പ്രായം കുറവാണെങ്കിലും.. നല്ല വിവേകമുള്ള. പയ്യനാണ്... നമ്മുടെ ഹീറോ.. 🥰🥰നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ.... ഇന്ന് ദുനിയാവിലും.. നാളെ ആഹിറത്തിലും... God bless uuu👍
@fathimathzuhrabi8794
3 ай бұрын
U tubil vedio upload cheyyunnavark aakhirathil nalla sweekaranamaayirikkum
@santhivijayan2348
3 ай бұрын
തന്നേക്കാൾ ഇളയവളെ കെട്ടിയിട്ട് ഭാര്യയേ ക്കൊണ്ട് ഭർത്താവും, ഭർത്താവിനെക്കൊണ്ട് ഭാര്യയും ദുരിതം അനുഭവിക്കുന്ന ലോകത്ത് ഇവർ സന്തോഷമായി ജീവിക്കുന്നില്ലേ ? അതു തന്നെയാണ് വിവാഹം എന്ന കരാർ കൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ സന്തോഷം അവർ കണ്ടെത്തുന്നു. മറ്റുള്ളവർക്കെന്താ. ഷെമി നിങ്ങളുടെ ജീവിതം സന്തോഷത്തോടെ പരസ്പര സ്നേഹത്തോടെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ട
ചെറുപക്കരിയെ കെട്ടി അവള് തേച്ചിട്ടു പോവുന്നതിനേക്കാൽ നിയും ഷെമിയും അടിച്ച് പൊളിക് . വിധവകളെ മാറിനിർത്തുന്ന ഈ സമൂഹത്തിൽ നിങ്ങളൊരുമിച്ച് എടുത്ത തീരുമാനം വളരെ നല്ലതാണ്. Polik മക്കളെ ❤❤❤❤
@sainababavussangantakath5039
3 ай бұрын
👍❤️
@ibrahimk4003
3 ай бұрын
Your great kutta Iam Tamil nadu
@mahamoodali348
2 ай бұрын
Ahmedabad
@lexusstar298
5 ай бұрын
കെട്ടിയ പെണ്ണിനെ പൊന്നുപോലെ മരണം വരെ കൊണ്ടുപോകാൻ പറ്റുന്നവനാണ് നല്ല പുതിയാപ്പിള അവരെക്കാണ് ദൈവത്തിന്റെ അനുഗ്രഹമുള്ള ❤❤❤❤🌹🌹🌹🌹
@betcysuniverse5152
3 ай бұрын
Yes🤗🥰❤️❤️💯💯💯✅
@shihabudheenshihabudheen541
3 ай бұрын
❤❤❤
@PhHyder
3 ай бұрын
❤❤❤❤❤❤❤
@ShihabCP-qj7lg
3 ай бұрын
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
@LatheefKa-jl9ul
3 ай бұрын
Noquopshan sneha. Anvalud
@praveenatr4651
3 ай бұрын
എത്ര പ്രായവ്യത്യാസം ആയാലും കെട്ടിയ പെണ്ണി നെ സന്തോഷത്തോടെയും സമാധാന ത്തോടെയും ജീവിതകാലം മുഴുവൻ സംരക്ഷിക്കുന്നവനാണ് യഥാർഥ ഭർത്താവ്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാക്കി ജീവിച്ചാൽ മറ്റുള്ളവരെയൊന്നും മൈൻഡാക്കണ്ട. നിങ്ങൾ രണ്ട് പേരും സൂപ്പറാണ്. 🥰👌👍👍
@jasiseena4799
9 ай бұрын
പെണ്ണിന് പ്രായം കൂടിയാലേ പ്രശ്നം ഉള്ളൂ 😊.. ആണിന് 15 20 വയസ് കൂടിയാലും ആർക്കും ഒന്നുല്ല....
@sunbloom1925
3 ай бұрын
കറക്ട്.പെണ്ണ് എത്ര ചെറുപ്പാണെങ്കിലും അവർക്ക് എത്ര പ്രായ ള്ള ചെക്കനായാലും ആർക്കും ഒരു പ്രശ്നണ്ടാ വ്യൂ 'ല
@KunjamiAmina
3 ай бұрын
Ys
@ShihabCP-qj7lg
3 ай бұрын
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
@ShihabCP-qj7lg
3 ай бұрын
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
@jasiseena4799
3 ай бұрын
@@ShihabCP-qj7lg ഒരാളെ കുറിച് അപവാദം പറയുമ്പോൾ 100പ്രാവശ്യം ആലോചിക്കണം അത് ശെരിയാണോ എന്ന്... ഇല്ലെങ്കിൽ ഒരിക്കലും ഇവർ നിങ്ങൾക് പൊരുത്തപ്പെട്ടു തന്നില്ലെങ്കിൽ അതിന്റെ ഫലം നിങ്ങൾ ക്ക് കിട്ടും
@ishascookingcrafting8592
8 ай бұрын
പ്രായം കൂടുതൽ ആണെങ്കിലും ഷെമി വളരെ സുന്ദരിയാണ്.
@ShameerShameer-sj7gw
3 ай бұрын
Correct
@NaseemaNasi-c5y
3 ай бұрын
ഈ മോനു charuula
@faathifaathi2104
10 ай бұрын
Age ഡിഫ്രണ്ട് എന്തിനാ നോക്കുന്നെ..ബുദ്ധി ഇല്ലാത്ത ജന്മങ്ങൾ.. സ്നേഹം ഉണ്ടേൽ age ഒന്നും ഒരു ഒന്നും ഒരു പ്രശ്നം ഇല്ല 😂
@ShihabCP-qj7lg
3 ай бұрын
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
@preethicm4142
10 ай бұрын
നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി നിങ്ങൾ വിഡീയോ ചെയ്യൂ... എന്തായാലും നിങ്ങൾ രണ്ടാളും പൊളിയാണ് ❤️❤️❤️നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.....
