Masha Allah.. ഹബീബി ഞങ്ങളുടെ നാട് സന്ദർശിച്ചു ഈ നല്ല പ്രവർത്തനം നടത്തിയതിന് നന്ദി. നല്ല കുട്ടിയാണ് ഇവൾ. നാട്ടിലെ തന്നെ ഒരു ജന സേവ കേന്ദ്രത്തിൽ നല്ല സ്മാർട്ട് ജോലി ചെയ്യുന്നു. അനുയോജ്യമായ വരന്മാർ ബന്ധപ്പെടുക. ജേഷ്ഠത്തിയുടെ ആ ഒരു പ്രശ്നം മാത്രമാണ് ഈ വിവാഹം ഇത്ര വൈകിയതിന്റെ പ്രധാന കാരണം.... സുമനസ്സുകൾ സഹകരിക്കുക. ⚠️
@SakAamina
6 ай бұрын
ജ്യോഷ്tik എന്താണ് പ്രശ്നം
@SayedSayed-vr3ey
7 ай бұрын
എത്രയും പെട്ടെന്ന് സഹോദരി സാജിദക്ക് നല്ല വരനെ ലഭിക്കട്ടെ ആമീൻ
@abdulrasheedek-gn1rj
6 ай бұрын
ആമീൻ
@KasimMp-hn3yg
5 ай бұрын
Aameen
@jabervision2127
7 ай бұрын
മാഷാ അല്ലഹ്......എല്ലാം ഖൈറിൽ ആവട്ടെ..... സഹോദരിയുടെ... ജീവിതം റാഹത്തിലാവട്ടെ 🤲🏻🤲🏻🤲🏻
@shaimakamru2575
5 ай бұрын
Aameen
@muhammednaseer8154
7 ай бұрын
സജിത മൊഞ്ചത്യ നല്ല ആലോചന ഉടനെ ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം
നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. രണ്ടു പേർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@SabeenaShanu-oj2jb
7 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Unarv1344
6 ай бұрын
ആമീൻ
@noushadonni8081
7 ай бұрын
എത്രയും പെട്ടന്ന് ആ ഇത്താക്ക് നല്ലൊരു വരനെ കിട്ടുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@VavasMallu
7 ай бұрын
എനിക്കും ഉണ്ട് ഒരു പെങ്ങൾ 36 വയസ് ആയി പെട്ടന്ന് കല്യാണം ശരിയാവാൻ ദുഹാ ചെയ്യണം 🤲🤲 ഇത്താന്റെ കല്യാണം പെട്ടന്ന് ശരിയാവട്ടെ 🤲🤲
@KunhimoideenVallakkattut-fo9gu
7 ай бұрын
അനുയോജ്യമായ ഭർത്താവിനേ പ്രദാനം ചെയ്യട്ടേ _ ആമീൻ
@gafoorcm9004
7 ай бұрын
എവിടെ സ്ഥലം
@gafoorcm9004
7 ай бұрын
എവിടെ സ്ഥലം
@ponnusvlogmalappuram8438
7 ай бұрын
Enikkum ithupole oru sis und...
