വളരെ നല്ലൊരു റെസിപ്പിയാണ് കാണാൻ സാധിച്ചത് തീർച്ചയായും ഞാൻ ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത് വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വ്യത്യസ്ത മാറുന്ന പുതുമയാർന്ന റെസിപ്പികളുമായി എത്തുക
Chemmeen ചോറ് സൂപ്പർ. ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല.കഴിച്ചിട്ടുമില്ല.ഇത് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നുണ്ട്. preparation ഒക്കെ detail ആയി അവതരിപ്പിച്ചു.
@SanfisKitchen
10 ай бұрын
Thanks for cmng 😊 tey it😊👍👍
@livedreams333
10 ай бұрын
ചെമ്മീൻ ചോറ് എൻ്റെ favourite ആണ്. രുചി പറഞാൽ മനസ്സിലാവില്ല. അത് കഴിച്ചു തന്നെ അറിയണം. perfect preparation
@SanfisKitchen
10 ай бұрын
Thank u😊😊👍
@ridwan1176
10 ай бұрын
കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചെമ്മീൻ ചോറ് ആണുള്ളത് തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
Chernenko choru looks so tasty kanditthannekothiyakunnu.urappayum try cheyuth nokkanum..thumbnail kandapol thanne theerumsnichathaundakiyittu thanne karyam.. expecting more videos like this
ithu nammalee poleyu;llavarkokkee easy recipe aanuttoo thank u duttykku pokumpoo pettennu undaakki kazhikkaam...helpfull video ithupole bachlors nu koodi upakara predamaayaa recipes ehniyum kondu varanee
@SanfisKitchen
10 ай бұрын
Sure 👍😊
@ayishasidheek9922
10 ай бұрын
Kan oorinte swantham chemmeen chor valare nannayittund. Ente oru relative und kannooril. Avide ninn njan kazhichittund. Nalla taste aan. Ini ithupole undakki nokkanam.
Пікірлер: 92