@Ayshoosolution
10 ай бұрын
അൽഹംദുലില്ലാഹ്, എന്നും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കട്ടെ 🤲🏼
@sinusinu720
10 ай бұрын
ആമീൻ
@SaniyaSaniyarinu-hx1sq
10 ай бұрын
Aameen
@shahinbadusha825
8 ай бұрын
Ammeen
@rasheedareshi6893
3 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@kamarunnisashukoor2717
3 ай бұрын
Aameen
@chinjukb2814
9 ай бұрын
ഞാനും എന്റെ husbandum 9 years age difference ഉണ്ട്. But കണ്ടാൽ ഞാനാണ് മൂത്തത് എന്ന് പറയും. സ്ത്രീകൾ എപ്പോഴും അങ്ങനെയാണ്. പ്രസവശേഷം പ്രായം തോന്നിച്ചേക്കാം. അത് സ്വാഭാവികം ആണ്. ഇവരുടെ past എന്തോ ആയിക്കോട്ടെ. ഇപ്പൊ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ അതാണ് പ്രധാനം. പിന്നെ കാഴ്ച്ചയിൽ perfect couple എന്ന് തോന്നുന്നവരൊന്നും അങ്ങനെ ആവണമെന്നില്ല. നമ്മുടെ ലൈഫിൽ ഹാപ്പിനെസ്സ് എന്താവണം എന്ന് decide ചെയ്യണ്ടത് നമ്മൾ തന്നെയാ. പിന്നെ ഇതുപോലെ പബ്ലിക് പ്ലാറ്റഫോം ആവുമ്പോൾ നെഗറ്റീവ് and പോസിറ്റീവ് കമന്റ്സ് ഉണ്ടാവും. Just take the positive comments and ignore the negatives. Its your life and dont let others to ruin your happiness🥰
@asooraasoo9941
3 ай бұрын
യെസ്
@ShihabCP-qj7lg
3 ай бұрын
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
@hamsabin8688
10 ай бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല നിങ്ങൾ ഹാപ്പിയായി അടിച്ചുപൊളിച്ചു ജീവിക്ക് ❤❤❤❤
@sithara4244
10 ай бұрын
Yes
@zubii.m6162
9 ай бұрын
Kashandikku. Hair trandsplant undu.
@ShameerShameer-sj7gw
3 ай бұрын
Yes
@thechoos9866
9 ай бұрын
നിങ്ങൾ രണ്ട് പേരും പൊളിയാണ് 😍😍😍😍🥰🥰🥰ഒത്തിരി ഇഷ്ട്ടം ഈ ഫാമിലിയെ 😍😍😍😍😍♥️♥️♥️♥️😊
@ShortBreak1.0
10 ай бұрын
സ്നേഹം കൊണ്ട് നീ റസൂൽ ആവുക എന്നാൽ അവൾ നിനക്ക് കദീജ ആവും....
@SajnamolSajna-s7y
9 ай бұрын
😂
@sareefsareef9376
9 ай бұрын
😅
@BISMI389
9 ай бұрын
Nabiye ulpeduttanda
@Globel-q9k
8 ай бұрын
ഹറാമിയത്തിന് . നബിയെ കൂട്ട് പിടിക്കേണ്ട
@NaseemaNasi-c5y
3 ай бұрын
അവൾ ഒരിക്കലും ഖദീജ ആവൂല അവൾക്കു 2 പെൺ മക്കൽ ullavallla
@chemmushereef
10 ай бұрын
രണ്ടു പേരുടെയും സ്നേഹത്തിന് മുമ്പിൽ age ഒന്നും ivde കാണുന്നില്ല. നിങ്ങൾ രണ്ടാളും അടിച്ച് പൊളിക്ക് 😍😍
ആണുങ്ങൾ 40 വയസ്സ് ഉള്ളവർക്ക് 18 വയസ്സുള്ള പെണ്ണിനെ കെട്ടാം 90 ആയ വയസ്സന് 40 വയസ്സായ പെണ്ണിനെ കെട്ടാം ഭാര്യ മാർ ഉണ്ടെങ്കിലും കെട്ടാം മരിച്ചാലും ഓടി പോയാലും ഓക്കേ കെട്ടാം പെണ്ണിന് ഇതൊക്ക ചെയ്ത തെറ്റ് അപ്പോ ചിലരുടെ വർത്തമാനം oru കുട്ടി ആയില്ലേ ഇനി എന്തിനാ ഒരു മാപ്പിള ചോദിക്കും ആളുകൾ ഒരുപാട് മാറാൻ ഉണ്ട് ആരോഗ്യം ആയുസ്സും ഏത് നിമിഷം നിലക്കും ആരെ വേദനിപ്പിക്കാതിരിക്കുക ഇന്ന് പെരിന്തൽമണ്ണ pms ബസ്സിൽ ഓടുന്ന ജീവനക്കാരൻ ബസ്സിൽ നിന്ന് വീണു മരിച്ചു എന്റെ നാട്ടിൽ 21 വയസ്സുള്ള ഒരു പെൺകുട്ടി 2 കുട്ടികൾ ഉണ്ട് അറ്റാക് വന്നു മരിച്ചു ഇന്ന് ഒരു ചുമ വന്നതാ ഇത്ര ഉള്ളു മനുഷ്യൻ അഹങ്കാരികരുത് ആരെ വേദനിപ്പിക്കരുത് 🙏🏻
@Ummar-w5n
3 ай бұрын
ഇത് മാതൃക യാക്കി സമൂഹത്തിന് കാണിച്ചു കൊടുക്ക് നിങ്ങൾക് എന്ത് സഹായവും ദൈവത്തിൽ നിന്നും സമൂഹത്തിൽ നിന്നും ലഭിക്കും അഭിമാന പൂർവ്വം ജീവിക്കൂ
@user-wj2zg5cv9c
10 ай бұрын
ചെറുപ്പകാരികളെ കല്യാണം കഴിച് ഒരു കുട്ടിയും ആയാൽ അവളെ വീട്ടിൽ ഇരുത്തി ആന്റി മാരെ തിരഞ്ഞു പോകുന്ന ആളുകൾക്ക് ഇത് കാണുമ്പോൾ സഹിക്കുന്നില്ല. അവരോട് ക്ഷമിക്കൂ 🙏
