മറക്കാൻ പറ്റാത്ത മൂന്ന് ദിവസം സമ്മാനിച്ചVJFILIM S ന് ഒരായിരം ആശംസകൾ❤
@vinodpanackal4602
2 жыл бұрын
Thnks bro❤
@CRAFTMOMENT
2 жыл бұрын
ഇതിൽ ആദ്യം കാണുന്ന സീനിലെ അച്ഛൻ ഞാനാണ്. എനിക്ക് VJ filim തന്ന ഈ അവസരം എന്റെ ജീവിതത്തിലെ വലിയ ഒരു അനുഭവമാണ് ഇതിൽ എത്താൻ വൈകിപ്പോയതിൽ മാത്രമേ നിരാശയൊള്ളു എന്തായാലും നിങ്ങളുടെ മനസ്സിൽ സിനിമ ഒരു സ്വപ്നമാണങ്കിൽ തീർച്ചയായും VJ Film നിങ്ങൾക്ക് ഒരു വഴികാട്ടിയായിരിക്കും എന്ന് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ ഉറപ്പു തരുന്നു.
@vjfilmhouse5969
2 жыл бұрын
Sure 100%
@shafeeqkabeer
2 жыл бұрын
Musthafa ikka. ❤️❤️❤️
@libuckponnu4061
2 жыл бұрын
ഇത് സാധാരണക്കാരുടെ വിദ്യാലയം... പേര് പോലെ തന്നെ സിമ്പിൾ.... സിനിമ അത് ചെയ്തു തന്നെ പഠിപ്പിക്കണം നല്ല അധ്യാപകർ... നല്ലമികച്ച അനുഭവസ്ഥർ നയിക്കുന്ന ക്ലാസുകൾ.... ഒരിക്കലും എന്റെ തീരുമാനം തെറ്റിയില്ല VJ എന്റെ സിനിമ എന്ന സ്വപ്നത്തിന്റെ അടിത്തറ എന്റെ വിദ്യലായം... I Love vj Filim House
@haripriyaanoop7932
2 жыл бұрын
❤️❤️
@haripriyaanoop7932
2 жыл бұрын
Aniyan കുട്ടാ congrats👍
@jinimoljaji8829
2 жыл бұрын
😍😍
@anshushajiSUHM
2 жыл бұрын
Libu setten
@vinodpanackal4602
2 жыл бұрын
നമ്മൾ ഒരുമിച്ചൊരു സിനിമ ചെയ്യും 🤝
@vijipazhoor1516
2 жыл бұрын
3 ദിവസങ്ങൾ കഴിഞ്ഞതറിഞ്ഞില്ല. വളരെ systamatic classes. Congrats VJ Films🌹🌹🌹🌹🌹
@lijipraveen7190
2 жыл бұрын
ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന film direction class കളിൽ എൻ്റെ brother ഉം പങ്കെടുക്കുകയുണ്ടായി.... അവൻ്റെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് vj films നൊപ്പം ആയതിൽ ഒരുപാട് സന്തോഷം.... ഇനിയും സാധാരണക്കാരുടെ സിനിമ സ്വപ്നങ്ങൾ പൂവണിയാൻ vj films വഴി സാധിക്കട്ടെ.... ആശംസകൾ......# Libu Mathew(my brother)
@vinodpanackal4602
2 жыл бұрын
Thnks brother bro ❤
@anoopkbabu5869
2 жыл бұрын
സിനിമ സ്വപ്നം കാണാൻ പഠിപ്പിച്ച ഗുരുക്കൻമാർക്കും vj film house നും വിനോദ് സർ നും ആശംസകൾ. എന്നെപോലെ ഒരുപാട് ആളുകൾക്കു പ്രെചൊദനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇടുക്കിയുടെ ഒരു കുഗ്രാമത്തിൽ നിന്നും വന്ന എനിക്ക് പോലും മുന്നോട്ടുള്ള ഒരു വെളിച്ചം തന്നതിന് നന്ദി.. എന്നും എപ്പോഴും vj കൂടെ ഉണ്ടാവും എന്ന വിശ്വാസത്തോടെ മുന്നോട്ട് തന്നെ
@vjfilmhouse5969
2 жыл бұрын
വിശ്വസിക്കാം 100%
@hegalcharles
2 жыл бұрын
VJ Films -il ഈ വർഷം ആദ്യം ഒരു ആക്ടിംഗ് വർക്ക്ഷോപ്പും ജൂണിൽ തിരക്കഥ/സംവിധാനം വർക്ക്ഷോപ്പും പങ്കെടുക്കാൻ കഴിഞ്ഞു. രണ്ടും നല്ല അനുഭവങ്ങൾ ആയിരുന്നു. സിനിമ പഠിക്കാൻ വിശ്വസിച്ച് join ചെയ്യാൻ പറ്റുന്ന കേരളത്തിലെ No 1 സിനിമ സ്കൂൾ. അതാണ് VJ Films .. എല്ലാ വിധ ഭാവുകങ്ങളും !
