ഇത്രയും നാൾ എവിടെയായിരുന്നു ?
കലാ എന്നത് എല്ലാർക്കും ഒരു പോലെ ദൈവം നൽകില്ല. ചിലർക്ക് അത് ഉണ്ട് എങ്കിലും പ്രതിഭലിപ്പിക്കാൻ കഴിയില്ല. എന്നാൽ പൊന്നൻ ശിങ്കാരിമേളത്തിന്റെ പ്രിയ കലാകാരൻ അനീഷ് ഒരു പ്രതിഭയണ് , പ്രതിഭാസമാണ്.
ഒരു നിമിഷത്തിൽ കണ്ടു നിന്നവരെ മുഴുവൻ ആസ്വാദനത്തിന്റെ മുകളിൽ എത്തിക്കാൻ ഈ കലാകാരനും അവരുടെ സംഘത്തിനും കഴിഞ്ഞു എന്നത് വലിയ അംഗീകാരo അർഹിക്കുന്നതാണ്. ഈ കലാകാരന് ഇനിയും വലിയ അംഗീകാരങ്ങളും വേദികളും നൽകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
@poora_pranthan @Akhilthoppil @NikhilThamarassery @Ulsavakeralam
Негізгі бет ഇത്രയും നാൾ എവിടെയായിരുന്നു ?കലാ എന്നത് എല്ലാർക്കും ഒരു പോലെ ദൈവം നൽകില്ല.
Пікірлер