Infinty stone mothom eduth pulli vizhungi kalanjene
@chandhupraveen6466
2 жыл бұрын
😂😂😂
@Explomore_
2 жыл бұрын
Iron man ചകില്ലായിരുന്ന് 😌🤣
@tseries5343
2 жыл бұрын
@@Explomore_ futureilekk time travel cheyithu vanna thanosine otta adikk pulli thirich past ethichene..
@darkphoenix4045
2 жыл бұрын
Kunnamkulam Dr strange.
@rozaliioo
2 жыл бұрын
😂🤪
@vikicr7531
2 жыл бұрын
Eni egerk irn man kude venon... 😂
@stark-mishal
2 жыл бұрын
Vendatoo🙄😖😭😭
@vikicr7531
2 жыл бұрын
@@stark-mishal 😂😂
@jdmathewjr7229
2 жыл бұрын
Enni multiverse of madnessil kanumk
@igiDragonYt1234
2 жыл бұрын
But, ഈ പടത്തിന്റെ title song-um , bgm-um അതു വേറെ ലെവൽ ആണ് 🔥🔥
@rozario3728
2 жыл бұрын
ഒറ്റ പേര്.... Thaman..💥
@knowledgeimprovingvideos2612
2 жыл бұрын
Currentikke shokayidumee 🤣🤣 Comedy ആണ് ഈ പടം🤣🤣
@advamalstanly2928
2 жыл бұрын
Thaman SS😍😍
@ajai5381
2 жыл бұрын
Sathyam
@supersaiyaan3410
2 жыл бұрын
Fight um
@Lucky47
2 жыл бұрын
3:05 യെദുകുറി വെങ്കിദേശ്വര രാജശേഖര റെട്ടി 🤣🤣🤣🤣🤣(3kings സീൻ ഓർമ വന്നു )
@mithunmitz9646
2 жыл бұрын
പുഷ്പയിലെ കത്തി fight ഒന്നും ആരും ട്രോളി കണ്ടില്ല... നമ്മക്ക് ഇഷ്ടമുള്ള ആളുകൾ എത്ര ഓവറായകിയാലും അത് കണ്ടു കയ്യടിക്ക്കും.. ഇഷ്ടമില്ലാത്തവരെ മാത്രം ട്രോളും.. അത് ശരിയല്ല..
@mishal1333
2 жыл бұрын
Athe💯kore vanangak
@rakshas4574
2 жыл бұрын
Satyam 😏💯
@sathyana2395
2 жыл бұрын
അതേ അവർ മാസ്സ് പടങ്ങൾ ഇഷ്ടപ്പെടുന്ന കൂട്ടരാണ്
@TFlix01
2 жыл бұрын
istm kudiyath kond agu cheythatha 😜
@mr.d957
2 жыл бұрын
Sheriya But Pushpa but Itra over ayirunnu enn enik thonninilla
@Anand-lk3gp
2 жыл бұрын
ലോകാവസാനം വന്ന് ഭൂമി തവിട് പൊടിയായാലും അണ്ണന് പുല്ലാണ് 😂
@athulkrishnapb6787
2 жыл бұрын
Tony Stark aakan ആഗ്രഹം ഉണ്ടന്ന് പറഞ്ഞ ബാലപ്പാൻ, Athu kelkkunna Marvel Fans😂😂😂
@thalapathy9789
2 жыл бұрын
Anee tony stark ayal marvel പൂട്ടി ketande വരും 😂😂😂
Akhanda characterinu kurach spiritual powers undu ennenkilum parayam.... Malayalikali pulleene trollsiloode aanu kooduthal paraichayam..... Even njanum first time aanu Balakrishna movie kaanunnath..... Chilathokke kurach over ayi thonnumnekilum it's fine kandirikkaam..Pullik nalla screen presence und. Camera and music top notch aanu. Pinne namuk Telugu language ariyathathukond languagine kaliyakkenda karyam illa.
@@vysakhmenon1972 Hello njan ente opinion aanu paranjath. Ok bloody fool!?????
@vishnurajraj237
2 жыл бұрын
Padam kodoora mass .🤩🤩 Sherikum enjoy cheydu... Only for mass movie lovers...
