നിങൾ പറയുന്നത് 💯 ശരി ആണ് അരി കൊമ്പനെ എല്ലാവരും കൂടി ചതി കുഴിയിൽ വീഴ്ത്താൻ വേണ്ടി ആണ് ഈ നാടകങ്ങളെല്ലാം നടത്തുന്നത് ഇനി ആ പാവത്തിനെ മയക്ക് വെടി വയ്ക്കാൻ അനുവദിക്കരുത് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണം നമ്മുടെ കേരളത്തിൻറെ ആന ആണ് അവൻ അരി കൊമ്പൻ ജീവിക്കേണ്ടത് അവൻറെ സ്വന്തം ജന്മനാട്ടിൽ ആണ് അവനോട് എല്ലാവരും കാണിച്ചത് സത്യത്തിന് നിരക്കാത്ത അധർമ്മം ആണ് 🙏😭
@JayaS-u5t
Жыл бұрын
ഇത്രയും ജനങ്ങൾ അവനുവേണ്ടി ഉണ്ടായിട്ടും ഇതിന്റെ സത്യാവസ്ഥ എന്തുകൊണ്ട് ആരും കണ്ടുപിടിക്കുന്നില്ല.
@jayasreebalanbalan561
Жыл бұрын
Athe. Pavam. 😢
@SPG-123
Жыл бұрын
അരിക്കൊമ്പനെ കൂട്ടിലടക്കാൻ വേണ്ടി നടത്തുന്ന നാടകം, അന്ന് കമ്പത്തു ഓടിച്ചു ഇറക്കിയ അതേ നാടകം വീണ്ടും നമ്മൾ കാണാൻ പോകുന്നു,
@akhilsurendran9384
Жыл бұрын
കൂട്ടിലടച്ച PT7-ന്റെ രണ്ട് കണ്ണിനും തിമിരം വന്നു. ഇനി കാഴ്ച്ച നഷ്ടമാകും
@jayasreebalanbalan561
Жыл бұрын
Pavam arumilla avane rakshickan
@shylajaprabha358
Жыл бұрын
100 ശതമാനം ശരിയാണ് .... ഒരു സുപ്രഭാതത്തിൽ അവനെ ക്യാമ്പിലാക്കിയതായ് നമുക്ക് കേൾക്കാം .... ഒരു സ്ത്രീയായി പോയതിൽ സങ്കടപ്പെടുന്നു പ്രതികരിക്കാൻ കഴിയാതെ വിഷമിക്കുന്നു..... അവനെ ഓർത്ത് കരയാത്ത ദിവസം ഇല്ല..... ഇപ്പൊ ആധി കൂടുന്നു..... ഹൃദയം പ്പൊട്ടുന്ന സങ്കടം......
@maheshwarikb4571
Жыл бұрын
തീർച്ചയായും ഇതിൽ എന്തോ ചതിയുണ്ട്. ദൈവമേ.'' '' ആ പാവത്തിനെ തീ തീറ്റിക്കുകയാണല്ലോ ഈ ദുഷ്ടന്മാർ😭😭😭 അവനെ രക്ഷിക്കണേ ..... ഈശ്വരാ...'' ഗജാനനാ .......🙏🙏🙏🙏🙏🙏😪😪😪😪
Aarudeyenkilum Kaalu Pidi Apeshikku Please 🙏🙏💔💔💔💔💔💔😭😭😭😭😭😭
@LathaSanthosh-sb1dq
Жыл бұрын
ഇവിടെ അരികൊബൻ വിഷയം ചൂട് പിടിച്ചു എന്ന് കണ്ടപ്പോൾ പുതിയ അടവ് എടുക്കുന്നതാവും തമിഴ്നാട് ഇന്നലെ വരെ അവൻെറ ഒരുകാര്യവും പുറത്ത് വിടാത്ത ഇപ്പോൾ എങ്ങനെ ജനവാസ മേഖലയിൽ എത്തി ഇതിൽ ചതി ഉണ്ട് അവനെ തുറന്ന് വിട്ടതായി രിക്കും എന്നാൽഅല്ലെ അവന പ്രശ്നകആരനആയഇട്ട് ചിത്രികരിക്കാൻ പറ്റു കളളമാധൃമങൾക്ക് അതിന് ചുക്കാൻ പിടിക്കുന്ന വനംവകുപ്പും അവൻ എങ്ങിനെയെങ്കിലും ഈ ഇരുകാലി മൃഗങ്ങളുടെ പക്കൽ നിന്ന് രക്ഷപ്പെടാൻ ദെെവത്തിനോട്പ്രർതഥിക്കാത്ത ഒരു ദിവസം പോലും ഇല്ല
പാവം നമ്മുടെ arikkomban... അവന് ഇത്രയും കഷ്ടത കൊടുത്തത് പോരേ.. ഇനിയും അവനെ drohikkano... Madam പറയുന്നത് സത്യമാണ്.എല്ലാം... പാവം അവൻ ഈ പറഞ്ഞത് പോലെയുള്ള അവസ്ഥയിലാണ്.അത് വാസ്തവം. തന്നെയാണ് കേരളവും തമിഴ്നാടും രാഷ്ട്രീയക്കാർ തമ്മിൽ നടത്തുന്ന ഒത്തുകളി തന്നെ..ഇതെല്ലാം... അതിന് കുട പിടിക്കാൻ കുറെ ഉദ്യാഗവർഗങ്ങളും . ഞാൻ ഇനി ഒരിക്കലും ഒരു പാർട്ടിക്കും വോട്ട് കൊടുക്കില്ല എന്ന് ഉറപ്പിച്ചു നിൽക്കുകയാണ്. ഞാൻ ഒരു വീട്ടമ്മയാ ണ്. ഒരു ആന പ്രേമി അല്ല.mrigasnehiyum അല്ല. പക്ഷേ arikkombande നിസ്സഹായ അവസ്ഥ കണ്ടപ്പോൾ എൻ്റെ ഹൃദയം മുറിഞ്ഞതാണ്. അവന് വേണ്ടി praarthikkaatha.ദിവസം ഇല്ലാ...അവൻ എൻ്റെ നൊമ്പരം ആണ്... അവൻ ചിന്നക്കനാൽ എത്തണം. എന്നാലേ മനസ്സ് saanthamaarikkullu.....😢 അവനെ രക്ഷിക്കണം.... എല്ലാവരും അവന് വേണ്ടി പ്രാർത്ഥിക്കണം....
