Compare വീഡിയോ ചെയ്യുമ്പോൾ best seating position തന്നെ എല്ലാ തീയേറ്ററിലും select ചെയ്തിരുന്നെങ്കിൽ ഈ പറയുന്നതിനൊക്കെ ഒരു വിശ്വസ്ഥതയുണ്ടായേനെ .. ഇങ്ങനത്തെ വീഡിയോ ഒക്കെച്ചെയ്യുമ്പോൾ തിയേറ്ററിൽ ആ ഒരു visual n audio sweet spot നോക്കി സീറ്റ് select ചെയ്ത് കാണുബോഴാണ് ശെരിയായ തീയേറ്റർ experience നിങ്ങൾക്ക് കിട്ടാൻ ചാൻസ് ഉള്ളു.. നിങളുടെ വീഡിയോയിൽ നിങ്ങൾ imax പോയപ്പോൾ ഏറ്റവും മുന്നിലുള്ള എല്ലാവരും ബുക്ക് ചെയ്യാൻ മടിക്കുന്ന സീറ്റിൽ ഇരുന്നാണ് മൂവി കണ്ടതെന്നു പറയുന്നു ..ariesplus തീയേറ്ററിൽ പോയ് കണ്ടിട് best seating postion നിങ്ങൾ മറ്റുള്ളവർക് suggest ചെയ്യുന്നു.. അപ്പോൾ തന്നെ നിങ്ങൾ എങ്ങനെയാണ് തീയേറ്റർ experience മറ്റുള്ളവരിലേക്ക് എത്തിക്കുന്നതെന്നു മനസിലായി .. തീയേറ്റന്റെ വീഡിയോസ് ചെയുന്ന ചാനൽ ഇങ്ങനെയൊരു മണ്ടത്തരം ഇനി കാണിക്കരുത്.. നമ്മൾ light houseinte മുകളിൽ കേറിനിന്ന് കാണുന്ന view ഒരിക്കലും കടൽത്തീരത് പോയിനിന്നാൽ കിട്ടില്ല
@srutheeshsuresh4992
Жыл бұрын
Njan aries screen 1 il aan kande.... ❤🔥 screen quality Sound quality Seat quality Frames okke like wow.... ❤🔥onnum parayan illaa.......
@akshayram8458
Жыл бұрын
തിയേറ്റർ അളിയാ ❤️❤️....ഞാൻ രണ്ട് തവണ കണ്ടു....Pvr Imax🔥🔥... Aries Plex🔥🔥...
@gifhsksbd
Жыл бұрын
Imax super aarn
@akshayram8458
Жыл бұрын
@@gifhsksbd വേറെ level ആണ് 🔥🔥
@prabhash26
Жыл бұрын
Aries ഞാൻ കണ്ടു കളർ and pixel, projection top ലെവൽ ഒഴുകി നടക്കുന്ന ഡിജിറ്റൽ view🥳r🥳🥳
@adarshekm
Жыл бұрын
Aries ൽ ഉള്ളത് വെറും മൈരന്മാർ ആണ്. രേവതിയിൽ ഉള്ള പോലെ നമ്മൾ book ചെയ്ത seat ൽ കൊണ്ടിരുത്തില്ല. വെളിയിൽ വായും പൊളിച്ചു നിൽക്കും ഇവന്മാർ. ഉത്തര വാദിത്വo ഇല്ല ഇവന്മാർക്ക്. നമ്മൾ theatre ൽ അടി ഉണ്ടാക്കാൻ അല്ലല്ലോ പോണത്. മനസമാധാനമായി സിനിമ കാണാൻ അല്ലെ?
@Novaphant
Жыл бұрын
all time Ariesplex 🔥
@SP-fv3ug
Жыл бұрын
Real d 3d in PVR lulu looks so damn great..Color reproduction on 3d look so good.
