Pr. ഷമീർ.. താങ്കളെ എനിക്ക് ഇഷ്ടമല്ലായിരുന്നു.. പക്ഷേ പെന്തക്കോസ്തിൽ ആർക്കെങ്കിലും നട്ടെല്ലുണ്ടെങ്കിൽ അത് അങ്ങേക്കാണെന്നു അറിയാൻ വൈകിപ്പോയി... Proud of you... സത്യം വിളിച്ചു പറയുന്ന അഭിഷിക്തൻ...
@anilrajesh9579
3 жыл бұрын
തെറ്റായ ഉപദേശങ്ങൾ ആര് പറഞ്ഞാലും അതിന് നേരെ വിരൽ ചൂണ്ടുക തന്നെ ചെയ്യണം ... Well said pastor
@mathewpaulose4095
2 жыл бұрын
പസ്റ്റ്റർ M. A. വർഗ്ഗീസിന് നോട്ടു എണ്ണുന്ന 5മീഷൻ ഉണ്ട് പറഞ്ഞു കേട്ടു പാസ്റ്റർ ബാബു ചെറിയാൻ എത്ര മിഷൻ ഉണ്ട്
@xxx-ng3zj
പാച്ചർ ചൊറിയൻ ബാബു
@mjcaluva
ഏകദേശം രണ്ടുവർഷം മുമ്പ് ഒരു കല്യാണ നിശ്ചയ വേദിയിൽ ബാബു ചെറിയാൻ ഉണ്ടായിരുന്നു. ദൈവമക്കൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത ആർഭാടവും മറക്കേണ്ട ഭാഗം വെളിയിൽ കാണിച്ച യുവതിയുടെ വേഷവും ആയിരുന്നു വേദിയിൽ. അതിന് മൂകസാക്ഷിയായി ബാബു ചെറിയാൻ പണം മാത്രം മോഹിച്ച് അവിടെ ഇരുന്നു. ശക്തമായ സുവിശേഷകൻ എന്ന നിലയിൽ അദ്ദേഹം ആ വേദി വിട്ടു പോയിരുന്നുവെങ്കിൽ അത് ഒരു മാതൃകയാകുമായിരുന്നു. അപ്പോൾ പണം കിട്ടില്ല.
@rosepaul7749
Жыл бұрын
Pr. ബാബു ചെറിയാൻ വചനത്തെ കോട്ടിക്കള്യുന്നു. പണത്തിനു വേണ്ടിയുള്ള ഒരു വചനവും യേശു കർത്താവ് പറയുന്നില്ല. Pr. ഷമീറിന് അഭിനന്ദനങ്ങൾ🙋
@pastormathukutty
ദൈവവചനത്തിലൂടെ ഉള്ള മറുപിടി കൊള്ളാം, വലിയ വലിയ പുള്ളികൾ വീഴുന്നത് കഷ്ടം. നമ്മുക്ക് ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാം.
@issacei1719
21 күн бұрын
ഷമീർപാസ്റ്റർ സത്യം വിളിച്ചു പറയുന്നതിൽ സന്തോഷം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏
@davidabraham7513
ദൈവം പാസ്റ്ററെ ധാരാളം അനുഗ്രഹിക്കട്ടെ. സത്യമാണെന്ന് പറഞ്ഞത് ഇവനൊക്കെ വാരിക്കൂട്ടിയ പണത്തിന് കയ്യുംകണക്കും ഇല്ല
@mohanvarghese8214
3 жыл бұрын
കുമ്പൻ ആടുകൾ കൂട്ടമായി എതിർക്കും കൊമ്പുള്ള കൂട്ടമാണ്, പേടിക്കേണ്ട ദൈവം നമ്മോട് കൂടെയുണ്ട്, തക്ക മറുപടിക്ക് നന്ദി, God Bless you.
@peaceandlove7989
3 жыл бұрын
ഞാൻ ഹൈന്തവ സമുദായത്തിൽ നിന്നും വിശുദ്ധ ബൈബിൾ വായിച്ചു യേശുവിനെ മാനവരാസിയുടെ ദൈവമായി അംഗീകരിച്ചു വിശ്വസിച്ചു പിൻപറ്റുന്നു. ഞാൻ ഷമീർ പാസ്റ്ററുടെ മെസേജ്കൾ സ്ഥിരമായി കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്. ഷമീർ പാസ്റ്റർ സാധാരണക്കാരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുവാൻ അനേക ദൈവമകളെ ഉത്സാഹിപ്പിച്ചു അതൊരു വലിയ തുടക്കമായി തീരുകയും ചെയ്തു. ഷമീർ പാസ്റ്റരുടെ ആ ആശയം നല്ല ദൈവമക്കൾ എല്ലാവരും അംഗീകരിച്ചു വളരെ ശക്തമായി മുന്നോട്ടു പോകുന്നു. അതുകൊണ്ട് എനിക്ക് പറയാനുള്ളത് : ഷമീർ പാസ്റ്റർ ഇതുമാതിരി എതിരായി വരുന്ന മെസ്സേജ്കൾ കാര്യമാക്കേണ്ട, അതിനെതിരെ വീഡിയോകൾ ഇടുവാൻ സമയം കളയേണ്ട, പാസ്റ്ററുടെ നല്ല നിർദ്ദേശവും ഉപദേശവും ദൈവമക്കൾ അംഗീകരിച്ചു പലരെയും സഹായിക്കുവാൻ തയ്യാറായി കഴിഞ്ഞു, ആയതിനാൽ ഈ മറുപടി വീഡിയോ എല്ലാം വേണ്ടായെന്നു വെച്ചു യേശു തന്ന നല്ല ആശയവും തീരുമാനവുമായി മുന്നോട്ട് പോകുക. ദൈവം അനുഗ്രഹിക്കട്ടെ
@thomasmathew5345
3 жыл бұрын
നന്ദി... പാസ്റ്റർ ഷമീർ !
@godsvoice..pastorrajeshpat1237
2 жыл бұрын
വളരെ സത്യമായ കാര്യം... Pr.. വചന അടിസ്ഥാനത്തിൽ.. Open ആയി പറഞ്ഞു... കർത്താവ്.. അനുഗ്രഹിക്കട്ടെ....വചനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ദൈവം തൊടട്ടെ... Thank you. Pr.shameer... അനേകർക്ക് യാഥാർഥ്യം മനസിലാക്കുവാൻ കