ഈയൊരു കളിയെ ഞാൻ ഇഷ്ടപെട്ടത് ഈയൊരു മൊതലിന്റെ കാലിലെ കളി കണ്ടാണ് 😘
@jrgurl
2 жыл бұрын
😍✨
@Jyothishdk12345
2 жыл бұрын
നെയ്മർ എന്നും നമ്മുടെ ഫുട്ബോളിൽ തന്നെ ബെസ്റ്റ് പ്ലയെർ ആണ് നെയ്മർ എന്നും നമ്മുടെ വികാരം ❤
@prokaaliyanyt4645
2 жыл бұрын
അന്നും ഇന്നും എന്നും അവൻ ഞങ്ങളുടെ മനസിലെ മായാത്ത ഒരു ജിന്ന് ആണ്.. ❤😍 I love You The Magician💋😘
@AbdulRauf.
2 жыл бұрын
*നെയ്മർ എന്നാ സുമ്മവാ🤩❤️*
@akashbabu8570
2 жыл бұрын
Prime neymar 🙂❤️💔😓
@pabloescobar7560
2 жыл бұрын
ഓരോ കളി കഴിയുമ്പോഴും . തിരിച്ചു വരും എന്ന പ്രതീക്ഷ ആണ് ...💞💞💞 #oneandonly ney ❤️❤️❤️
@TOMMY-lo2ue
2 жыл бұрын
NEYMAR-11 > NEYMAR-10 🥲🥴
@sarathsasikumar5772
2 жыл бұрын
🇧🇷ഗോൾ അടിക്കാനല്ല സുൽത്താന് ഇഷ്ടം നല്ല അസ്സിസ്റ്റ് നൽകാനാണ്. തന്റെ creativeplaymaker മികവ് കൊണ്ട് തന്റെ ടീമിനെ വിജയിപ്പിക്കുന്ന കളിക്കാരൻ 💗💗💗💗
@rafyleo3635
2 жыл бұрын
Neymar polli an💥💞
@fazilmhd3183
2 жыл бұрын
ശെരിയാണ്, അയാൾ ഇപ്പൊ കുറച് പുറകോട്ട് പോയി, പരിക്കുകളും ചില വാർത്തകളും അയാളെ തളർത്തി, എല്ലാം അവൻ എന്നും പ്രിയപെട്ടവനാണ്, അവൻ തിരിച് വരുക തന്നെ ചെയ്യും.
@abullaabdulla8819
Жыл бұрын
നെയ്മറുടെ കളികാണാൻ എത്ര മനോഹരമാണ് എപ്പോഴും ചിന്തിക്കും അവന്റെ നാട്ടിൽ ആണെങ്കിൽ അവനെ എപ്പോഴും കാണാമായിരുന്നു ❤️😍❤️
@abdulvahidk5820
2 жыл бұрын
നെയ്മർ അവന്റെ ഏറ്റവും മികച്ചത് തന്നെ നൽകാൻ എപ്പോഴും ശ്രമിക്കാറുണ്ട് ,ഇനി ഇപ്പൊ നെയ്മർ എങ്ങനെ കളിച്ചാലും കാ നറികളുടെയും പാരിസ്കാരുടെയും മനസ്സിൽ അവൻ എന്നും സുൽത്താൻ തന്നെ ആയിരിക്കും
@heljoxavier23
2 жыл бұрын
Neymar എന്നും ഇഷ്ടം❤❤❤❤🔥
@jigsawyt2239
2 жыл бұрын
Ney🥺😍❤❤❤
@drockdynasty5056
2 жыл бұрын
ഈ ലോകത് ഞാൻ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് എന്റെ സുൽത്താന💯💯😘😘
@prithewrajkichu5606
2 жыл бұрын
Neymar uyire🔥❤️❤️❤️❤️
@sappu7606
2 жыл бұрын
Ney❤️
@kbfcstatus3102
2 жыл бұрын
NEYMAR UYIR ❤️❤️
@adwaithvlogs5967
2 жыл бұрын
Missing old neymer 🥺😪
@vaishnavjr8076
2 жыл бұрын
Neymar still love you💋😘💔🥺
@ABZ-wg9hh
2 жыл бұрын
*Neymar ennum ente lub* 😋🥰🥰🥰😍😍😍 *Neymar will back in his prime*
@abdullanihan8682
2 жыл бұрын
Nghallk Ella kalathileyum mikcha player annu neymar Parikukall illathe ballon d'or kayyil pidich world cup swathamakiya neymaree orunnall ee lokam kannum He will be a great hero and sulthan in our hearts
@alwinwilson505
2 жыл бұрын
1 st view Miss you MSN 😫 തിരിച്ചുവരുമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു💔
@Raiyyan3
2 жыл бұрын
Neymar 🥺♥️♥️
@minioffroadzz8309
2 жыл бұрын
Neymer jr 💕
@muhsin_mazz2965
2 жыл бұрын
Njr❣
@muhammedshiyad5776
2 жыл бұрын
Njr ❤️
@UR.CRISTIANOCR7-b3d
2 жыл бұрын
Njn Nymer fan onnum alla..... But ayaalude kali kaanan vallatha rasamaaan......ishtamaan....