@Noomuslogam501
10 ай бұрын
Sathyam😂😅
@SumaPaul-gz7xf
3 ай бұрын
Correct
@kwacky569
3 ай бұрын
👍
@RamlaIsmail-rz4yi
3 ай бұрын
Shemikk pattunnadu vare jeevikkatte shesham Nabi kettiyadu pole kettalo
@amina3629
3 ай бұрын
നിങ്ങളെ തളർത്താൻ നോക്കുന്നതാണ് ഓരോ ഇ ബ്ലീസുകൾ. video ചെയ്ത് നിങ്ങൾ രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കിയപ്പോൾ ഉള്ള അസൂയ മൂത്ത ആൾക്കാരാണ് ഓരോന്ന് പറയുന്നത്. നിങ്ങൾ ഇതൊന്നും മൈൻഡ് ചെയ്യണ്ട , . ഹലാലായ മാർഗത്തിൽ നിക്കാഹ് കഴിച്ച് ജീവിക്കുന്ന നിങ്ങളോട് ഇവർക്ക് എന്തിന്റെ സൂക്കേടാണ് , MashaAllah ❤ സന്തോഷായി ജീവിക്കൂ.❤, പിന്നെ നിങ്ങളെ രണ്ടു പേരേയും കാണുമ്പോൾ യാതൊരു ബോറും ഇല്ല ട്ടോ . രണ്ടാളും നല്ല ജോഡിയാണ്. Masha Allah❤, സെമി ടെൻഷനാവരുത്.. കുത്തുവാക്ക് പറയുന്നവർ എല്ലാം തികഞ്ഞവരാണോ . എല്ലാം തികഞ്ഞവരാണെന്ന് കരുതി കുറ്റം പറയുന്ന ഇവർക്ക് ഉള്ളത് അള്ള കൊടുക്കട്ടെ
@nusrathvm7156
10 ай бұрын
ആര് എന്ത് പറഞ്ഞാലും മൈന്റകണ്ട നിങ്ങൾ രണ്ടും പൊളിയാണ് ഞങ്ങൾക്കൊക്കെ നല്ല ഇഷ്ടാ നല്ല സംസാരം ❤❤
@FasilaMubi-ho3wu
10 ай бұрын
Enikkum
@soopy.eedavalath8534
10 ай бұрын
പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും അവർ പറയട്ടെ പക്ഷേ നിങ്ങൾ സന്തോഷമായി ഇരിക്കൂ സന്തോഷമായി മുന്നോട്ടുപോകൂ
@hashimhashir3669
7 ай бұрын
Enikkum
@jobinyttuui2772
10 ай бұрын
പ്രായ കൂടിയ സ്ത്രികളുമായി മറ്റുള്ള കാര്യങ്ങൾക്ക് പോകാം അതിന് ഒരു കുഴപ്പവുമില്ല!!!! കെട്ടി ജീവിക്കൻ പാടില്ല!!!! എന്ത് നാട്🤮🤮🤮
@muneerayoosafmuneerayoosaf6312
10 ай бұрын
അവർ അറിഞ്ഞു കൊണ്ടാണ് ഈ വിവാഹം കഴിച്ചത് പിന്നെ നിങ്ങൾ എന്തിനാണ് ഇത്ര ടെൻഷൻ അടിക്കുന്നത്
@hashimhashir3669
7 ай бұрын
👍
@shabinvellachal5776
9 ай бұрын
മുത്ത്നബി ഹദീജാ ബീവിയെ വിവാഹം കഴിച്ച് ജീവിച്ചില്ല അതൊരു മാതൃകയല്ലേ ഈ വീഡിയോ കണ്ടപ്പോ അവരുടെ സ്നേഹം ഇഷ്ടപെട്ടു മരണം വരെ ഒന്നിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@Sssaaaahhshshhsdjjdnen
8 ай бұрын
Athum ithumayi compare cheyyalle
@Globel-q9k
8 ай бұрын
ഇതിന്റെ മുൻപുറവും ഈ കാട്ടുന്ന ഹറാമിയത്ത് വെച്ച് മുത്ത് നബിയെ കൂട്ട് പിടിക്കരുത് ഹമുക്കേ
@ashrafkv2381
4 ай бұрын
ആമീൻ 🤲
@Y_A_S_I_N_792
3 ай бұрын
ഹദീജാ വിവിയെ മാദ്രഗയാക്കണ്ട ഹമുക്കെ ഹബീവ് എങ്ങനയാ ഹ ദി ജാബിയ കെട്ടിയത് ഇവന പോലയാണൊ 3 കുട്ടികളുള്ള വള പോലെ അവളുടെ മകന്റെ പ്രായമുള്ളവന പോലെയാണൊ ടാ വെറുതെ ആയിരിക്കൂല അവൾക്ക് ഒൾ ട വർത്താവിന വേണ്ടാഞ്ഞിറ്റ് ച്ചെറിയ കുട്ടിയെ കല്യണം കഴിച്ചത് ഇതിന് കോറെ ആൾ സപോട്ടും ഇത് നിങ്ങളുടെ വീട്ടിലാണങ്കിലാ ആ രിക്ക ങ്കി ലും സഹിക്കുമോ അത് മാത്രമാണെ ഷെമിന്റെ മക്കൾക്ക് എത്ര വിഷമമുണ്ടാക്കും മക്കള പ്രായമുള്ളവന മങ്ങലംകഴിച്ച് അത് മാത്രമോ ഒരു കുട്ടിയും ആയി കക്ഷം എങ്ങന ഒന്നിച്ച് രിക്കുന്നു ദുനിയാവിൽ ഒരു യു റ്റ്യൂബ് തുടങ്ങി എല്ലാം നഷിച്ചു ഇതിന് ഒരു അവസാനം ഉണ്ടാകുമോ
Time ഇല്ലെങ്കിലും ഞാൻ നിങ്ങളുടെ വിഡിയോസ് search ചെയ്ത് കാണാറുണ്ട് 😍😍
@muneerayoosafmuneerayoosaf6312
10 ай бұрын
ആദ്യം പറഞ്ഞ കമന്റ് ഇവിടെ ഷെഫീഖ് പ്രായം കുറവ് ശമിക്ക് പ്രായംകൂടുതൽ.എല്ലാ മാര്യേജിലും പുരുഷന് പ്രായം കൂടുതൽ തന്നെയാണ് ഉണ്ടാവാറ്. അപ്പോൾ അയാൾക്ക് വയസ്സാകുമ്പോൾ പ്രായം കുറഞ്ഞ ഭാര്യ വേറെ കല്യാണംകഴിക്കാറുണ്ടോ.
