കെസ്റ്റർ ചേട്ടാ.... 🙏🙏🙏കണ്ണ് നിറയും....അറിയാതെ തന്നെ..... അത്രത്തോളമാണ് ഈ വരികളും ചേട്ടന്റെ ആലാപനവും....🙏🙏🙏 യേശുവേ കർത്താവേ യോഗ്യത ഇല്ല നാഥാ... അങ്ങയുടെ മുന്നിൽ....🙏🙏🙏
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel...
@joypu7485
3 жыл бұрын
Amen
@shynu974
2 жыл бұрын
God b
@blessylinson6337
2 жыл бұрын
Really heart touching
@preethasaju6767
2 жыл бұрын
@@MalayalamChristianSongs lolol
@ajithamichael4984
5 жыл бұрын
"ഇത്രത്തോളമെന്ന ആഴമായി സ്നേഹിപ്പാൻ ഞാനും എൻ കുടുംബവും എന്തുള്ളു ". ആമേൻ
@anniethomas2433
5 жыл бұрын
Thanks God for give my all things
@pmthomas2444
4 жыл бұрын
N mo
@sureshb6206
4 жыл бұрын
@@pmthomas2444 m
@sureshb6206
4 жыл бұрын
Adiepolipatte
@josk4921
4 жыл бұрын
Thanks a lot 🙂 🙏
@AM-sn4xo
4 жыл бұрын
ക്രിസ്ത്യൻ ഗാനത്തിൽ, ഗാന ഗന്ധർവ്വൻ ആണ് കെസ്റ്റർ. സ്വർഗീയ ശബ്ദം. ഗാനത്തിന്റെ ഓരോ വാക്കുകളും അതിലൂടെ ഉള്ള അർത്ഥ തലങ്ങളും കേൾവിക്കാരന് അനുഭവത്തിലേക്ക് കൊണ്ടുവരാൻ കെസ്റ്ററിന്റെ ശബ്ദത്തിലൂടെ സാധിക്കുന്നു. ആ അനുഗ്രഹീത ശബ്ദം ജീവിതാവസാനം വരെ കർത്താവിനെ പാടി സ്തുതിക്കുവാനുള്ള ഭാഗ്യ ലഭിക്കട്ടെ.
@helansubash8037
3 жыл бұрын
You're right
@jerishgoodnc8754
3 жыл бұрын
ആമേൻ .... സ്വർഗീയ ശബ്ദം ?
@bettymathew2722
3 жыл бұрын
അതെ അതെ. God blessed with your sound.
@jasmishaju1533
3 жыл бұрын
Rigth
@rupakochar6224
2 жыл бұрын
Very true 🙏
@saraswathyk9867
2 жыл бұрын
ഇത്രത്തോളം എന്നെ കൊണ്ടുവന്നിടുവാൻ ഞാനും എന്റെ കുടുംബവും എന്തുള്ളു നന്ദി യേശുവേ
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@adithyalashok3629
Жыл бұрын
Bible verse plz
@sajanshekhars5713
3 жыл бұрын
Nice song.. 💞👌 നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ ദൈവത്തിനോട് രണ്ട് നന്ദി വാക്ക്... ഈ ലോകം കാണാൻ ഇടയാക്കിയതിനും.. നമ്മളെ സ്നേഹിക്കുന്നതിനും.. എന്നാൽ പിന്നെ... ഒന്നും പറയണ്ട... അന്നും നമ്മൾ happy ആയിരിക്കും...💞
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel...
@josemb5493
2 жыл бұрын
Amen ☺🙏🙏
@shinu.9128
2 жыл бұрын
❤👍
@jaisonm-r1c
2 жыл бұрын
ഈ ഒരു വർഷ കാലം എന്നെ കത്തുപരിപാലിച്ച എന്റെ കർത്താവെ നിനക്ക് നന്ദിയും സ്തുതിയും 🙏🏻🙏🏻
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@saraswathyk9867
3 жыл бұрын
ഈ song വളരെ ഇഷ്ടമായി yesuappante കരുണ മാത്രമാണ് എന്നെ ഇവിടെ വരെ എത്തിച്ചയേശുയപ്പനെ നന്ദിപറയുന്നു
@MalayalamChristianSongs
3 жыл бұрын
Thank you so much, pls share and subscribe...