Oru awardsum kittiyillengilum sulthan epolum sulthan thanne❤❤ennu mikacha kali national teamil kalikkumkum nannayii kalikkunund but psgkkuvendiii ath saathikkunnilla
@firsteleven_11
2 жыл бұрын
Oru pakshe parikukal illathirunakil adeham lokathile thanne number one player ayi mareenu...nthirunalum neymarine kayijile nagalk vere oru player ollu❤️
@abdulhaseeb4108
2 жыл бұрын
neymer enna playerude Kali kanumbol ennum albudham mathram 😯😍🤩by a Messi fan
@AR-oy9ky
2 жыл бұрын
Ronaldinio vedio cheeyyoo
@fareeda2195
2 жыл бұрын
❤️❤️
@muhammedfavas2467
2 жыл бұрын
Ee video Kandal sanghadam varaathavar udavilla 😔😔
@anandhum9725
2 жыл бұрын
😻💋
@richuponnu417
Жыл бұрын
neymar 😫🫀
@mhdsiyan7764
2 жыл бұрын
Neymar neymar neymar🥹❤️
@aljosaji2007
Жыл бұрын
ഞാൻ ഒരു Neymar fan ആണ്. 👇 നെയ്മർക്ക് പി. എസ്. ജിയിൽ ഇത്രയും പരിക്ക് വരാൻ ഒരു കാരണമേയുള്ളു : അവന് ഒട്ടും physicall ഇല്ല. അവൻ ഇടക്ക് അവന്റെ ftbl career മറന്നാണ് അവന്റെ ജീവിത രീതി. ബാർസയിൽ ഉണ്ടായിരുന്നത് പോലെ അവന് workout ഒക്കെ ഇപ്പോ ഉണ്ടോ. ഇല്ല. 😥 . ഇപ്പോഴോക്കെ opponent അവനെ ഒന്ന് തൊടുബോഴേക്കു൦ അവൻ വീണു പോകുകയാണ്. 😥 എന്നിട്ട് അപ്പോൾ തന്നേ പരിക്ക് പറ്റു൦ 😥. എന്താ കാരണം? അവൻ psg ൽ വന്നപ്പോൾ അവന് training illa workout illa. 😥 വല്ലപ്പോഴും അവൻ നല്ല ഫോമിൽ ആയിരിക്കും. ഞാൻ അവനെ കുറ്റം പറയുന്നത് അല്ല..! Psg ൽ നമ്മൾ കാണുന്ന workout എല്ലാം അവന്റെ പരിക്ക് മാറാൻ ചെയുന്നത് മാത്രമാണ്, അല്ലാതെ psgൽ ftbl player എന്ന രീതിയിൽ അവൻ ഒന്നും ചെയുന്നില്ല. Mesi, Rono, Lewandwski, Benzma, Mbappe, Haaland ഇവർക്ക് എന്താ ഇത്രയും പരിക്ക് പറ്റാത്തത് എന്ന് നമ്മൾ ചിന്തിച്ചട്ടുണ്ടോ? അവർ എല്ലാം അവരുടെ body maintain cheyunund. Workout , training, gym അങ്ങനെ ഒക്കെ.🔥 ഇതൊക്കെ അല്ലെ അവന് psg ൽ ഇത്രയും പരിക്ക് പറ്റാൻ കാരണം. അവൻ technically adipoli ആണ് പക്ഷേ physically ഒട്ടും ഇല്ല. Psg ൽ അവൻ എന്തൊക്കെ കാണിച്ചാലും barca യുടെ അത്രേം വരില്ല. 𝗕𝗮𝗿𝗰𝗮 𝗡𝗲𝘆𝗺𝗮𝗿 💎❤
@raheesmuhammed3825
2 жыл бұрын
neymar Ronaldinho 🔥🔥
@sameerav4857
2 жыл бұрын
അവനെക്കുറിച്ച് ഞങ്ങളുടെ നിയമം
@pappustube4970
2 жыл бұрын
Supper sound
@gamingwithme8183
2 жыл бұрын
Neymar fans like🔥🔥
@pranavdinesh5483
2 жыл бұрын
നെയ്മറോളം ഒരു ഫുട്ബോൾ താരത്തെയും ഞാൻ ഇഷ്ടപെട്ടിട്ടില്ല 😍😍😍 നെയ്മർ ❤❤❤
@jking2601
2 жыл бұрын
ഞാനും
@criminalff2101
2 жыл бұрын
athokke athrenellu
@landsonbaiju9720
2 жыл бұрын
Njnum
@ajeshashokanaryaajesh585
2 жыл бұрын
Mee too bro,ennum neymar nechil thanne undaakum, adhinu oru koottavum thatilla♥️♥️🔥🔥
@syamsankarip4972
2 жыл бұрын
Uyir♥️
@aKgaMing.294
2 жыл бұрын
Njr ❤️
@shobhithchipzz3325
2 жыл бұрын
Ney❤
@F9_LIONop
2 жыл бұрын
NEYMAR❤
@footballmaniac1000
2 жыл бұрын
Avan ഞങ്ങൾക്ക് എന്നും മികച്ചവനാണ് ❤💙. എങ്ങനെ കളിച്ചാലും 🔥👑.