@bhavija.k8904
Жыл бұрын
അവനെന്ത് സന്തോഷം 😮 പ്രിയപ്പെട്ടവരെ പിരിഞ്ഞ് പാവം.അവൻ വല്ലാതെ വിഷമിക്കുകയാണ് 😚😚
@star_family_official7469
Жыл бұрын
സേവ് അരികൊമ്പൻ ❤❤❤
@nadeerdxb6435
Жыл бұрын
ഇന്നലെ മുതൽ ഈ വാർത്ത കണ്ടതിന് ശേഷം വല്ലാത്ത മനഃപ്രയാസം അനുഭവിക്കുകയാണ് .സഹോദരിയുടെ വിലയിരുത്തൽ 100%കൃത്യമാണ് ഈ സംശയങ്ങൾ തന്നെയാണ് എനിക്കും തോന്നിയത്..ചാനലുകാർ മത്സരിച്ച് ആഘോഷിക്കുകയാണ് ..എന്ത് തെറ്റാണ് ആ പാവം ചെയ്തത് എന്തൊരു പ്രതികാര മനോഭാവത്തോടെയാണ് അവന്റെ കാര്യം അവർ അവതരിപ്പിക്കുന്നത് ..അവനെ കഷ്ട്ടപ്പെടുത്തുന്നത് ആരൊക്കെയാണോ ആർക്ക് വേണ്ടിയാണോ അവർക്ക് നന്നായറിയാം ഒരു ഫോട്ടോയും വിഡിയോയും തെളിവ് നൽകേണ്ട ആവശ്യമില്ല കോടതിയിൽ ഈ കേസ് എത്തുമ്പോൾ അത് മുടക്കാമെന്ന വിശ്വാസം അല്ലെങ്കിൽ കേസ് വിളിക്കുന്നതിന് മുമ്പ് ഇത്പോലെ രണ്ടോ മൂന്നോ ദിവസം മുമ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസം ..അനധികൃതമായി സമ്പാദിച്ച കോടികൾ ഈ വഴിക്ക് ചിലവഴിക്കാൻ ഉണ്ടാകുമ്പോൾ ചാനലുകൾ കൂൺ പോലെ വളരുന്ന കാലത്ത് ,സത്യത്തെ വളച്ചൊടിച്ചു വാർത്തകൾ സൃഷ്ടിച്ചെടുക്കുന്നത് കാണുമ്പോഴും അരിക്കൊമ്പനോടുള്ള വിരോധം ഇൻജെക്ട് ചെയ്ത് വിട്ടവരെ പോലെ റിപ്പോർട്ടർമാർ കാണിക്കുന്ന ഉത്സാഹവും കാണുമ്പോഴും (സെപ്റ്റംബർ 15ന് ധർണ റിപ്പോർട്ട് ചെയ്യാൻ വന്ന 'മുൻനിര മാപ്രാകൾ 'അവിടെ കൂടിയവരോട് ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടാൽ കാര്യങ്ങൾ എത്രത്തോളം ഉണ്ടെന്ന് മനസിലാവുമെന്ന് ഒരു ചെറിയ ഉദാഹരണം മാത്രം )ഇവരൊക്കെ ഇത്ര ആത്മാർത്ഥത കാണിക്കുന്നുണ്ടെങ്കിൽ ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള പെടാപ്പാടാണെന്ന് സധാരണക്കാരായ അവനെ സ്നേഹിക്കുന്നവർ സംശയിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ല ..പിന്നെ ഇതിൽ പറഞ്ഞപോലെ ഈ കേസ് അവർ ഉദ്ദേശിച്ച രീതിയിൽ എത്തിക്കാൻ എന്ത് നെറികെട്ട ഇന്നലത്തെ വാർത്തപോലെ ഇനിയും പടച്ചുവിടാൻ ഒരു ഉളുപ്പുമില്ലാതെ കഴുകക്കണ്ണുമായി ആ പാവത്തിന് ചുറ്റും പറന്നുകൊണ്ടേയിരിക്കും പക്ഷെ ആ ചിറകുകൾക്ക് കരുത്ത് മതിയാകാതെ വരും അവൻ സത്യമുള്ള ഒരു ആനയായിരുന്നു ഈ പരീക്ഷണങ്ങൾക്ക് ശേഷം അവൻ ശക്തനായി തിരികെയെത്തും ..തീർച്ച പ്രാർത്ഥനയോടെ ...
@sunithavv5626
Жыл бұрын
താങ്കളുടെ വിശ്വാസം, അവൻ ശക്തനായി തിരിച്ചുവരും എന്നുള്ളത്, സത്യമാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
@supertopics9652
Жыл бұрын
അതെ.. അവനു ഒരാപത്തും വരുത്താതെ പ്രപഞ്ച ശക്തികൾ അവന്റെ കൂടെയുണ്ടാകട്ടെ 🙏🏻
@ManojK.p-yg9nv
Жыл бұрын
വളരെ വ്യക്തമായി എഴുതി........very Good.....
@BinduBindusudhi
Жыл бұрын
എനിക്കും തോന്നി എന്റെ മോനുനു എന്തെങ്കിലും ആപത്തു വരുമോ എന്റെ പൊന്നുമോനെ കാത്തോളണേ ഗണപതി ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏
@chitrabalan6000
Жыл бұрын
ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തും. പക്ഷേ ഈ നിരാപരാധിയായ മിണ്ടാപ്രാണിയ്ക്ക് നീതി കിട്ടണം.
