MVD ക്ക് ധൈര്യം ഉണ്ടെങ്കിൽ ഇവൻ്റെ ഡ്രൈവിങ് ലൈസൻസ് ക്യാൻസൽ ചെയ്യണം
@e-dreamfootball372
5 ай бұрын
Tamilnadu licence ആൺ
@AadishMathew
5 ай бұрын
Tamil nadu 😂😂😂
@Yshaaaq
5 ай бұрын
എങ്കിൽ അതിൽ നിന്ന് ഊരിപ്പോന്ന കഥ കൂടെ കേൾക്കാം.
@DArkOn1445
5 ай бұрын
😄😄 ലൈസൻസിൽ tamil nadu എന്നില്ല ബ്രോ @@e-dreamfootball372
@e-dreamfootball372
5 ай бұрын
@@DArkOn1445 und
@semeemAli_pni
5 ай бұрын
ഡ്രൈവിംഗ് സ്കൂൾ വഴി ലൈസൻസ് എടുക്കുമ്പോ ഏറെക്കുറെ ഇങ്ങനെ തന്നെ ആണ്. പൈസ കൂടുതൽ കൊടുത്താൽ ടെസ്റ്റ് ഒക്കെ ഈസി ആണ്. ഞാൻ ലേണേഴ്സ് ടെസ്റ്റ് എഴുതാൻ പോയപ്പോ (2008ൽ) അവിടെ ഉണ്ടായിരുന്ന ഏജന്റ് ആണ് ഉത്തരം ABCD എന്നൊക്കെ പറഞ്ഞു തന്നത്. ചോദ്യം പോലും ശെരിക്ക് വായിക്കാൻ പറ്റിയിരുന്നില്ല.
@TheSanalrajan
5 ай бұрын
എല്ലായിടത്തും ഇതൊക്കെ തന്നെയാ ആരും പറയുന്നില്ല എന്ന് മാത്രം...bangalore ഒക്കെ ആണേൽ agent തന്നെ വണ്ടിയും ഓടിക്കും നമ്മൾ കാറിൽ ഇരുന്നാൽ മാത്രം മതി 😂😂
@Midhuntaurus
5 ай бұрын
ഇതിപ്പോ ഞാൻ പറയാൻ വന്നതാ 👍@@TheSanalrajan
@ameenibnumuhammed399
5 ай бұрын
Ippo kalam mare.ippo ath onnumilla pakshe question very simple ane to arkum vijayikam
@lawrence-2023
5 ай бұрын
എല്ലാവരേം ചിരിപ്പിക്കാനും കയ്യിൽ എടുക്കാനും ഓരോന് കാച്ചിവിടുന്നു but എപ്പോഴും fun ആവൂല്ലാന്ന് ഓർക്കണത് നന്നായിരിക്കും പൊക്കി കൊണ്ട് നടന്നവർ താഴെ ഇടും അന്നേരം...
@Nishadpkinutube
5 ай бұрын
4 നേരം ധാർമ്മികത വിളമ്പുന്ന അച്ഛൻ വിളിച്ച് പറഞ്ഞു. കൊള്ളാം.
@keralakeral4114
5 ай бұрын
പക്ഷേ പുളളി ഇവനെ പണ്ടേ തള്ളി കളഞ്ഞതാണ് പുള്ളിക്കറിയാം ഇത് ഇങ്ങനെ വരൂ എന്ന്😂😂😂
@nxan6160
5 ай бұрын
Not hurting anyone
@Nishadpkinutube
5 ай бұрын
@@nxan6160 എന്തോന്ന്? നിയമവിരുദ്ധമായി ഒരുത്തന് ലൈസൻസ് കൊടുത്തിട്ട് Not hurting anyone എന്നോ? ധ്യാൻ ആരുടെയെങ്കിലും നെഞ്ചത്ത് വണ്ടി കേറ്റിയാലോ? എല്ലാവർക്കും ഇത് പോലെ കിട്ടുമോ ലൈസൻസ് ?