@Wintage_stories
2 жыл бұрын
Ee cinema yude editor innu akum 2022 ila best editor innu ulla national award kithuka 😂😂😂
@__devil_vampire__582
2 жыл бұрын
ഇജ്ജാതി സാനം...പൊളി man...keep going... 😘😘😘
@rohank.j3993
2 жыл бұрын
ഇന്ത്യയിലെ എല്ലാ സിനിമകളും മലയാള സിനിമപോലെ ആകണം എന്ന് വാശിപിടിക്കരുത്. ഓരോ സംസ്ഥാനത്തിനും അവരുടേതായ കാഴ്ച്ചപ്പാടുകളും, ഇഷ്ട്ടങ്ങളുമുണ്ട്. ആ രീതിയിലാണ് അവർ സിനിമ നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശിൽ ഈ സിനിമ നല്ല വിജയമാണ്.
@marcossf4431
2 жыл бұрын
Pazham fen boy spotted 🌚
@NNF799
2 жыл бұрын
Correct
@leo10vlog34
2 жыл бұрын
Ne guhan fen Boy alle mownu
@NNF799
2 жыл бұрын
@Nandus Vlog അതെ.. ഏതു സിനിമ ആയാലും എത്രെ വലിയ ബഡ്ജറ്റ് ഇൽ എത്രെ വലിയ star cast ഉണ്ടായാലും പടം ജനങ്ങൾക്ക് എന്റർടൈൻമെന്റ് ആണെങ്കിൽ മാത്രമേ തിയേറ്റർ ഇൽ ആള് കയറു. ഈ പടം 100അല്ല 200കോടി ക്ലബ്ബിലേക്ക് ആണ് നീങ്ങുന്നത് തീയേറ്റർ കളക്ഷൻ 150കോടിക്ക് മുകളിൽ നേടി . 150കോടി വെറുതെ കിട്ടിയത് അല്ലല്ലോ അത്രേം ജനങ്ങൾ കയറി കണ്ടിട്ടാണ്. ഇപ്പൊ 10കോടി എടുക്കാൻ പാട്പെടുന്ന ഈ covid സാഹചര്യത്തിൽ ഈ സിനിമയുടെത് വലിയ വിജയം തന്നെയാണ്. പിന്നെ പടം നല്ലതെന്നും മോശമെന്നും തീരുമാനിക്കുന്നത് ജനങ്ങൾ ആണ്. അഖണ്ഡ നല്ലതായി..അതുകൊണ്ട് അവിടത്തെ പ്രേക്ഷകർ ഏറ്റെടുത്തു.. അത്രേയുള്ളൂ.
@NNF799
2 жыл бұрын
@Nandus Vlog sorry ഒന്നും പറയുന്നില്ല. കഷ്ട്ടം very സോറി 🙏🙏
@nikeshramesh4648
2 жыл бұрын
Ith kelkkunna kevin feige : iron man endgame il dead aayippoyi (aakkiyath nannayi🙂🙂🙂) Le Bhalayya : njan venel ironman varient aayi Dr:strange 2 vil varaam ketto Kevin feige : avengers escape
1:10 അണ്ണന്റെ തേങ്ങ പൊങ്ങിപ്പോയത് ആരെങ്കിലും ശ്രെദ്ധിച്ചോ
@Hothero555
2 жыл бұрын
ഇത്തവണ ട്രോൾ അങ്ങോട്ട് ഏറ്റില്ല ..പടം സുപ്പർ ആണ് jai ballaya 🔥🔥
@atwunz
2 жыл бұрын
super padam alle? poyi onnu doctor e kandollu.
@imcyborg8734
2 жыл бұрын
@R. R.J logic vende bro. Allenkil kaanunnavar mandanmaar aayirikkanam
@imcyborg8734
2 жыл бұрын
@R. R.J big budget il cheyyunna padathile fight scenil engilum kurach logic vende pazhaya kaalam Alla andhaviswasangal polum orU saidaayi kondirikkuanu cinemayilum aah maattum kaanende
@vishnurajraj237
2 жыл бұрын
Akhanda...kodoora mass 🔥🔥 Mass movie lovers dont miss...its a treat .. Action ,bgm 🔥🔥
@imcyborg8734
2 жыл бұрын
Avar gravityk orU vilayum kodukkunnilla😆 appo spaciil kaanikkuvane engane kaanichchaane🤔. Baalayya universil earth space ellaam orupole aayirikkum😉
@shyjusanthosh1022
2 жыл бұрын
Akhanda mass item🔥💥
@immortals2.067
2 жыл бұрын
1:23 പേ] യ വഴിയിലൂടെ ഒരു പുല്ലു പോലും മുളയ്ക്കിലല്ലോ!