@rbredeye6263
2 жыл бұрын
Athokke athre ullu sulthan uyir❣️💞😍❤️♥️🥰
@faizymarakkar2409
2 жыл бұрын
എന്നിട്ട് നിങ്ങൾ തന്നെയാണ് വിമർശിച്ചു അയാളെ തളർത്തുന്നതും
@faizymarakkar2409
2 жыл бұрын
ആദ്യം ബാരസയിൽ കളിച്ചാൽ മെസ്സിയുടെ നിഴലക്കുമെന്ന് പറഞ്ഞു നിലവിലെ ബ്രസീലിയൻ തരങ്ങളുടെ സമ്മർദ്ദം പിന്നെ തടി കൂടുന്നെന്ന് പറഞ്ഞു ബ്രസീലിന്റെ കിഴവൻ തരങ്ങളുടെ വിമർശനം ഒടുവിൽ ബാറസയുടെ തെരുവുകളിൽ 1%chans 99% faith എന്നെഴുതിപ്പിച്ച അസാമാന്യമായ ആത്മവിശ്വാസത്തിന്റെ ഉടമയെ കൊണ്ട് തന്നെ 2022 ലെ wc യോട് കൂടി കളി നിർത്തുമെന്ന് പറയിപ്പിച്ചതും നിങ്ങൾ തന്നെയല്ലേ. ബ്രസീലിന് വേണ്ടി ഇതിൽ കൂടുതൽ എന്താണ് തൻ ചെയ്യേണ്ടതെന്ന് 2021 ൾ അയാൾ പറഞ്ഞതിന്റെ പിന്നിൽ ബ്രസീൽ ഫാൻസിൽ നിന്ന്നും അയാൾക്കേറ്റ വിമർശനങ്ങളുടെ ഫലം തന്നെയാണ്
@__maniac__8460
2 жыл бұрын
Ndhokke paranjaalum aa pazhaya neymarde nizhal ey ippol olloo🙂
@Rodrigogos-y1p
2 жыл бұрын
@@faizymarakkar2409bro അത് കേരളത്തിലെ ബ്രസീൽ ഫാൻസ് അല്ല ബ്രസീലിൽ ഉണ്ട് കുറേ ചെറ്റകൾ അവർ ആണ്
@princeofdarknessofficial1667
2 жыл бұрын
നെയ്മർ എങ്ങനെ കളിച്ചാലും ഞങ്ങൾക്ക് അയാളിൽ വിശ്വാസമുണ്ട് 🔥💯
@__maniac__8460
2 жыл бұрын
Neymar de kali kand ishtapetta oraalkk ippolathe neymaril aaa pazhaya neymarde minnalaattam polum kaanaanilla
@nived007
2 жыл бұрын
Good
@devujr4315
2 жыл бұрын
ബ്രസീലിയൻ ജേഴ്സിയിൽ അയാൾ ഇന്നും പഴയ നെയ്മർ തന്നെയാണ്....🇧🇷🇧🇷🇧🇷🔥🔥🔥
@skyline6904
2 жыл бұрын
No
@skyline6904
2 жыл бұрын
Old neymar the great🔥
@user-sv4cn3ff7s
2 жыл бұрын
NO 😒
@Tanjiro778
2 жыл бұрын
Old naymar aanu but aa poovasantham ini ayalde kaaliil ninum varilla. The end of an era Messi, neymar, ronaldo 😕😢💗
@user-sv4cn3ff7s
2 жыл бұрын
@@Tanjiro778 😞😞😔
@fayaz231
2 жыл бұрын
പലപ്പോഴും ചിന്തിച്ചു പോകാറുണ്ട് ആ പഴയ നെയ്മറെ ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ...❤
@muhammedminhaj832
2 жыл бұрын
😓😓
@antagonistjd640
2 жыл бұрын
🥺🥺🥺
@teamunited1181
2 жыл бұрын
Barcelona version of NEYMAR is pure Gem 🔥
@jithinraj304
2 жыл бұрын
Santos version is powerful
@sreeragmc788
2 жыл бұрын
Santosile kali 🔥🔥🔥
@muhammednihal8558
2 жыл бұрын
100%
@user-sv4cn3ff7s
2 жыл бұрын
💯
@VIPIQK
2 жыл бұрын
Santso team vach compare chayyumbol Barcelona kalichath സ്വാർണ കാലഘട്ടം 🥰❤
@user-anandhu
2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ സുൽത്താൻ എന്നും ഞങ്ങളുടെ ഉയിരാണ് ഞങ്ങളുടെ കൽബാണ്...!😻🔥❤️
@AbdulRauf.