@Sagittarianalways12
4 жыл бұрын
I used to be very fond of this sons always. I was stuck in Kerala floods without food and water for three days until navy ppl came and rescued me. Believe me - I was singing this song all the time.. neither I felt hungry nor fatigue! Praise the Lord! Thank you Kester and Group! This is divine! 💕
@jansiaj7759
4 жыл бұрын
Good
@swethaswetha1789
3 жыл бұрын
Super
@hopeinchrist2154
3 жыл бұрын
Jesus is alive and faithful
@jefingeorge9957
2 жыл бұрын
🙏🙏🙏
@samrocks698
2 жыл бұрын
May OUR LORD JESUS ALMIGHTY BLESS YOU AND YOUR FAMILY IN ABUNDANCE.. Prayers🙏
@shajipappan650
2 жыл бұрын
കെസ്റ്റർചേട്ടാ നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ അത്രയ്ക്ക് ഇഷ്ടമാണ്. ചേട്ടനെയും ചേട്ടന്റ പാട്ടുകളും എനിയ്ക്ക് God bless you
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@prasannak375
Жыл бұрын
Very hurry song kster bro
@Seby617
Күн бұрын
Kester songs 🎵
@susane.p2236
2 жыл бұрын
ഇത്രത്തോളം നടത്തിയ ദൈവത്തിന് കോടാനുകോടി നന്ദി സ്തുതി♥️♥️👏🙏🙏🙏
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@ChristurajanSherley
2 ай бұрын
❤❤️👏🙏
@SheejaBinesh-us2lv
5 ай бұрын
എന്റെ അപ്പനായ യേശുവെ എനിക്കു തീരാത്ത തീരാതത്ര നൻമകൾ നീ എനിക്കും എന്റെ കുടുംബത്തിനും തന്നു ❤ Tank's God❤
@MalayalamChristianSongs
4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ChristurajanSherley
2 ай бұрын
❤❤️
@joicyjoseph5651
3 жыл бұрын
ഇത്രത്തോളം ഇവിടെ വരെ എന്നെ കൊണ്ടുവന്നല്ലോ.ഒരു യോഗ്യതയുമില്ല..നാഥ...നന്ദി ദൈവമേ ...നന്ദി...
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel...
@MrElizabethaby
3 жыл бұрын
@@MalayalamChristianSongsbb is so
@jollyvarghese6888
4 жыл бұрын
ഒരു യോഗ്യതയും ഇല്ല കർത്താവേ. ഞങ്ങളെ അനുഗ്രഹിക്കണമേ... .
@MalayalamChristianSongs
4 жыл бұрын
Thank you very much, please share..
@shinymadhu5549
Жыл бұрын
Ee പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു 🙏🙏🙏🙏🙏
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@sandhyasree1130
5 жыл бұрын
യോഗ്യത ഇല്ല കർത്താവെ
@Sam-sc9kb
4 жыл бұрын
JESUS has chosen us and yogyatha thannu.
@shijumalappuram4079
3 жыл бұрын
ഈ ഏറ്റുപറച്ചിലാണ് നമ്മുടെ യോഗ്യത!
@hamduspappa8904
4 жыл бұрын
ഒരുപാടിഷ്ടമുള്ള ഒരു ഭക്തിഗാനം. കൂടെ ജോലി ചെയ്ത അച്ചായന്റെ ring tone ആയിരുന്നു. അതുകേട്ട് ഇഷ്ടപ്പെട്ടു പിന്നീട് ഇതിനു അടിമപ്പെട്ടുപോയി.