@homeyoutube544
Жыл бұрын
എന്റെ മനസ്സിൽ ഉള്ളത് മാഡം പറഞു സത്യം ആണ് അരികൊമ്പനെയേ അവർ കൂട്ടിൽ അകിട്ടുണ്ട് ഉടനെയ എന്തെങ്കിലും ചെയ്തേ പറ്റു അരികൊമ്പന് ഇത്രയും. മനുഷ്യ സ്നേഹികൾ അതേ നമോട് ഉള്ള വാശി ആണ് ആ പാവം മിണ്ട പ്രാണിയോട് ദുഷ്ടൻ മാർ കാണിക്കുന്നത് മാഡം കോടതി വിധി കഴിഞ്ഞിട്ട് അനുകൂലം അല്ലങ്കിൽ എല്ലാം പേരും ചെയ്രുന്നു വനം വകുപ്പ് മന്ത്രി സ്റ്റാലിൻ സാറിന് കണ്ടാലോ ഇല്ല എങ്കിൽ യൂസഫ് അലി സർ വിചാരിച്ചാൽ അവനെയേ കൊണ്ട് വരാൻ പറ്റിലെ മനസന് വല്ലാത്ത വിഷമം അവനെ ഓർക്കുമ്പോൾ ഇത്രയും പെട്ടന്നു ഒരു തീരുമാനം മാഡം എടുക്കണം 🙏
@lekshmianilkumardeepa1895
Жыл бұрын
ഞാനും ഈ കാര്യം അന്നേ നോട്ട് ചെയ്തിരുന്നതാണ്. ജനവാസമേഖലയിൽ ഇറങ്ങിയാൽ അവനെ കൂട്ടിലടയ്ക്കും എന്ന് മതി വന്ദൻ അന്നേ പറഞ്ഞിരുന്നു. ഇത് അവർ ആദ്യമേ തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങൾ തന്നയാണ്. അതുകൊണ്ടാണ് അവനെ ഇപ്പോൾ മാഞ്ചോലയിൽ കണ്ടു എന്ന് പറയുന്നത്. ഇത് എല്ലാം ഞാനും സഹോദരിയോട് നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു നിങ്ങൾ പറഞ്ഞ പോലെ അവർ അവനെ കൂട്ടിലാക്കി മെരുക്കി എടുത്തിട്ടുണ്ടാകും. ഇത് എല്ലാം മതി വന്ദൻ നേരത്തേ എഴുതി തയ്യറാക്കി സുപ്രിയ സാഹു സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ്.
@sreejakp3776
Жыл бұрын
ഇനി ഒന്നും കേൾക്കിനുള്ള ശക്തിയില്ല ഭക്ഷണം കഴിക്കിതെ നോമ്പെടുത്ത് ദൈവങ്ങളെ വിളിച്ചിട്ട് ആരും വിളി കേൽക്കുന്നില്ലല്ലേ സുപ്രീം കോടതിക്ക് അവന് അനുകൂലമായ വിധി വരാൻ ഈശ്വരൻമാർ അനുഗ്രഹിച്ചാൽ മതിയായിരുന്നു സത്യം ജയിക്കണം ദൈവമേ അല്ലെങ്കിൽ എല്ലാവരും അവിശ്വാസികളായ് മാറും കള്ളൻമാർ ജയിക്കും ഗണപതി ഭഗവാന്റെ അനുഗ്രഹത്താൽ അരിക്കൊമ്പൻ രക്ഷപ്പെട്ടു എന്നു വിശ്വസിക്കാൻ ആണ് എനാക്കിഷ്ടം എല്ലാവർക്കും അങ്ങയിലുള്ള വിശ്വാസം നഷ്ടപ്പെടും ഭഗവാനെ അതിന് അനുവദിക്കരുതേ ഇന്ന് രാവിലെ മുതലേ മനസ്സ് നീറുകയാണ്
@johnsonantony7735
Жыл бұрын
ഇനി ഞങ്ങൾക്ക് ആരെയും വിശ്വാസമില്ല പക്ഷേ മാതൃഭൂമി ചാനൽ ആദ്യമായിട്ട് അരിക്കുമ്പം ജനവാസ മേഖലയിൽ ഇറങ്ങി അവൻ സുഖമായിട്ട് നടക്കുന്ന തീറ്റ തിന്നു തിന്നുന്നു ആദ്യമായിട്ട് ലോകത്തെ കേരളത്തെ അറിയിച്ചു മാതൃഭൂമി ചാനൽ അവരുടെ രണ്ട് റിപ്പോർട്ടർമാർ ഇന്ന് ഉച്ചയ്ക്ക് തന്നെ അവനെ അന്വേഷിച്ച് പോയെന്നാണ് എന്നോട് അവര് പറഞ്ഞിരിക്കുന്നത് അതുകൊണ്ട് എനിക്ക് ഹാപ്പിയാണ് വെരി ഹാപ്പി അവൻ ജീവനോടെ ഇരിക്കുന്നു ജനസമ്പർക്ക അവരെ 25 കിലോമീറ്റർ നടക്കുന്നു ഈ ലോകത്തോട് എല്ലാ ആനപ്രേമികളോടും ഞാനെന്ന അടിച്ചുപൊളിക്കും അവനെക്കുറിച്ച് ഓർത്ത് ജീവിച്ചിരിക്കുന്നുണ്ടല്ലോ അതുമതി😮
@LikhithaAnil-tj2po
Жыл бұрын
അരികൊമ്പാ മുത്തേ പൊന്നേ❤❤❤❤❤❤❤ ദൈവമേ കാത്തു കൊള്ളണേ🙏🙏🙏🙏🙏
@sindhubabu6776
Жыл бұрын
എന്റെ ദൈവമേ അവനെ കൂട്ടിലാക്കുമോ, സഹിക്കാൻ കഴിയുന്നില്ല
@rajmundany
Жыл бұрын
Sahikenda
@susheelavenu9440
Жыл бұрын
എല്ലാവർക്കു പാവം ജനങ്ങളെ പറഞ്ഞു പറ്റിക്കാം പക്ഷെ ദൈവം ഒരു ആൾഇതേല്ലാം കണ്ടു കോണ്ടേ ഇരിപ്പുണ്ട് അവൻ തിരമാനിക്കാട്ടേ എല്ലാം എൻ്റെ ദൈവമേ അരിക്കൊമ്പനെ രക്ഷിക്കാണേ
@rajanisivadasan1512
Жыл бұрын
ഇതും തമിഴ് നാടിന്റെ ചതി തന്നെയാണ്. ക്രൂരൻമാരെ ദൈവം തന്നെ ശിക്ഷിക്കട്ടെ. മാഡം പറയുന്ന കാര്യങ്ങൾ എല്ലാം സത്യം തന്നെയാണ്. അരിക്കൊമ്പനെ സ്നേഹിക്കുന്ന വർ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ നമ്മുടെ അരിമോനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളൂ. Please ഇത് എന്റെ ഒരപേക്ഷയാണ്. എല്ലാ സംഘടനകളും അവനെ രക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അരികൊമ്പൻ❤❤❤❤❤❤❤❤❤❤❤❤❤❤❤
@RajiBose-xx1rk
Жыл бұрын
അരികൊമ്പനെ രക്ഷിക്കണം full support
@deepamadhu389
Жыл бұрын
അവനെ അവർ കൂട്ടിലാക്കിയത് അവൻ ജനവാസ മേഖലയിൽ ഇറങ്ങിയത് കൊണ്ട് ആണ് എന്ന് വരുത്തി തീർക്കാൻ വേണ്ടി ആണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഇത് അവരുടെ പുതിയ അടവാണ്.അത് അങ്ങനെ അനുവദിച്ചു കൊടുക്കാൻ പാടില്ല.അവനെ എങ്ങനെ എങ്കിലും രക്ഷിക്കണം.