@AbulHassan-f5s
3 ай бұрын
ശരിയാ
@KunjaaMinnu-um7rr
10 ай бұрын
മനുഷ്യൻ അല്ലെ എന്തും സംഭവിക്കും... ചിലപ്പോൾ.. ഷെമി താത്താക് കുഴപ്പം ഒന്നും ഉണ്ടാവില്ല ikka kk ആയിരിക്കും... അതൊന്നും നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത് 🥰🥰🥰🥰🥰🥰🥰🥰enjoy you r life long
@lexusstar298
5 ай бұрын
ദൈവനിശ്ചയം എങ്ങനെയാണോ അതുപോലെ നടക്കൂ അത് ഒരാളും വിമർശിച്ചിട്ട് കാര്യമില്ല നിങ്ങൾ നല്ലപോലെ നടക്കും ഇതുവരെയുള്ള വീഡിയോ എല്ലാം നല്ല അടിപൊളിയാണ് നിങ്ങൾ ഹെൽമെറ്റ് ഒക്കെ ധരിച്ച് സീറ്റ് ബെൽറ്റ് ഒക്കെ ഉപയോഗിച്ച് സേഫ്റ്റിയിൽ നടക്കുക ബാക്കിയെല്ലാം ദൈവത്തിന്റെ കലാഹ് ഉയരം കേറുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കുക🍎🍎🍎🍎
@RahmathInni-wl5vm
10 ай бұрын
👍 റിപ്ലൈ കൊടുക്കണ്ട കുറ്റം പറയുന്നവരുടെ മുമ്പിൽ നല്ല സന്ദോഷത്തോടെ ജീവിച്ചു kanich kodukku 👍👍👏👏
@famithan4322
10 ай бұрын
ഞാൻ കമന്റ് ബോക്സിൽ പ്രിയവാര്യരെ തപ്പുവേണ്...... നിങ്ങ്ൾ cute couple ആണ് 😍😍😍
@badhushav3773
9 ай бұрын
എല്ലാവരുടെയും സർട്ടിഫിക്കറ്റ് നമുക്കു വേണ്ടാന്നു നമ്മൾ തന്നെ തീരുമാനിക്കുക, ലൈഫ് അടിപൊളി, ജീവിക്കുന്നത് നമ്മളാണ് dears❤
@salamtirur7295
8 ай бұрын
നിങ്ങൾ എന്തിനാ സ്ത്രീകളെ വീഡിയോക്ക് മുന്നിൽ കൊണ്ടുവരുന്നത്,അത്, ഹറാം മല്ലെ,, ഇസ്ലാമിൽ ചേരു ന്നതല്ല, മുസ്ലിം , ആണന്ന് പറയുന്നതിൽ എന്താ കാരിം
@kadeejamuhammed5586
10 ай бұрын
നിങ്ങൾ നന്നായി പോകുമോ എന്ന പേടി നല്ലോണം ഉണ്ട് പ്രിയക്ക് അതാണ് പ്രശ്നം 😂😂
പറയുന്നവര് പറയട്ടെ നിങ്ങടെ life happy ആണ് maashaallaahh💗
@SakkariyaJameela-ee1cs
10 ай бұрын
അള്ളാന്റെ റസൂലിന് 25 വയസ്സ് ഭാര്യ ഖദീജ ബീവിക്ക് 40 വയസ്സ് അവര് സന്തോഷായിട്ട് ജീവിച്ചല്ലോ
@rishurasheed7835
10 ай бұрын
Crt
@ShihabCP-qj7lg
3 ай бұрын
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
@kamarumuji7711
10 ай бұрын
പറയുന്നവർ പറയട്ടെ.. അതിനൊരു ഉത്തമ ഉദാഹരമാണ് nabi(s) കദീജ ബീവിയെ കല്യാണം കഴിച്ചത്. അവര്ക് ഏറ്റവും ബഹുമാനവും സ്നേഹവും കദീജ beeviyoodaayirunnu👍👍അവരോടൊപ്പം nammayum jannathul firdousil orumich kootttane allah🤲🤲
@safreenafairoosts9505
10 ай бұрын
Aameen
@fiidaae
10 ай бұрын
ഷെമീ നിങ്ങൾ. ഒരു നല്ല. വ്യക്തി യാണ് സുന്ദരി യാണ് ഷെഫിയുടേയും മോളുടേയും കൂടെസന്തോഷമായി ജീവിയ്ക്കൂ പറയുന്നവർ. പറയട്ടെ ആയുസ്സും ആരോഗ്യവും നൽകുന്നത് പടച്ചറബ്ബല്ലേ ഈപറയുന്നവര.ല്ലല്ലോ നമ്മൾഎല്ലാവരേയും നമ്മുടെ കുടുംബത്തേയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.
@ShihabCP-qj7lg
3 ай бұрын
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
@sunithak.iloveyoudilip4942
3 ай бұрын
Ummachi pothine poleyund
@asriyashari1833
10 ай бұрын
നിങ്ങൾ ഹാപ്പി യായി ജീവി ക്ക് അതിനു അള്ളാഹു ആരോഗ്യം ആയുസ്സും നൽകട്ടെ അല്ലാഹ്
@AsbabuBabu-r1u
10 ай бұрын
വീഡിയോ ചെയ്യുമ്പോൾ അതിനിടയിലെ നിങ്ങൾ രണ്ടുപേരുടെയും തമാശ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@anshiya.sunu_
10 ай бұрын
ഷെമി ഞാനൊരു ബ്ലോഗർ ആണ് നീ വിഷമിക്കല്ലേ അവരുടെ വായ മൂടി കെട്ടാൻ പറ്റത്തില്ലല്ലോ എല്ലാം തവക്കൽത്തു അലല്ലാഹ് എനിക്ക് രണ്ട് പേര് ഒരുപാട് ഇഷ്ടമാണ് രണ്ടുപേരും സ്നേഹത്തോടെ മരിക്കുന്നത് വരെ ജീവിക്കുക❤❤❤❤
@abidhasaithalaviabidha8614
3 ай бұрын
സെമി 2 കുട്ടികൾ ഒഴിവാക്കിയോ നീയ്
@minnu2507
10 ай бұрын
പ്രായത്തിലല്ല സ്നേഹത്തിലാണ് സൗന്ദര്യം. നിങ്ങൾ പൊളിക്കി മക്കളേ..
