ലോകത്തിൻ്റെ ഏത് കോണിൽ ആയിരുന്നാലും ചെയ്യാനുള്ള മനസ്സും ചെയ്യുന്ന കാര്യങ്ങളോട് ആത്മാർത്ഥമായ ഇഷ്ടവും ഉണ്ടെങ്കിൽ എല്ലാം നന്നായി വരും....... ചക്ര വണ്ടിയിൽ പച്ചകറികളുമായി മിയ ചേച്ചി പാചകപ്പുരയിലേക്ക്........🎉🎉🎉🎉
@Miakitchen
11 күн бұрын
😂😂😍
@evahometips625
11 күн бұрын
❤️🩷💙❤️
@soudasouda9469
11 күн бұрын
❤❤
@ashapaul1025
11 күн бұрын
❤❤❤👌👌👌
@thankammajohn9089
9 күн бұрын
❤❤❤🎉🎉
@revathymanju2399
11 күн бұрын
ഹായ് . ❤❤ നിങ്ങളുടെ വീട് മൊത്തമായി ഒന്ന് കാണിക്കോ . എനിക്ക് ഇതുവരെ ഈ വീടിന്റെ മുൻവശം ഏതാ ബാക്ക് ഏതാന്നോ മനസ്സിലായിട്ടില്ല അതുകൊണ്ടാണ് ചോതിച്ചത് . കണ്ടിരിക്കാൻ നല്ല രസാണ്. ❤❤❤❤❤
@joyesyjose2384
11 күн бұрын
Hai Mia പച്ചക്കറി, പൂക്കളും കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നുന്നു Hard working
@PameelaVinod-cp5dg
11 күн бұрын
പച്ചക്കറികൾ പറിക്കുന്നത് കാണുമ്പോൾ എന്തോ ഒരു feel 👌
@sonofnanu.6244
11 күн бұрын
പച്ചക്കറി വിളവെടുപ്പ്മഹോത്സവം....... സൂപ്പറായിരുന്നു.👍 അഭിനന്ദനങ്ങൾ.
@user-re7bo4tn1c
11 күн бұрын
നാട്ടിൽ ആയിരുന്നേൽ മിയ ക്ക് കർഷക ശ്രീ അവാർഡ് തീർച്ചയായും കിട്ടിയേനെ.❤❤ഇവിടെ ഇത്ര ആത്മാർഥതയോടെ കൃഷി ചെയ്യുന്നവർ വളരെ കുറവാണ്.
@mercyjacobc6982
11 күн бұрын
വെറുതെ തോന്നുന്നതാ, വെറും സോപ്പ് ആവൂല്ലേ?😂
@mercyjacobc6982
10 күн бұрын
ഞങ്ങളുടെ പൂച്ചകൾക്ക് ചാള ആണ് ഇഷ്ടം 🥰
@ayshabizainudheen8474
10 күн бұрын
Ithrayum veggies. Onnichu. Enthu Cheyyur Mia..?
@user-re7bo4tn1c
10 күн бұрын
😂@@mercyjacobc6982
@beemas3586
11 күн бұрын
Enth rasamanu e lokam kanan enthu bhangiya e lokam namuk thannirikunath great GOD koode chechikum ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@sakunthalatk968
11 күн бұрын
പച്ചക്കറി തോട്ടം 👌👌ചിമ്പു ❤❤ആസ്ബിൻ 🥰കോഴികളെ കാണാൻ നല്ല ഭംഗി ❤❤
@annammaissac8243
11 күн бұрын
ഓണ സദ്യക്ക് ഉള്ള പച്ചക്കറിക്കിട്ടി കാണാൾ നല്ല സത്തോഷം
@MyDreamsMyHappiness
11 күн бұрын
ഒത്തിരി ഇഷ്ടമാണ് മിയചേച്ചിയുടെ ഓരോ വീഡിയോയും ❤️❤️❤️ ചേച്ചിയുടെയും പോൾസേട്ടന്റെയും ഹാർഡ് വർക്ക് പറയാൻ വാക്കുകളില്ല 👏👏👏👏🥳 എന്നെങ്കിലും ചേച്ചിയെ നേരിട്ട് കാണണമെന്ന് ഒത്തിരി ആഗ്രഹിക്കുന്നു 🥰🥰🥰🥰 Love you chechi 💓💓💓
@bindudinilkumar2708
10 күн бұрын
Nice veg and flower garden. Chimbu enjoying life❤ Prepare fish with turmeric and put boiled rice in it. No salt. Cats likes this food.
