കുറച്ചു കൂടെ വളരുമ്പോൾ ആളുകളെയും ഇതുപോലെ ചെയ്യും 100% ഉറപ്പ്, അങ്ങനെ അ വാതിരിക്കാൻ ഇപ്പോഴേ പിള്ളേരെ ഒതുക്കി വളർത്തണം, സ്വന്തം വീട്ടിൽ നിന്നും വേണം നല്ലത് പഠിക്കാൻ 👍
@HaseenaH-g4n
2 ай бұрын
@@Neelakurinji161 മനസാക്ഷി ഉണ്ടെങ്കിൽ ആരും ഒന്നും ചെയ്യില്ല
@sabeenageorge1468
2 ай бұрын
പാവം 😢 കരഞ്ഞു പോയി ഞാൻ.
@VijipalVdk
2 ай бұрын
ഗർഭിണിയായ ഒരു മൃഗം അതെന്ത് തെറ്റ് ചെയ്തു
@sreekutty.
2 ай бұрын
ഈ ഭൂമിയിൽ ജനിച്ചുപോയി.😢
@chinnuchinnu2294
2 ай бұрын
സത്യം
@rajeshrajan7414
2 ай бұрын
ചേട്ടാ ക്യാമറ നോക്കിയിട്ട് അവന്മാരുടെ കൈയും കാലും വെട്ടണം പിന്നെയല്ലേ കേസ്
@sherif.T
2 ай бұрын
കേരളത്തിലെ യുവത്വം എങ്ങോട്ട് ഇവനെ ഒക്കെ ഒരു സംഘടനയും ഏറ്റ് എടുക്കരുത് ഇടതു യുവ സംഘടനയിൽ ആകാതിരിക്കാൻ പ്രാർത്ഥിക്കുന്നു
@sabithavh402
2 ай бұрын
കേരളത്തിൽ ആർക്കും എഡ്യൂക്കേഷൻന് കുറവില്ല, വിവരമുള്ളവരാണെന്ന് അഭിമാനിക്കുന്നവരാണ്, എന്നാലും ക്രൂരതക്ക് കുറവില്ലെന്ന് മനസ്സിലായി
@keralan772
2 ай бұрын
ക്രിമിനിൽ പശ്ചത്തലം ഉള്ളവർ ആണങ്കിൽ അതിൻ്റെ ഇളവ് പോലീസ് സ്റ്റേഷനിൽ നിന്ന് കിട്ടും
@ajmalshaji252
2 ай бұрын
മാനസിക രോഗികൾ ആയിരിക്കും.
@IndhiraNarayan
2 ай бұрын
എന്റെ ദൈവമേ കണ്ണിന്റെ അടുത്തൊക്കെ നോക്കിയാട്ടെ അടിച്ചിട്ട്
@Aysha_s_Home
2 ай бұрын
എന്തു പറയാൻ വർഗ്ഗീയത ഉണ്ടാക്കുക ലക്ഷം😢😢😢 അതു പോലെ തല്ലി വേദനയാക്കണം എന്നിട്ട് പോലീസിന് കൊടുത്താ മതി😢😢😢😢
@santhoshkumar-en3sl
2 ай бұрын
പോലീസ് കേസ് എടുക്കുക
@ajitharajan3468
2 ай бұрын
കണ്ടു കരയാതിരിക്കാൻ കഴിഞ്ഞില്ല 😢😢😢😢പാവം 🙏🏻🙏🏻🙏🏻
@Najmudheen-re2ci
2 ай бұрын
നിങ്ങൾ ഒരു കാരണവശാലും കേസ് പിൻവലിക്കരുത് പണ്ട് എന്റെ ഒരു പശുവിനെ ഒരു വ്യക്തി കല്ലെടുത്ത് എറിഞ്ഞു അതെ അയാൾക്ക് ഓർമ്മയുണ്ടായിട്ടുള്ളത് പിന്നെ കൊടുത്ത അടിക്ക് എനിക്കും ഓർമ്മയില്ല കിട്ടിയ അയാൾക്കും ഓർമ്മയില്ല ജാതി കൊടുക്കാൻ ഞാൻ കൊടുത്തു
@Aysha_s_Home
2 ай бұрын
അതു പോലെ ചെയ്യണം😢😢😢😢
@jinujohn4697
2 ай бұрын
Athupole cheyyanam
@AswathyRajesh-ko6pm
2 ай бұрын
ഈ മക്കളെ ഇതു പോലെ ശിക്ഷിക്കണം
@GangaGanga-jw6hm
2 ай бұрын
എന്തിനാ ഒരുമിണ്ടാ പ്രാണിയോടുഇങ്ങനെ ക്രൂരതകാണിക്കുന്നത് പാവം ഇങ്ങനെയാണെങ്കിൽ അവൻമാരുടെ കുടുംബകാരുടെ അവസ്ഥ എത്തായിരിക്കും തിരുമേനി യും പൂകെട്ടുന്ന സ്ത്രീ യുംകണ്ടെങ്കിൽ എന്തുകൊണ്ട് അവര് ആൾക്കാരോടുപറഞ്ഞില്ല പാവം
@sreekutty.
