Ellardem suportin tnks..... Melam ketapo eragy thulli.. Eth nte frst exprnc an lifel😍😍😍
@Kapalithambolam
2 жыл бұрын
🥰🥰🥰👌
@nikhilap9454
2 жыл бұрын
Polichu 😍😍😘😘
@RVKTHAMBOLAM
2 жыл бұрын
Danz powli arunnutto ningale polullavarude support aanu njngale polulla kalakarnmarude Energy 💥🥰😍
@surajs73
2 жыл бұрын
സുറുമി... നിന്നെ സിൽമേൽ എടുത്ത....
@abhishek-cj6vq
2 жыл бұрын
🔥
@mrudular7041
2 жыл бұрын
മേളം കേൾക്കുമ്പോൾ ഒന്ന് ഡാൻസ് കളിക്കാൻ എല്ലാ പെൺകുട്ടികൾക്കും തോന്നും പിന്നെ അതിനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടു ഒതുങ്ങി നിൽക്കും. എന്നായാലും ആ മോള് കലക്കി ❤😍😘
@aparnathulaseedharan258
2 жыл бұрын
Yeah true
@itsmetorque
2 жыл бұрын
Angd thullenne buddy.... ee judge cheyunavanmar onnm namal desp ayirikumbo aswasipikan undavillalo.. So we decide our present and happiness... Fk others✌
@mithali7844
2 жыл бұрын
സത്യം. 😊
@abiabeena5640
2 жыл бұрын
Yes🥰
@gvgv3062
2 жыл бұрын
Satyamm....kalam mare ...eny namukkum akamm...😀
@saranyaammu7655
2 жыл бұрын
ഒരു പാട് തവണ ഇങ്ങനെ ഒന്നു ചാടി കളിക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട്🥺 ethayalum ആ ചേച്ചി പൊളിച്ചു 🥰😍
@petlover8381
2 жыл бұрын
Iniyum kalikkavallo.. No parayunne aarano avarude munnil first dance cheyth kaanikkanam.. Ningaludethum aann ee world 😊. Enjoy it siss
@NecroNexus7925
2 жыл бұрын
One life.. go dance enjoy... Full fill every wish before we leave..
@rohithb1725
2 жыл бұрын
Mmm kothikum
@beenajohnson1703
2 жыл бұрын
💃🏾💃🏾💃🏾Me also 💃🏾💃🏾💃🏾
@anusreet.s6192
2 жыл бұрын
Njan kalichit ind✨️ chenda kottin😜
@Buddy_sg_speck
2 жыл бұрын
കലക്കി പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം മറ്റുള്ളവർ എന്തു വിചാരിക്കും എന്നെ കരുതിയാൽ ഒന്നും നടക്കില്ല 🥰🥰
@jasminvakail6701
2 жыл бұрын
Currect
@jishamanu3544
2 жыл бұрын
Correct angane ninnal avide theernnu Adipoli👌👌
@arathychris8566
2 жыл бұрын
Pinnalah 🥰
@ansalsubair5469
2 жыл бұрын
ശേ... അങ്ങനൊന്നും പറയല്ലേ.. മറ്റുള്ളവര് കണ്ടാൽ എന്തു വിചാരിക്കും.. 😜🤣
@selina6564
2 жыл бұрын
Correct 👍
@Talksbyanjali
2 жыл бұрын
നാട്ടിലെ ചേട്ടന്മാർ കട്ട സപ്പോർട്ട് കൊടുത്ത് നിക്കുമ്പോ പിന്നെ മേളം കേട്ട എങ്ങനെ മാറി നിക്കും.എല്ലാ girls നും ഉണ്ടാവും ഇങ്ങനെ ആഗ്രഹം .ഈ ആങ്ങള ചേട്ടൻ മാർ പൊളി ആണെന്നെ...
@prajina4375
2 жыл бұрын
ഒരു 10yrs ago... ഇങ്ങനൊരു മേളത്തിൽ എനിക്കും cntrol പോയി 😄 അമ്മ കൈ മുറുകെ പിടിച്ചതുകൊണ്ട്.. നിന്നിടത്തു നിന്നു തുള്ളേണ്ടി വന്നു.. 🥲 ഇപ്പൊ ഇതൊക്കെ കാണുമ്പോ ഭയങ്കര സന്തോഷം തോന്നുന്നു
@sarigaar4456
2 жыл бұрын
😊🌹
@manjushar4218
2 жыл бұрын
Athinte video aarenghilum upload cheithittundo.........oru kutti chendamelathil dance kalikkumbo Amma kayyil pidich othukkunna video Kanda orma enikkund ......oru frock aano Ann ittadh.......