@saleena9643
10 ай бұрын
അത് തന്നെ
@BithuN.p
3 ай бұрын
shafi പറയുന്നതാണ് ശരി സ്നേഹം പ്രകടി പിക്കണം എന്നാലേ ജീവിതം സുഖമുള്ളതാവൂ your good and brave man
@aflahafathima1510
10 ай бұрын
Ingle nikk bhayangara ishttaanu tto 👉🏻😍 ntheii nn vechaal nalla combo aaneene ingl aalukale mind aakkndaatto keep going katta support 👉🏻😍❤
@lexusstar298
5 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് നല്ല അഭിപ്രായമാണ് അഭിപ്രായമാണ് 🍎🌹
@itsmejami2465
10 ай бұрын
അടിപൊളി.... ചിലരെ കമന്റ് കണ്ടാൽ എനിക്ക് മറുപടി പറയണം എന്ന്.. എനിക്കിഷ്ടായി ❤️❤️❤️👍🏻.. നിങ്ങൾ ഒരിക്കലും ടെൻസ്ഷൻ ആവണ്ട... നബി ആദ്യമായി കല്യാണം കഴിച്ച കദീജ ബീവിയെ 15 വയസ്സിൽ പ്രായ വ്യത്യാസം ഉണ്ട്... But കദീജ ബീവിക്കാണ് ഏറ്റവും കൂടുതൽ സ്നേഹം നബിക്ക്.... Age വ്യത്യാസം ഒരു പ്രശ്നം അല്ല..
@@rahilamalulalu4191 athun ningalk ariyathonda ivare charithravum rasooline charidravum aayi tharathammiyapeduthanda rasool evide kidakknn aa rasooline vech alla tharathamiyapeduthendath
@rahilamalulalu4191
10 ай бұрын
@@febnapv8018 ivarum adjust cheyth jeevikan nokunnille.... Age difference kondulla karyam mathramanu avarumayi connect cheyyunnullu... engilum e kaalagattathil ingane oru couples albutham thanneyanu..
@ansijabi
10 ай бұрын
ഇവരെ ജീവിതവും നബി തങ്ങളുടെ ജീവിതവും ഒരുപോലെയല്ല.. ചരിത്രം പഠിക്കുക
@Said-h1q
Ай бұрын
നിങ്ങൾ രണ്ടുപേരും സൂപ്പറാണ് ഇനിയും നല്ല വീഡിയോ സുകൾ ചെയ്യണം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ നിങ്ങൾ കുറേക്കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കട്ടെ ആമീൻ
@jaslashameer6445
10 ай бұрын
നിങ്ങൾ spraa.... വയസിൽ ഒന്നും vallya കാര്യം ഇല്ല.... സ്നേഹം mathi 😍😍🥰🥰🥰
Ningal 2 perum santhoshamayi jeevikuka. Janangal palavidhamanu. Matullavarude vakkukal mind cheyyandaa. Snehthinu munnil onnumilla. Oru jeevithame ullu .sanhoshamayi jeevikuka. God bless you
@hajakitchen1853
10 ай бұрын
സന്തോഷത്തോടെ ജീവിക്ക് സമാധാന ഉണ്ടെങ്കിൽ തന്നെ ജീവിതം ഹാപ്പി യാണ്
@lemon9956
10 ай бұрын
മനിമായി വസ്ത്രം ധരിച്ച് കൊണ്ടു് manimaayi ആണ് ഇവർ ബ്ലോഗ് ഇടുന്നത് നല്ല സൂപ്പർ couple ആണ് ഇവർ രണ്ടു പേരും ഇതു കണ്ട് കടി മൂത്ത് വെറുതേ കുറ്റം പറഞ്ഞ് comens ഇട്ട് നേരം കളയേണ്ട
@ShihabCP-qj7lg
3 ай бұрын
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
@razanworld6627
10 ай бұрын
എന്തൊക്കെ പറഞ്ഞാലും shemitha സുന്ദരി യാണ്.. Njnum തെറ്റ് kandal തെറ്റ് ന്നൊക്കെ പറയൽ ണ്ട് ഇങ്ങനെ നെഗറ്റീവ് പറയൽ ഇല്ല ഇവർ സൂപ്പർ alle🥰
@sharafump6044
10 ай бұрын
നമ്മുടെ നാട്ടിൽ പൊതുവെ ആണിന് വയസ്സ് കൂടുതലും പെണ്ണിന് കുറവും ആണ് അത് കുറച്ചും അല്ല 10 വയസ്സിനു വ്യത്യാസം ഉണ്ടാവും അത് ഇവരുടെ കാര്യത്തിൽ നേരെ തിരിച്ചു ആണ് മാത്രം അതിന് എന്താ പ്രശ്നം അങ്ങിനെ എവിടെയും വിവാഹ കാര്യത്തിൽ പറഞ്ഞില്ല ഇഷ്ടപ്പെട്ടു ഒന്നിച്ചവർ Happy ആയി മുന്നോട്ടു പോവുക ❤❤❤കുരക്കുന്നവർ അവിടുന്ന് കുരക്കട്ടെ... Shami ❤❤shafi ഉയിര് 🥰🥰
@cheppppppppiz5300
10 ай бұрын
അസൂയ മൂത്താൽ പലതും paryum ഒന്നും കാണാതെ തളരാതെ മുന്നോട്ടു പോവുക വയസ്സിൽ ഒരു പ്രശ്നമില്ല പരസ്പരം സ്നേഹം ഉണ്ടെങ്കിൽ life poly
നല്ല കുടുംബം തകർത്ത് അവിഹിതബന്ധം ആഘോഷിക്കുന്ന തിരക്കിലാണ് ഭാര്യ ആണേലും ഭർത്താവ് ആണേലും അങ്ങനെ ഉള്ള ആളുകൾക് കണ്ട് മനസ്സിൽആകാൻ ഉള്ള ജീവിതം ആണ് നിങ്ങളുടേത് സ്നേഹിച്ചു ജീവിക്.. പോവാൻ പറി
പ്രായത്തിൽ ഒരു കാര്യവും ഇല്ല സ്നേഹിക്കാൻ നല്ല ഒരു മനസുണ്ടായാൽ മതി. നമ്മുടെ കുറവുകൾ കാണാൻ കുറേ ആളുകൾ ഉണ്ടാവും നല്ലത് കാണാൻ കുറച്ചു പേര് ഉണ്ടാകും നമ്മുടെ ജീവിധമാണ് നമ്മൾ എല്ലാവർക്കും ജീവിച്ചു കാണിച്ചു കൊടുക്കുക ഒരിക്കലും തളരരുത് 👍👍
@riyasv8065
10 ай бұрын
Nabi kalliyanam kayicha pol 25 vayassan kadeeja beevik 40 entha koyappam snehaman valud🤲👍
@techmob747
8 ай бұрын
💞👌🏻
@rinushanu5583
10 ай бұрын
നിങ്ങളെ vedio എനിക്ക് ഭയങ്കര ഇഷ്ടാ..പ്രായത്തിൽ അല്ല കാര്യം.. സന്തോഷവും സമദാനവുമുള്ള ജീവിതം ഉണ്ടാവുന്നതിലാ...എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
@sherin5388
10 ай бұрын
പ്രിയാ വാര്യർ സ്ത്രീയല്ല പുരുഷനാണെന്ന് കമന്റ് കണ്ടിരുന്നു സൈബർ സെല്ലിൽ കേസ് ഉണ്ട് എന്നും....
