Ee programil etu aana ayalum nilavu kanichu kond few seconds shot add cheytaal nannakummmm.......gud program
@PTReji
2 жыл бұрын
വിഷ്ണു നാരായണൻ ഈ ചെറുപ്രായത്തിൽത്തന്നെ നല്ല ഉയരവും നിലവും ഉള്ള ആന തന്നെ. ഭാവിയിലെ കർണ്ണനോ രാമനോ കാളിദാസനോ ആവാൻ സാധ്യതയുള്ള ആനയുമാണ്. പക്ഷേ രാമനുമായി താരതമ്യം ചെയ്യുന്നത് അല്പം കടന്ന കയ്യ് ആണ്. രാമന് തുല്യൻ രാമൻ മാത്രം. ഈ യുവരാജാവ് ഭാവിയിൽ നിലവിന്റെ ചക്രവർത്തിയാകുമെന്നതിലും തർക്കമില്ല. പക്ഷേ ലക്ഷണ ശാസ്ത്രം പറയുന്നവന്റെ വിവരക്കേട് കേൾക്കേണ്ട കാര്യം പ്രേക്ഷകർക്കില്ല. ഇതാന്നോ വീണ് എടുത്ത കൊമ്പ് ഇതാന്നോ മുറം പോലുള്ള ചെവി ? നടയമരങ്ങൾക്ക് കനമില്ല. ഉറപ്പില്ല. തുമ്പി കൈക്ക് നീളമുണ്ടോ? വായു കുംഭത്തിന് ഉരുളിമയുണ്ടോ? മസ്തകത്തിന് വിരിവ് ഇതു മതിയോ? ഉടൽ നീളം ശരി തന്നെ പക്ഷേ ഉദരത്തിന് ഉരുളിമയില്ല. പിന്നെ ശരീരത്തിൽ അങ്ങിങ്ങ് പാണ്ടും പുള്ളിയുമുണ്ട്. ഇതോ മാതംഗ ശാസ്ത്രം അനുശാസിക്കുന്ന ലക്ഷണങൾ? പുന്നാരിച് നോക്കുന്ന ആനയെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ പറയരുത്. പിന്നെ മറ്റേ സുഹൃത്ത് പറഞ്ഞു. പേരെടുത്ത നാലഞ്ച് ആനകളേ കേരളത്തിൽ ഉള്ളൂ എന്ന്. രാമനും രാജനും ശിവരാജുവും മംഗലാംകുന്ന് അയ്യപ്പനും കാളിദാസനും ഈരാറ്റുപേട്ട അയ്യപ്പനും ചെറുപ്പുളശ്ശേരി രാജശേഖരനും പുതുപള്ളി കേശവനും പുതുപ്പള്ളി സാധുവും ചൈത്രം അച്ചുവും മധുരപ്പുറം കണ്ണനും പാറന്നൂർ നന്ദനും കുട്ടൻ കൂട്ടങ്ങര അർജ്ജുനനും ചെറുപ്പുളശ്ശേരി അനന്തപദ്മനാദനം ചുള്ളിപ്പാമ്പിൽ വിഷ്ണു ശങ്കറും പാറമേക്കാവ് ശ്രീപത്മനാഭനും തിരുവമ്പാടി ചന്ദ്രശേഖരനും ഒളരിക്കര കാളിദാസനും ഊട്ടോളി രാമനും പട്ടാമ്പി മണികണ്ഠനും ചിറക്കര ശ്രീറാമും പാമ്പാടി സുന്ദരനും കീഴൂട്ട് വിശ്വനാഥനും തെച്ചിക്കോട്ട് കാവ് ദേവീദാസനും നന്ദിലത്ത് ഗോപാലകൃഷ്ണനും അക്കിക്കാവ് കാർത്തികേയനും മീനാട് വിനായകനും ഒന്നും താങ്കളുടെ ആനയുടെ അത്രയും പേരെടുത്ത ഗജകേസരികൾ അല്ലേ? താങ്കളുടെ ആത നല്ലത് തന്നെ. പക്ഷേ മറ്റുള്ള ആനകൾ താങ്കളുടെ ആനയേക്കാൾ ഒരു പടി എങ്കിലും മുകളിൽ നിലക്കുന്ന ആനകളാണെന്ന് ഓർമ്മിക്കുക. താങ്കൾക്കും താങ്കളുടെ ആനയ്ക്കും പേരും പ്രശസ്തിയും ഉണ്ടാകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ഓം ശ്രീ ഗണപതയേ നമ:
Superb guys, keep rocking !!love & respect from Chennai!
@threefourfiveevents4329
6 жыл бұрын
Pampady rajan ne vechu oru story pls
@aanaperuma5778
6 жыл бұрын
NOKKAM
@abhijithob5009
6 жыл бұрын
പാമ്പാടി രാജന്റെ എപ്പിസോഡ് ഒക്കെ ഒന്ന് എടുക്കുക
@dhruthurajp.u3034
4 жыл бұрын
Ponnu cheta nigalu eetegilum oru video aplod cheyyo
@arjunam9341
6 жыл бұрын
നല്ല ഉയരവും നിലവും ഉള്ള ഇവൻ പൂരങ്ങളിലെ താരമാവുന്ന കാലം വിദൂരമല്ല.. ഇപ്പോൾ മാസത്തിൽ ഒരു എപ്പിസോടെ ഉള്ളൊ?