@anitajayan9136
3 жыл бұрын
Q
@firegarden183
3 жыл бұрын
Correct
@josephke6503
3 жыл бұрын
❤️🔥 to the
@sugisudheer
3 жыл бұрын
Esuve
@shibuthankachen598
Жыл бұрын
🏡@Fire 🏠 Garden 🏡🏠🏡9😊 lo
@LeelammaJames-xq4yp
8 ай бұрын
എന്റെ ഈശോയെ അവിടുന്ന് നടത്തുന്ന വഴികളെ ഓർത്തു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
@MalayalamChristianSongs
7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@emmanuelmasih2296
4 жыл бұрын
2 Samuel 7 18 അപ്പോൾ ദാവീദ്രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു? 19 കർത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്കു ഉപദേശമല്ലോ? 20 ദാവീദ് ഇനി നിന്നോടു എന്തു പറയേണ്ടു? കർത്താവായ യഹോവേ, നീ അടിയനെ അറിയുന്നു. 21 നിന്റെ വചനംനിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വൻകാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നതു. 22 അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. 23 നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാൺകെ അവർക്കുവേണ്ടി വൻകാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ. 24 നിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാൻ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവർക്കു ദൈവമായ്തീർന്നുമിരിക്കുന്നു. 25 ഇപ്പോഴും കർത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ. 26 സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ. 27 ഞാൻ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു. 28 കർത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു. 29 ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
@MalayalamChristianSongs
4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@SasiKumar-iz3hg
3 жыл бұрын
Give me strength to control my tongue. Thank you my Savior
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
ഇത്രത്തോളം എന്നെ ആഴമായി സ്നേഹിപ്പാൻ ഒരു യോഗ്യതയുമില്ല നന്ദി yesuappa
@MalayalamChristianSongs
3 жыл бұрын
Thank you so much, pls share and subscribe...
@minimathew7483
2 жыл бұрын
ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന് ഞാനും എന് കുടുംബവും എന്തുള്ളു? (2) ഇത്ര നന്മകള് ഞങ്ങള് അനുഭവിപ്പാന് എന്തുള്ളു യോഗ്യത നിന്മുന്പില്? (2) ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാന് ഞാനും എന് കുടുംബവും എന്തുള്ളു? (2) ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന് എന്തുള്ളു യോഗ്യത നിന്മുന്പില്? (2) ഇത്രത്തോളം എന്റെ ഭാവിയെ കരുതാന് ഞാനും എന് കുടുംബവും എന്തുള്ളു? (2) ഇത്രത്തോളം എന്നെ അത്ഭുതം ആക്കുവാന് എന്തുള്ളു യോഗ്യത നിന്മുന്പില്? (2) ഇത്രത്തോളം എന്നെ ധന്യനായ് തീര്ക്കുവാന് ഞാനും എന് കുടുംബവും എന്തുള്ളു? (2) ഇത്രത്തോളം എന്നെ കാത്തു സൂക്ഷിക്കുവാന് എന്തുള്ളു യോഗ്യത നിന്മുന്പില്? (2)
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@anilkumarblp7296
5 жыл бұрын
Ente appan. Jeevikkunnu.amen.
