ഓരോ ഇതിഹാസങ്ങൾ പടിയിറങ്ങുമ്പോഴും മറ്റൊരു ഇതിഹാസം ഉദയം കൊള്ളും എന്ന പതിവ് കാനറികൾക്ക് ഉണ്ട് പക്ഷെ നെയ്മർക്ക് ശേഷം ആര് എന്ന ചോദ്യയത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല 😒
@keralablastersfans9000
2 жыл бұрын
നെയ്മർക്ക് പകരം നെയ്മർ മാത്രം..✨❤️
@abduuuh369
2 жыл бұрын
ഈ വേൾഡ് കപ്പ് സുൽത്താനും പിള്ളേരും നേടുണം എന്ന് ആഗ്രഹിക്കുന്നു 🙂❤️
@abhiramk2967
2 жыл бұрын
🇦🇷💥
@vishnupr1880
2 жыл бұрын
@SiLENT BRO ?enthe 🤣🤣finalil ethittu engaanum cup adichaal neeyoke ividey Thanee kaananam ketto 🤣🤣 arakal ku kittila 🤣🤣
@vishnupr1880
2 жыл бұрын
@@abhiramk2967 💩
@vishnupr1880
2 жыл бұрын
@SiLENT BRO u eetha team aadyam ath kelkatte ?
@abduuuh369
2 жыл бұрын
@SiLENT BRO അങ്ങോട്ട് മാറി നിന്ന് ഇളിക്ക് 🤣🤣🤣
@afreenmhdafreen3174
2 жыл бұрын
It's a really feeling vedio😕😢. എന്തൊക്കെ ആയാലും സുൽത്താൻ ഞ്ഞഖടെ ഹൃദയത്തിൽ ഉണ്ടാവും 🫀. That much we love him.. He will still remains 💗
@anvar5227
2 жыл бұрын
Barcelona Neymar was something else💙❤
@ajaypm2726
2 жыл бұрын
ഞാൻ ഒരിക്കലും വിചാരിക്കുന്നില്ല ഇത് നെയ്മറിന്റെ അവസാന വേൾഡ് കപ്പ് ആണെന്ന്
@blueknightfc8665
2 жыл бұрын
നെയ്മർ എന്ന് പറഞ്ഞാൽ എല്ലാരും പറയും തൊട്ട വാടി ആഹ്ണെന്ന് പക്ഷെ ആ മനുഷ്യൻ മാത്രമേ അറിയൂ കഷ്ടപ്പാട് ആഹ്ണെന്ന്.... എന്നും നെയ്മർ ❤️😘
@lijosraj4340
2 жыл бұрын
Neymar is a legend already. He has nothing to prove 💛💛
@zayedhadi8907
2 жыл бұрын
PERFECT ENTERTAINER TO WATCH IN FOOTBALL. BRAZILIAN FOOTBALLERS NEVER FAILED TO ENTERTAIN FOOTBALL FANS. AND YOU KNOW, THIS TIME THE WORLD CUP IS COMING HOME. NEYMAR WILL LIFT THE CUP IN QATAR.
@cristiano5632
2 жыл бұрын
സാമ്പാ വസന്തം 🌠💫
@cristiano5632
2 жыл бұрын
@UCRmBDrwrAfzhLYLkoLT8yTQ he is best... But compare with messi and ronaldo 🤧....... Nry kk samfavicha pizave rono messi kalakhattathil jenichu ennath mathramayrnnu......
