എൻ്റെ മാതാവേ ഞാൻ അനുഭവിക്കുന്ന ഒറ്റപ്പെടലും വേദനയും ശാരീരിക ബുദ്ദിമുട്ടും മാനസിക ബുദ്ടിമുട്ടും എനിക്ക് മാറ്റിത്തരണമേ
@Beenapanicheri
Күн бұрын
അമ്മേ മാതാവെ എൻ്റെ സഹോദരൻ്റെ വിവാഹം അത്രയും വേഗംത്തന്ന ശരിയാക്കിതരണ മാതാവെ ആമ്മേൻ
@jijisathyan4490
Күн бұрын
അമ്മേ എൻ്റെ നിയോഗം സാധിച്ചുതരേണമേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ കരകയറ്റണമേ
@sreekalam3137
Күн бұрын
അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ ❤🙏🙏🙏
@suseelavengoor7871
Күн бұрын
മാതാവേ എനിക്ക് അറുപതു വയസായി ഈ ഒരു പത്തു മാസം ഞാൻ അനുഭവിക്കുന്ന വേദന ഒരാളോടും പറഞ്ഞാൽ മനസിലാവില്ല ഞാൻ ഉടമ്പടി ഏഴു പുതുക്കിയ മകളാണ് എന്നെ സഹായിക്കേണമേ ആമേൻ ആമേൻ
@suseelavengoor7871
Күн бұрын
മാതാവേ എന്റെ മകന്റെ വിവാഹ തടസ്സം നിക്കി വിവാഹം നടത്തി തരേണമേ ആമേൻ
@vinuraichalpalliyath4898
17 сағат бұрын
എൻ്റെ മാതാവേ എന്നെ ചതിക്കുന്ന വ്യക്തിയിൽ നിന്ന് ഒന്നുകിൽ എന്നെ മോചിപ്പിച്ചു തരണമേ അല്ലെങ്കിൽ ആ വ്യക്തി ഒരു ഫ്രോഡ് അല്ലന്ന് തെളിയിച്ച് ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ
Пікірлер: 35