@babucheriancherian8684
4 жыл бұрын
മതിവരാത്ത സ്തുതിഗീതം. രചയിതാവിനും, ഗായകനും, ഓർക്കസ്ട്രേക്കും നന്ദി
@susanpaul2184
4 жыл бұрын
പ്രൈസ് ദി ലോർഡ്
@seena8623
6 ай бұрын
ദാ വീ ദു രാജാവിന് കൂടി നന്ദി
@jancysanthosh3800
Жыл бұрын
ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാൻ ഞാനും എൻ കുടുംബവും എന്തുള്ളു എല്ലാവരും കേൾക്കേണ്ട പാട്ടാണ് നമ്മൾ എല്ലാവരും വെറും പുഴുക്കളാണ് അവന്റെ മുൻപിൽ നാം ആരും യോഗ്യരല്ല അവന്റെ സ്നേഹ അവർണ്ണ നിയമാണ് വളരെ വളരെ ഭംഗിയായി കെസ്റ്റർ സാർ പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@paulosemathay2872
4 жыл бұрын
ഇത്ര സ്രേഷ്ടമായ തന്നിടുവാൻ എന്ത് യോഹിത ആണ് ഉള്ളത്
@sajinap5265
2 жыл бұрын
എൻറ് യേശുവേ സ്തോത്രം സൂപ്പർ സൂ പാട്ട് നല്ല അർത്ഥം ഉളള പാട്ട് എട്ടനേ യേശു അനുഗ്രഹികടേ ആമോൻ
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@dascharuvil311
2 жыл бұрын
എന്റെ ദൈവമേ എന്നെയും എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@TVijayaraj
3 ай бұрын
ഈ യേശുഅപ്പച്ചനെ സ്നേഹിച്ചാൽ യേശു അപ്പച്ചൻ എല്ലാം എല്ലാം നൽകും യേശുപ്പന് കോടി കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MalayalamChristianSongs
3 ай бұрын
Thank you so much, Please share this video and subscribe this channel for more videos...
@anjusaji1613
3 жыл бұрын
നന്ദി യേശുവേ.... അങ്ങേക്ക് ആയിരം ആയിരം സ്തോത്രം അപ്പ...
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shybaanil
8 ай бұрын
കർത്താവേ യാതൊരു യോഗ്യതയും ഇല്ലാഞ്ഞിട്ടും ഓരോ ദിനവും ഞങ്ങളെ പൊതിഞ്ഞു പിടിക്കുന്നതിനെയോർത്ത് ഒരായിരം നന്ദി നന്ദി നന്ദി
@MalayalamChristianSongs
8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@babyabdon3131
4 жыл бұрын
എത്ര കേട്ടാലും മതി വരില്ല അത്രത്തോളം മനസ്സിൽ പതിഞ്ഞു പോയ ഈ പാട്ടിനു, പരമപിതാവും കാരുണ്യവാനുമായ ദൈവമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@thomas249
4 жыл бұрын
സർവശക്തനായ ദൈവവും താങ്കൾക്ക് വേണ്ടി അപേക്ഷിക്കണമോ, ആരോട്..... അതിന് ഗീവർഗീസും സെബസ്ത്യാനോസും കൊച്ചുത്രേസ്യായുമൊക്കെ പോരേ
@lionofking853
5 жыл бұрын
നന്ദി അപ്പാ യേശുവെ സോത്രം
@comradelenin6780
4 жыл бұрын
Amen
@leninc2196
4 жыл бұрын
God bless you
@lionofking853
4 жыл бұрын
Amen Amen Amen
@sujasunil7453
Жыл бұрын
എന്റെ നല്ല യേശുവേ എനിക്ക് ഒരു കുഞ്ഞിനെ തന്നതിന് നന്ദിയോടെ സ്തോത്രം. ഒരു തലമുറയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ നാഥാ 🙏🏾🙏🏾🙏🏾
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@a.a4847
4 ай бұрын
Today my husband fell down from the bike.but nothing happened to him.Jesus our Xavier helped him and my family.Thank you Jesus
@reenathomas6360
5 жыл бұрын
എത്ര കേട്ടാലും മതി വരില്ല അത്രത്തോളം മനസ്സിൽ പതിഞ്ഞു പോയ ഈ പാട്ടിനു കെസ്റ്റർനു ഒരായിരം താങ്ക്സ്
@binuk9579
4 жыл бұрын
Crct...
@anumol.