@@Shehnn111 messi nenum cr ne vazhthunnadum fans ann
@Shehnn111
2 жыл бұрын
@@jaisegeorge100 nalla player aanel aarayalum vaazhthum, athinu avarde oppam vazhthapedunn enn parayan enth yogyatha aanu neymarkk illath😹
@nibin_vavaz
2 жыл бұрын
@@Shehnn111 😂😂.. Adhym ni respect cheyan padik mona.....🙄🙌🏼😑 Neymar dethaya joghyatha und...Messi kum Cr num ulla pole thane
@jaisegeorge100
2 жыл бұрын
@@Shehnn111 endayallum ninekal yogada ind
@AbdurRahman-mf6yb
2 жыл бұрын
2022 WORLD CUP അത് NEYMAR കുള്ളതാണ് അതിന് അദ്ദേഹത്തിന് കഴിയട്ടെ NEYMAR 💖❤🩹
@arunthomas6130
2 жыл бұрын
Messsssiiiiii daaaaaaaaa
@mrameen7300
2 жыл бұрын
🥲❤️💯
@anandhukrishnan.r9271
2 жыл бұрын
ബാഴ്സലോണയിൽ നിന്ന് നെയ്മർ ഒരിക്കലും പോകാൻപാടില്ലാർന്നു !!!
@muzammilpm2159
2 жыл бұрын
💯
@jijithjithu1835
2 жыл бұрын
**നീ വായിച്ചട്ടില്ലേ!? 👀 ആദ്യം അവർ നിന്നെ അവഗണിക്കും🥱 , പിന്നെ പുച്ഛിക്കും😌 , പിന്നെ ആക്രമിക്കും...അതിനു ശേഷം ആയിരിക്കും നിന്റെ വിജയം.. 😌 🔥njr
@bilalbarca8273
Жыл бұрын
Eni illa
@hadi6406
2 жыл бұрын
Last copa was pure 𝗡𝗲𝘆𝗺𝗮𝗿🖤 show, no other names but last 💔. Qatar is an hope 🇧🇷
@alantanil590
2 жыл бұрын
Last copa messi was the man Final neymar
@rizarahmancp8090
2 жыл бұрын
Neymar കളിക്കളത്തിലെ ഒരു കലാകാരന് ആണ് നല്ല ഒരു performer നിങൾ അദ്ദേഹത്തിൻ്റെ മുകളിൽ പ്രതീക്ഷയുടെ ഭാരം നൽകി സുൽത്താൻ ആക്കി അതവന് തങ്ങാൻ കഴിയുന്നില്ല അവന് ഭാരം കുറച്ച് നൽകൂ അവൻ നന്നായി ആടി തിമിർക്കട്ട സുൽത്താൻ അല്ല ഒരു രാജ നർത്തകനാണ് നെയ്മർ ഒരു സാംബ നർത്തകൻ 💛
@hadi6406
2 жыл бұрын
He is away from some records. But is way of playing and connection with the ball 💯 𝗝𝗼𝗴𝗼 𝗯𝗼𝗻𝗶𝘁𝗼 🇧🇷 𝗡𝗷𝗿 ❤
@g0kulsidharth
2 жыл бұрын
അയാൾ കളികള്ളത്തിൽ ഉള്ള ഓരോ നിമിഷവും കളി കാണാൻ പ്രേരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു....✨️
@sheamer3129
2 жыл бұрын
ശരിക്കും ഇതായിരുന്നില്ല ഞങ്ങളുടെ നെയ്മാർ 🙌🏼
@fasalms3417
2 жыл бұрын
1%chance 99%faith .❤
@jeevanps5123
2 жыл бұрын
🔥
@affnasy2162
2 жыл бұрын
Die hard fan @neymarjr♥️🥺.. വിശ്വാസം അതിനൊരിക്കലെ മരണമൊള്ളൂ... അന്ന് ഈ മനുഷ്യൻ ബൂട്ടഴിച്ചിട്ടുണ്ടാകും.. ♥️
@keralablastersfans9000
2 жыл бұрын
🥺❤️