@labychakkappan4511
Жыл бұрын
ഞാൻ 8 തവണ Avatar 2 3D ൽ കണ്ടു. എനിക്കിഷ്ട്ട തിയേറ്റരുകൾ കുറെ മാറ്റങ്ങൾ കൊണ്ടുവന്നു എന്ന് അറിഞ്ഞു. അതുകൊണ്ട് same film ഈ തീയേറ്ററുങ്ങളിൽ കണ്ടാൽ difference correct മനസിലാക്കാമല്ലോ എന്ന് കരുതിയാണ് ഇവിടെയെല്ലാം പോയി ഞാൻ film കണ്ടത്. 1st VB Cinemas RGB Laser 4K DOLBY ATMOS തൃപ്രയാർ 2nd PVR IMAX Nexus Mall Bangalore 3rd JOS Theater RGB Laser 4K DOLBY ATMOS Thrissur 4th Ragam 4k DOLBY ATMOS 5th Ariesplex Audi 1 RGB Laser 4K DOLBY ATMOS Trivandram 6th Nila Theater RGB Laser 4K Dolby Atmos Trivandram 7th Shenoys Screen-1 4K Dolby Atmos Ernakulam 8th വീണ്ടും VB Cinemas RGB Laser 4K DOLBY ATMOS തൃപ്രയാർ ഈ എല്ലാ തിയേറ്ററിൽ Jos Theater ന്റെ sound system ഏറ്റവും മികച്ചതായി തോന്നി. 64 channel full Dolby Atmos Jos ന് ഇല്ല.48 channel Dolby Atmos ഉള്ളു. എന്നിട്ടും sound ഇത്രയും മികച്ചു നിക്കുന്നു. അതാണ് perfection. Jos Theater ന് ഒരു പ്രതേകതരം Sound Bass undu. Eg: Thrissur വെടിക്കെട്ടിന്റെ കൂട്ടപോറിച്ചിൽ time ൽ നമ്മുടെ മുഖത്തേക്കു ഒരു air pressure തള്ളിച്ച ഉണ്ടാവാറുണ്ട്. Jos theater ൽ സിനിമയുടെ explosion ഭാഗങ്ങളിൽ എനിയ്ക്കു ആ air pressure തള്ളിച്ച അനുഭവിക്യനായി സാധിച്ചു. Technical ആയിട്ട് bass ന്റെ extra ordinary ആ ഒരു air pressure face ൽ വരുന്നതിനു എന്ത് പറയണമെന്ന് എനിക്കറിയില്ല. Outstanding experience ആയിരുന്നു🔥🔥🔥👌
@abhijithvarghese1364
Жыл бұрын
Vb screen josinekkal valuthalle bro
@labychakkappan4511
Жыл бұрын
@@abhijithvarghese1364 Yes VB Cinemas - Big Screen, Good projection, great sound
@hari7956
Жыл бұрын
Njan vb cinemas. First pine Inox scree 4 ✊
@moviemaina5727
Жыл бұрын
Jose Theatter 48 Chanel Dolby Avshyam Alle Ullu 64 Chanel Okke Vachal Sound Kond Irikkan Pattilla Seat Capacity Athrye ulllu
@labychakkappan4511
Жыл бұрын
@@moviemaina5727 Yes
@nathggnath
Жыл бұрын
എവിടെയോ എന്തോ ഒരു.... Bro ഞാൻ aries plexil movie കണ്ടായിരുന്നു... But 48 fps എനിക്ക് അവിടെ 90% തോന്നിയായിരുന്നു... Almost video game ഫീൽ... എനിക്ക് high fps movie അത്ര ങ്ങോട്ട് ഇഷ്ട്ടമല്ല... അതുകൊണ്ടാണ് ഇത്ര clear ആയിട്ട് ഓർത്തുവച്ചത് ... ബാക്കി 10% time 24fps doubling ഉണ്ടായിരുന്നു... അത് വവ്യക്തമായി അറിയാനും പറ്റി means frame drops നല്ലപോലെ മനസ്സിലാകുന്നുണ്ട് .... But താങ്കൾ മുഴുവനും 24fps പോലെയാണ് കണ്ടത് എന്നത് എന്തോ അങ്ങോട്ട് accept ചെയ്യാൻ പറ്റുന്നില്ല...