@KrishnaK-dq8wm
Жыл бұрын
പാവം അരിക്കൊമ്പൻ 😥
@user-yu2pq5ef8y
Жыл бұрын
അരികൊമ്പൻ സമരം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പുതിയ കഥ തമിഴ്നാട് പുറത്തിറക്കുന്നത്. അവന്റെ പുതിയ വീഡിയോ എന്താണ് അവർ കാണിക്കാത്തത്. മേഡം പറഞ്ഞത് സത്യമായിട്ടു തന്നെയാണ് തോന്നുന്നത്. ഇനി എങ്ങനെ അവനെ രക്ഷിക്കാൻ കഴിയും ദൈവമേ. എന്തൊരു വിധിയാണ് ആ പാവത്തിനെ. ഇതുപോലെ ഒരു ആനക്കും ഈ ഗതി ഉണ്ടായിട്ടുണ്ടോ. ഇതിന് കൂട്ടുനിന്നവർ അനുഭവിക്കും. ഇതൊന്നും ആരും വിശ്വസിക്കരുത്. എന്തൊക്കെയോ കളികൾ നടക്കുന്നുണ്ട്.😢
@jincypius7065
Жыл бұрын
ഇരുപത്തിരണ്ടാം തിയതിയിലെ കേസിന്റെ വിവരങ്ങൾ അറിഞ്ഞാൽ ദയവായി ഷെയർ ചെയ്യുന്നേ
@supertopics9652
Жыл бұрын
👍🏻👍🏻
@IndiraT-m1d
Жыл бұрын
അരി കൊമ്പനെ ചതിക്കുകയാണ്. അവനെ കൂട്ടിലാക്കിയിട്ടുണ്ടാവും. ഈ സാ ധുമൃഗത്തിനോട് കോടതി ക്രൂരത കാണിക്കരുതേ.
@sathikumari5020
Жыл бұрын
അരികൊമ്പനെ ക്കുറിച്ച് തമിഴ്ന്നാട് പുറത്തുവിട്ടിരിക്കുന്ന വാർത്ത വിശ്വസിക്കാൻ പറ്റാത്തതാണ് അവർ എന്തിനാണോ ഇത്തരം നുണ വാർത്തകൾ വിടുന്നതുന്നറിയില്ല പാവം അവൻ എവിടേയോ ഭഗവാനെ കാത്തോളണേ
❤ പൊന്ന് അരിമോൻ . അരിയും : പഴവും കൊടുത്ത് വനത്തിൽ നിന്നും പുറത്തിറക്കി മയക്കു വെടിവച്ച തമിഴരെ എങ്ങനെ വിശ്വസിക്കും. ദുഷ്ടരായ മനുഷ്യ മൃഗങ്ങളെ ഇനി അവനെ ദ്രോഹിച്ചാൽ നിങ്ങളെ ദൈവം വെറുതെ വിടില്ല. 😢
@AswathyAcchu
Жыл бұрын
അവർ ജനവാസ മേഖലയിൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ അടുത്ത് കെണി കാണും
@UshaUsha-wb4sx
Жыл бұрын
ഞാനും ഇത് പറഞ്ഞിട്ട് ഇരിക്കുകയാണ്. അവന്റെ ഒരു പടം തരാതെ എങ്ങനെ വിശ്വസിക്കും. ഇത് നമ്മൾ ശ്രദ്ധിക്കണം. എന്തോ കള്ളത്തരം ഉണ്ട്. ഇപ്പോൾ സമരം കൂടുതൽ കടുപ്പിച്ചതുകൊണ്ട് ഇവർ ഇപ്പോൾ ഇത് പറയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
@user-zv9ii9pn6i
Жыл бұрын
Avan jenavasam ulla idathu Avan nadakkunnathu avarude kayil valla thelivundo
മോളെ പൊന്ന് മോളെ നിന്നെ ദൈവം കൊണ്ട് തന്നത് ദൈവം ആണ്
@fousiyapk7981
Жыл бұрын
അവനെ കൂട്ടിലടക്കാൻ ഒരിക്കലും നമ്മൾ സമ്മതിച്ചു കൂടാ ... അതിനു നമ്മൾ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെയും നമ്മൾ ചെയ്യണം
@rajmundany
Жыл бұрын
How??? Arum dharnakonnum kandilallo
@geethaanurag1379
Жыл бұрын
🙏🏿🙏🏿❤❤❤😭😭😭 അരി മ്പൊ നെ രക്ഷിക്കുക👍🏻👍🏻
@chinnujohn1910
Жыл бұрын
മാഡം പറഞ്ഞത് കറക്റ്റ് ഞാനും ഇത് തന്നെ മാതൃഭൂമി കമെന്റ് ചെയ്തിരുന്നു
@mariyampp9098
Жыл бұрын
മോൾ പറഞ്ഞതിലും സത്യം വുണ്ട്, ഞാനും ഇത് തന്നെ വിചാരിച്ചു,, എന്റെ സംശയം അരികൊമ്പൻ കൂട്ടിൽ ആണെന്ന് അതുകൊണ്ടായിരിക്കും തമിഴ് നാട് അരികൊമ്പന്റെ ഫോട്ടോ വീഡിയോ പുറത്ത് വിടാൻ മടികാണിക്കുന്നത്,, അരികൊമ്പൻ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി എന്നുള്ളത് വ്യാജമാണ്,, അങ്ങനെ ഉണ്ടെങ്കിൽ വീഡിയോ തീർച്ചയായും ന്യൂസ്യിൽ വരണ്ടതാണ്,, എന്തൊക്കെ ഗുഡാലോചനം നടക്കുന്നത് സത്യംആണ്,, എന്തെ ആയാലും അരികൊമ്പനെ മയ്ക്ക് വെടി വെച്ച് കൂട്ടിൽ അടക്കും എന്ന് തമിഴ് നാട് പറയുമ്പോൾ പിടിച്ചു ചിനകനാലിൽ എത്തിക്കണം എന്ന് ശക്തമായ പ്രതിഷേധം വുണ്ടാകണം, ഒരിക്കലും സമ്മതിച്ചു കൊടുക്കരുത്,, ചിലെ മാധ്യമങ്ങൾ ഇല്ലാത്ത news പ്രജരിപ്പിക്കുന്നു,, സത്യത്തിൽ അവിടെ എന്താണ് നടക്കുന്നത് എന്നപോലും അന്വേഷിക്കുന്നില്ല,, തമിഴ് നാട് പറയുന്നത് ഒന്നും കണ്ണാടച്ചു വിശ്വസിക്കരുത്,, അരികൊമ്പൻ നമ്മുടെ നാട്ടിൽ വുള്ള ആന യാണ്,, അവനെ അന്യൻ കൈയ്കാര്യം ചെയുമ്പോൾ സത്യവസ്ഥാ അന്വേഷിക്കുന്നത് നല്ലതാണ്