@prajina4375
2 жыл бұрын
@@manjushar4218 അതറിയില്ല... 😄😄 Frock അല്ല.. Middy top ആയിരുന്നു 🤭
@sms1983
2 жыл бұрын
😀😀😀😀
@ramseenshareef1573
2 жыл бұрын
Ayyoo aa video kandittund amma kayy pidich nikkanath,green frock aayirunno vesham
@varshaprasanth4241
2 жыл бұрын
മോൾടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻മിടുക്കി ❤❤❤❤❤❤❤❤ജീവിതം അടിച്ചു പൊളിച്ച് ആഘോഷിക്കുക...
@user-ui4dw8tm2d
2 жыл бұрын
Show off🤭
@JithuJR..
2 жыл бұрын
പെൺപിള്ളേർ ഡാൻസ് കളിക്കുന്നത് ആദ്യം ആയിട്ട് കാണുന്നവർക്ക് അത്ഭുതം ആവും 👍👍അല്ലാത്തവർക്ക് ഒന്നുമ്മല്ല.. ന്തായാലും കുട്ടി പരിപാടി കളർ ആക്കി 💖💖💖💥💥💥
@kilimol6722
2 жыл бұрын
Tnku
@ratheeshkumar2857
2 жыл бұрын
Midukky
@geethaabraham9912
2 жыл бұрын
Hijaab itta penkutti
@sarithar6621
2 жыл бұрын
Suppar ഡാൻസ് എനിക്ക്. ഒന്ന് കളിക്കാൻ തോന്നി 👍👍👍👍👍👍👍👍👌👌👌👌👌👌👌👌🌹🌹🌹🌹
@aswathynairr5235
2 жыл бұрын
കൊട്ട് കേട്ടിട്ട് സഹിക്കാൻ പറ്റീല..... ഞാനും നന്നായിട്ടു അങ്ങോട്ട് തുള്ളിച്ചാടി.... റൂമിൽ വച്ചിട്ട്..... അമ്മായിഅമ്മ വന്ന് വാതിലിനു തട്ടിയപോ ആണ് ബോധം വന്നത്... 🤗🤗ആഗ്രഹങ്ങൾ ഇങ്ങനേം നടത്താലോ.... ലെ
@sreedevi9518
2 жыл бұрын
😆😀👍
@redindian106
2 жыл бұрын
😋😋😋 ...
@bindhushaju5166
2 жыл бұрын
😂😂
@yespama_world7864
2 жыл бұрын
ആഗ്രഹങ്ങളെ മുറിയിൽ അടച്ചിടരുത്... ആ വാതിൽ അങ്ങ് തുറന്നിടുക... അവ പറക്കട്ടെ....
@aswathynairr5235
2 жыл бұрын
@@yespama_world7864, mmmm... തത്കാലം ഇങ്ങനെ ഒക്കെ മാത്രേ നിർവാഹം ള്ളൂ......
@ayana4253
2 жыл бұрын
ആളുകൾ എന്ത് ചിന്തിക്കും എന്നു കരുതി പെണ്ണ് കുട്ടികൾ ഒതുങ്ങി അങ്ങ് ഇരിക്കും എന്നാ ഇത് പോലെ ആളുകളെ ഒന്നും നോക്കാതെ എല്ലാത്തിനും മൂനോട് വരണം ഡാൻസ് പൊളിച്ചു 🤩
@ksa7010
2 жыл бұрын
ക്യാപ്ഷൻ കണ്ട് കയറി വന്നതാണേ ഒന്നും പറയാനില്ല 👌 ആ സഹോദരിയുടെ ആ ഒരു എനർജി പൊളി 💥 ശരിക്കും ഇതുപോലെയൊക്കെ ഉള്ള മേളം കണ്ടിട്ട് വർഷങ്ങളായി..💯💯👍
@kilimol6722
2 жыл бұрын
Tnkuu.... Enrgy pine varille 🤗🤗
@abhikrish611
2 жыл бұрын
ഇത്രേം പേര് തുള്ളിയതിൽ ഒരു പെണ്ണിന്റെ energy മാത്രം അടിപൊളി എന്ന് പറയാൻ തോന്നിയ ആ മനസ്സ് 💥💥💥
@ksa7010
2 жыл бұрын
@@abhikrish611 😁😅
@Ayshu6282
2 жыл бұрын
M
@Raijesh.
