148 പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയ മാന്യനാണ് വീണ്ടും പ്രതിപക്ഷത്തിന് പണി കിട്ടും കൂടെ നിൽക്കുന്ന കടകക്ഷികളും പണി താങ്ങിയിരുത്തി വടി കൊടുത്ത് അടി വാങ്ങാൻ ഇരിക്കുന്നതാണ് നല്ലത് അല്പം ബോധപൂർവ്വം പ്രവർത്തിച്ചാൽ ഭരണം മുന്നോട്ടു കൊണ്ടുപോകാം കഴിഞ്ഞ മന്ത്രിസഭയിൽ ബിജെപിയുടെ പാർട്ടിക്കാരനായി പ്രവർത്തിച്ചു പ്രതിപക്ഷ ബഹുമാനമില്ല ന്യായമായ ആവശ്യങ്ങൾ പോലും നിഷേധിച്ചു വീണ്ടും അപകടത്തിലേക്കാണ് പുതിയ സ്പീക്കറെ കൊണ്ടുവരുന്നത്
@muckadackalmathew9889
3 ай бұрын
Let Sasi Tharur contest as Speaker of Parliament and see what happenens to BJP ?
@ummerchittanda1673
3 ай бұрын
2024 കഴിഞ്ഞാലും BJP സ്പീക്കറെ കണ്ടെത്തില്ലേ സ്പീക്കറും അഭ്യന്തരവും ഘടകകക്ഷികൾക്ക് കിട്ടണം അല്ലെങ്കിൽ അവരുടെ തനി നിറം കാട്ടും
@v.k.krishnannamboodiri8854
3 ай бұрын
ബഡായി ഗ്രാമം
@manuelvincent3096
3 ай бұрын
PM hold all important portfolios and Speaker Post also. Om Birla will stand with PM.Very cleverly PM works.
@thomassamuel9364
3 ай бұрын
The most unconstuitional person who suspended large no MPs and played in the hands of dirty politics
@jayanandmc1400
3 ай бұрын
വാജപൈ സർക്കാരിന്റെ കാലത്തും വലിയ തലവേദന ചന്ദ്രബാബു നായിഡ് ഒരു തലവേദനയായിരുന്നു. കൂടെ നിർത്താൻ പറ്റില്ല.
@abrahamsamuel9216
3 ай бұрын
Om Birla was such an arrogant speaker India ever had, who used to terrorise and discipline the opposition leaders.
@josepholiver8650
3 ай бұрын
പക്ഷപാതം വെച്ചു പുലർത്തുന്ന ഒരു സ്പീക്കർ ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ല. മോദിക്കും, ബിജെപിക്കും ഗോഡ്സെക്കുമെല്ലാം എന്ത് വ്യത്യാസം ആണുള്ളത്. അങ്ങനെയുള്ള പാർട്ടികൾക്ക് വോട്ട് ചെയ്യാ തിരിക്കുന്നതല്ലേ ബുദ്ധി.
@ramlabeevi3185
3 ай бұрын
💛💚💛തട്ടിപ്പിൽ കൂടി കയറിയതല്ലേ..... ജനങ്ങൾ കൊടുക്കുമെങ്കിൽ ഇ. വി. എം. ൽ കള്ളക്കളി നടത്തണ്ടല്ലോ..... 💛💚💛
@monialex9739
3 ай бұрын
KIckout om birlla from speaker post he is a bjp.brush so congress lndia alliance chandra Babu nithesh kumar join.kickout this man Birla fool it is happening our prayers
Пікірлер: 17