അവനാരോഗ്യവാനായിരിക്കുന്നു.. അവിടെ തന്നെ തുടരട്ടെ എന്നാവും കോടതി പറയുക. അരികൊമ്പൻ വിഷയം എങ്ങനെയാണോ തുടങ്ങിവച്ചത് അത് പോലെ തന്നെ അവസാനിക്കാൻ നോക്കണം... ആദിവാസികൾ എല്ലാവരും അവനെ കൊണ്ടുവരാനും ശക്തമായി സമരം ചെയ്തു സർക്കാരിന്റെയും, ചാനലുകാരുടെയും ശ്രദ്ധ കൊണ്ട് വന്നിട്ട് തിരിച്ചു അവനെ കൊണ്ടുവരട്ടെ. അവരല്ലേ കൂട്ട് നിന്നത്. കുറച്ചു വാഴ മരിച്ചട്ടിട്ടു അവൻ നശിപ്പിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞങ്ങൾ അരി ആഹാരം അല്ലാതിരിക്കണം കഴിക്കുന്നത്.. ഇത് ചതി തന്നെയാണ് ആ "വേലവായ്പ്പൻ ' പറഞ്ഞതുപോലെ വെടി പൊട്ടിച്ചു ജനവാസമേഖലയിൽ ഇറക്കി വിട്ടു കൂട്ടിലിടാനാകും. കേരള സർക്കാർ അവനെ സംരക്ഷിക്കുന്നതിനു നല്ല കൈക്കൂലി കൊടുത്തിട്ടുണ്ട്. അതാ ഇത്ര ആത്മാർത്തത. അതല്ല എങ്കിൽ കേരളത്തിലെ നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനും ആകാം.
@kalakala6043
Жыл бұрын
മാതൃഭൂമി ചാനൽ വെറും നുണയാണ് പറയുന്നത്....... നമ്മൾ എല്ലാരും ചേർന്ന തമിഴ്നാട്ടിൽ സമരം ചെയ്യണം
@lathababu1621
Жыл бұрын
മോളെ നമ്മുടെ കുഞ്ഞിനെ ഓർത്തു സമാധാനം ഇല്ലല്ലോ. 😭😭😭
@jaisammakalesh4653
Жыл бұрын
ഇതായിരിക്കും സംഭവിച്ചത് എന്ന് ഞാൻ കരുതിയിരുന്നു. എത്രയും പെട്ടെന്ന് പുറത്തു വരട്ടെ... 👍👍🙏🙏
നോക്കി ഇരിക്കാതെ കൂട്ടാസമരം നടത്തണം,,, എന്തെങ്കിലും പറഞ്ഞു അരികൊമ്പനെ കുട്ടിൽ ആകാനുള്ള ശ്രമങ്ങൾ അവിടെ വുണ്ട്,, അത് തടയാണം 🙏🙏🙏
@007PC77
Жыл бұрын
അവനെ നേരത്തേ കൂട്ടിലാക്കിക്കാണും , അത് പുറത്ത് വിടുന്നതിനു മുൻപ് ഉണ്ടാക്കിയ കഥയാണിത് , ഉറപ്പാണ് 😠
@Usha-rs6du
Жыл бұрын
ഞാൻ ആദ്യമേവിചാരിച്ചിട്ടുണ്ട് തമിഴ് നാട് വനം വകുപ് എന്താ കാര്യമായ കളത്തരം,െച് തിട്ടുണ്ടെന്ന് മാതമല്ല കാര്യമായ ചതിം യാണ് അവർ ചെയ്ത 7 ക്കുന്നത്ഞാൻ മനസ്സിൽ കരുതിയതാണ്
@mariyampp9098
Жыл бұрын
അങ്ങനെ ആണെങ്കിൽ ആരെങ്കിലും അരികൊമ്പൻ ജനവാസത്തിൽ ഇറങ്ങിയോ ആ സ്ഥാലത് പോയി സത്യം അറിയണം,, ക്കാട്ടിൽ പോകാൻ പാടില്ല നാട്ടിൽ പോവാല്ലോ,, ആനയെ കണ്ടു എന്ന്പറയുന്ന സ്ഥാലത് ക്ക് ആരെങ്കിലും പോണം, എന്താണ് ഉണ്ടായത് അവിടെത് ആൾകാർ പറയും,, ഇങ്ങനെ ചെയ്യാൻ ശ്രമിച്ചുടെ ആരെങ്കിലും, plz,, നമ്മൾ ഇത്രക്കും അരികൊമ്പനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്,, അതിൽ ഒരു ഭാഗയായി ആ പറഞ്ഞാ ജനവശത്തിൽ പോണം, എന്തായാലും സത്യം അറിയാൻ പറ്റും,, എന്തായാലും അരികൊമ്പനെ വിടാൻ തമിഴ് ൻ വിചാരിക്കുന്നില്ല,, അരികൊമ്പനെ അങ്ങോട്ട് പിടിച്ചു കൊണ്ടുപോയത് അവനെ അവർക്ക് വേണം എന്നുള്ള ഉദ്ദേശം ആണ്,, ഫോട്ടോ വീഡിയോ പുറത്ത് വിടാത്തത് അതോണ്ടാണ് , ജെയമാല ആനന്റെ അവസ്ഥ എല്ലാവർക്കും അറിയില്ല,, ആ അവസ്ഥ അരികൊമ്പനെ വരാതെ നോക്കണം,,🙏🙏🙏🙏plz ആരെങ്കിലും ഒന്ന് പോയി അന്വേഷിക്കുക 🙏🙏🙏plz
@kochuthresiajose9146
Жыл бұрын
This is a good suggestion. Someone must go and check in that area.
