ആണോ😍എങ്കിൽ തീർച്ചയായും ഉണ്ടാക്കും ട്ടോ dear♥️അടിപൊളി 👍സൂപ്പർ ♥️❤️
@PachilaHacks
2 жыл бұрын
❤️❤️
@_the_lady_lifestyle_2167
2 жыл бұрын
♥️❤️❤️
@sruthysanu5261
2 жыл бұрын
Ok uu well
@harisanthsree
2 жыл бұрын
Good 👍
@PachilaHacks
2 жыл бұрын
❣️
@hamsadmm1196
2 жыл бұрын
എനിക്ക്ഏറ്റവുമധികം ഇഷ്ടപ്പെട്ട ത്ഈപച്ചില ആക്കിന്റെഅവതാരികയുടെവേയ്സ്സാണ്ഇഷ്ട്ടം ഈകാണിക്കുന്ന് കുറച്ച് കിട്ടിയാൽകഴിക്കാൻകേതിയാകുന്നു
@PachilaHacks
2 жыл бұрын
🥰🥰
@pauljoseph2811
2 жыл бұрын
മല്ലിയില ഒരു വീക്നെസ് ആണോ. എനിക്ക് അതിന്റെ ചാഴിയുടെ മണം, ബ്ലാ...
@PachilaHacks
2 жыл бұрын
Satym🤣🤣,enik bayangara ishtaa..😀
@jujugenelia1680
2 жыл бұрын
@@PachilaHacks ..Enikum 👍.athillathe oru fud um nhan undakilla
@PachilaHacks
2 жыл бұрын
@@jujugenelia1680 😀😀👍🥰
@gbvlogs6450
2 жыл бұрын
Amazing recipe 👌
@PachilaHacks
2 жыл бұрын
🥰🥰
@jonsonkharafi7617
2 жыл бұрын
പാച്ചു... ഇത് പ്രതീക്ഷിക്കാത്ത, പറഞ്ഞുപോലും കേൾക്കാത്ത ഒരു പുതിയ ഐറ്റം ആണല്ലോ. പറഞ്ഞതുപോലെ തന്നെ ഞെട്ടിച്ചുകളഞ്ഞു. സംഗതി അടിപൊളി ആകും എന്ന് ഉറപ്പുണ്ട്. പക്ഷേ ഒരു കുറവുണ്ടാകും. ആ മധുരമുള്ള ശബ്ദം പോലെ, പുണ്യമുള്ള കൈകൾ ഇവിടെ ഇല്ലല്ലോ. എല്ലാറ്റിലും പ്രധാനം കൈപ്പുണ്യം തന്നെയാണല്ലോ? എല്ലാം കൂടിച്ചേരുമ്പോൾ അല്ലേ മനസ്സിന് തൃപ്തിയും ഹൃദയത്തിന് കുളിർമയും ഉണ്ടാകൂ. എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി. ഇതുപോലെ ഇനിയും സർപ്രൈസ് ഐറ്റംസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@PachilaHacks
2 жыл бұрын
🥰🥰
@jonsonkharafi7617
2 жыл бұрын
@@PachilaHacks ❤️Thanks for your precious like ❤️
@sabiskitchen8179
2 жыл бұрын
ഹായ് നവ്യയെ പോലെ
@PachilaHacks
2 жыл бұрын
🤩🤩
@cicyoommen2838
2 жыл бұрын
എനിക്കും തോന്നി നവ്യയുടെ സ്വരം..
@shabnapp5603
2 жыл бұрын
ഞാൻ ഈ സംസാരം കേൾക്കാൻ ആണ് വരുന്നത്. റെസിപ്പി കാണാൻ അല്ല
@_the_lady_lifestyle_2167
2 жыл бұрын
ഞാനും👍🙏രണ്ടും ഉണ്ട്♥️❤️
@PachilaHacks
2 жыл бұрын
❤️❤️
@muthubeevinazeer1415
2 жыл бұрын
Njanum
@ajithap2088
2 жыл бұрын
nalla samsaram..nalla recipi,👍
@saraswathysk2852
2 жыл бұрын
Nanum.
@bija7566
2 жыл бұрын
അതേയ് just a request 🙏 "ആവശ്യത്തിന് ഉള്ള ഉപ്പ്" എന്ന് പറയാതെ ഇടുന്ന അളവ് പറഞ്ഞ് അതിൽ കൂടുതലോ കുറവോ ആവശ്യത്തിന് ചേർത്തോ എന്ന് പറഞ്ഞാല്‍ അതിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. മാവിൽ ഉപ്പ് ഇടുന്നത് ഒന്നും എല്ലാർക്കും familier ആവണം എന്നില്ല. അക്കാര്യത്തിൽ shaan geo ചാനൽ മാതൃക ആണ്.
Пікірлер: 92