2 жыл бұрын
അത് വരെ അനങ്ങതിരുന്ന ചേട്ടൻ മരുടെ ഡാൻസ് പൊളിച്ചു
@lakshmilachu2690
2 жыл бұрын
😂
@simisb6118
2 жыл бұрын
ആ കുട്ടിക്ക് എങ്കിലും dance ചെയ്യാൻ പറ്റിയല്ലോ. പെൺകുട്ടികൾ പബ്ലിക് ആയി ഡാൻസ് കളിച്ചാൽ അത് എന്തോ അപരാധം ആണ് ഈ സമൂഹത്തിൽ. Gud മോളെ.. ഒരിക്കലും തെറ്റായി ഞാൻ പറയില്ല 😘
@devadhalam7349
Жыл бұрын
അടിപൊളി ❤️❤️👍🏻👍🏻👌👌
@athulyasunoj9918
2 жыл бұрын
ഇതു പോലെ മേളം കേൾക്കുമ്പോ ഞങ്ങളെ പോലുള്ള നിസ്സഹരായ പെൺകുട്ടികളുടെ മനസ്സ് ഇതു പോലെ തുള്ളിക്കൊണ്ടിരിക്കുവാരിക്കും
@vavachirajeshvavachirajesh1393
2 жыл бұрын
എനിക്കും തോന്നാറുണ്ട് കൊട്ട് കേൾക്കുമ്പോൾ തുള്ളാൻ 💃💃💃💃💃പിന്നെ വീട്ടിൽ കയറാൻ പറ്റില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ അങ്ങ് പിടിച്ചു നിർത്തു സമയം ഉണ്ടല്ലോ☺️😁
@princyraisa6872
2 жыл бұрын
Enthu സമയം, തുള്ളണം എന്ന് തോന്നിയാൽ പിന്നെ രണ്ടാമതൊന്നു ആലോചിക്കരുത് ഒരേ ഒരു ജീവിതമേയുള്ളു.... നാളത്തേക്ക് സമയം കിട്ടുവോന്നു പറയാൻ പറ്റില്ലല്ലോ...
@rajirahul4772
2 жыл бұрын
എനിക്കും
@dhanjoseph8232
2 жыл бұрын
Sathyam
@habeebahanana4814
2 жыл бұрын
Sathyam😃
@lalu-vgm
2 жыл бұрын
ഇതാണ് ഗാന്ധിജി കണ്ട മതേതരത്വം, മക്കളെ പൊളിച്ചു ❤❤🙏🙏🙏
@b.m.t.g.s.3339
2 жыл бұрын
കൊള്ളാം കിടുക്കി, തിമിർത്തു, അടിപൊളി,... ചെണ്ട മേളം കേട്ടാൽ ഒന്ന് ആടാത്ത ആരും ഉണ്ടാകില്ല... (താളബോധം ഇല്ലാത്ത മന്ദബുദ്ധികൾ അനങ്ങില്ല)
@rechukukku6274
2 жыл бұрын
സത്യം ആ കുട്ടി പൊളിച്ചു. ഞാൻ ആയിരുന്നേൽ വീട്ടുകാർ വെട്ടി കൊല്ലും. എനിക്കും ഭയങ്കര ഭയങ്കര ഇഷ്ടം ആണ് ഇങ്ങനെ തുള്ളാൻ 😘😘😘
@sushantsurya6433
2 жыл бұрын
ആ കുട്ടിയെ protect ചെയ്തു നിന്ന നല്ല മനസ്സുകൾക്ക് അഭിനന്ദനങ്ങൾ
@afsalsinan5972
2 жыл бұрын
1:20ആരേലും ശ്രദ്ധിച്ചോ... ആ black ഷർട്ട് ഇട്ട ചേട്ടൻ വന്നിട്ട് ഫ്ലോറൽ ഷർട്ട് ഇട്ട പയ്യനെ കുറച്ചു മാറ്റി നിർത്തിയിട്ട് ആ പെങ്കൊച്ചിന് കളിക്കാൻ സൗകര്യം ഒരുക്കുന്നു 👌👌👌😄😄
@anoopkalari2613
2 жыл бұрын
അത് മാറ്റി നിർത്തിയതല്ല ഒരു കാര്യം പറയാൻ വിളിച്ചത🤣🤣
@Dailylifefacts162
2 жыл бұрын
ആ ചേച്ചി dance കളിക്കാൻ ഇറങ്ങിയത് കൊണ്ട ഓർക്കെല്ലാം ഇത്ര ഉഷാർ കിട്ടിയത് ചേച്ചിക്കിരിക്കട്ടെ oru സ്നേഹം, കയ്യടി
@omanaasokan8198
2 жыл бұрын
ചെക്കൻ മാർക്ക് എനർജി വന്നത് തുള്ളാൻ ഒരാൾ വന്നപ്പോഴാ 🤣🤣🤣🤣😘😘😘 ഈ കൊട്ടും മേളവും ഒക്കെ കേട്ടാൽ ആരായാലും തുള്ളി പോകും 💪💪💪💪💪 ആ പെൺകുട്ടിയും കലക്കി അടിപൊളി ❤️❤️🥰🥰🥰
@SUMMER_0_ViBES
2 жыл бұрын
ഞാനും ഇങ്ങനൊക്കെയാ,, ബാൻഡ് മേളം ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ ഞാൻ വയ്ക്കുന്ന ചുവടുകൾക്ക് ആഗ്രഹിച്ചപോലെ ഒരു ജീവൻ പകരാൻ കഴിഞ്ഞിട്ടില്ല..