@muhmdfarsan5550
2 жыл бұрын
❤️😘
@Muhajir4105
2 жыл бұрын
പരിക്ക് വില്ലൻ ആയിഇല്ലഎങ്കിൽ ഒരു പാട് റെക്കോർഡ് തിരുത്തിയേനെ ഇനി വേൾഡ് കപ്പ് എടുകട്ടെ 🔥🔥🇧🇷🇧🇷🇧🇷😍😍
@jrshorts622
2 жыл бұрын
നിങ്ങളുടെ വിഡിയോ കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ ലാസ്റ്റ് ഞൻ എന്റെ നെയ്മറിനെ കണ്ടത് കോപ്പയിലാണ് എന്നാലും എല്ലാഴ്പ്പോഴും കൂടെ ഉണ്ടാകും ❤❤❤❤ 😘😘😘😘
@sreejithpm5369
2 жыл бұрын
NEYMAR JR ⚽💪
@madridsta6241
2 жыл бұрын
നെയ്മർ ഓന്റെ കളി കാണാൻ അത് ഒരു പ്രതേക ഭംഗിയാണ് 💖
@arhaan3833
2 жыл бұрын
വീഡിയോ കണ്ടു കഴിയുമ്പോഴേക്കും മനസ്സ് വല്ലാതെ വിങ്ങി പൊട്ടുന്നുണ്ട്...ശരിയാണ്, ഇതിലും മികച്ചൊരു നെയ്മറുണ്ടായിരുന്നു ഞങ്ങൾക്ക്...നാളെയൊരിക്കൽ നഷ്ടപ്പെട്ടുപോയാൽ അയാളിലെ ആ ഓർമ്മകൾ തന്നെ ധാരാളമാണ് ഓരോ ആരാധകനും...കാനറി പക്ഷികൾക്കിടയിൽ നിന്നും സുൽത്താൻ എന്ന label ആരും കൊണ്ടുകൊടുത്തതല്ല... അയാൾ അധ്വാനിച്ചു നേടിയെടുത്തതാ...ഞങ്ങൾ ബ്രസീലിയൻ ആരാധകർക് ഒരു ballon d or ഉം ആ വിശേഷണത്തിന് പകരമല്ലാ...Njr🇧🇷💛
@afnasjr9190
2 жыл бұрын
1%chance 99% faith ഈ വാക്ക് ഞങ്ങളുടെ സുൽത്താന്റെ ആണ് അത് കൊണ്ട് ഞങ്ങൾ തളരില്ല
@naseemshazz8340
2 жыл бұрын
2022 world cup നെയ്മർക്ക് വേണ്ടി ബ്രസീൽ നേടും 🇧🇷🥺 hope
@alandavis611
2 жыл бұрын
🇧🇷നെയ്മർ ഇതവണത്ത വേൾഡ് കപ്പ് അഡിക്യും എന് തോനുന്നു😘😘neymar is King ❤❤
@muhammedaslam_369
2 жыл бұрын
പെലയുടെയും മറഡോണയുടെയും ഒപ്പം നിൽക്കേണ്ടിയിരുന്ന ക്രൈഫ് മെസ്സിയുടെയും റൊണാൾഡോയുടെയും ഒപ്പം നിൽക്കേണ്ടിയിരുന്ന നെയ്മർ ഇവരെക്കാൾ വലിയ നിർഭാഗ്യവാന്മാർ ഈ ലോക ഫുട്ബോളിൽ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്💔😥
@MUHAMMAD-gr4xo
2 жыл бұрын
Cruyff അവരുടെ ഒപ്പം തന്നെ ആണ് ഒരുപക്ഷേ അവരെക്കാൾ മുകളിൽ അയാൾക്ക് സ്ഥാനം und
@teamincredible2518
2 жыл бұрын
Cruijff അവരുടെ ഒപ്പം അല്ലെങ്കിൽ അവരെക്കാൾ മുകളിൽ ആണ്. ടോട്ടൽ ഫുട്ബോളിന്റെ വാക്ധാവാണയാൾ❤️. കാറ്റലോനിയ എന്ന ജനതയുടെ ദൈവം ആണയാൾ 🔥.ബാഴ്സക്കാരുടെ എല്ലാം ആണയാൾ 💯
@MUHAMMAD-gr4xo
2 жыл бұрын
@@teamincredible2518 അയാൾ ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയി അയാളുടെ ഫിലോസഫി അയാൾ ഫുട്ബോളിലൂടെ നടപ്പാക്കി ഫുട്ബോൾ ശാസ്ത്രജ്ഞൻ ആണയാൾ
@mnrmunavir685
2 жыл бұрын
Ronaldo nazario ആണ് പെലെയോടും മറഡോണയോടും ഒപ്പം യഥാർത്ഥത്തിൽ വായ്തപ്പെടേണ്ടത്. പരിക്ക് അയാളെ അതിൽ നിന്നും തഴഞ്ഞു, നെയ്മറെ പോലെ