2 жыл бұрын
🤩❤️
@sainudheensainu8023
2 жыл бұрын
Pinnallah
@gameresports471
2 жыл бұрын
❤🥰
@abduuuh369
2 жыл бұрын
സുൽത്താൻ ഇഷ്ട്ടം 💖🔥
@pranavdinesh5483
2 жыл бұрын
❤❤
@thegoat3197
2 жыл бұрын
നെയ്മർ ചെയ്ത ഒരു മണ്ടത്തരം അത് psg യിലേക്ക് പോയതാണ്. അവർ പണ്ണമുണ്ടെന്ന് കരുതി ആവശ്യത്തിലും കൂടുതൽ താരങ്ങളെ വേടിച് കൂട്ടി പക്ഷെ നെയ്മറുടെ കളി ശൈലിക്ക് പറ്റിയ കൂട്ടുകെട്ടൊന്നും അവർക്ക് sign ചെയാൻ കഴിഞ്ഞില്ല മാത്രവുമല്ല ഇടകിടക്കുള്ള പരിക്കുകളും 😔ഇപ്പോൾ അദ്ദേഹത്തിന്റെ prime ടൈമിൽ തന്റെ കൂടെയുണ്ടായിരുന്ന messi ടീമിലെത്തി പക്ഷെ messi ഇപ്പോളും ആ 28 കാരനല്ല 🙌
@faizymarakkar2409
2 жыл бұрын
മെസ്സിയും പോയതങ്ങോട്ട് തന്നെയാണ്
@__maniac__8460
2 жыл бұрын
Parikkukal neymare prime neymaril ninnum european game style ilekk maatty
@aayuhh_3003
2 жыл бұрын
@@faizymarakkar2409 pakshe messiyude prime time il alla🙂
@parissulthan166
2 жыл бұрын
💯😓
@fayaz231
2 жыл бұрын
@@faizymarakkar2409neymar is still 29 years old bro
@Ameeeeeeeee
2 жыл бұрын
Neymar oru വികാരം ആണ്... ആ പേര് എൻ്റെ കണ്ണുകൾ നനയിക്കുന്നു... എന്നും മനസ്സിൽ ഈ മാന്ത്രികൻ ഒണ്ടാകും ❤️🔥
@erenyeager4093
2 жыл бұрын
Neymarന്റെ career Kakaയുടെ career പോലെ ആവുമോ എന്നാണ് എന്റെ പേടി 😢
@LeoMessi-sq6un
2 жыл бұрын
ആവില്ല എന്നു വിശ്വസികാം
@uttoppia3018
2 жыл бұрын
ഒരിക്കലും ആവില്ല
@ajmalkhan-np9qu
2 жыл бұрын
No
@leoperinthalmanna8709
2 жыл бұрын
Chance
@dsouzajr8130
2 жыл бұрын
🥺
@dr-bh4sr
2 жыл бұрын
അവൻ എവിടെ കളിച്ചാലും ഞങ്ങൾ ഉണ്ടാകും കൂടെ njr💕💕💕💕
@Arjun_k77
2 жыл бұрын
Ronaldinho ❤️ Neymar
@thestranger2244
2 жыл бұрын
സ്കില്ലുകളുടെ മാന്ത്രികൻ... കാനറിയുടെ രാജകുമാരൻ... പാരിസിലെ സുൽത്താൻ... One and only neymarr....🔥💛💛🥰
Пікірлер: 722