@ahalyaanand2637
5 жыл бұрын
Vishnathukavu Vishnu nnu type KZitem il kure search cheythitundu.... Ippol aanu avan avide alla nnu arinjathu....... anyway Junior Thechikkodan....
@anishcs9561
6 жыл бұрын
Pls make episodes of Pambaadi Rajan, Thrikadavur Shivaraju, Mangalamkunnu Karnan, Puthupally Keshavan 🙏🙏
@jyolsnamohan3103
3 жыл бұрын
Super video.... Ippo ivane vazhi nadathunnath aaraa rajeeveettan alle
@sreekeshvellanikkara4769
6 жыл бұрын
എല്ലാ ആനകളെയും പ്രോഗ്രാം എടുക്കാം... അതാണ് ഞങ്ങളുടെ ആഗ്രഹവും
@abhilashabhi2321
6 жыл бұрын
Updation vaikunadalo
@anishcs9561
6 жыл бұрын
Pls make episodes of Pambaadi Rajan, Thrikadavur Shivaraju, Mangalamkunnu Karnan, Puthupally Keshavan..🙏😊
@sandeeptintu79
6 жыл бұрын
ഈരാറ്റുപേട്ട അയ്യപ്പന്റെ story ആനപെരുമയിൽ വരുമോ ?
@rabinhussain4121
6 жыл бұрын
Chulliparambil vishnushankar pls add
@renjithkunji5983
6 жыл бұрын
തൃക്കടവൂർ ശിവരാജു എപ്പിസോഡ് എടുക്കു. പ്ലീസ്
@pranavprp1317
6 жыл бұрын
Waiting for Mangalamkunnu Karnan
@ponnammaa9146
6 жыл бұрын
Shivaraju,Pambady Rajan video please
@sajinshaji8457
5 жыл бұрын
thrikkadavoor shivaraju vinte video onn cheyyuvo..pls
@aswinsa685
5 жыл бұрын
സത്യം 😍😍😍🤗🤗🤗🤗💪💪💪❤❤❤
@charlscharls1484
3 жыл бұрын
Super
@Avaa_Vlog
6 жыл бұрын
pls malayalapuzha rajan
@sreekanthvava5816
6 жыл бұрын
ബ്രോ നിങ്ങൾ കേരളത്തിലെ എല്ലാ ഗജവീരന്മാരെയും പരിചയപ്പെടുത്തി.. എന്നാൽ ഒരാളെ മാത്രം കാണിച്ചില്ല... 'പാമ്പാടി രാജൻ ' ഞാൻ പാമ്പാടി രാജൻ ന്റെ ഒരു വല്യ ആരാധകനാ ... പാമ്പാടി രാജനെ വെച്ച് ഒരു സ്റ്റോറി ചെയ്യൂ പ്ളീസ്..
@greeshmachikku4644
3 жыл бұрын
🔥🔥🔥🔥
@นกสิงห์แหวนวิเศษ
5 жыл бұрын
เป็นช้างที่สวยงามมาก
@Arvnd_28
6 жыл бұрын
Pambadi Rajan , Thrikadavoor Shivaraju episode edukanam pls
Anna pappan anna prayogathakale anna karan anna prayogam agum ogitham
@arjunprasad6147
6 жыл бұрын
അവനു പ്രിയപ്പെട്ട ശിവേട്ടനെ കാണിച്ചില്ല
@manupkpanayi6314
6 жыл бұрын
ഈരാറ്റുപേട്ട അയ്യപ്പൻ ആനയുടെ എപ്പിസോഡ് 1 ചെയ്തുകൂടെ
@vijeeshvijeesh327
5 жыл бұрын
Manupk Panayi
@habeebrahman1945
6 жыл бұрын
enikkum venam onnu
@happyworld1145
4 жыл бұрын
Vishnu ippo eth jillayila kottayamo atho thrissuro
@pradeeshmp7241
2 жыл бұрын
Chaganacherry. ithithanam elagavu devi templel anu Nagade vishnu 😘😘
@veerappa4267
6 жыл бұрын
ആന പെരുമാചേട്ടനോട് 2 requests: - ഒരു കാട്ടാനയെ നാട്ടാനയാക്കാൻ ഉള്ള സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ ആ പരിപാടി അടുത്ത എപ്പിസോഡിൽ കാണിക്കുമോ? - ഇനി മുകളിൽ പറഞ്ഞത് ബുദ്ധിമുട്ടാണെങ്കിൽ മദം കഴിഞ്ഞു ആനയെ അഴിക്കുന്നതും, കെട്ടു ചിട്ടം പഠിപ്പുക്കന്ന ഒന്നായാലും മതി ആനപ്രേമികൾക്കു സന്തോഷമാകും
Lionel Johns നാട്ടിൽ വെള്ളക്ഷാമമുള്ള പലയിടങ്ങളുമുണ്ട് എന്നാൽ ജയിലിൽ ടാപ്പ് വെള്ളമുണ്ട് താനും വെള്ളം കിട്ടുമെന്ന് പറഞ്ഞു ചേട്ടനെ ജയിലിൽ ഇട്ടാൽ എങ്ങനെ ഇരിക്കും ?
@sachusfoodandtravels1476
6 жыл бұрын
Veer Appa onnu podaa avidannu
@veerappa4267
6 жыл бұрын
HRISHIKESH G NAIR correct. Athum aanapremikalude abhiruchikku chernnathayirikkum 👍🏻
Пікірлер: 136