എൻ്റെ വീട്ടിൽ എൻ്റെ ഉമ്മ നഴ്സ് ആണ് അനിയത്തി നഴ്സിംഗ് പഠിക്കുവാണ് ഞാൻ ഈ ഫീൽഡ് ആണ്❤
@Wafaaa-jn9dx
Ай бұрын
Umma work cheyyunne evde an😊
@Wafaaa-jn9dx
Ай бұрын
Nighal nursing padikano
@aswathyzachariah
Ай бұрын
🫶🏻
@manuthenu7334
Ай бұрын
@@Wafaaa-jn9dxninghal nursing nano njn kanunna videosil ninghade comments kandu,njn um nursing ne kurich videos nokkikondirikka
@manuthenu7334
Ай бұрын
Njhn vayicha comments ilokke veettilarelum nursing nursing poyittundenkil mattarum adhinu pokunnilla,ninghale family full nursing aanallo
@truthfighterofficial
Ай бұрын
Nursing കഴിഞ്ഞാൽ ഇവിടെ ചെന്നാലും ഉടൻ ജോലി കിട്ടുമെന്നത് മിഥ്യാ ധാരണയാണ്, അതുകഴിഞ്ഞാലുള്ള Exams, Interviews എന്റെ പൊന്നു ദൈവമേ... For Eg: UAE il DHA, HAAD, MOH ennu തുടങ്ങി ഏതെങ്കിലും പാസ് ആകണം, അതു കഴിഞ്ഞാൽ ഹോസ്പിറ്റൽ തോറും തെണ്ടി നടക്കണം ...കിട്ടിയാൽ കിട്ടി..അതിനിടയിൽ, വളരെ Candidate Fair ആയിരിക്കണം, കുറച്ച് Tan ആണെങ്കിൽ JOB കിട്ടിയെന്നു വരികയില്ല... Boys ആണെങ്കിൽ പറയുകയും വേണ്ട...Job കിട്ടാനുള്ള Chance Only 15% , Compare to Lady Candidates.. India യിൽ തന്നെ ഒരു State ഇൽ നിന്നു വേറെ State ഇൽ വർക്ക് ചെയ്യണമെങ്കിൽ ...അതത് State ഇന്റെ രജിസ്ട്രേഷൻ വേണം, വേറെ ഒരു JOB നും ഇല്ലാത്ത 1st പ്രത്യേകത... ഇവിടെ എങ്ങനെ പെട്ടെന്ന് ജോലി ലഭിക്കും... UK ഇൽ OET/IELTS കൂടാതെ CBT OSCE..... USA ഇൽ IELTS/ TOEFL + NCLEX RN AUSTRALIA ഇൽ IELTS + NCLEX RN കൂടാതെ Life threatening Interviews... ഇതെല്ലാം ചാടികടക്കാൻ കഴിവുണ്ടെങ്കിൽ മാത്രം JOB എന്നെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒരേ ഒരു ജോബ്... The Great Nursing JOB... എല്ലാരുടെയും വിചാരം ചുമ്മാ Syringe ഇൽ മെഡിസിൻ Loading ചെയ്തു Injection മാത്രം ചെയ്യുന്ന ഒരു ജോലി ആണെന്ന്.. എന്റെ പൊന്നോ ഓർപ്പിക്കരുതേ... Nursing ഇൽ കൂടെ പഠിച്ച 80% friends ഉം ഇന്ന് വേറെ Proffession തെരഞ്ഞെടുത്തു... Regret, When Selected the Wrong Profession... അഥവാ JOB കിട്ടിയാൽ Incharge ഇന്റെ കാലിലെ FOOTBALL ആണ് നമ്മൾ...അവരുടെ Mood പോലെയിരിക്കും നമ്മുടെ അന്നത്തെ ജോബ്. വഴക്കെല്ലാം മിണ്ടാതിരുന്നു കേട്ടോണം, എന്തെങ്കിലും answer കൊടുത്താൽ പിന്നെ Nursing superintendent ന്റെ അടുത്തു പോയി പ്രചരിപ്പിക്കുന്നത് നമ്മൾ വിചാരിക്കുന്നതിലും അപ്പുറത്തേതായിരിക്കും...
@aparnak17
Ай бұрын
Fair akanam enn undo 😢
@Mistymike_006
Ай бұрын
@truthfighterofficial Entha ningal ee parayunnath colour kanditt ano jolikk select cheyyunne alla ariyam melatta kond choikuva ? 😏 fair aya alukal mathrave job cheyyununllo
@jojumol5413
Ай бұрын
Fair onnum akenda nursing job kittan.. 5 years experience ullond parayunnathanu... Nursing profession padichu nalla oru hospitalil work cheyanamenkil kashtapadundu..