@abdulsamadsamad516
6 ай бұрын
എവിടെ ആണ് സ്ഥലം ജില്ലാ @@ponnusvlogmalappuram8438
@faseelaparavetty4717
7 ай бұрын
എത്രയും പെട്ടന്ന് നല്ലൊരു ഭർത്താവിനെ തന്നെ കിട്ടട്ടെ ആമീൻ പിന്നെ വരുന്ന ആളെ പറ്റി ശരിക്കും അനേഷിക്കുക എനിക്ക് അവളെ കണ്ടിട്ട് നിറം കുറവും തടി ഓവറും ഒന്നും തോന്നിയില്ല നല്ലൊരു മോൾ 🌹🌹🌹❤️❤️❤️
@munniuppala69
7 ай бұрын
Hii❤
@munniuppala69
7 ай бұрын
your name
@honeybee3286
6 ай бұрын
6:37 am അല്ലാഹുവേ ഈ സഹോദരിയെ അനുഗ്രഹിക്കേണമേ
@zainuzainu7920
10 күн бұрын
അല്ലാഹു എത്രയും പെട്ടെന്ന് അനുയോജ്യമായ ഒരേ ഇണയെ എത്തിച്ചു തരട്ടെ ആമീൻ
@musafir1139
7 ай бұрын
സജിത ,,എനിക്കറിയുന്നനല്ലൊരു കുടുംബവും പെണ്ണും ,,
@AbdulMajeed-xr2hi
6 ай бұрын
സഹോദരിക്ക് നല്ലൊരു കുടുംബ ജീവിതം അള്ളാഹു നൽകട്ടെ
@basheervk7819
7 ай бұрын
എത്രയും പെട്ടെന്ന് തന്നെ നല്ല ഒരു ഭർത്താവിനെ അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Unarv1344
6 ай бұрын
ആമീൻ
@seenathseenath4349
5 ай бұрын
ആമീൻ
@hafeesmuhammed3968
5 ай бұрын
യാ അല്ലാഹ് ഈ സഹോദരിക്ക് സന്തോഷകരമായ ഒരു ഇണയെ എളുപ്പത്തിൽ നൽകി അനുഗ്രഹിക്കേണമേ -ആമീൻ
@asharafashraf5235
6 ай бұрын
എത്രയും പെട്ടന്ന് നല്ല രു വിവാഹ ജീവിതം ഉണ്ടാവട്ടെ ആമീൻ
ideal match congrates നന്നായിട്ടുണ്ട് നിങ്ങൾ ഏറ്റെടുത്ത സംഭവം
@sharafudheenputhiyarakkal4151
6 ай бұрын
സഹോദരി ക്ക് നല്ല ഒരു കുടുംബ ജീവിതം അല്ലാഹു നൽകും
@younusyounus7751
7 ай бұрын
ശരിയാകും ഇന്ഷാ അല്ലാഹ് 🥰
@shihab5975
7 ай бұрын
ക്ഷമയോടെ അള്ളാഹുവിനോട് പ്രാർത്ഥിക്കുക 3 റകഅത്ത് തഹജ്ജുദ് അള്ളാഹുവിലേക്ക് കൈ ഉയർത്തുക നല്ല അനുയോജ്യരായ ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@kunhibeevi8542
6 ай бұрын
തഹജുദ് 2റക്കഹത്താണ് 3 അല്ല ❤
@shihab5975
6 ай бұрын
@@kunhibeevi8542 The minimum number of rak`ahs for Tahajjud is two; there is no maximum limit for it. Prophet Muhammad (peace and blessings be upon him) prayed tahajjud as eight rak`ahs, then prayed Witr with three rak`ahs.
@shihab5975
6 ай бұрын
@@kunhibeevi8542 The minimum number of rak`ahs for Tahajjud is two; there is no maximum limit for it. Prophet Muhammad (peace and blessings be upon him) prayed tahajjud as eight rak`ahs, then prayed Witr with three rak`ahs.
@ummerm3768
5 ай бұрын
Nalla kuttiyau nalla jeevitham kittae 🤲🏻
@sajithack7282
6 ай бұрын
അള്ളാഹു കുടുംബ ജീവിതം റാഹത്തിലും സന്തോസത്തിലും ആക്കട്ടെ
@abdurahmanp1687
6 ай бұрын
സാജിതക് അനുയോജിച്ചനല്ല ഭർത്താവിനെ കാട്ടാൻ ദുആ . ചെയ്യുന്നു അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ
@user-pb5pc2xl9f
6 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@kunju499
7 ай бұрын
Thampuran, നല്ല ഒരു വിവാഹം tharum,
@queenbeequeen3143
7 ай бұрын
നല്ല ഒരു സ്ത്രീ 😢
@farhanahmad8976
7 ай бұрын
Masha.alha Alhahu.sahayekatta
@viswamk8666
6 ай бұрын
പാവം കുട്ടിക്ക് നല്ലൊരു ഭാവിക്കു വേണ്ടി പ്രാർത്ഥിക്കാം 🙏
@user-gr9bo7fo8d
5 ай бұрын
അല്ലാഹുവേ സഹോദരിക്ക് നല്ലൊരു കുടുംബ ജീവിതം നൽകണമേ ആമീൻ
അല്ലാഹു അനുയോജ്യമായ ഹൈറായ ഒരു ഇണയെ അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏻
@muneermuneer4336
7 ай бұрын
Insha alla E monjathiyude kalliyanam yethrayum pettann nadakatt
@user-ex3ku6sv2s
7 ай бұрын
Inshaallha.ameen🤲🤲🤲🤲
@moiduusthad3431
7 ай бұрын
Sajida barakallah..
