Short film kaanumbole undallo. Angane aarkkenkilm thonniyo. Thonniyenkil like adikku.. Ethra like undakumenn nokam.
@ambalikamurali5419
9 күн бұрын
എനിക്കും തോന്നി ❤❤❤
@kochurani7012
22 күн бұрын
ഇന്നത്തെ like നല്ല മനസ്സുള്ള കർഷകൻ വിൻസെന്റ് ചേട്ടനിരിക്കട്ടെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@shinekumar8298
24 күн бұрын
Bro ഇത് ഒരു verity - വീഡിയോ ആണ് കിടു❤❤
@shababptm4955
Ай бұрын
ഓമന ചേച്ചി ഗൾഫിലുള്ള നമ്മൾക്കു ഇതൊക്കെ കാണുമ്പോൾ 😢😒😒😒. നമ്മടെ നാടൻ ഫുടൊക്കെ കാണുമ്പോൾ ഇപ്പ തന്നെ വന്നേക്കാം എന്ന് തോന്ന്നിപ്പോകുന്നു. അജ്ജാതി കുക്കിങ് ആയിപ്പോയി... ഓമന ചേച്ചി നാട്ടിൽ വന്നാൽ k&k നേം കൂട്ടി ഒരു അടിപൊളി ഫിഷിങ്ങും കുക്കിങ്ങും ചെയ്യണം. Ok അല്ലെ 👍🏻
@sujeshp4062
Ай бұрын
നല്ല വീഡിയോ 🥰
@sivakumark9445
22 күн бұрын
അച്ഛമ്മയും കൊച്ചു മോളും മൽസ്സരിച്ച് അഭിനയിക്കുന്നു ! നല്ല ഒരു ടെലി ഫിലിം !
@shababptm4955
Ай бұрын
വീഡിയോ കാണുന്നതിനു മുമ്പ് തന്നെ ഒരു ലൈക് ഇരിക്കട്ടെ ഓമനച്ചെചിക്കും മോൾക്കും.... മ്മളെ മച്ചാന്മാർ അവർ തിരിച്ചു നാട്ടിലേക്ക് പോയോ. എന്റെ നാട്ടുകാരാ. വടക്കൻ വ്ലോഗ്... അത്പോലെ k&k യും ❤
@ambalikamurali5419
9 күн бұрын
നല്ലൊരു കർഷകൻ. വിൻസെന്റ് ചേട്ടനോട് അന്വേഷണം പറയണേ. ❤❤❤
@aneeshkr8015
20 күн бұрын
ഇവരെ പ്രോത്സാഹനം കൊടുക്കുന്ന നമ്മുടെ സ്വന്തം ആളാണ് എന്റെ ഹീറോ
@usafchermba8367
22 күн бұрын
Soopper വീട്ടിൽ വേറെ ആരും ഇല്ലേ എല്ലാം മനോഹരം
@PrakashMathew-gk6mb
7 күн бұрын
ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് സൗദി യിൽ നിന്ന് നാട്ടിൽ ചെങ്ങന്നൂർ ആലപ്പുഴ ജില്ല 👍
@KPattakoyaKoya
22 күн бұрын
അച്ചാമ്മ ഹായ് രണ്ടും പൊളി സൂപ്പർ ആ മോളുടെ സംസാരം നല്ല രസ ണ്ട് കേൾക്കാൻ നല്ല കുട്ടി. This comment from lakshadweep
@psychofishhunter3805
Ай бұрын
@ ക്യാമറ മാൻ റോഷൻ നീ മുത്താണ്. പൊളി ഒന്നും പറയാനില്ല.