@shibuy2665
3 ай бұрын
ഞാൻ നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണുന്നാരാളാണ്എനിക്ക് നിങ്ങളെ രണ്ടു പേരേയും ഇഷ്ടമാണ് ഷെഫിയ പോലെ ഒരു ഭർത്താവിനെ കിട്ടിയ ഷമി ഭാഗ്യവതിയാണ് പിന്നെ നിങ്ങളുടെ സംസാരം എനിക്ക് കുറച്ചൊക്കെ മനസ്സിലാകു . എന്നൊരു കുഴപ്പം മാത്രമേ ഞാൻ കാണുന്നുള്ളു. സന്തോഷമായി മരണം വരെ അടിച്ചു പൊളിച്ചു ജീവിക്കു. പടച്ചോൻ്റെ അനുഗ്രഹ o എപ്പോഴും ഉണ്ടാകും ❤❤❤ മാഷാ അള്ള ❤❤❤,
@Rizaan3
9 ай бұрын
നിങ്ങൾ സന്ദോഷ മായി ജീവിക്കണം. പ്രായത്തിലല്ല കാര്യം പരസ്പര സ്നേഹം ആണ്. Love you family
@dilz3652
10 ай бұрын
Love you both ❤ nannayit jeevichukanikk.....dnt bother.. ellavarem thripthippeduthi jeevikkan pattumo???❤santhoshayit jeevikku.❤ennum nanmakal...❤
@rabiyac4519
10 ай бұрын
No tention shemi. Comment എഴുതിയ വരോട് ഞാൻ ഒന്ന് ചോദിക്കട്ടെ നിങ്ങളൊന്നു കണ്ണാടിയിൽ നോക്കിയാൽ മതി. ഞങ്ങളുടെ ഷെമിത ഇത് കൊണ്ടൊന്നും തളരില്ല മക്കളെ ❤😂
@fathimajaseena9524
10 ай бұрын
Nigal tension avanda shemi parayunnavare nammal mind akkanda tto Nigal Masha allah Adipoli couples anu❤
@neenusworld918
10 ай бұрын
എന്തിനാ ഒരു മനുഷ്യനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് കമന്റ് വായിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി എല്ലാവർക്കും മണ്ണിന്റെ അടിയിലേക്ക് പോകാനുള്ളതല്ലേ ഇവിടെ കുറച്ചുകാലം കൂടെ ഉള്ളൂ ജീവിതം മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് കിട്ടുന്നത്
@asnaachnoos4481
10 ай бұрын
Nabi( s) യും ഖാദജാബീവിയും 15 വയസ് വ്യത്യാസം ആയിരുന്നു എത്ര സുന്ദര ദാമ്പത്യം ആയിരുന്നു നിങ്ങൾ മൈൻഡ് ചെയ്യേണ്ട
@phoenixmallu7059
8 ай бұрын
റസൂൽ (സ )തങ്ങൾ ചെയത എല്ലാ കാര്യവും അതെ പടി നമ്മൾ ചെയർ ഉണ്ടോ
@baithulihsan5377
4 ай бұрын
ഖദീജാ ബീവി നബി (സ)യെ ഇങ്ങനെ അടിക്കാറുണ്ടായിരുന്നില്ല
@ayshafathima8064
10 ай бұрын
കിളവി ആയാലും സെമിനാ നോക്കാൻ ആളുണ്ടല്ലോ നല്ല ആരോഗ്യമുള്ള ചെക്കൻ അതുമതി അല്ലേ സെമി ഈ കിടന്നാൽ അവൻ നോക്കും പറയുന്നവരെ കിളവി ആയാൽ കിളവന് നോക്കാൻ കഴിയില്ലല്ലോ
@cmmomu
10 ай бұрын
ഷെഫീക്ക് ഇല്ലാത്ത വിഷമം എന്തിനാ മറ്റുള്ളവർക്ക് Age അല്ല സ്നേഹത്തിലാണ് കാര്യം നിങ്ങൾ പൊളിക്ക് 👍🏼
@misriyameesu7630
10 ай бұрын
ഒന്നും പറയില്ല. ഇങ്ങൾ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം. ഇൻക് ഷമിത്താനെ ഒരുപാട് ഇഷ്ട്ടം ആണ്
@jumi1758
10 ай бұрын
സ്നേഹിക്കുന്നൊരു തമ്മില ജീവിക്കേണ്ടദ് വയസിൽ ഒരു കാര്യവുമില്ല 👍👍👍
@muhammedshemil8882
10 ай бұрын
ആരെന്തു പറഞ്ഞാലും നിങ്ങൾ മെയിന്റ് ചെയ്യണ്ട സെമിനെ സ്നേഹിക്കാൻ സെഫിനെ കിട്ടി യില്ലേ നിങ്ങൾ മരണം വരെ സന്തോഷത്തിൽ ജീവിച്ചു കാണിച്ചു കൊടുക്കണം
@ZEROXFF7510
10 ай бұрын
S
@shazadvlog4108
10 ай бұрын
"ഓന് വേറെ kettilla" മക്കളെ ഇത് പോലെ 3പെൺ മക്കളുടെ അച്ഛൻ അവരുടെ അമ്മയെ ഉപേക്ഷിച്ചു പോയി കെട്ടാത്ത ഒരുത്തൻ കെട്ടിയിട്ട് 25വർഷം ആയി.. പെൺകുട്ടികളെ 3നെയും നല്ല നിലയിൽ കെട്ടിച്ചു 4മതൊരു കുട്ടി പ്രസവം നിർത്തിയതുകൊണ്ട് ജനിച്ചിട്ടുമില്ല ☺️deep love❤️🩹💞
@marynikhitha9951
10 ай бұрын
Your a lucky wife because he is best choice in your life and he treating you well
@user-sw3uq3bj8b
3 ай бұрын
ജീവിത ത്തിൽ സന്തോഷം മില്ലാത്തവർക്കുള്ള അസുഖമാണ ഈ നെഗറ്റിവ് കമൻ്റെ അവർ സന്തോഷമായി ജീവിക്കട്ടെ❤❤
@rinurinu7554
10 ай бұрын
ഇതൊക്കെ കേൾക്കാൻ പറ്റുമാണങ്കിൽ മാത്രം കമെന്റ് ഓൺ ആക്കുക. അല്ലാതെ എവിടെ വന്നു വള വള പറയുകയല്ല.