@bindusreedevi1584
Жыл бұрын
തമിഴന്മാർ ഒരുപാട് വരുമാനം ആനകളിലൂടെ ഉണ്ടാക്കുന്നുണ്ട്, അതിനൊരു അവസാനം ഉണ്ടാക്കി യാലേ പറ്റു അവനെ അവരുടെ കയ്യിൽ നിന്നും രക്ഷ പെടുത്തണം 😥😥😥🙏🙏🙏
@deepakarat706
Жыл бұрын
അതെ ഇതിൽ ഒരു ചതി ഉണ്ട്.... പെട്ടന്ന് ഇങ്ങനെ ഒരു വാർത്ത... Please അവനെ രക്ഷിക്കണം
@Vinu203
Жыл бұрын
Justice for ARIKKOMBAN ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@SamsungSamsung-qq1pg
Жыл бұрын
തമിഴൻ മാരുടെ ചതിയാണ് ഇപ്പോൾ കഥകൾ ഇറക്കി കേസ് പൊളിക്കാൻ വേണ്ടിയാണു ഇത് ശരിയല്ല 👏
@savithrig7936
Жыл бұрын
100% sathyam
@gopalakrishnannair1954
Жыл бұрын
100% correct...go ahead
@thankamanib618
Жыл бұрын
Entha mole cheyyunnathu nammal ini ❤❤❤❤❤❤❤
@sujanababu6502
Жыл бұрын
എന്റെ ദൈവങ്ങളെ ഈ പൊന്നു മോനെ രക്ഷിക്കാൻ എന്ധെങ്കിലും ഒരു വഴി കാണിച്ചു തരണേ.. ആ ദുഷ്ടക്കൂട്ടങ്ങളുടെ കയ്യിൽ നിന്ന് അവനെ രക്ഷിക്കൂ.. ഈശ്വര അവനെ അവർ കൂട്ടിലാക്കി മെരുക്കിയിട്ടുണ്ടാകുമോ ദൈവമേ അവനെ രക്ഷിക്കൂ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭
@star_family_official7469
Жыл бұрын
ഫുൾ കേൾക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ല മാം വരാൻ പോകുന്ന സത്യംങ്ങൾ ആണ് ഇത് താങ്ങാൻ വയ്യ 😭😭😭😭
@usercj15
Жыл бұрын
In a day or two we will hear reports that Arikomban has been "captured" !!!
@gracyjohnson8610
Жыл бұрын
അറികോമ്പൻ കൂട്ടിൽ ആണന്നു ഉള്ളതെ സത്യം
@LukmanLukman-hx3eq
Жыл бұрын
തമിഴ് നാട് സർക്കാർ വൻ ചതി യാണ് ചെയ്യുന്നത്.. അതിന് കൂട്ടു നിൽക്കുന്ന നമ്മുടെ മാധ്യമങ്ങളും സർക്കാരും.അരികൊമ്പനോട് ക്രൂരത കാട്ടുന്നവർക്ക് രക്ഷപെടാൻ കഴിയാത്ത ശിക്ഷകൾ ദൈവം അറിഞ്ഞു നൽകട്ടെ എന്നു.."പാടില്ലാത്തതാണെങ്കിലും".., മനസുരുകി പ്രാർത്ഥിക്കുന്നു
@lekhanair8222
Жыл бұрын
Save arikomban 🙏
@jishajisha5130
Жыл бұрын
തമിഴ് നാടിന്റെ ചതി ആയിരിക്കും. അവനെ കൂട്ടിൽ അടക്കാൻ. അവനെ രക്ഷിക്കണം 🙏
@star_family_official7469
Жыл бұрын
ചതി ആണ് അവനെ തടവിൽ വെച്ചിട്ട് കേസ് ആകുമ്പോൾ ഇവർക്ക് പറയലോ ജനവസ മേഖലയില് ഇറങ്ങിട്ട് കൂട്ടിൽ അടച്ചു എന്ന്
അരികൊമ്പനെ സ്നേഹിക്കുന്നവർ അവൻ അവന്റെ സ്ഥലത്തു എത്തണം എന് ആഗ്രഹിക്കുന്നവർ.... അരികൊമ്പന് എതിരായി സംസാരിക്കുന്ന പത്രങ്ങൾ, വാങ്ങുന്നത് ..... ചാനൽ കാണുന്നത് നിർതാൻ സമയമായി...... എന്റെ അഭിപ്രായം.....
@ManojK.p-yg9nv
Жыл бұрын
Kerala ത്തിലെ മുഴുവൻ അരികൊമ്പൻ നെ സ്നേഹിക്കുന്ന ആളുകൾ ഇവരുടെ പത്രങ്ങൾ വാങ്ങില്ല എന്ന് ഒരു തീരുമാനം എടുത്താൽ എങ്ങനെ യിരിക്കും...........
@SuthaMohanlal
Жыл бұрын
Please Tamilnadu Govt dont cheat him as you did at Kambam. Please don't harm Arikomban anymore. You will have to face the consequences of God's and nature Nature
@shylageorgegeorge328
Жыл бұрын
നിങൾ പറഞ്ഞത് സത്യമാണ്. കമ്പത് ചെയിത് അതെ അടുത്ത തട്ടിപ്പ്.നഷ്ട്ടപെട്ട നമ്മൾക്ക് വേണ്ടാത്ത കുഞ്ഞായി നാടുകടത്തി.അവനെ എങ്ങനെ രക്ഷിക്കും
@ManojK.p-yg9nv
Жыл бұрын
നമ്മൾ വലിയ തെറ്റ് ചെയ്ത് അനങ്ങാതെ ഇരിക്കുന്നു,...... അവർ ആനയെ കൊണ്ട് എന്തെങ്കിലും ലാഭം ഉണ്ടാകാൻ കഴിയുമോ എന്ന് ചിന്തിച് അതിനെ തടഞ്ഞു നിർത്തി നോക്കിയിരിക്കുന്നു ...........