@AnilBabu-ph1vg
11 күн бұрын
എന്റെ പൊന്നു ചേച്ചീ നിങ്ങൾ ഒരു രക്ഷയില്ല ഒന്നും പറയാനില്ല മനുഷ്യനെ കണ്ട്രോൾ കളയല്ലേ ♥️w😘😘😘
Mia sarikum ഒരു ഭാഗ്യവതിയാണ് എങ്ങിനെ ഇതൊക്കെ ഉണ്ടാകുന്നു രണ്ടാളുടെയും ഹാർഡ്വർക്ക് തന്നെ അല്ലെ god bless you dear ❤❤
@BeemaShameer-ye3dg
11 күн бұрын
നമ്മുടെ അധ്യാനത്തിന്റെ ഫലം അത് എന്ത് തന്നെ ആയാലും അത് നമ്മളിൽ എത്തുമ്പോൾ ഉണ്ടാകുന്ന ആ ഒരു ഫീൽ പറഞ്ഞ പറഞ്ഞറിയിക്കാൻ പറ്റില്ല മിയയുടെ സന്തോഷാ ❤❤❤❤ എന്നും ദൈവംഅനുഗ്രഹിക്കട്ടെ❤❤❤❤
@Miakitchen
11 күн бұрын
THANK YOU
@JoiceDcunha
11 күн бұрын
Praise the Lord 👏🙏🏾 you got very good cultivation from your hand work 👍👍 of your vegetable garden ❤❤
@rasilulu4295
9 күн бұрын
അവിടത്തെ claimat നല്ലതാ വെറുതെ വിത്ത് എറിഞ്ഞാൽ മതി അനുഭവം ഉണ്ട് നമ്മടെ നാട്ടിൽ എത്രയോ കഷ്ട്ട പെടണം 😞
@padmavathi9733
11 күн бұрын
എൻ്റെ പൊന്ത് മിയ ഇതൊരു അത്ഭുത ലോകമായി തോന്നുന്നു. ഒന്നും പറയാനില്ല. സുപ്പർ
@pattathilsasikumar1391
10 күн бұрын
A great harvest of vegetables , it is a good to see non pesticides vegetables. During cold season where are you going to leave Chimbu as Aspin leaves inside your house .Give Chimbu a good shelter same as Aspin.
@anithakr7380
5 күн бұрын
ചിമ്പുവിന്റെ വാലാണ് style😍
@sheena37
9 күн бұрын
സമ്മതിച്ചു തന്നിരിക്കുന്നു...... സൂപ്പർ❤❤
@BINDUMOLJOSEPH-um1mn
6 күн бұрын
haii..mia very happy to see your vegetable cart...this year also the Lord bless you for this abondened harvest...
@sheena37
9 күн бұрын
ഇവിടെ പൂച്ചകൾക്ക് ചിക്കൻ.... ഫിഷ് എന്നിവ മഞ്ഞൾ പൊടിയിട്ട് വേവിച്ച് കൊടുക്കും....അല്ലെകിൽ Fry ചെയ്ത് കൊടുക്കും.... ബീഫ് അത്രക്ക്ഇഷ്ടമല്ല....പിന്നെ പച്ചമീനും കഴിക്കും.
@jaithasunilkumar375
11 күн бұрын
വണ്ടി നിറയെ പച്ചക്കറികൾ... 👌👌
@sheejaprince2710
11 күн бұрын
എല്ലാം സൂപ്പർ ആണ് Mia. Good
@jayavallip5888
11 күн бұрын
Mia പച്ചക്കറി എടുക്കുന്നത് കാത്തിരിക്കുക ആയിരുന്നു. കുറേ കിട്ടി.. നല്ല സന്തോഷം. മുന്തിരി നല്ല ഭംഗി ഉണ്ട്. 👍👍
@sheenajoju5400
11 күн бұрын
സൂപ്പർ വിളവെടുപ്പ് പൂക്കൾ നല്ല ഭംഗിയുണ്ട്❤❤❤
@rc5553
11 күн бұрын
You can sell the vegetables. What are you doing with vellarika and other vegetables. .