@harisignalseditz1610
Жыл бұрын
Bruhh,, cinema full 48fps alla kooduthalum 24fps aan
@nathggnath
Жыл бұрын
@@harisignalseditz1610 avathar 2 full 48 fps ലോകത്ത് ഒരിടത്തും ഇല്ല....48fps + 24 fps doubling... അതായതു 48 ആക്കാൻ 24 frames ലെ ഓരോ ഫ്രെയിമും double ആക്കി കാണിക്കും...അങ്ങനെ ചെയ്യുമ്പോൾ frame rate drop തോന്നിക്കും... അങ്ങനെ കുറച്ചു സീൻസ് തീർച്ചയായും സിനിമയിൽ ഉണ്ട്... അവിടെയൊക്കെയാണ് നമുക്ക് frame drop ഫീൽ ചെയ്യുന്നത്.... But ഞാൻ movie കണ്ടപ്പോൾ കൂടുതലും 48fps smooth തന്നെയായിരുന്നു.. But ഇടയ്ക്കു converted 24 fps കയറിവരും... അല്ലാണ്ട് പുള്ളി പറഞ്ഞപോലെ സിനിമ മൊത്തത്തിൽ 24fps ഫീൽ ഒന്നും അല്ലായിരുന്നു....
@BabyBaby-ew2zd
Жыл бұрын
ഡിസംബർ 30, 10.45 ന് imax ഞാൻ avatar കണ്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല quality ആയിരുന്നു,3d സൂപ്പർ, സൗണ്ട് കുഴപ്പമില്ല,പിന്നെ fps 48 ഇല്ല. ന്തായാലും കൊള്ളാം 👍
@pibishpeter8098
Жыл бұрын
Aries plex audi 1is the best option for watching 3d english avathar2
@user-ju1zh7er5o
Жыл бұрын
For 150Rs Revathy is bang for the buck
@kannansptrivand
Жыл бұрын
@FOC - You said it man.. Watched Avatar2 in both Aries and Imax. Imax seat no# J10 Aries seat no# A22 Visual and Audio quality is far better in Aries comparing with Imax. Yes, 3D is slightly better in Imax.. that too in some of the underwater scenes only..
@akhilsurendran8985
Жыл бұрын
4dx sound kolelllaa.. edkuu veruthaa shake akumm
@abhishangjeevan1998
Жыл бұрын
Kozhikode-:Crown,Sandhya,Sree 2k projection anenklm bro paranje pole 48Fps um sound um crown aan 48fps loss thonnylla Qlty projection. Crown is the best choice. Colour Sree crown different thonnnylla . Sandhya njn sherkkm disappointed aai 3D effect 👍. glass👎.dull 3D bright illa ,48fps, colour 🥲 , Sandhya il ini 3D movies nu povlla. I'm also planning Nxt wk IMAX. Tvm varan und so😇
@vilasinipk9870
Жыл бұрын
Correct aanu bro.. 4 times kandu 1st crownile projection and Dolby Atmos vere level.. screen change ayapol onnude clarity koodi..2nd emax nalla experience aanu..3rd sandhyail below average experience aanu 3d k..2d films vere level aanu... sound ok.. 4th Rose screen 1 super...
@anoopmvr3478
Жыл бұрын
@@vilasinipk9870 Rose nalla bright kuravund
@rjshreyas1886
Жыл бұрын
Aries🔥❤️
@simonkr3342
Жыл бұрын
IMAX 12 channel sound kittum
@arun8452
Жыл бұрын
3d layers in 24fps scenes ,athu glass vekkumbozhum layers ayit kanunnu. Angane common ayit undo ee theatresil ?