@salwa7758
10 ай бұрын
❤
@magic123peach_
10 ай бұрын
Orupad ishtam annu ningale ❤ennum ithupole happy ayi jeevikkan Allah thoufeeq nalkatte ❤love u itha and ikka ❤❤❤❤❤❤
@NisaAjeeb
10 ай бұрын
ഞാനും എന്റെ Hus ഉം തമ്മിൽ 12 വയസ് difference ഉണ്ട് .... ഒരുമിച്ച് ജീവിക്കുന്ന ഇവർക്കില്ലാത്ത വിഷമം എന്തിനാ മറ്റുള്ളവർക്ക് .... ഒരുപാട് കുറ്റം പറയുന്നവർക്ക് ജീവിതത്തിൽ ഇടങ്ങേറ് വരാതിരിക്കട്ടെ ......
@സിനിസിനി8293
10 ай бұрын
നിങ്ങൾക്കാണോ പ്രായം കൂടുതൽ
@saniyasani56
10 ай бұрын
@@സിനിസിനി8293 അടുത്ത ചോദ്യം 🫣
@NisaAjeeb
10 ай бұрын
@@സിനിസിനി8293 അല്ല എന്റെ husband ന്😂 ഭർത്താവിന് പ്രായം കൂടുതൽ ഉണ്ടെങ്കിലും ഭാര്യക്ക് പ്രായം കൂടുതൽ ഉണ്ടെങ്കിലും ജീവിക്കുന്നത് നമ്മൾ അല്ലേ!!
@raizumon8620
10 ай бұрын
👍👍👍
@ennusworld7311
10 ай бұрын
അല്ലെങ്കിലിപ്പോ നിങ്ങളെന്തിനാ ഇത്രയും കമെന്റുകൾക്കിടയിൽ നിന്നും കുറ്റം പിടിച്ച കമെന്റ് തിരഞ്ഞെടുക്കുന്നത്, അല്ലാതെ തന്നെ ഇഷ്ട്ടം പോലെ നല്ല കമെന്റ്സ് ഉണ്ടല്ലോ, ചീത്തയുടെ കൂടെപോവാതെ നല്ലതിന്റെ കൂടെപോവു, അപ്പോൾ ജീവിതം ഹാപ്പിയാവും, രണ്ടാളുടെയും ജീവിതത്തിൽ എന്നും നല്ലത് വരട്ടെ ഒരുപാട് സ്നേഹത്തോടെ കമെന്റിടാത്ത പുതിയ കമെന്റുകാരി 🥰☺️💞
@najafathima576
10 ай бұрын
ഓ..... പ്രിയാ.......പ്രിയാ...... ഓ...പ്രിയാ..... പ്രിയാ......നിനക്ക് ഇന്ന് കിട്ടിയത് മതിയോ 😂😂😂
@@Niaamary6624ഇവരെ നന്നായി അറിയുന്ന ആരോ ആണ് ഈ പ്രിയ എന്ന പേരിൽ ഫേക്ക് ഐഡിയിൽ വരുന്നത്...
