ഞാനൊരു സത്യാന്വേഷിയാണ് 100% ശരിയെന്ന് തോന്നുന്നത് മാത്രം പിൻപറ്റും
@mustafamustafa9497
3 ай бұрын
തൗഹീദും ശിർക്കും ഒക്കെ മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ പരസ്പരം ചീത്ത വിളിക്കുന്നതിൽ കാഫിർ ആക്കുന്നതിലും മുശ്രികാക്കുന്നതിലും രോഗശയ്യയിൽ കിടക്കുന്നവരെ പരിഹസിക്കുന്നതും ഒരു പണ്ഡിതന്മാർക്കും ചേർന്നതല്ല ആദർശ പ്രബോധനത്തിൽ ഉറച്ചുനിന്നു പ്രവർത്തിക്കാം വ്യക്തിപരമായി ആരെയും ആക്ഷേപിക്കരുത് ഇനിയുള്ള കാലമെങ്കിലും എല്ലാ വിഭാഗം പണ്ഡിതന്മാരും ശ്രദ്ധിക്കണം അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ
@k.pmajeed2087
3 ай бұрын
ഞാൻ എഴുതിയത് ആശയപരമായ കാര്യമായിരുന്നു. "ഹജ്ജിനു വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പ്രഖ്യാപിച്ചയാളാണ് ബാലുശ്ശേരി. എന്നാൽ നബി (സ) നമ്മെ പഠിപ്പിക്കുന്നു : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). ഈ ഹദീസിൽ നിന്നും പഠിക്കാനുള്ളത് ബാലുശ്ശേരി- രോഗം സുഖമായി തൗബ ചെയ്യാനുള്ള ഒരു അവസരം കിട്ടണമെന്നാണ്.". ഇതാണ് ഞാൻ എഴുതിയത്. എന്തേ താങ്കൾ ഇതിനൊരു മറുപടിയും പറയാതിരുന്നത്?????????????????????????????. ബാലുശ്ശേരിയു ടെ ഈ കണക്ക് പ്രകാരം ലോകത്തിന്ന് 80 ശതമാനവും വിശ്വാസികളും മുഷിരിക്കാണ്. ഇതിന്റെ ഗൗരവം മനസ്സിലാക്കാനാണ് ഞാൻ ഒരു ബുഖാരിയിലുള്ള ഹദീസ് കൊണ്ടുവന്നത്. എന്തേ താങ്കൾ മറുപടി പറയാതിരുന്നത്?????. ബുഹാരിയുടെ മറ്റൊരു ഹദീസിൽ കാണാം عن عقبه بن عامر قال قال رسول الله صلى الله عليه وسلم وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ). (البخاري في كتاب الجنائز) "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി ) *ഇവിടെ നബി (സ)ക്ക് സാധാരണ മുജാഹിദുകൾ പറയുന്നതുപോലെ ഒന്നടങ്കം* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല. മുജാഹിദുകൾക്ക് ഭയങ്കര ഭയം 😊. ഈ ഹദീസിന്റെ അടിസ്ഥാനത്തിലും ഹജ്ജിന് വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പറയുന്ന ബാലുശ്ശേരിയും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാത്ത മൗലവിമാരുടെയും അവരെ പിൻപറ്റുന്ന അനുയായികളുടെയും അവസ്ഥ എന്തായിരിക്കും!?. ശിർക്ക് മഹാപാപമാണ്. കാലാകാലം നരകത്തിൽ കടക്കാൻ ഇടവരും. ഒരു വിശ്വാസിയെ മുശ്രിക്കെന്ന് പറയുന്നതും വളരെ ഗൗരവമുള്ള വിഷയം തന്നെ. ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പറയുമ്പോൾ അതിന്റെ ഗൗരവം എത്രയാണ്?. അതുകൊണ്ടുതന്നെ ബാലുശ്ശേരിക്ക് തൗബ ചെയ്യാൻ അല്ലാഹു അവസരം നൽകുമാറാകട്ടെ.
@AboobackerSidheeq-b9v
3 ай бұрын
മമ്പുറം തങ്ങളെ വിഗ്രഹം എന്ന് പറഞ്ഞു സന്തോഷിച്ചവൻ ബാലു അണ്ണൻ. ബദ്രീങ്ങളെ313 ബിംപങ്ങൾ എന്ന് പറഞ്ഞു സ്വഹാബികളെ അവഹേളിച്ചവൻ ബാലു ഏട്ടൻ
@AseemAhammad
3 ай бұрын
Ninglu mattullavre vilichu pratik na kale vareyum vimrishichu konse irikum athanu allahuvinodulla istam
@AliPK-nh5xx
3 ай бұрын
h
@Akkuvk786
3 ай бұрын
എന്താ പ്രാർത്ഥന
@salemsalem45
3 ай бұрын
തിരിച്ചടിക്കാൻ ആണെന്ന് പറയുന്നവൻ സതൃഠപറയുന്നത് ചിന്തിക്കാൻ പോലും തയ്യാറാവുന്നില്ല
@moinu8528
3 ай бұрын
അങ്ങനെ തിരിച്ചടിക്കാൻ അല്ല എങ്കിലും പിന്നെ എന്തിനാ ഇതൊക്കെ പറയുന്നത്. ഇത് കേട്ടാൽ തന്നെ ആർക്കും മനസ്സിലാവും തിരിച്ചടിക്കാൻ തന്നെയാണ്.

Пікірлер: 15