@anuvindpl6857
Жыл бұрын
Calicut ARC തിയേറ്ററിൽ പോയിരുന്നോ. എന്താണ് അവസ്ഥ തുറന്നു പ്രവർത്തനം ആരംഭിച്ചോ. എന്തൊക്കെയാണ് പ്രത്യേകതകൾ
@abhishangjeevan1998
Жыл бұрын
Open aan 16dec.! 3screen all screen Atmos. Screen 1 4K.! Njn ith vare movie kanditt illa. Puthiya theatre ayond technical issues vannekkam enn pedichu so poilla. SRK film avdnn Kanan aan pln
@shyamr2266
Жыл бұрын
Aries plex SL Cinemas 🔥
@youcanseeme007
Жыл бұрын
Thanks Bro 👍👍👍
@niranjans3561
Жыл бұрын
Aries plex power ആണ് 🤏😎💯
@abhijithv9368
Жыл бұрын
സാധാരണ 3D കാണുമ്പോൾ normal സ്ക്രീനിൽ നിന്നും frame ചെറുതായി തോന്നും പക്ഷേ I MAX എന്റെ പൊന്നോ വലിയ ഫ്രെയിംൽ ഇത്രയും depth ഉള്ള ഒരു എക്സ്പീരിയൻസ് നമ്മുടെ കണ്ണിനു മുന്നിലൂടെ ഒഴുകി നടക്കുവാണ് അതും അവതാർ ഫിലിം ഇത്രയും visual ട്രീറ്റ് ഉള്ള പടം ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല രണ്ടാം തവണ കണ്ടപ്പൊഴാ ഫിലിമിന്റെ ഇമോഷണൽ depth ഒക്കെ മനസിലായത് തിയേറ്ററിൽ നിന്ന് പോയിട്ട് 3D കാണണമെന്ന് വിചാരിച്ചാൽ ഇനി നടക്കില്ല പടം മാറുന്നതിനു മുൻപ് എല്ലാരും കാണുക . Tvpm I MAX 👌😍👌👌👌
@maalik9952
Жыл бұрын
*IMAX 3D* പൊളിയാണ് മച്ചാനേ 💯
@ipgamingyt2854
Жыл бұрын
Kottayam avatar kanan best theatre puthettu cinemas pala thannanu 2nd UGM Ettumanoor Kottayam townlil ellam sound pakka shokam anu 3 theatrel um kandu best ayit thoniyath puthettu anu
@sujithgs7121
Жыл бұрын
Audio and visual quality Ariesplex vere level 🔥🔥🔥 But frame loss undu
@thisisdon007
Жыл бұрын
Frame loss enn nee parayunnath enthaan ?
@sanjay8594
Жыл бұрын
@@thisisdon007 nammade games okke lag aavule ath pole
@raihanshams9146
Жыл бұрын
Last fight scenes il frame drops nallapole feel cheythu
@anandvnair1029
Жыл бұрын
Bro frame drop aakunath theatre issue alla. Avatar 48fps aanu mikka action sequenceum shoot cheythekunne, baaki oke normal 24fps. Apo ee frame 48 ninnu 24lek shift cheyumbo namuk petenu angane thonunath aanu. Ath movieude issue aanu.
@dvdarshan
Жыл бұрын
@@anandvnair1029 Yeah
@akhilsurendran8985
Жыл бұрын
Jan 6 ravila 10.30 show il frame lagg ayrnuuu action scn varumbolll..
@samsonthomas5994
Жыл бұрын
I max ticket rate kurachallo.. weekend mathre ipo kooduthal ullu..
@sudheshsankarkk
Жыл бұрын
Thanks for sharing 🙏
@manojjoseph5145
Жыл бұрын
ഞാൻ ആദ്യംറിലീസ് ദിവസം കണ്ടത് ചങ്ങനാശേരി അഭിനയ,, രണ്ടാമത് പാലാ പുത്തട്ടു,,, ഈ ഞായറാഴ്ച imax, എക്സ്പീര്യൻസ് ചെയ്യാൻ ലുലുവിലേക്കു,,,,,ഈ വീഡിയോ കണ്ട ഞാൻ 🤔🤔🤔imax എന്റെ ക്യാഷ് പോയോ 🤔🤔🤔🤔🤔🤔
@aneeshms7188
Жыл бұрын
This is a 3D film, so try to watch it in a theatre which gives an awesome 3D effect. All other factors like sound, colour etc are secondary. Don't be bothered about that. So for watching Avatar 2 the best theatre is Imax Tvm which gives the best 3D experience ( in TVM district).
