മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ അജീഷിന്റെ വീട്ടിലെ അതി മനോഹരമായ ഗാർഡനിലെ വിശേശങ്ങളാണു ഈ എപ്പിസോഡിൽ ..
നിരവധി അപൂർവ്വ ചെടികളുടേതടക്കം ഒരു വലിയ ചെടി ശേഖരം തന്നെ അജീഷിനുണ്ട്..
അജീഷിന്റെ Green Vibes എന്ന ചാനലിൽ അദ്ധേഹം ചെടികളുടെ പരിപാലനവും പൊടിക്കൈകളും വിശദീകരിക്കുന്നുണ്ട് , ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലെ ..
Green vibes -
• Bougainvillea plant | ...
----------------------
നിങ്ങളുടെ പൂച്ചെടികൾക്കും ഇലച്ചെടികൾക്കും ഒരു ഓർഗ്ഗാനിക് വളം
Use code : Gardener brow
GET 10% OFF
alwaysorganik.in/?ref=0rKxPDe-EmDrwg
Негізгі бет ഇത് വീടല്ല , പറുദീസ ..! ബൊഗേൻവില്ലയുടെ കിടിലൻ കളക്ഷനും പരിചരണവും ..
Пікірлер: 244