@detached175
Ай бұрын
ഞാനും പോവാ nursing ന്.. ആ last പറഞ്ഞ ഒരേ ഒരു കാരണം.evide poyalum ജോലി kittum എന്നത്.Plustwo kazinjappolannu njan manasalakkiyathu enikk Science feild pattullannu. Pinne enthu cheyyan. Enikkum ee job kazinja veettil pova. Enikk kurach self time, agane kure.. Njan valare short tempered ഉം ആണ്. പക്ഷെ nursing nu പോകുന്നതിനു മുൻപേ കർത്താവു എന്നെ train ചെയ്യപ്പിക്കുക ആണെന്ന് തോന്നുന്നു.. ഈ ഞാൻ എന്നെ തന്നെ supress ചെയ്തോണ്ട് ഇരിക്കാ.. ഇനിയെല്ലാം കർത്താവിന്റെ കയ്യിൽ.🙌🥲
@KrishnaPriya-qv2rq
Ай бұрын
Ithakka ketitt nursing padikkan pona njannnn🙂🚶♀️
@assainarvkpalachuvadu9781
Ай бұрын
Njanum🙂👩🏻🦯🫠
@billie3947
Ай бұрын
🙂🚶🏽♀️
@sajicherian5035
Ай бұрын
100% correct. I can feel your thoughts and speech, which come from your own experience and feelings. May God bless 🙌
@sincyjoseph7080
Ай бұрын
You are doing great! Proud of you! Njn ipo nursing edthalo enn alochich irikane....❤
@Shadowshadows322
Ай бұрын
Thank you
@SnehaT-fh1is
Ай бұрын
Good presentation
@priyav02
Ай бұрын
Correct well said 👌🏻👌🏻👍🏻njanum nurse aanu orupadu kettittundu..i know everything👍🏻
@anujolly7572
Ай бұрын
Well said
@zeriibee5881
Ай бұрын
നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എൻറെ മകൾ എൽബിഎസ് നഴ്സിങ്ങിന് വേണ്ടി വെയിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന എൻറെ മകൾ അത് വേണ്ടെന്ന് വെച്ചു
Is health care assistant present in dubai hospital? Or nurses need to do that too.
@Shifanaps
Ай бұрын
Hi chechi Enikk oru nurse ayitt work cheyyan thalpparyam illa.but ippo scope ulla vere oru fieldum illa.so njan ippo lbs apply cheyythekkuva bsc kazhinj msc edukkan enikk plan appo tutor avaalo Enikk ahnenkil patients poop ,urine cleaning okke kurach preshnam ahn .🥴 Nammal nursing padichondirikkumbol ithokke cheyyendi varuvo chechi?
@manuthenu7334
Ай бұрын
Same😢
@geethuarun5066
Ай бұрын
Yes
@princejoseph7573
Ай бұрын
Enikm🙂
@archananv263
6 күн бұрын
Student periodil diaper change cleaning ellam undeda.Its part of profession you should do job in your satisfied level. I think after bsc nursing 1 year experience edthittu nursing tutor akam allenkil 2 year msc padikkam
@jojumol5413
Ай бұрын
Nursing padikkanum job kittanum kure kastapadundu .. but indiayil govt job anenkil high paid job anu.. Nammude kashtapadinu salaryum kitum.. so negative matramalla nursing jobnu ullath.
@user-fs4ew9op3f
Ай бұрын
Tnx chechi 🥰🫂
@aswathyzachariah
Ай бұрын
🥰
@snedits2634
Ай бұрын
Chechi bdc emergency medicine technology course gulf countries job opportunities undo
@princejoseph7573
Ай бұрын
Ith knditt ntho oru tnsion chechy🙂
@Riifff143
12 күн бұрын
Chechii bpt engne nd? Pettennu foreign pokaan pattuo? Baslp or bot or bpt which is better?
ഏതു ജോലിക്കും അതിന്റെതായ ബുദ്ധി മുട്ടുകൾ കാണും. പോലീസ് നോട് ചോദിച്ചു നോക്ക്അവരുടെ ബുദ്ധിമുട്ട്
@Sopnakumar123
Ай бұрын
Chechi clg tymil um nyt duty kanuvo
@Wafaaa-jn9dx
Ай бұрын
Chechi....ee mrg kazinja nurse mar oke egne family manage cheyya...really confused....night duty okke avumbo family issues verule
@aswathyzachariah
Ай бұрын
Multitasking skill venam 🥲and it’s very important to go with professional life and family life!!