@sajnasakkeer7928
6 ай бұрын
Allahu anugrahikatty
@rajeshsk3069
7 ай бұрын
inshaallha
@noorjahannoorjahankp973
2 ай бұрын
സഹോദരിക്ക് നല്ലൊരു ഇണയെ അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ
@nani.c5086
7 ай бұрын
മലപ്പുറം ജില്ലക്കാർ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് എങ്ങനെ ആണെങ്കിലും അതിനു പരിഹാരം കാണും, എത്രയും പെട്ടന്ന് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ, ഇന്ഷാ അള്ളാഹ് 🤲
@moidunnyku7759
7 ай бұрын
Aameen
@shabeebnt1497
7 ай бұрын
അത് എന്തേ ബാക്കി ജില്ലക്കാർ പരിഹാരം കാണൂലെ
@SakAamina
7 ай бұрын
പിന്നെ എന്നിട്ടാണോ മലപ്പുറത് മൂന്നും നാലും പെണ്കുട്ടികൾ ഓരോ വീട്ടിൽ പുറ നിറഞ്ഞു നില്കുന്നത്
@freaks2290
7 ай бұрын
മലപ്പുറത്ത് നിന്ന് ഒരുപാട് പെൺകുട്ടികളെ കൊല്ലം ജില്ലയിൽ കല്യാണം കഴിച്ചു കൊണ്ട് വരുന്നുണ്ട്
@karimindi2633
6 ай бұрын
തീർച്ച മലപ്പുറം 💪
@THAAJSHAA
7 ай бұрын
ഹംസൊ 💪💪 പവർ ആയിട്ട് മുന്നോട്ട് ഇനിയും മുന്നോട്ട് ഹംസൊ ബ്രോ 😅😅
@WE_HELP-84
6 ай бұрын
ആഗ്രഹിക്കുന്ന രീതിയിലുള്ള നല്ലൊരു ഇണയെ അള്ളാഹു നൽകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
@Hdg-rq1sh
7 ай бұрын
Nalla manasindey udàmà
@muhammadshafishafi9660
6 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.
@user-pd7jc2hj7s
6 ай бұрын
മാഷേ, നിങ്ങളെ പ്രവർത്തനം നല്ല പ്രവർത്തനം മരണം വരെ ഇങ്ങനെ പോവട്ടെ നിങ്ങൾക്ക് ഒന്നും കൂടി കെട്ടിക്കൂടെ അല്ലാഹുവിന്റെ അടുത്ത് കൂലി കിട്ടും
@user-fm7xe5vk1l
4 ай бұрын
ആരാടാ നീ ഹിമാരെ
@chandranchami1
6 ай бұрын
Nalla samrambam.. Congratulations.... God bless you
@shazamol9921
7 ай бұрын
Insha Allah a
@rafinesi840
7 ай бұрын
നല്ല ഭർത്താവിനെ കിട്ടട്ടെ 😥🤲
@SivasankaranvkSivasankaranvk
6 ай бұрын
Very good🙏🙏🙏🙏🙏🙏
@yoosafyoosafkm8275
6 ай бұрын
റബ്ബ്'നല്ല' ഒരു ഇണയെ .നൽകട്ടെ എന്ന് .ദുഹാ ' ചെയ്യുന്നു. ആമീൻ
@lasna1739
7 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@indian6346
6 ай бұрын
നന്നായി വരും.
@user-ye1xn8ev8p
6 ай бұрын
നല്ലൊരു വരനെ അള്ളാഹു നൽകട്ടെ..
@RamshadRamshu-vd6kc
6 ай бұрын
Puthanpalliyilund hospitalinaduth 2 penkutikal averkum oru jeevitham undakumo sheriyakamo 😢
Пікірлер: 258