@vinodpanackal4602
2 жыл бұрын
വിശ്വസിക്കാം 100%
@peligro5350
2 жыл бұрын
Payment okke enganeyaanu bro
@binu9042
2 жыл бұрын
സിനിമ എന്ന ലോകം മനസ്സിലാക്കി തന്ന V J Film House നന്ദി🙏🙏🙏
@vjfilmhouse5969
2 жыл бұрын
Thns ❤
@shafeeqkabeer
2 жыл бұрын
Unforgettable 3 days❤️❤️❤️ wat an experience 🔥🔥🔥
@ഞാൻആരാ-ത6ത
2 жыл бұрын
Libu chetteyiii😍🤗❤👏
@ambilysaji7987
2 жыл бұрын
Vj films ന് big സല്യൂട്ട് 🤝
@thomaskuttyjohnphilip9591
2 жыл бұрын
V J Film House നന്ദി നന്ദി 🙏🙏
@laughtv1885
2 жыл бұрын
ഒരിക്കലും മറക്കാനാവാത്ത ആ മൂന്ന് ദിവസത്തെ ക്ലാസുകൾ വളരെയധികം അറിവുകൾ നൽകി ക്യാമറയ്ക്കു മുന്നിൽ പോലും എത്താത്ത ഞങ്ങളെ ധാരാളം അറിവുകൾ പകർന്നു തന്ന V J ഫിലിം ഹൗസിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖😘😘😘😘👌
@vinodpanackal4602
2 жыл бұрын
Thnks bro ❤❤
@jinimoljaji8829
2 жыл бұрын
V J filimsn ആശംസകൾ ❤️
@shimikvarghese1360
2 жыл бұрын
Nice♥️👍
@sruthyshinu3415
2 жыл бұрын
Libuooo 🥰
@sulochanasulu100
2 жыл бұрын
Good luck👍
@rajeevpanikar5816
3 ай бұрын
👏👏👏👍🏾
@revathiaerevathiae9342
2 жыл бұрын
Poli👌👌👌
@satheeshmmiringath8259
2 жыл бұрын
Supper
@revathiaerevathiae9342
2 жыл бұрын
Okkk
@anilkumarvt250
8 ай бұрын
ആശംസകൾ 🌷🌷🌷
@threekings7718
2 жыл бұрын
Super work shop
@rajeevpanikar5816
3 ай бұрын
❤❤❤
@satheesh.kolacheri
4 күн бұрын
👍👍👍👍❤
@thrineeshm8142
2 жыл бұрын
💖💖💖
@ambilysaji7987
2 жыл бұрын
👌🏻👌🏻👌🏻
@lavendersblue5641
2 жыл бұрын
Libu saho❤❤❤
@merinmathew872
2 жыл бұрын
😍🤩
@ambilysaji7987
2 жыл бұрын
🥰🥰
@vineethvs9155
2 жыл бұрын
super 👍👍👍👍👍
@srajs212
2 жыл бұрын
🥰🥰🥰🥰❤️👍🏻
@ADITHYAN13
Жыл бұрын
Qualification ethra 10/+2
@anoopanu2044
7 ай бұрын
Sir അഭിനയം അല്ലാതെ.. വേറെ എന്തൊക്കെ ഉണ്ട്
@maheshk5587
Жыл бұрын
മൊത്തം ഫീസ് എത്ര ആണ് യോഗ്യത
@riswanmalappuram
11 ай бұрын
അഡ്മിഷൻ ഉണ്ടോ റിപ്ലെ തരുമോ
@vjfilmhouse5969
11 ай бұрын
Ys 99952 75558
@salidennydenny9104
6 ай бұрын
Age limit ഉണ്ടോ?
@anjalydas4030
9 ай бұрын
Fee?
@riswanmalappuram
11 ай бұрын
ഹായ് എനിക്ക് സിനിമ പഠിക്കണം എന്താ മാർഗം കോൺടാക്ട് നമ്പർ ഉണ്ടോ
@vjfilmhouse5969
11 ай бұрын
99952 75558 Vj filmhouse kochi
@riswanmalappuram
11 ай бұрын
എന്താണ് യോഗ്യത
@vjfilmhouse5969
11 ай бұрын
SSLC OR +2
@riswanmalappuram
11 ай бұрын
@@vjfilmhouse5969എനിക്കും പഠിക്കണം എങ്ങനെ പഠിക്കും എനിക്ക് സ്ക്രിപ്റ്റ് എഴുതാൻ ഒക്കെ വലിയ ഇഷ്ട്ടമാണ്
@riswanmalappuram
11 ай бұрын
@@vjfilmhouse5969ക്ലാസ്സ് ഇനി എന്നാണ് ആരംഭിക്കുന്നത് പറയു സർ
Пікірлер: 68