@Dilna617
Жыл бұрын
കൂട്ടിൽ ആക്കാനുള്ള അടവാണ് 😡😡😡സമ്മതിക്കരുത് 🔥🔥🔥
@joeljoseph5324
Жыл бұрын
എങ്ങനെ എങ്കിലും എല്ലാവരും ഒന്നിച്ചു കൂടി അരികൊമ്പനെ ഒന്ന് രക്ഷിക്കൂ 🙏🙏🙏🙏🙏
@jincypius7065
Жыл бұрын
മദി വന്ദൻ ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യം നേരത്തേ തന്നെ പറഞ്ഞിരുന്നു ഇന്റർവ്യൂൽവലിയ പ്രാധാന്യം ഇല്ലാത്ത പോലെ ആണ് അയാൾ പറഞ്ഞെതെങ്കിലും ബുദ്ധിയുള്ളവർ അത് ശ്രദ്ധിച്ചിട്ടുണ്ട്
@sunildethdethan4315
Жыл бұрын
ബ്ളാ ബ്ളാ എന്നു പറയുന്നതല്ലാതെ ഒരു കാര്യവും നടക്കുന്നില്ല. എല്ലാവരും ഒന്നിക്കണം. കൂട്ടമായി സമരം ചെയ്യണം. പുതിയ വീഡിയോ എങ്കിലും കാണണമെന്ന് വാശി പിടിക്കണം കേരളം മൊത്തം ഉള്ള അരികൊമ്പൻ സ്നേഹികൾ ഒരു കൂട്ടമായി കൂടണം കേരളത്തിൽ കൊടും കാറ്റായി ആഞ്ഞു വീശണം. അല്ലാതെ youtube വീഡിയോ കണ്ടു വെറുതെ കമന്റിട്ടിട്ടു കാര്യമില്ല. വിഷയം നിയമസഭയിൽ ചർച്ചചെയ്യണം അതിനുള്ള പണി നോക്കു
@mariyampp9098
Жыл бұрын
സത്യം കുറ്റയാമ്മ സമരം ചെയ്യണം
@BinduBindusudhi
Жыл бұрын
എന്റെ മോനെ എത്രയും പെട്ടന്ന് എന്റെ മോനെ കണ്ടെത്തണം
@BinduBindusudhi
Жыл бұрын
അതെ എന്റെ മോനെ അവർ ചതിച്ചിട്ടുണ്ടാവും മാഡം പറഞ്ഞത് വളരെ സെരിയാണ് എനിക്കും തോന്നിയ സംശയം ആണിത് 😔😔
@remyagopan9757
Жыл бұрын
കേസ് ഇപ്പോഴും കോടതിയിൽ ഉള്ളതല്ലേ..two states n court is still invloved..cases r pending.. public constantly enquiring about him..v r always after him..they won't harm him..that is damn sure..they don't have any personal grudge on that poor tuskar.. protest is going on for getting him back..they r very much aware about it.. their media is still reporting...നമ്മുടെ ആളുകളെ സൂക്ഷിച്ചാൽ മതി...
@supertopics9652
Жыл бұрын
They don't have any grudge against him. But they want to keep him with them. Just like how kids collect butterflies and put them in jars. They won't allow him to leave. Think why he was caught in the midnight.
@remyagopan9757
Жыл бұрын
@@supertopics9652The answer is simple...Kerala ministry..the ruling party is behind this conspiracy..have they ever opened their mouth though these many allegations r surfacing..they never tried to clarify things because they want to get rid of him.. Tamilnadu acted upon their sort of adjustment..v all have gut feelings..tamilians might have sensed that he is a godly creation...y am firmly believe that they won't caged him just because it has legal issues...while capturing both government never expected this kinda twist in tale..a massive protest ..they just think he is merely an elephant n who is going to bother..there God intervened..Arikomban has a family..v R His Family..until v r raising our voice ... praying..it will keep him alive n safe..that's my belief.. ofcourse tamilnadu had done a gravely mistake...
നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ അവന് വേണ്ടി... വല്ലാത്ത വിഷമം തോന്നുന്നു 😢
@supertopics9652
Жыл бұрын
ഇതിൽ രാഷ്ട്രീയമാണ് മുഴുവനും. അത് കൊണ്ടാണ് അവർക്ക് ഇത്രയും ദാർഷ്ട്യം. ജനങ്ങളുടെ അപേക്ഷ കേൾക്കാൻ പോലും അവർ തയ്യാറല്ല. രാഷ്ട്രീയ ഇടപെടൽ ഇല്ലാത്ത ഒരിടം കോടതിയാണ്... (പക്ഷേ അവർ അന്വേഷണം നടത്താൻ ചുമതലപെടുത്തുന്നവർ കള്ളത്തരങ്ങൾ കാണിച്ചു തെറ്റായ റിപ്പോർട്ട് നൽകും.അരികൊമ്പന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ് )
@sujagovind4791
Жыл бұрын
Save Arikomban ❤❤❤❤😢😢😢
@Usha-rs6du
Жыл бұрын
അവർ എന്ത് കള്ളത്തരം ചെയ്തിട്ടുണ്ടെങ്കിലും അവനെ എങ്ങനെ എങ്കിലും രക്ഷിക്കണം എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തി ക്കണം
@bindumolantony8230
Жыл бұрын
Suppose what u said is correct what can we do. Do u have any idea about how to save him. Nobody have no idea and don't know what to do He may be in captivity or not we are not sure.we don't have power and any type of influence. Then what is the use of such knowings. Nobody is ready to help him. I mean the gvt who has to save him. Poor Arikomban had become a pain to all those who really love him
Innale vartha ellathilum kandappol njn vicharichirunnu innu mol video idumennu ee kalla vartha iraki namme viddikalakuka anallo varthakalk chithram kodukarund but ennu nokiyalum avante pullu kazhukunna video ingane enthum arkum parayan paavathinu orapathum varalle ennu prardhikunnu❤❤❤❤❤
@krishnavanikal7964
Жыл бұрын
അവർ ഡ്രോൺ ഉപയോഗിച്ചും മറ്റു പല മാർഗങ്ങളിൽ കൂടി നിരീക്ഷിക്കുന്നുണ്ടെന്നല്ലേ പറയുന്നത്. പിന്നെ എങ്ങനെ അവൻ ജനവസമേഖലയിൽ എത്തി
@supertopics9652
Жыл бұрын
കഥകളിൽ മറു ചോദ്യം പാടില്ല... അതാണ് ഇവിടെ നടക്കുന്നത്
@krishnavanikal7964
Жыл бұрын
@@supertopics9652 ഇപ്പോൾ രശ്മിസ്റ്റാലിൻ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിൽ അവൻ ഒരു വീടിന്റെ ഒരു ഭാഗം തകർക്കുകയും കുറച്ചു വാഴകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്. അവരുടെ ഗ്രൂപ്പിലെ ഒരാൾ അങ്ങോട്ട് പോയിട്ടുണ്ട്. മാഡം അവരെ കോൺടാക്ട് ചെയ്യാമോ
@tmvijayalakshmi2896
Жыл бұрын
Whoever subscribe Mathrubhumi should boycott the Newspaper . They are in the forefront against Arikoban. Regarding PT7 , govt had told in the High Court that he has not received any training .This was to escape from the charges of destroying his vision by anquish use.But later they have said that the animal has become very obedient as a result of 5 months of training.