@thisisdon007
Жыл бұрын
Ee nattil ulla audiance thanna aahn glass scratch aakkunnath
@sirajkohd5316
Жыл бұрын
Please provide subtitles
@nivedn9704
Жыл бұрын
Sandhya cine house varo
@rjshreyas1886
Жыл бұрын
Entha man ningal thanne alle paranjath imax ine vechu satha theater ine compare cheyan pattila enn paranjath ennit
ഒരു മാസം മുന്നേ തുടങ്ങിയ പ്രയാണം എന്താ ആയാലും ഒരു സിനിമയ്ക്കു വേണ്ടി ഇത്രയും വീഡിയോ ചെയ്തത് താങ്കൾ മാത്രം ആയിരിക്കും 💯💯💯 ഒരു ചെറിയ റിക്സ്റ്റ് മതി വേറെ സിനിമ വേറെ കാര്യം വേറെ ഒരു അടിപൊളി വീഡിയോ ആയി വാ മച്ചാനെ TVM BOY😀
@@gogulrajk5238 but many of them complained that it was not there in the beginning
@gogulrajk5238
Жыл бұрын
@@nivedhskumar aa enna eppo ready aakiyathaayirikkum
@motionhub408
Жыл бұрын
എടോ അത് trailer കാണുമ്പോൾ അല്ലേ ഡോട്ട് വരുന്നത്.. മൂവിയിൽ ഡോട്ട് കാണാൻ പറ്റിയോ... ഞാൻ IMAX ൽ ആണ് കണ്ടത്...3d മൂവി വരുമ്പോൾ ഞാൻ ഇനിയും പോകുന്നത് അവിടെ തന്നെയായിരിക്കും.. കളറും, ശബ്ദവും എനിക്ക് വളരെ നല്ലതായി തന്നെ അനുഭവപെട്ടു.... എനിക്ക് aries plexil കാണുന്നതിലും നല്ലത് എൻ്റെ വീട്ടിനടുത്ത തീയേറ്ററിൽ പോകുന്നത് തന്നെയാണ് ... അതെ അനുഭവം തന്നെയായിരിക്കും ഇവിടെയും കിട്ടുന്നത്.. കളറിന് വേണ്ടി TVM വരെ പോകുന്നതിൽ കാര്യമില്ല... IMAX പോകുവാണെൽ പോകുന്നതിൽ ആരും തന്നെ നിരാശ പെടില്ല...
@AR-uh7ln
7 ай бұрын
Ningade adutha olla theatre ayathukond aa theatre inu kuttangal illanu aano🙄nalla oru amount aa ivaru vangikune athinu ollath ondangil no problem pinne oru 3d padam pala theatre il poyi kanumbol aanu difference manasilakan pattune oru theatre il mathram poyal atha nallath enn thonum
ഞാൻ രേവതിയിൽ ആണ് അവതാർ കണ്ടത്. വളരെ മോശം experience ആയിരുന്നു. പിക്ചർ ഒരു ഫ്ലോ ഇല്ലായിരുന്നു. ഇതിനേക്കാൾ വളരെ മികച്ചതായിരുന്നു മുൻപ് ആറ്റിങ്ങൽ ഡ്രീംസ്ൽ 3ഡി ഫിലിംസ് കണ്ട എക്സ്പീരിയൻസ്
@adhulmv2679
Жыл бұрын
Kochi pvr screen 6 kandavar aarenkilum undo
@SP-fv3ug
Жыл бұрын
yes..and it was damn good.. they use the reald 3d system and it was very bright and color production looks so good... and the sound was also great with balanced audio.. this and the one on vanitha screen 3 on edappaly is the best theatre on ekm to watch avatar..bt i prefer going to pvr bcz the screen size is big
@adhulmv2679
Жыл бұрын
@@SP-fv3ug hw abt the 3d. I mean the popin out of the screen. Is it there in pvr?
@SP-fv3ug
Жыл бұрын
ys it was 3d looks so depth
@thisisdon007
Жыл бұрын
IMAX 3D single beam aahn bt athu standard theatre vekkumbo triple beam effect koodthal enn parayum 🤣
@youcanseeme007
Жыл бұрын
Ariesil 48ps laak ullath pole enik tonni
@nathggnath
Жыл бұрын
Bro അത് അങ്ങനെയാണ് ആ film ചെയ്തേക്കുന്നെ അല്ലാണ്ട് തിയേറ്റർ ഇഷ്യൂ അല്ല .... എല്ലാം 48fps അല്ല shoot ചെയ്തേക്കുന്നെ ചില സീൻസ് 24 fps aanu... അതിനെ double frame ആക്കി 48 ആക്കുന്നതാണ് ... But അങ്ങനെ കാണിക്കുമ്പോൾ നമുക്ക് ഒരു lack of smoothness ഫീൽ ചെയ്യും.... അവതാർ 2 അങ്ങനെയാണ് 48 fps ചെയ്തേക്കുന്നത്... അത് ഇനി ലോകത്തു എവിടെപ്പോയി കണ്ടാലും അങ്ങനെയേ കാണാൻ സാധിക്കു... ചില സീൻസ് lack of smoothness നല്ലപോലെ ഫീൽ ആകും....
Пікірлер: 109