@sumimolraheem8682
3 ай бұрын
ആര് എന്ത് പറ ഞ്ഞാലും മൈൻ്റ കണ്ട നിങ്ങൾ രണ്ടും പൊളിയാണ് ❤❤
@hairunnissabegum7517
10 ай бұрын
എനിക്ക് ഒന്നേ പറയാനുള്ളത്.. നെഗറ്റീവ് പറയുന്നവർക്ക് റിപ്ലൈ കൊടുക്കരുത് pls.. അത് maind ചെയ്യരുത്.. അള്ളാഹു വിധിച്ചതെ നടക്കുള്ളു.. നിങ്ങൾ രണ്ടാളും happy ആയി ജീവിക്കുക 👍🏻
@ayshafathima8064
10 ай бұрын
ഇതൊക്കെ അസൂയ കൊണ്ട് പറയുകയാണ് നിങ്ങൾ ധൈര്യമായിട്ട് വീഡിയോ ചെയ്തു നമ്മുടെ റസൂലുള്ള ഖദീജ ബീവിയെ കെട്ടുമ്പോൾ 40 വയസ്സായിരുന്നു എന്തൊരു പ്രശ്നമുണ്ടായിരുന്നില്ല നിങ്ങൾ വീഡിയോ ചെയ്തിട്ടില്ലെന്ന് സാരമില്ല ഈ മാതൃക എല്ലാവർക്കും കാണിച്ചുകൊടുക്കണം ഷഫീ നാളെ റസൂലുല്ലാൻ്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെല്ലാവരും ഒരുമിച്ച് കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@favorite1media
10 ай бұрын
Maa Sha allah . Eppolum happy aayirikku muthu manigale
@shibinshibin5218
2 ай бұрын
അടിപൊളി ഞാൻ നിങ്ങളെ എപ്പോഴും കാണും എൻ്റെ മോൻ പറയും ഉമ്മച്ചിക്ക് ഇങ്ങനെ പോവണോ എന്ന് അത് കൊണ്ടല്ല മോനെ എനിക്ക് നിങ്ങളെ ഇത്തിരി ഇഷ്ടമാണ്
@husnasalihpk1844
10 ай бұрын
അല്ലാഹ് ഞാൻ കുറെ ചിരിച്ചു 😂കൊടുവള്ളി ഉയിർ🎉മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@Sparck182
10 ай бұрын
എനിക്ക് നിങ്ങളുടെ എല്ലാം video കാണാറുണ്ട് പക്ഷേ കമെന്റ് ഇടാറില്ല എനിക്ക് നിങ്ങളെ 2 പേരെയും ഇഷ്ട്ടം മാണ് അടിപൊളി super ❤❤❤❤femily ❤ഒരുപാട് ഇഷ്ട്ടം ❤
@MAGNIFIQUE492
10 ай бұрын
പ്രായം ഒരു പ്രഷ്നമെ അല്ല എന്റെ sweet family എന്റെ കെട്ടിയോനും ഞാനും 4 വയസ്സ് വെത്യാസെമെ ഉള്ളു എന്നിട്ടും ഞങ്ങൾ എന്നും അടിയ നല്ല പ്രശ്നത്തിലാ നിങ്ങൾ സന്തോഷത്തോടെ സ്നേഹിക്കു❤
@Alhidhayapardhahouse
10 ай бұрын
ആര് epo കിടക്കും എപ്പോ നടക്കും എന്നൊക്കെ പടച്ചോൻ തീരുമാനിക്കുന്നത് ആണ്... ചിലപ്പോ ഷെമിക്ക് മുൻപേ ഈ പറഞ്ഞവർ ആയിരിക്കും നടക്കാൻ വയ്യാതെ ആവുന്നതും കിടന്നു പോകുന്നതും... നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങൾക്ക് വേണ്ടി ജീവിക്കു.. നെഗറ്റീവ് കൾക്ക് ചെവി കൊടുക്കണ്ട.. Be happy ❤️💐 എന്റെ നാട്ടിൽ ഒരു കിഡ്നി patient ഉണ്ടായിരുന്നു.. അവരുടെ ചികിത്സക്ക് വേണ്ടി നാട്ടിൽ പണപ്പിരിവ് നടത്തിയപ്പോൾ ഒരു ബന്ധു പറഞ്ഞു ആ പൈസ കുട്ടികൾടെ പേരിൽ ബാങ്കിൽ ഇട്ടാൽ മതി.. ചികിൽസിച്ചിട്ട് ഒന്നും കാര്യം ഇല്ല എന്ന്.. കുറച്ചു ദിവസങ്ങൾക് ശേഷം ഈ പറഞ്ഞ ആള് ഒരു ആക്സിഡന്റിൽ പെട്ട് മരണപ്പെട്ടു.. കിഡ്നി patient കിഡ്നി മാറ്റി വെച്ചു.. പിന്നെയും കുറെ വർഷങ്ങൾ ജീവിച്ചു
@saleemm2930
10 ай бұрын
😊
@shameeravk7301
10 ай бұрын
Nammal mattullavarku vendi enthu prarthikkunnuvo athu nammalil vannu cherum .athukond nammlu epozhum mattullavarku vendi nallathu mathram prarthikuka
@Bc20018
3 ай бұрын
Mikkavarum athinulla chance unttu
@fezinRahman-j7o
10 ай бұрын
നിങ്ങൾക് പ്രായം ഒരു വിഷയം അല്ല. പിന്നെ പ്രിയ.... മോൾക് എന്താ ചെമ്പിന് ഇല്ലാത്ത ചൂട് എന്തിനാ മൂടിക് 😅
@BabuBabu-xf4qt
10 ай бұрын
😊😊😊
@ramshikramshi2984
10 ай бұрын
ഷെമി പോളിയാണ് പറയണോര് പറയട്ടെ പടച്ചോൻ നിങ്ങൾക്ക് ആഫിയത്തോടുള്ള ദീർഘായുസ്സിനെ നൽകട്ടെ ഈ സ്നേഹം മരിക്കോളങ്ങൾക്ക് ഉണ്ടാവട്ടെ❤
@AnsilAfsal723
10 ай бұрын
ഞാനും ഹസ്ബൻഡും തമ്മിൽ 1കാൽ വയസ്സ് വ്യത്യാസം ആരുന്നു. Hus നു 21 വയസ്സ് ആയപ്പോൾ mrg കഴിഞ്ഞു. ഇതുപോലെ കുറെ ഞങ്ങളും കേട്ടിരുന്നു കുറച്ചുകഴിയുമ്പോൾ ഓൾ തള്ളയാകുമെന്നും ഒന്ന് പ്രസവിച്ചാൽ ഉമ്മയാണെന്നേ ചോദിക്കുള്ളു എന്നും ഒക്കെ, പക്ഷെ പടച്ചവന് സ്തുദി ഇന്നും ഞങ്ങൾക്കിടയിൽ പ്രായത്തിന്റെ ഒരു പ്രശ്നം ഇതുവരെ വന്നില്ല 11 വര്ഷമായി. പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും avark ഇത് ഒരു ശീലമായിപ്പോയി. Good vdo👍
@ansijabi
10 ай бұрын
Njanu. Husum ഒന്നര വയസ്സ് മാറ്റം ഉള്ളു.. അൽഹംദുലില്ലാഹ് സുഖായിട്ട് ജീവിക്കുന്നു
@hayy1900
9 ай бұрын
ഈ പെണ്ണിന് വേറെ മക്കൾ ഉണ്ട് കേട്ട് അവരെ ഒഴിവാക്കി ഇവന്ടെ കൂടെ പൊന്നു എന്നൊക്കെ പറയുന്നു
Пікірлер: 1,4 М.