇല്ലെങ്കിൽ അയാളുടെ അച്ഛന്റെ പടം ഉണ്ട്... കിളവൻ റൊമാൻസ് ചെയ്യുന്ന... അത് കാണു.. ദയവായി ഇത്തരത്തിൽ ഉള്ള പടം നീ കാണരുത്... നിനക്ക് പറ്റിയത് അല്ല മൂവി.. ഇത് ഇന്റർനാഷണൽ ലെവൽ മൂവി ആണ്.. ഒരു subtittle vech ഹോളിവുഡ് ൽ ഇറക്കിയാൽ ആൾകാർ ഉണ്ടാകും കാണാൻ...
@jithinjose321
Жыл бұрын
@@noufalnoufal8815 ഇവൻ ആള് വേറെ ആണ്.. ചേട്ടാ... ലാലപ്പന്റെ വർഗീയ fans ആണ്... ആ ചെങ്ങായിന്റെ ചാനൽ പോയി നോക്കിയാൽ മതി... ഹിന്ദു ഉണർന്നത് ആണ്... ചേട്ടൻ ലാലപ്പനെ തള്ളി മറിക്കുന്നത്. ഇത്രയും വർഗീയ fans ഉണ്ടായിട്ടും.. ഇക്ക ലാലപ്പന്റെ ഒന്നിച്ചു കട്ടക്ക് നിക്കുന്നുണ്ടെങ്കിൽ അത് ഒന്നൊന്നര ഐറ്റം ആയത് കൊണ്ടാണ്...
@sssg7250
Жыл бұрын
സത്യം ഊമ്പിയ പടം
@mrverbose4472
Жыл бұрын
അതെ ഇവന്റെ വീഡിയോ കണ്ടാൽ മനസ്സിലാകും കൊല്ലം ജില്ലയാണ് മോൻ ❤
@theoptimist475
Жыл бұрын
ചുരുക്കി പറഞ്ഞാൽ ലൂക്കിന് ഭ്രാന്താണ് 😂
@paapi9816
Жыл бұрын
അനിലിനെ കൊല്ലുന്നത് കാണിച്ചിരുന്നു. അപ്പോൾ അവന്റയ് അമ്മ ഇറങ്ങി ഓടി
Пікірлер: 410