നിങ്ങളിൽ ഒരു കലാകാരൻ ഉണ്ടെങ്കിൽ നിങ്ങൾക്കും നാട്ടിലെ താരങ്ങൾ പ്രോഗ്രാമിൽ പങ്കെടുക്കാം അതിനായി നിങ്ങളുടെ പെർഫോമൻസ് വീഡിയോ 9497099383 എന്ന നമ്പറിൽ അയച്ച് തരുക
@sandeepdas4772
14 күн бұрын
സൂപ്പറായിട്ടുണ്ട് സൂപ്പർ
@reshmasatheesh7862
2 ай бұрын
Very nice... Lyrics superbbb.... 🔥🔥🔥🔥🔥🔥❤️❤️❤️
@bhadradileep5527
5 ай бұрын
ആരും ശ്രദ്ധിക്കാതെ കിടക്കുന്ന പൊട്ട കുളങ്ങളിൽ നിധി കിടപ്പുണ്ടാവും അതുപോലെയാണ് കലാകാരന്മാരും അവരെ കണ്ടെത്തി അവരുടെ കഴിവുകൾ ജനങ്ങൾക്കു മുൻപിൽ കൊണ്ടുവരുന്ന നാട്ടിലെ താരങ്ങൾ എന്ന ഈ പോഗ്രാം എനിക്ക് വളരെ പ്രിയ്യപ്പെട്ടതാകുന്നു എനിക്ക് മാത്രമല്ല കലയെ സ്നേഹിക്കുന്ന എല്ലാ കലാകാരന്മാർക്കും ❤
@muhammedAloor-h1g
4 ай бұрын
ആഹാ മനോഹരം മ്മടെ നാട്ടിൽ എത്ര കലാകാരൻ മാർ ❤❤❤❤❤❤ഇവരെ പോലെയുള്ളവരെ പുറത്ത് കൊണ്ട് വരുന്ന നാട്ടിലെ താരത്തിന് അഭിനന്ദനങ്ങൾ ❤❤❤❤❤
@pvdas214
5 ай бұрын
വളരെ മനോഹരമായി പാടുന്ന ഈ കലാകാരന് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏👍🏼🌹
Пікірлер: 30