5 жыл бұрын
Even we forget our problems when we listen to this song
@jancysanthosh3800
2 жыл бұрын
യേശുവേനന്ദിഎൻറെ ജീവിതത്തിൽഎനിക്ക് എത്രയോ അത്ഭുതകരമായ കാര്യങ്ങൾദൈവം ചെയ്തിട്ടുണ്ട്ഞാൻ അവനെപ്പോഴും നന്ദിപറയുംഇനിയും എന്നെ ദൈവം കരുതുംഞാൻ ഭയപ്പെടുകയില്ലഅവൻറെ അൽഭുതങ്ങൾനടക്കുംഎല്ലാവരെയുംഅനുഗ്രഹിക്കുംഎന്നെ സ്നേഹിക്കുന്നവൻഎല്ലാവരെയും സ്നേഹിക്കുന്നുനല്ലപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@dr.rosyabraham7066
2 жыл бұрын
തോക്കില്ലാ....😊.നേടാം .... നമുക്ക് ആത്മാക്കളെ ...👏.
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@EDUINFO-iy9ig
4 жыл бұрын
Sweet, really hearttouching song.
@MalayalamChristianSongs
4 жыл бұрын
Thank you very much, please share..
@Sheeba_Benjamin
2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@abishekrajan7900
5 жыл бұрын
Praise the "LORD"
@jancysanthosh3800
Жыл бұрын
ഈ ബോക്സിലുള്ള പാട്ടുകൾ വളരെ വളരെ മനസ്സിൽ ആഴത്തിൽ തട്ടുന്ന പാട്ടുകളാണ് വളരെ അനുഗ്രഹമുള്ള പാട്ടുകളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@krishnakanthkrishnan8911
3 жыл бұрын
യോഗ്യത ഇല്ല എൻ നാഥാ....🙏🙏🙏
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel...
@Midhunshaji04
Ай бұрын
എന്റെ പുതിയ ബസ്സിനെസ്സിനെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു ഈശോയെ കൂടെ ഉണ്ടാകണേ 🙏🏻🤍
@MalayalamChristianSongs
Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@abinajyoti2171
5 жыл бұрын
Praise the lord..🙏
@jovinvlogers2880
6 ай бұрын
Beautiful song ❤❤
@MalayalamChristianSongs
6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@anilajose2008
3 жыл бұрын
Very touching song. My eyes were filled with tears whenever listening this song. Thank you my Lord.
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@MsLeejo
Жыл бұрын
I do now
@jalphonsa2591
4 ай бұрын
❤ God bless you brother, wonderful song
@MalayalamChristianSongs
4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@lillyjoseph6327
4 жыл бұрын
ഈശോയെ നന്ദി
@swapnazion9677
3 жыл бұрын
മനസ് വിഷമിച്ചിരിക്കുന്ന സമയത് ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു സമാധാനം ആണ് ഈശോയെ ഒരിക്കലും കൈവിടരുതേ
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@bincyanngeorge4347
5 жыл бұрын
Thanks to the countless blessings..
@blessylinson6337
Жыл бұрын
Ethratholam oro daysilum nadathunnathinu daivamae nanni sthothram, sthuthi....
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video
@jobyparuvaparambil9450
2 жыл бұрын
എന്നെ കൊണ്ടുവന്നിട്ടുവാൻ.. എന്നെ കൈപിടിച്ചു നടത്തുന്ന ... എൻ്റെ യോഗ്യതക്കൾ നിശ്ചയിച്ചു തരുന്ന എൻ്റെ പൊന്നു തമ്പുരാന് ഒത്തിരി നന്ദി... വളരെ ഹൃദയസ്പർശിയായ മനോഹര ഗാനം....
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@annammacherian505
7 ай бұрын
Ithrtholam ente kudumbathe nadarhiya appa oraiyam nanni
@ranjithsinghjulier7726
2 жыл бұрын
எவ்வளவு அருமையான பாடல் என் மனதை தேற்றும் மிகவும் அருமையான பாடல் நன்றி
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@sajikuttan9834
3 жыл бұрын
ഒരു ദിവസം 100 തവണ കെടലും മതി ആവില്ല അതുപോലെ ഉള്ള വരികളും ആലാപനവും യേശുവേ തല താഴ് തുനു
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@johnsilvester2707
3 жыл бұрын
நன்றி அப்பா..நீா்"அதிசய தேவன்...இன்றும் எங்களுக்கு ஜீவன் தந்தீரே நன்றி ராஜா...