@ZORO-uf4bk
2 жыл бұрын
#1:45 poli🤣🤣🤣🤣
@adarshsonu6039
2 жыл бұрын
നന്ദമൂരി 🙏🏻
@Sreejith.93
2 жыл бұрын
Kollam, nalla perfect and apt editing. Keep it up. Nannayittund🤗👍
@lmgedits2
2 жыл бұрын
Intro 🔥🔥
@Charlesfosterkanetorrance
2 жыл бұрын
0:09 bgm🔥
@dikubhai
2 жыл бұрын
chirichu marichu.....super
@Cinecut623
2 жыл бұрын
*മാസ്സ് ബിജിഎം കൊണ്ട് ട്രോളുകൾക്ക് ബികരിത സൃഷ്ടിക്കുന്ന മുതൽ...💙❣*
@user-pd1cz2tq5r
2 жыл бұрын
#00:34 ayye ith nammda balakrisnaa alle... Baalakrisnaa 🔥😁 scene edit
@anjaliajaykumar4958
2 жыл бұрын
1:40 Ivar kaanichathu seriya ee movieyil logic oru vazhikku story vere oru vazhikku 😁😁😁
@devnihal7555
2 жыл бұрын
Last polichu 😂👌👌
@ROHITH397
2 жыл бұрын
ഒരു ആനയെ കൊണ്ടു വന്ന് ക്വാറിയിൽ വെച്ച് ഇന്ററോ കൊടുത്തിട്ട് ഒരു 30-40 എണ്ണത്തിനെ ഇടിച്ചു പറപ്പിച്ച് ശൂന്യാകാശത്ത് എത്തിച്ചതിന് പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ both are not same എന്ന് പറഞ്ഞ് പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെ വിളിച്ചു പറഞ്ഞിട്ട് നടന്നു പോകുമ്പോൾ വഴിയിൽ ഒരു ഉറുമ്പ്. ഞാൻ ഇത് പറയുമ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ കഞ്ചാവ്അടിച്ചിട്ട് എന്തൊക്കെ പറയുവാണെന്ന്. 6:05 അയ്യപ്പ സാമിയാണെ സത്യം അതാണ് ഈ സീൻ. മടുത്ത് ജീവിതം 😭😭😭
@Amithsantosh.
2 жыл бұрын
Anime and Hollywood movies = Uff🔥
@williammavara2101
2 жыл бұрын
Balayyayum mohanlalum koode nilkkunna photo kandappol Jnaan karuthi randuperum chernnu cinima eduthennu🤔 angane sambhavichaal national award urappaanu
@Lithin_z
2 жыл бұрын
അണ്ണൻ പണ്ടേ super ഹീറോ ആണ്...😄😄😄
@user-gr9yb7vk2v
2 жыл бұрын
പടം പടക്കം anelum bgm kiduvanu
@jishaam.