@nidheeshak6590
Ай бұрын
K&k de ചെമ്മീൻ കെട്ടുന്ന് ചെമ്മീൻ pidich oru spl ഡിഷ് 😅 .video varumenn prathishikkunnu
@santhivijayan2348
13 күн бұрын
അച്ചിങ്ങ മേടിക്കാൻ ചെന്നപ്പോ വിൻസൻ്റു ചേട്ടന് കുറച്ചു കക്ക കൊണ്ടുപോയി കൊടുക്കാമായിരുന്നു. പൈസ മേടിച്ചില്ലല്ലോ പാവം
@santhivijayan2348
13 күн бұрын
അച്ചിങ്ങ മേടിക്കാൻ ചെന്നപ്പോ വിൻസൻ്റു ചേട്ടന് കുറച്ചു കക്ക കൊണ്ടുപോയി കൊടുക്കാമായിരുന്നു. പൈസ മേടിച്ചില്ലല്ലോ പാവം
@santhivijayan2348
13 күн бұрын
അച്ചിങ്ങ മേടിക്കാൻ ചെന്നപ്പോ വിൻസൻ്റു ചേട്ടന് കുറച്ചു കക്ക കൊണ്ടുപോയി കൊടുക്കാമായിരുന്നു. പൈസ മേടിച്ചില്ലല്ലോ പാവം
@santhivijayan2348
13 күн бұрын
അച്ചിങ്ങ മേടിക്കാൻ ചെന്നപ്പോ വിൻസൻ്റു ചേട്ടന് കുറച്ചു കക്ക കൊണ്ടുപോയി കൊടുക്കാമായിരുന്നു. പൈസ മേടിച്ചില്ലല്ലോ പാവം
@kcm4554
20 күн бұрын
Superb beautiful video......marvelous magnificent mind blowing. Beautiful delicious tasty recipe👌❤️🌹😘😘👍💐💗
@PrakashMathew-gk6mb
7 күн бұрын
നാട്ടിൽ എവിടെ ആണ് മറുപടി തരണേ 👍
@noushadkareem9653
Ай бұрын
Super video 👍
@SajiTr-h8u
19 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജില്ല.... ആലപ്പുഴ.. എന്റെ അച്ഛന്റെ നാട്.... എഴുപുന്ന വല്ലാത്തോട്...
@RajithK-r8b
19 күн бұрын
എല്ലാ വിഡിയോസും കണ്ടു അച്ചാമ്മ നിവി സൂപ്പർ ആക്ടിങ് നെക്സ്റ്റ് വീഡിയോ ഇതിന്റെ directere കൂടെ ഒന്ന് കാണിക്കാമോ..
@antoneyshaji1603
Ай бұрын
ഞാൻ വിചാരിച്ചതേയുള്ളു കല്ല് കൊത്തിപൊട്ടിക്കുമോ എന്ന് ഓമനചേച്ചി ചോദിക്കും എന്ന് അവിടെ അച്ചിങ്ങ ചെമ്മീനും കഴിക്കുമ്പോൾ ഞാനിവിടെ ചെമ്മീൻ അച്ചാർ ഇട്ട് കഴിക്കുന്നു സൗദിയിൽ ഇരുന്നു കാണുമ്പോൾ കൊതിയാവുന്നു
@saltwater-vz8iy
Ай бұрын
🥰
@NoushadNoushad-nz2uh
Ай бұрын
ക്യാമറ കൈയ്യ്കാര്യം വളരെ നല്ലത്
@bijumohan4076
8 күн бұрын
9:34 ഇതാര് കിരീടത്തിലെ കൊച്ചിൻഹനീഫയോ 😅😅😅
@antonyf2023
29 күн бұрын
ആ അല്ലിയാമ്പൽ പാട്ട് കൂടി ആകമായിരുന്നു.. തികച്ചും ഗ്രാമീണം ആയേനെ.
Lot of sea foods available in beautiful Kerala state.....delicious tasty prawns & long beans recipe. Where is your family other people?
@subashmpm4222
Ай бұрын
Script 💃🏻💃🏻🥰
@guruprasad8716
Ай бұрын
life in wetland .youtube chennel nokarund alle 😂😂
@saltwater-vz8iy
Ай бұрын
Wetland, village kitchen srilanka,Dianxi xiaoge,poorna the nature girl....തുടങ്ങി കുറെ ചാനലുകൾ കാണാറുണ്ട്... പക്ഷെ സ്ക്രിപ്റ്റിലും ഡയലോഗ്ഗിലും കോൺടെന്റിലും നമ്മുടെ ചാനൽ വ്യത്യസ്ത പുലർത്തിയിരിക്കും ❤️
@nibinunni6081
25 күн бұрын
ഇതാണ് വീഡിയോ... പൊളിച്ചു.❤❤❤
@rejikarejika9356
Ай бұрын
ഞങ്ങളുടെ നാട്ടിൽ ബോണ്ട എന്ന് പറയും (പത്തനംതിട്ട ,
@maheshmv
22 күн бұрын
എവ്ട്ന്ന് വന്ന് ത്യേങ്ങാ....അടിപൊളി 🤣🤣🤣 VDO പൊളി...❤❤
@MADHUPADIKKAL
Ай бұрын
omanachechi good person ...life il always happy undakkatee
Пікірлер: 103