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jancysanthosh3800
Жыл бұрын
ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാൻ ഞാനും എൻ കുടുംബവും എന്തുള്ളു
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@annammaphilipose211
4 жыл бұрын
O Deivame! I am not worthy at all! It is because of your tender loving mercy and kindness only! Thank you Brother Kester for the heart touching song!
@MalayalamChristianSongs
4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@layadiya6408
9 ай бұрын
❤😘Eesow l love you. You are my great father 😘❤️
@MalayalamChristianSongs
9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@aleyammamathewmodayil3216
3 жыл бұрын
ദൈവത്തിന്റെ ഒരു പുതിയ സ്യഷ്ടിയായി മാറട്ടെ ഒരു പാട് നന്ദി
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel...
@firegarden183
3 жыл бұрын
Kerter🌹. ൻറെ എല്ലാ പാട്ടുകളും തെരഞ്ഞെടുത്ത ത് കേൾകുഠ. അതൃകുഠ. ഇഷ്ടമായതു കൊണ്ട് 🙏
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jerinnellary4068
4 ай бұрын
Beautifully sung Kester bro❤❤❤😊😊😊😊😏👍✨✨✨✨
@MalayalamChristianSongs
4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@mathewjosetharayil832
4 жыл бұрын
Truly touching song . We have no merit but we are your loved ones. Thank you Lord, Thank you Jesus, Thank you holy spirit.
@divyavijayan9982
3 жыл бұрын
love you Jesus oru yogyathayum ellappa ethratholam karuthuvan
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@padmamadhu1237
3 жыл бұрын
യേശുകർത്താവേ ,നന്ദി 🙏🙏🙏🙏🙏
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jancysanthosh3800
Жыл бұрын
ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാൻ ഞാനും എൻ കുടുംബവും എന്തുള്ളു ഈ പാട്ട് എല്ലാ ജനങ്ങളും കേൾക്കേണ്ടതാണ് അത്രക്കും അർത്ഥവത്തായ പാട്ടാണ് കെസ്റ്റർ സാർ എത്ര മനോഹരമായിട്ടാ . ണ് പാടിയിരിക്കുന്നത് ദൈവം സാറിന് ആയുസ്സും ആരോഗ്യവും സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ്
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@anilashaji7938
Жыл бұрын
Praise the Lord. ⛪️🙏🌹⛪️🙏🌹⛪️🙏🌹
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@leelasashi6962
3 жыл бұрын
Hallelujah Amen
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel...
@jamesjosephsh
Жыл бұрын
Actually who composed this for manorama music...no words....anytime mind blowing......composer & kester ettan ...namichu..
@MalayalamChristianSongs
Жыл бұрын
Thank you so much, please share this video and like Manorama FB Page for more videos... Facebook Page: facebook.com/ManoramaMusicChristian
@mathewjohn8686
2 жыл бұрын
ദൈവം സ്നേഹം ആണ് ❤
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@babuvadakebhagath5389
4 жыл бұрын
Thank you Lord , for everything ; Amen.
@anjujoy6851
5 жыл бұрын
Ethratholam Enne Azhamayi Snehippan Njanum En Kudubbavum Endhuku Amen Eshu Appa Love You😘😘😘
@MalayalamChristianSongs
5 жыл бұрын
Thank you, Pls share and subscribe
@udayanattingal979
3 жыл бұрын
Praise tha lord 🙏🙏🙏
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@vcbalan4516
4 жыл бұрын
ഗുഡ് ഫീലിംഗ് സോങ്
@MalayalamChristianSongs
4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@sinugeorge5824
3 жыл бұрын
Amen
@elzybenjamin4008
Жыл бұрын
Very Touching Song🙏Glory to GOD🙏
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video
@sandhyamol5515
3 жыл бұрын
Yesuve nani, Thank you my father.
