@@lol-bg4fz athil oru ella ind ath guppy yude dehathu full kuthi kanaan oru suji pole ind
@lol-bg4fz
2 жыл бұрын
@@sanal5253 sorry bro very sad to hear😔
@sooryadarshuvlog2658
2 жыл бұрын
എനിക്ക് ഇതുപോലെ ഒക്കെ ചെയ്യണമെന്നുണ്ട്.. But നടക്കില്ല. അതിനുള്ള ടെക്നോളജി and പ്രൈസ് എല്ലാം വൻ ചിലവാണ്
@guppyandpetsvlog
2 жыл бұрын
👍
@rishadkalikavu6610
2 жыл бұрын
Loan edukku😊
@4sguppyfarm217
2 жыл бұрын
ഈ ഫിൽറ്ററേഷൻ ഒന്ന് വ്യക്തമായ വീഡിയോ ഇടാമോ
@Abhilash.S.K
2 жыл бұрын
ആദ്യ ഭാഗങ്ങളിൽ പ്രദർശനത്തിന് വച്ചിരിക്കുന്ന ഗ്ലാസ് ടാങ്കുകളിൽ ഉപയോഗിച്ചിരിക്കുന്ന ഫിൽറ്റർ സംവിധാനം സെറ്റ് ചെയ്യുന്ന വിധം ഒന്നു വ്യക്തമാക്കി ഒരു വീഡിയോ ചെയ്യാമോ അത് അനേകം വ്യൂവേഴ്സിന് ഉപകാരപ്രദമായിരിക്കും.
കൊല്ലം ജില്ലയിൽ ഞാൻ പോയിട്ടുള്ളതിൽ വെച്ച് ഏറ്റവും വില കുറച്ച് കിട്ടുന്ന ഒരു aquarium shop s&s തന്നെ ആണ് ഏറ്റവും കൂടുതൽ കളക്ഷൻ ഉള്ളതും ഇവിടെ ആണ് . ഞാൻ ഇതിൽ ഒരു കമന്റ് കണ്ടു ദീപക്ക് aquarium ഇതിലും വില കുറച്ച് കിട്ടുമെന്ന് ഞാൻ അവിടെയും പോയിട്ടുണ്ട് എനിക്ക് അങ്ങനെ പക്ഷെ വില കുറച്ച് കിട്ടും എന്ന് തോന്നിയിട്ടില്ല. S&S ൽ അവർ പറയുന്ന വിലയേക്കാൾ പിന്നെയും നമുക്ക് കുറച്ച് തരും
@maneshk7428
2 жыл бұрын
എപ്പോഴും ബ്ലൂ ഷർട്ട് തന്നെ ആണെല്ലോ ചേട്ടൻ 😃
@adithyanks9997
2 жыл бұрын
First viewed
@vineethantony9227
2 жыл бұрын
shop open cheyyan plan ullavark vendi enthelum tips chothikk chetta ,tank nte details, ath cheyyan vendi chelavakkiya thuka , angane ulla kurach karyangal chothiku...
ഗിരീഷേട്ടാ ഒരു request ഉണ്ട് fish കാണുമ്പോൾ എന്താ രസം ഭംഗി എന്ന് ഒന്നും പറയരുത് ചിലപ്പോൾ fish dead ആകാൻ chance ഉണ്ട്, just പറഞ്ഞുന്നെ ഉള്ളു 💛ഒത്തിരി സ്നേഹം
@guppyandpetsvlog
2 жыл бұрын
👍
@farmingtech777
2 жыл бұрын
♥♥🔥🔥
@guppyandpetsvlog
2 жыл бұрын
👍
@mixturemedia4152
2 жыл бұрын
Transportation undo
@meenaneelakandan6945
2 жыл бұрын
Cheta delivery available anoo Minimum Rate etraya
@sudhikb937
2 жыл бұрын
ഗിരീഷ് ചേട്ടന് എല്ലാ മീനിനെ പറ്റിയും ശരിക്കും അറിയാം.. എന്നിട്ടും പൊട്ടൻ കളിക്കുന്നത് കാണുമ്പോഴാ... 😂😂😂😂
Пікірлер: 138