@MUHAMMAD-gr4xo
2 жыл бұрын
@@mnrmunavir685 completely disagreed injury aan reason enkil Van bastante life story onn kelkkanam ayaalekkaal valiya nirbaagyavaan football historyil thannr illa ennaalum ayaal nediya nettangal asaadyam
@tharesht3352
2 жыл бұрын
Post adichu irunnappazhekkum dhe vannu uffffffff ee sound l video kaanan ijjathi romanjam 💥💥💥💥💥
@nandana3948
2 жыл бұрын
ഈ വേൾഡ്കപ്പ് കഴിഞ്ഞ ഒരു നിരാശയാണ് പലർക്കും മെസ്സി, നെയ്മർ, റൊണാൾഡോ 😢 3പേരും deserve ആണ് ❤
@MUHAMMAD-gr4xo
2 жыл бұрын
കക്കയുടെ പിൻഗാമി ആയി കാനറികളുടെ സ്വപ്നങ്ങൾക്ക് അയാളിലൂടെ ചിറക് വിരിച്ചു നിന്നു പക്ഷേ കക്കയെ പോലെ പൂർണതയിലേക്കെത്താൻ അയാൾക്ക് കഴിയാതെ പോയി ആ യാത്രയിൽ പരിക്കുകൾ അയാളെ പിന്തുടർന്ന് ഇരുന്നു സാന്റോസിലെ അത്ഭുത ബാലൻ കാറ്റലോണിയൻ മണ്ണിലെ മാന്ത്രികൻ സുവർണ നഗരിയിൽ എത്തിയപ്പോൾ അയാൾക്ക് കാലൊന്നിടറി പോയി എന്നാലും ഖത്തറും സ്വപ്നം കണ്ട് ഒരു ജനത അയാളുടെ പിന്നാലെ ഉണ്ട്
@niyaspkpgdpullangode567
2 жыл бұрын
ക്രിസ്ത്യനോക്കും മെസ്സിക്കും കിട്ടാത്ത വേൾഡ് കപ്പ് നെയ്മർ അടിക്കും അതാണ് കാലം അയാൾക്ക് നീട്ടിവെച്ച നീതി
@respectplayer4697
2 жыл бұрын
ഇത് കേൾകുമ്പോൾ കരച്ചിൽ വരുന്നു.....🥰🥰🥰💖💖
@peaceout9309
2 жыл бұрын
Dear God help him ...🙂 💚💛
@ashwintm59
2 жыл бұрын
5 varsham mumb cr7 nem messi nem kalum mele ethum nu vicharicha player aaano....ethra pettanna kalam maarunnee 🙂
@nihalanasrin3545
2 жыл бұрын
Neymarkk inium nettanggal nedam..yed mind strength is imp brazil 10 number jersey azhinjaal adhil ulla responsibility valare valudhaann pressure is very high neymar nnn ee world cup nalladhakkanam....ee world cup ney eduthenggil ennn ennum vijarikkumm...messiikk ee world cup kittiyillenggilum i think messi is a complete player but neymar ini world cup nediyaal mathrame neymare ellavarum anggegarikkuu....😶😥...but for me ney Is diff i have a great confidence that he will give his 100 percent in this cup he is going to be a special player in this cup... inshaallah waiting 🔥🇧🇷🤗🤩
@alanksaneesh3949
2 жыл бұрын
He has still got enough talent to explode at world cup
Пікірлер: 578