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel...
@thomaskm4643
4 жыл бұрын
ഒരിക്കലും മറക്കില്ല ഈ ഗാനം
@MalayalamChristianSongs
4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@rejivhari2653
2 жыл бұрын
Praise the Lord
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jancysanthosh3800
Жыл бұрын
ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാൻ ഞാനും എന്റ കുടുംബവും എന്തുള്ളു.
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@selvaraj.l5148
5 жыл бұрын
Thanks for Christian devotional songs
@jancysanthosh3800
2 жыл бұрын
ഇത്രത്തോളം എന്നെ കൊണ്ടുവന്നിടുവാൻ നല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികൾ ആണ് നന്നായി പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@amoschinnaiyah7920
3 жыл бұрын
ஆமென் அல்லேலூயா
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@ajeeshci9110
Жыл бұрын
Supersong
@jancysanthosh3800
Жыл бұрын
ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാൻ ഞാനും എന്റെ കുടുംബവും എന്തുള്ളു
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@jayadas2701
5 жыл бұрын
Thank you Jesus Amen
@welcome2bensparadise
2 ай бұрын
He will always bless us..
@MalayalamChristianSongs
2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sharmz8266
5 ай бұрын
Ithratholam enne kondu vanneeduvan……..Njanum en kudumbavum endhullu…..2 Ithra nanmakal njangal anubhavippan……..Endhullu yogyatha nin munpil……2 Ithratholamenne aazhamai snehippan………Njanum en kudumbavum endhullu…..2 Ithra sreshtamayathellam thanniduvan…….Enthullu yogyatha nin munpil…..2 Ithratholamente bhaviye karuthan…..Njanum en kudumbavum endhullu…..2 Ithratholamenne albhutham aakuvan……..Endhullu yogyatha nin munpil…..2 Ithratholam enne dhannyanai theerkuvan…….Njanum en kudumbavum endhullu……2 Ithratholam enne kaathu sukshikuvan…….Endhullu yogyatha nin munpil…..2
@MalayalamChristianSongs
5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
2 жыл бұрын
നന്ദി യേശുവേ
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@firegarden183
3 жыл бұрын
Kester 👌അനുഗൃഹീത🙏ഗായകൻ👌
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@SabuMD-r1w
8 ай бұрын
ഇത്രത്തോളം എന്നയും കുടുംബത്തെ വഴി നടത്തിയ ദൈവത്തിന് നന്ദി
@MalayalamChristianSongs
8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@susansamuel3413
3 жыл бұрын
Mesmerising and truly amazing. Soul gets elevated and feels cleansed.thanks for such a heavenly song.
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@celinesunny4361
Жыл бұрын
ഈശോയെ ഈ ഗാനത്തിലെ ഓരോ വാക്കുകളും ഞ്ഞങ്ങളുടെ ഈ ജീവിതത്തിൽ പൂർണ്ണമായും സത്യം ആണ്. അർഹിക്കാത്ത ഒത്തിരി നന്മകൾ കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ച സ്നേഹ നിധിയായ ഈശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു മഹത്വപ്പെടുത്തുന്നു ഹല്ലേല്ലൂയ്യ ഹല്ലേല്ലൂയ്യ ഹല്ലേല്ലൂയ്യ ആമ്മേൻ
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@manjulakumari723
Жыл бұрын
Am not worthy ys Lord , yet you are blessing me n my families.Thank you Father for your mercy n grace upon us.
@MalayalamChristianSongs
Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
2 жыл бұрын
യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദി
@MalayalamChristianSongs
2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzitem.info
@mathewgeorge3153
3 жыл бұрын
Lord and my God Jesus Christ Thou Art bring me to Thee and bless me and my children all this way of life,
@MalayalamChristianSongs
3 жыл бұрын
Thank you so much, Please share this video and subscribe this channel...
Пікірлер: 1,3 М.