2 жыл бұрын
3:49 adh spiderman no way homilum und
@RoRZoro
2 жыл бұрын
ഞാൻ ഈ ട്രോളുകൾ ഒക്കെ കണ്ടിട്ടാണ് ആ സിനിമ കണ്ടത്. നല്ല സൂപ്പർ Mass സിനിമ ആയിരുന്നു. BGM ഒക്കെ പൊളി. വമ്പൻ കത്തി അടിപിടി ഒക്കെ തമിഴ് - തെലുഗ് സിനിമകളിൽ ഇഷ്ടം പോലെ ഉണ്ട്. പുഷ്പയിലും കത്തി അടിപിടി ഒക്കെ ഉണ്ടല്ലോ. അതിനെ എന്താ ആരും ട്രോളത്തത്? അതായത് നമുക്ക് പരിചയം ഉള്ള നടന്മാർ ചെയ്താൽ നമ്മൾ കയ്യടിക്കും. അറിഞ്ഞൂടാത്ത നടന്മാർ ആണെങ്കിൽ ട്രോളും. സിംഗത്തിൽ സൂര്യ TATA Sumo പൊളിച്ചു വരുന്ന രംഗം ഒക്കെ എടുത്തു ആരെങ്കിലും ട്രോളുമോ? ട്രോളിയലും അത് ഏൽക്കില്ല. കാരണം സൂര്യയെ നമുക്ക് അറിയാവുന്നത് ആണ്. വേണമെങ്കിൽ നമ്മുടെ ലാലേട്ടന്റെയും മമ്മുക്കയുടെയും ഫൈറ്റ് സീനുകൾ സെലക്ട് തെലുങ്കന്മാർക്കും ഇതുപോലെ ട്രോളാൻ കഴിയും. എല്ലാ ഭാഷകളെയും എല്ലാ cultures നെയും ചേർത്തു നിർത്തുന്നവർ ആണ് മലയാളികൾ. അതിനു ചീത്തപ്പേര് ഉണ്ടാക്കരുത്.
@savadf18
2 жыл бұрын
ഇത് നമ്മുടെ ബാലകൃഷ്ണനല്ലേ ബാലകൃഷ്ണാ...😂🤣
@blackdragon8419
2 жыл бұрын
ഓ അതിനിടയ്ക്ക് മുടിയും വെട്ടി വേഷും മാറിയോ 😂😂😂😂😂
@sebindevasia5202
2 жыл бұрын
Intro 👍🏻
@user-wo8bv1fr3x
2 жыл бұрын
ആ സിംഹം ചിരിക്കുന്നത് 🤣🤣🤣
@lucky_555
2 жыл бұрын
സിംഹം ചിരി 😂😂😂😂
@vishnurajraj237
2 жыл бұрын
Akhanda blockbuster aanu.. Ee covid time il padam irakki blockbuster aakiyenkil...adinu kayyadikanam... Pinne mooparude padam kanunna aarum oru award movie predeekshikunnila... Akhanda 🔥🔥🔥
Akhanda movie mikkaperum kandidaaavum njn adakam😁😁
@NiceGuy-j7i
2 жыл бұрын
ബ്രോ ആദ്യം ആയി ആണ് ഇയ്യാളുടെ വീഡിയോ കാണുന്നത് പൊളിച്ചുട്ടാ🥰
@aryanpl3971
2 жыл бұрын
ഇതു കാണുന്ന doctor strange ഇവനെ വളരാൻ അനുവദിക്കരുത് 😂😂🤣🤣
@ablearnsindia
2 жыл бұрын
tony stark....ithiri koodipoille annachi🤣
@aniljoseph8901
2 жыл бұрын
Balyya movie ഇത് വരെ കണ്ടട്ടില്ല തവർക് പറ്റിയ ഒരു സിനിമയാണ് ഇത്. Double റോൾ. ഒന്ന് ശിവൻ ശക്തി ഉള്ള ഒരു ആൾ രൂപമാണ്.movie പേര് Akanda 100 days തീയേറ്ററിൽ കളിച്ചു. 100 കോടി clubil katari ഇനി ഒരു 2nd പാർട്ട് വരും. Logick, മാറ്റി കണ്ടാൽ നല്ല സിനിമയാണ്. Bgm , making എല്ലാം കൊള്ളാം
Ee flimil dialogues vare video aayittu T series Telugu okke irakkiyirunnu😂
@nigiljose3624
2 жыл бұрын
Lion annan😹
@prasanthlal1292
2 жыл бұрын
Verum kuraa padam, BGM and Songs kolllaam. Pazhae story onu minikkii yadthu, ee same story base on tamil movie Naan Kadavullaa aa padam vachu nokumboll ee padathinae kurichu yandaa parayande verum thetham. Villian maru nde kayill motham thokkuu but vedi vakkillaa. Vedi vakunadu kollathum illaa. But Balaya vedichall oru vedikku 2 peru chavum
Пікірлер: 615