2 ай бұрын
കെട്ടിയിട്ട് ജീവൻ പോകാറാവുന്ന വരെ അടിക്കുക..... ഒരു തുള്ളി വെള്ളം ഇറക്കാൻ പറ്റരുത്... നരകികട്ടെ..
@Irshadvlogs333
2 ай бұрын
അവമ്മാരുടെ ഡീറ്റൈൽ എന്താ പുറത്ത് വിടാതെ
@sansukuriakose2644
2 ай бұрын
പാവം കുതിര 😢😢😢😢ഇവനെയൊന്നും വെറുതെ വിടരുത്.
@IndhiraNarayan
2 ай бұрын
നഷ്ടപരിഹാരം മേടിക്കണം അവന്മാരുടെ കയ്യിൽ നിന്ന് ഇത് അങ്ങനെ വിട്ടാൽ പറ്റില്ല പോലീസ് കർശനമായി അവരെ പിടിച്ചില്ലെങ്കിൽ പോലീസിന് വരെ അവർ വകവയ്ക്കില്ല വീണ്ടും തുടങ്ങും ഉപദ്രവങ്ങൾ
@IndhiraNarayan
2 ай бұрын
ജീവിതത്തിൽ എവിടെയും കാണാത്ത ക്രൂരത ഇങ്ങനെയും ഉണ്ടോ മനുഷ്യർ
@nihal__uruniyan
2 ай бұрын
Avareyum idupole kettiyitt thallanam
@deepadevadas2578
2 ай бұрын
ദുഷ്ടന്മാർ ആണ് എന്ന് കണ്ടാൽ അറിയാമല്ലോ
@mrkk6211
2 ай бұрын
തരവഴിപിടിച്ചതലതെറിച്ചവത്മാരുണ്ട്തല്ലികൊല്ലണം
@JohnAbraham1987
2 ай бұрын
Maapp 🙏
@midhunbhasy4681
2 ай бұрын
😢
@صالونالمداين
2 ай бұрын
മാനസിക രോഗികളായി വെറുതെ വിടാതിരുന്നാൽ മതിയായിരുന്നു
@IndhiraNarayan
2 ай бұрын
അവന്മാരുടെ കൈയിൽനിന്ന് കുതിരയെ ചികിത്സിച്ച നഷ്ടപരിഹാരം മേടിപ്പിക്കണം
@amananisar386
2 ай бұрын
Don't leave that fraud s
@DiyaShaju-l7z
2 ай бұрын
😢😢😢😢
@binto.v.gbinto.v.g
2 ай бұрын
Hai manorama,ningalkku ee prethikalude perum detailsum kittan enthanu padu..porathu vidan pediyano
@jagadammanair8448
2 ай бұрын
Paavam enthu chaithitta
@leelammathomas9864
2 ай бұрын
എന്തൊക്കെ ആ പാവം ജീവി അനുഭവിക്കണം.
@amalsanthoshsanthosh1819
2 ай бұрын
Avanokke puzhuthu chaavum
@JohnAbraham1987
2 ай бұрын
@@amalsanthoshsanthosh1819 : Amen 🙏
@51envi38
2 ай бұрын
എന്തിനാണ് മൃഗങ്ങളുടെ പുറത്തു കേറുന്നത് അമ്പലപ്പറമ്പ് ആരും ഇത് കണ്ടില്ലേ...
@sandhyaMol-w9w
2 ай бұрын
പശുവിനെ പീഡിപ്പിച്ച കഥ കേട്ടിരുന്നു. അങ്ങനെയാകും
@sarithababu2745
2 ай бұрын
അകത്തു ഇട്ടിട്ട് ഒരു കാര്യവുമില്ല എല്ലാത്തിനെയും കെട്ടിയിട്ട് അടിച്ചു ചതയ്ക്കണം ദുഷ്ടൻമാർ
@dilkajonez
2 ай бұрын
There is no one to send those criminals to jails?? oh god!
@naransimha
2 ай бұрын
Pavam athine engane ithraik adikan thone
@IndhiraNarayan
2 ай бұрын
കുതിര ഒരു ഐശ്വര്യം അല്ലേ
@JohnAbraham1987
2 ай бұрын
Keralam bhraanthaalayam !!
@ziyazel6513
2 ай бұрын
Thallikollannam pattikalle...
@sumithas1934
2 ай бұрын
അവന്മാരെയും അവനെ ഒക്കെ ജനിപ്പിച്ച അപ്പനെയും അമ്മയെയും ഇതുപോലെ കെട്ടിയിട്ട് തല്ലണം.
@bovassamuel8355
2 ай бұрын
Drugs
@sanithedamuttam3180
2 ай бұрын
ഒരെണ്ണത്തിനെയും വിടരുത്
@mohammedsalih2156
2 ай бұрын
Kollanam aaaa pattigaleee
@binujoseph136
2 ай бұрын
Enthoru krooratha. Punish that criminals for torturing .
@shanmuhammed9507
2 ай бұрын
Nayikkal
@kingkibg3884
2 ай бұрын
Kuthira shanavasitethanu kuzappam alle avaneyunnum vidaruth
Why such cruelty to this poor mute animal. They may be kanchavu Or other drug addicts. They will suffer for this act. They can be seen in some gutter one day.
Пікірлер: 121