@johnyvtk
5 ай бұрын
@@nxan6160 Ahh.. best, ലൈസൻസ് ഇല്ലാത്ത ഒരുത്തൻ നിന്റെ വീട്ടുകാരെ ഇടിച്ചിടുമ്പോൾ ഇങ്ങനെ തന്നെ പറയണേ..
ഇവര് മാത്രമല്ല സാധാരണക്കാര് ഒരുപാട് പേര് ചെയ്യുന്നുണ്ട്
@hihimedia1007
5 ай бұрын
ithoke sadharanakarum cheyyarund
@nivedhmd3877
5 ай бұрын
പൊക്കി കൊണ്ട് നടക്കുന്ന വർ ഒരു ദിവസം ചവിട്ടി താഴ്ത്തും. കേസ് എടുക്കണം. ഉള്ളതാണേൽ അവന്റെ ലൈസൻസ് ക്യാൻസൽ ചെയ്യണം ഇല്ലേൽ. സർക്കാർ സാവിധനത്തെ മോശമാക്കി കാണിച്ചതിന് കേസ് എടുക്കണം
@Anand-io6lh
5 ай бұрын
Enth preshnam undavana.... Case aayal reach undakan vendi kalam paranjathan enn parayum
@ratheeshrazz2752
5 ай бұрын
Ithu sheriyall😢
@peterparker2234
5 ай бұрын
ഇത് ഒരു സാധാരണക്കാരൻ പറഞ്ഞായിരുന്നെങ്കിൽ എന്തൊക്കെ കാണാമായിരുന്നു
@ArjunAJ-nw7rl
5 ай бұрын
Enthee Ivan sadharana kaaranallee ??? Ivan thooriyaal theettam thanne alle varunnee ??? I hate celebrity worship especially here in India.
@nambiarg
5 ай бұрын
This should be investigated. Culprits should be punished. Obviously Dhyan is innocent. He is clean.
തമാശ പറയുന്നതല്ല ആർക്കോ ഇട്ടുള്ള പണിയാണ് എന്നു തോന്നുന്നു ❤️❤️
@rott009
5 ай бұрын
Achanum kollam monum kollam.
@GourishankarPromod-qh3wb
5 ай бұрын
MVD inte nalla manase😂
@lineeshik1137
5 ай бұрын
❤
@Dr.freedom
5 ай бұрын
Makkale,,, Pand TN/Karnataka/Andhrayil ellavarum ingane thanneya license edukkaaru. Kerala mathreme ullu kurch strict. North pinna parayanda, oru ₹100 kodutha appa kittum Lic. Dadhaanu nammada mahathaaya bharatham. Over react venda. India is not for beginners 😂
@blacknight7643
5 ай бұрын
I don't understand his sense of humor sometimes
@MohammedAadhil10
5 ай бұрын
he is dumb
@gamelian
5 ай бұрын
Dhyan - but why?
@shobithmh8042
5 ай бұрын
North indialotu varu cash koduku license veetil varum😂😂😂
@anandhuanandhu2323
5 ай бұрын
Ellam vilichu paranj annan pani undakum mikavarum
@VishnuKapil-c2c
5 ай бұрын
Passport😂😂😂😂😂
@aswigraphi
5 ай бұрын
അച്ഛൻ മറ്റുള്ളവരുടെ കഞ്ഞിയിലാണ് പാറ്റ ഇടാറ് ഇത് സ്വന്തം കഞിയിലാണല്ലോ
ഇതൊക്കെ നാട്ടു നടപ്പ് അല്ലേ?? ഒരിക്കൽ സെക്രട്ടറിയേറ്റ് ന് അടുത്ത് ഒരു restaurant ൽ രണ്ട് പേർ സംസാരിക്കുന്നു.. ഡ്രൈവിങ്ങിനെകുറിച്ച് ആണ്.. അതിൽ ഒരുത്തൻ ഉറക്കെ പറയുവാണു അവൻ്റെ ഭാര്യക്ക് ടെസ്റ് ഇല്ലാതെ തന്നെ ആണെന്ന് ലൈസൻസ് കിട്ടിയത്
Пікірлер: 103