@ManojK.p-yg9nv
Жыл бұрын
Rectify as after 5 months tourchering....... ( not trainig )......
@supertopics9652
Жыл бұрын
Training was given by Mahouts from TN.Why isn't this information known to the court? Shouldn't the court verify the accuracy of the report they submitted?
@sudhapriyadarsini4027
Жыл бұрын
250-300 കിലോമീറ്റർ സഞ്ചരിച്ചു, ഒരുപാട് ഡോസ് മയക്കുമരുന്ന് ചെന്ന് ക്ഷീണിതനായ ആനയെ ഒരിക്കലും കൊണ്ടുചെന്ന് പെട്ടന്നു ഇറക്കിവിടും എന്ന് എനിക്ക് തോന്നുന്നില്ല. അവനെ അന്നേ കൂട്ടിലാക്കി കാണും. ചികിത്സയും കൊടുത്തുകാണും. അതുകൊണ്ടാണ് ഫേക്ക് വീഡിയോകൾ ഇടുന്നത്.മഞ്ചോലയിൽ ഇറങ്ങി എന്നുള്ളത് കള്ളം തന്നെ ആണെന്നതു തീർച്ചയാണ്.
@divyaempire6409
Жыл бұрын
ഈ സംശയം ഞങ്ങൾക്കും തോന്നി എന്താ അവരൊരു ഫോട്ടോ പോലും പുതിയത് ഇടാതെ. അവൻ ഒരു ആപത്ത് വരാതിരുന്നാൽ മതിയായിരുന്നു😢
@gigigeorge2035
Жыл бұрын
Njan annum innum voswasikunu avane Tamilnadu vanam vakupu kumki akkum aana kootil avan adiyum, peedanavum anubhavikuka ayirikum kumki akan at home pidichu kondu poya kadha parayunilla ellarum ariyam,, avane manasikamayum,, sareerikamayum, othiri peedipichu Kerala govt um Tamilnadu govt um iniyum theernitille? Athanu njn comment ittathu voice eduthu elladathum kelpichu nadanit karyamilla action venam enu,,, vitu kodukaeuthu ee adimathwam anuvadikaruthu pls Kerala jana me onichu nikanam aa minda pranik vendi sakthamayi unaram, porutham ARIKOMBAN IS OUR SON,, ❤❤BRING BACK TO HOME🙏🙏🙏😢😢
@vasanthakumari674
Жыл бұрын
ഇതിന്റെ സത്യം എന്ത്
@Bg06379
Жыл бұрын
Daivame kakkane🙏🙏🙏🙏🙏
@nithinn408
Жыл бұрын
😢😢😢എന്റെ സഹ്യപുത്രാ 🙏
@rajijayakumar1027
Жыл бұрын
പറയുന്നതെല്ലാം വളരെ സത്യം
@nishadma7591
Жыл бұрын
വളരെ ശരിയാണ് തമിഴ്നാട് അതിനെ കുംകിയാന ആക്കുവാൻ കൂട്ടിൽ അടച്ചു പീഡിപ്പിക്കുകയാണ്.😢
@bincymathew-v1s
Жыл бұрын
പാവം അരികൊമ്പൻ, അവനെ എത്രയും പെട്ടെന്ന് രക്ഷിക്കണം
@VenniManju-zr7nn
Жыл бұрын
Save arikomban
@naushadrahman2336
Жыл бұрын
ആ ശശിന്ദ്രനെ രാജിവെപ്പിക്കണം
@sabujoseph6072
Жыл бұрын
രാജി പോരാ, അവനെ ഒക്കെ പത്തല് വെട്ടി ചോര പൊടിയുന്ന വരെ അടിക്കണം, കേരളത്തിൻ്റെ വടക്ക് തൊട്ട് തെക്ക് വരെ നടത്തി അടിക്കണം,
@zuha2412
Жыл бұрын
@@sabujoseph6072yes avanullathu daivam kodukkum
@neeshageorge9479
Жыл бұрын
Valare correct anne sister paranjathe... Avane rakshikan Eni ethane cheyan pattuka... This is so sad. We must save that poor baby...
@JyothiSreenivasan-ue2tx
Жыл бұрын
അതെ അവന്റെ വീഡിയോ ഇടട്ടെ ഇനി ഒരിക്കലും നമ്മുടെ കുഞ്ഞിനെ ഇനിയൊരു മയക്കുവെടി വയ്ക്കാൻ അനുവദിക്കരുത്
@mohammedthaha5050
Жыл бұрын
Correct....
@lekshmianilkumardeepa1895
Жыл бұрын
സഹോദരീ നിങ്ങൾ ഓർക്കുന്നുണ്ടോ നേരത്തേ നിങ്ങളുടെ ഒരു വീഡിയോയ്ക്ക് ആറന്മുള മോഹൻദാസ് ചേട്ടന്റെ ഒരു comment വന്നിരുന്നു അതിൽ അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു അദ്ദേഹം ഒരു master Plan തയ്യാറാക്കി തമിഴ് നാടിന് കൈമാറി എന്ന് - അദ്ദേഹം ആനകളെ മെരുക്കുന്നതിന് അതിവിദഗ്ദ്ധനാണ്. അപ്പോൾ അതിൽ നിന്നും അവൻ അന്നേ കൂട്ടിലടക്കപ്പെട്ടു എന്നു വേണം കരുതാൻ
@supertopics9652
Жыл бұрын
ഇത് ഞാൻ അന്ന് മുതൽ അന്വേഷിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോൾ അരികൊമ്പൻ വിഷയത്തിൽ നിന്നും മാറി നിൽക്കുന്നത് എന്ത് കൊണ്ട് എന്ന് ഞാൻ പല വിധം അന്വേഷിച്ചു...അദ്ദേഹത്തിന് അരികൊമ്പൻ ഉണ്ടോ എന്ന് പോലും അറിയില്ലെന്ന് ഉള്ള രീതിയിലാണ് പലരും മറുപടി തന്നത്.
Пікірлер: 388