ഇത്രയും ജനപ്രീതി നേടിയ നടൻ ലോക സിനിമയിൽ ഇല്ല ഓരോ വീട്ടിലേയും ഒരംഗത്തേ പോലെ ആയിരുന്നു പ്രേം നസീർ ഏതു റോളും അനായാസേന കൈകാര്യം ചെയ്യാൻ പറ്റുന്നനടൻ വേറെ ആരുണ്ട്❤❤❤❤❤❤❤❤
@lathapk5204
10 ай бұрын
പ്രേം നസിർ സിനിമ കാണാൻ നല്ല റെസ്സമാണ് എനിക്ക് ഇഷ്ടമുള്ള നടനാണ്. സിനിമയിൽ പാട്ട് പാടുകയാണെങ്കിൽ നിന്ന് പാടും ആടാനും മിടുക്കനാണ് പ്രേമിക്കാണും മരം ചുറ്റി പ്രേമിക്കാണും പ്രേം നസിർ കഴിഞ്ഞിട്ടേ യുള്ളൂ . നല്ല ഒരു നടന്നാണ് എല്ലാ സിനിമയും ഞാൻ കാണാറുണ്ട് അഭിനയം സൂപ്പർ പ്രേം നസിർ ne പകരം വക്കാൻ ആരുമില്ല 👍👌❤🌹
@user-um7ln8gi2t
9 ай бұрын
Daivam srishtichappazhe Naseer sirnu soundaryam nira soundaryamakki. Etthu anglilum ithra manoharamaya oru face arukkum thanne illa ennu parayam. Areyum soumyamayi neridanum arkkum oru roll model.
@user-gq4vw1of3w
Ай бұрын
റ സമല്ല രസം .😊
@mahamoodvc8439
9 ай бұрын
കമ്പ്യൂട്ടർ ഇല്ലാത്ത കാലത്തുള്ള സീതാ ദേവി ഗാന ടെക്നിക് സമ്മതിച്ചിരിക്കുന്നു.
@razikvk8907
8 ай бұрын
പാടി അഭിനയിക്കാൻ നസീർ സാർ ഒരു അത്ഭുതം ആണ് നസീർ സർ പാടി അഭിനയിക്കുക ആണെങ്കിൽ കണ്ടാലും കണ്ടാലും മതിയാവുകയില്ല നടിമാർക്കും മൂപ്പരെ കൂടെ ഒട്ടിച്ചേർന്നു അഭിനയിക്കാൻ വളരെ ഇഷ്ടം ആണ് എന്ന് തോന്നുന്നു
Пікірлер: 76