@chandni8621
2 жыл бұрын
ഇത്പോലെ ഇറങ്ങി തുള്ളാൻ ആഗ്രഹിക്കുന്നവർ തന്നെയാണ് എല്ലാ പെൺകുട്ടിയോളും.. ഈ കൊച്ചിനെ കഞ്ചാവാണെന്ന് ആരും പറയാതെ ഇരുന്നാ മതിയായിരുന്നു.. നാട്ട്കാർ ഉയിർ😌🤞
Kandappol othiri sandhoshm thonni, manasil adaki pidich swasam muttathea ath kalich thimarth theertha aa chechi MASS😎
@abhiramiudayan3731
2 жыл бұрын
Kapali ❤️ennnaa summaavaa🥰🥰
@Kapalithambolam
2 жыл бұрын
പിന്നല്ല 🥰😍
@noobyt100k_
2 жыл бұрын
@@Kapalithambolam .
@tanuttansworld45
2 жыл бұрын
Penkochu polich😁😁😁avalu muthanu❤️❤️❤️❤️❤️❤️Eee lokathile ellaaaaaaaa penkuttikalum agrahikkunnath ethokkeyanu🔥🔥but still Keralam is stuck in kulasthree mode🤷
@binduaneesh6843
2 жыл бұрын
Super duper 👍👍👍👍👍👍 ingane venam penpillarayal
@nlbdullm6379
2 жыл бұрын
മേളം കേട്ട് തുള്ളില്ലേ.... മനുഷ്യനാണോ പെങ്ങൾ പൊളിച്ചു 💥💥💥
Super🥰🥰🥰🥰.. മേളം കേൾക്കുബോൾ ഇതുപോലെ ഡാൻസ് ചെയ്യണം എന്ന് കരുതുന്നവരാ കൂടുതൽ പെൺകുട്ടികളും... ധൈര്യത്തോടെ കേറി ഡാൻസ് കളിച്ചു ആാാ മേളം മോള് കളർ aakii 💓💓💓💓
@amrutha8075
2 жыл бұрын
ഇത് കണ്ടിട്ട് പണ്ട് ഒരു പോലീസ് കാരന്റെ മോൾ ഇതുപോലെ കിടന്ന് dance കളിച്ചപ്പോൾ viral ആയത് ഓർമ വന്നു 💥
@sureshnair7973
2 жыл бұрын
kzitem.info/news/bejne/qX2j0at3iYOgimk
@nallakalakaran7978
2 жыл бұрын
Alla pinne..... 💪😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️Hats off molu........ N... Team band 😍ee beat okke kettal ara dance cheyyathirikkuga👍🏻👍🏻👍🏻👍🏻👍🏻
@Dailylifefacts162
2 жыл бұрын
ആളെ അത്ര അറിയില്ല എന്ന് തോന്നുന്നു. പത്തു തലയ, തനി രാവണൻ. ഇത്രയും ധൈര്യം എന്റെ ചാൾഷോഭരാജിനു മാത്രമേ കണ്ടിട്ടുള്ളു. കടന്നു വരും ഏവർകും പങ്കാളികളാകാം 👏👏👏👏
മേളം അല്ലേലും ഒരു ഒന്നൊന്നര പൊളി ആണ്... ഈ വീഡിയോ വെറുതെ കേട്ടപ്പോൾ തന്നെ അറിയാതെ ആണേൽ പോലും ആസ്വദിച്ചു തല ആട്ടിപ്പോയി... അപ്പൊ പിന്നെ നേരിട്ട് കേൾക്കുമ്പോ ഇറങ്ങി തുള്ളിയില്ല എങ്കിലേ അതിശയിക്കാൻ ഉള്ളു 😍😍😍❤️❤️❤️🥰🥰 Poli❤️❤️❤️
@aswathyachu7443
2 жыл бұрын
👏👏👏👏👌👌👌👌👌👌👌poli, ആരായാലും തുള്ളിപ്പോകും 😍😍😍😍
@surekhak7238
2 жыл бұрын
അടിപൊളി
@risanarisana7786
2 жыл бұрын
ഇത് കേട്ടാൽ ആർക്കും onn തുള്ളാൻ തോന്നും.. പൊളിച്ചു കുട്ടി നീ
മേളം കേൾക്കുമ്പോ ഇതുപോലെ ചുവടു വയ്ക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ എന്റെ ആഗ്രഹം വീട്ടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി.ഈ വീഡിയോ കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി.
@amyscraft786
2 жыл бұрын
I hv felt.... All this type of programs are meant for gents... Girls only dance in their mind.... Afraid of society... Their own family smtimes.... But that girl rocked... She is definitly blessed with supportive parents nd siblings💞
Пікірлер: 916