@Wafaaa-jn9dx
Ай бұрын
@@aswathyzachariah Thanks😊
@sandrasanthosh1487
Ай бұрын
Which collage
@achu1823
Ай бұрын
എന്റെ പൊന്നു മക്കളെ ജീവനിൽ കൊതി ഉണ്ടെങ്കിൽ ഈ നശിച്ച proffession എടുക്കല്ലേ 4 വർഷം വർക്ക് ചെയ്ത എന്റെ അനുഭവത്തിൽ നിന്ന് പറയുവാണ്... അശ്വതി പറയുന്നതൊക്കെ 100% ശെരിയാണ്.... ഇത് ഒരു ത്യാഗം ആണ് നമുക്ക് കുടുംബ ജീവിതം ഉണ്ടാകില്ല, ജീവിതത്തിലെ ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കണം എന്തിനു നമ്മുടെ ആരോഗ്യം പോലും മറ്റുള്ളവർക് വേണ്ടി sacrifice ചെയ്യണം ...എല്ലാരേം നോക്കി നോക്കി ലാസ്റ്റ് നമ്മൾ ഏതേലും അസുഖം പിടിച്ചു ചാകും.... പിന്നെ ഈ മലവും മൂത്രവും ഒക്കെ ക്ലീൻ ചെയ്തിട്ട് അവസാനം കിട്ടുന്നത് patient nte supervisor ntem ചൊറി മാത്രം... പുറത്ത് എങ്ങനെ ആണെന്ന് അറിയില്ല നാട്ടിൽ പരമ കഷ്ടം ആണ്... Doctorsnte അടിമ ആയി നിക്കാം...കിട്ടുന്നത് നക്ക പിച്ച പുറത്ത് സാലറി എങ്കിലും ഉണ്ട് പക്ഷേ എത്ര പണം ഉണ്ടാക്കിയാലും അതൊന്നും അനുഭവിക്കാൻ ഉള്ള യോഗം ഇല്ലെങ്കിൽ പിന്നെ എന്തിനു...ഒരു ഓണം അല്ലെങ്കിൽ ക്രിസ്മസ് കൂടീട്ടു 4 വർഷം ആയി ഞാൻ ഇപ്പോ maternity leavel anu കുട്ടികൾ കൂടെ ആയി കഴിഞ്ഞാൽ ഈ profession and family kond പോകുന്നത് വളരെ ബുദ്ധിമുട്ട് ആണ് കാരണം ബാക്കി ഉള്ള ജോലികൾ പോലെ flexible shift അല്ല. നമ്മൾ 4 വർഷം പഠിച്ചു ഇറങ്ങിയ ഒരു പ്രൊഫഷണൽ ആണ് ആ ഒരു respect നാട്ടിൽ ഒരിടത്തും കിട്ടില്ല abroad കാര്യം അറിയില്ല പക്ഷേ ജോലി എല്ലായിടത്തും ഏകദേശം ഒരു പോലെ തന്നെ ... Anyways its not an easy job for everyone... Think and take... All the best for future Nurses❤
@Unclesam24
Ай бұрын
Pakshe oru weekil ethre days work undavum
@Unclesam24
Ай бұрын
Ningal europil ano,atho gulfil ano?
@achu1823
Ай бұрын
@@Unclesam24 Natil
@amal_27
17 күн бұрын
Njan plus two kazhinj iti kazhinj irikkuva..nursing edutho enn relatives parayunnu..enikk athra interest onnum illa..njan enthu cheyyanam..nursing edukkano
@aswathyzachariah
17 күн бұрын
@amal_27 interest illathe nursing edukunnathinodu njaan yojikkunnilla! Medical field aanu thalparyamenkil മറ്റ് allied courses നോക്കാം
@snedits2634
Ай бұрын
Bsc emergency medicine technology inganeyano
@praseethap8531
Күн бұрын
Ella job num negative sides undaavum ....ee oru job um angane anu athre ulloo....
@fidhabacker-ul4ev
Ай бұрын
Chechi Radiologik abroad scope undo?? Plz reply
@aswathyzachariah
Ай бұрын
Yes
@Daffodils2858
Ай бұрын
Where do you work??
@hibamunavarmunavar5721
Ай бұрын
Chechiii clinical research nurse CRN night shift undo?
നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്. ഏതു ജോലിക്കാണ് നെഗറ്റീവ് ഇല്ലാത്തത്. നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ ഇട്ടേച്ച് പോണം. Salary വാങ്ങുന്നില്ലേ.