@daisythomas1430
11 күн бұрын
എന്താ പൊന്നേ ഇത് പച്ചക്കറി മാർക്കറ്റ്. Wooo എന്തെല്ലാം പച്ചക്കറികൾ വെൽഡൺ. 🌹🌹🌹എന്റെ ജോയ്സ് 🥰🥰🥰
@Miakitchen
11 күн бұрын
THANK YOU THANK YOU 😁😁
@mollyabraham4527
10 күн бұрын
So beautiful and mind blowing..by the way where is this place...👍👍❤
What you will do with this vellary you can store it for long time 😊
@bindus55
11 күн бұрын
Place eathane super u r lucky kanditte kothiyakunnu keralathil ethra kashta pettalum undaunnilla
@mariammamathew2376
10 күн бұрын
ഒത്തിരി സന്തോഷം. അഭിനന്ദനങ്ങൾ mia🙏🙏
@shobanamohanan7917
11 күн бұрын
അമരപയർ കൈകൊണ്ടു വലുതായി പൊട്ടിച്ചു ചെമ്മീൻ ചേർത്ത് വറ്റിക്കുക പിന്നെ തേങ്ങ വെളുത്തുള്ളി പച്ച വെളിച്ചെണ്ണ യും ചേർക്കുക 👌ആയിരിക്കും
@Miakitchen
11 күн бұрын
THANK YOU
@PriyaE329
Күн бұрын
ട്രെൻഡിംഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@GeethaPP-ub7ks
11 күн бұрын
Super mia, congratulations
@fidhoosandbrozzworld288
7 күн бұрын
🎉🎉 flowering plants kurach seed ayach tharavo😢🎉🎉
@meenaantony2887
6 күн бұрын
Good effort
@thahira2046
6 күн бұрын
നാട്ടിലെ പേർഷ്യൻ പൂച്ചയും ഇങ്ങനെ തന്നെയാ... ഞാനും പല രീതിയിലും വേവിച്ചു കൊടുത്തു നോക്കിയിട്ടുണ്ട് ..പക്ഷേ അതൊന്നും നന്നായി കഴിക്കൂല. .എന്നാ വേവിക്കാതെ കൊടുത്താൽ ഇഷ്ട്ടമാണ്. .( ബീഫ്,ചിക്കൻ,prawns)but doctor advised us not to give raw meat… tin food തന്നെയാ കൊടുക്കുന്നത് .. ഇവർ ചെറുപ്പത്തിൽ എന്ത് ഫുഡ് കഴിച്ചു ശീലിച്ചുവോ അതായിരിക്കും അവർക്ക് ഇഷ്ടം. .
@christeenavarghese5959
8 күн бұрын
Chechi vilavedupu superrr 😍😍😍😍😍😍🥰🥰❤❤❤
@FunwithAchu77
7 күн бұрын
Super. Adv Happy onam ❤❤❤
@elcymoses5440
11 күн бұрын
ഇതെല്ലാം കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ് മിയ. ഗോഡ് ബ്ലെസ്സ് ❤❤❤❤❤
@premanarayan.8653
11 күн бұрын
Poochedey vikrutht 👌❤❤❤
@premanarayan.8653
11 күн бұрын
Vikruthy nnaaney😄❤
@sadanandankc7273
10 күн бұрын
പൂച്ചയ്ക്ക് കറിയിലുള്ള ചിക്കനോ മീനോ മാത്രമെടുത്ത് ചോറില് നന്നായി കുഴച്ചു കൊടുക്കും. പച്ചമീനി൯െറ തലകളിഷ്ടമാണ്. soft ആയ എല്ലുകളും മുള്ളുകളും കഴിയ്ക്കും. കറുമുറു ബേക്കറിപലഹാരങ്ങളും പാലും കഴിയ്ക്കും. മസാല ഇഷ്ടമല്ല.
ഈ ഓണത്തിന് പൂക്കളം ഇടാൻ പൂവും സദ്യ വിളമ്പാൻ പച്ചക്കറി യും ഉണ്ട് അടിപൊളി ഇനിയും ഇത് പോലെ എല്ലാം ഉണ്ടാവട്ടെ
@geetharajeev5134
11 күн бұрын
Hi Mia, ente പൂച്ചകൾ tinned food കൂടാതെ prawns um കഴിക്കും .Try cheythu nokku. വേവിക്കണ്ട. Choodu വെള്ളത്തിൽ കഴുകി കൊടുത്താൽ മതി. ഫ്രിഡ്ജ് il നിന്നെടുത്തതാണെങ്കിൽ
@Miakitchen
11 күн бұрын
nokkatte
@nashanarmin5972
7 күн бұрын
Othiri ishtaayeeto
@alphonsaissac9588
11 күн бұрын
What do u do with all these vegetables.
@susjohny6691
11 күн бұрын
Ithellam kondu ethu chanthayil anu pokunne? ❤
@JayaChippi-ft3dt
11 күн бұрын
മിയ കുട്ടി ഈ പച്ചക്കറി വണ്ടി കണ്ടപ്പോൾ എനിക്ക് ആരുമുള വള്ള സദ്യ ഓർമ വന്നു സദ്യ ഉള്ള പച്ചക്കറി കളി ഓടത്തിൽ കൊണ്ട് പോകുന്നതുപോലെ കുറച്ചു പൂ തരുമോ അത്ത പൂക്കള മ ഇടാൻ ചിമ്പു aspin❤❤❤മിയ ഷീണിച്ചു pachakaripottiche😂 Happyoonam you and your family❤❤❤❤❤❤
@Miakitchen
11 күн бұрын
🥰🥰
@worldwiseeducationkottayam6601
10 күн бұрын
Very nice vegetable cultivation and variety of flowerd.Afipoli vedeo.❤❤❤
Пікірлер: 210