@aswathyzachariah
17 күн бұрын
Hospital il കിടക്കാൻ നിങ്ങൾക്ക് ഒരു അവസരം ഉണ്ടാവട്ടെ 🙌
@nihala_haala
Ай бұрын
Chechi bsc nursing aano atho general nursing aano padichee
@aparnak17
Ай бұрын
Bsc n
@Rngames156
Ай бұрын
Chechikk salary ethreee
@athulyapeethambaran9111
Ай бұрын
Chechi Bsc ot and at Nalla course ano abroad specially gulf countries il opportunities undo PLEASE REPLY 🙏
@aswathyzachariah
Ай бұрын
Yes nalla course aanu Gulf countries mathralla Europe ilum nalla opportunities ind so don’t worry 😊
@athulyapeethambaran9111
Ай бұрын
@@aswathyzachariah thank you chechi 😍🥰
@fidhabacker-ul4ev
Ай бұрын
Weekly holiday one day polum undaville
@aswathyzachariah
Ай бұрын
8 hours duty ആണെങ്കിൽ ഒരു weekൽ one day off ഉണ്ടാവും അത് ഏതു day ആണെന്ന് incharges നെ depend ചെയ്തിരിക്കും 12 hours duty ആണെങ്കിൽ ഒരു weekൽ 3 off day ഉണ്ട്
@fidhabacker-ul4ev
Ай бұрын
@@aswathyzachariah ok❣
@SreehariiAmbi
Ай бұрын
Chechi Ee marriage oke kainjath nurse anagil family ll tym indavuo wife and childrens ayit spend chyan vndit
@Wafaaa-jn9dx
Ай бұрын
Same question
@SanaV.21_sanu
Ай бұрын
Valare kuravayirikkum❤
@Neh616
Ай бұрын
Gnm keralthil arelum noknnndo plz riply
@devika.k.v2317
Ай бұрын
ഇഷ്ടം പോലെ
@37navyabenny24
Ай бұрын
Chechi Dubai il freshers nu job kittan paadano
@aswathyzachariah
Ай бұрын
Kindly see my previous videos in my channel dear!
@rajeshn4977
18 күн бұрын
OT and AT course എങ്ങനെ ഉണ്ട് ജോലി സാധ്യത ഉള്ളതാണോ
@aswathyzachariah
18 күн бұрын
Nalla course aanu, abroad nalla salary ind same like nurses
@aiswaryam4140
Ай бұрын
Chechi ee paramedical num 8 hrs shift , night shift aghne undo Plz reply
@aswathyzachariah
Ай бұрын
yes dear! also its depends on the Hospital!
@fnazrines
Ай бұрын
GNM ന് Dubai ലുള്ള scope നെ പറ്റി പറയുമോ pls...🙂🫶🏼
@aswathyzachariah
Ай бұрын
Already done dear! Please see my channel
@fnazrines
Ай бұрын
@@aswathyzachariah Haa comment ഇട്ടതിനു ശേഷം ആണ് ഞാൻ അത് ശ്രദ്ധിച്ചത്.. 😊Anyway, ചെറിയ ചെറിയ സംശയങ്ങൾക്ക് വരെ ഈ തിരക്കിനിടയിൽ reply ചെയ്യുന്നതിന് Thank you..🫶🏼
@MuhhIjaz-vk2jj
Ай бұрын
@@fnazrinesgnm edthaal scope undo means diploma course alle? Abroad oke povano kayumo? doubt an
@aswathyzachariah
Ай бұрын
@MuhhIjaz-vk2jj kindly see my previous videos !!
@fnazrines
Ай бұрын
@@MuhhIjaz-vk2jj Ee channel il ithine pattiyoru video und, detailed aayit.
@blazeyt9287
Ай бұрын
Chechi ithh male nurse enum baathagam ale🙂
@aswathyzachariah
Ай бұрын
Unfortunately Yes dear 🙂
@blazeyt9287
Ай бұрын
@@aswathyzachariah thank you so much for replying njan eppo nursing eduth valichene epozha correct aayit manasilaaye ente personality ik patiyath ala nursing enn 🙂 I hope you will do great. Pene oats and milk nalatha vellupine ang break fast kazhi kettit thane sad aavun your lifestyle.
@user-tl5go1vo3z
Ай бұрын
Heyyy
@asii7608
Ай бұрын
@@blazeyt9287ini eth course aan nokkunne
@zeriibee5881
Ай бұрын
ഇതിൻറെ പോസിറ്റീവ് സൈഡ് കൂടെ ഒന്ന് വിശദീകരിച്ചു കൊടുക്കൂ
@aswathyzachariah
Ай бұрын
Sure
@Cedric___58484
Ай бұрын
Radiology technition um ithu pole thanne ahno onnu parayamo plss
Пікірлер: 156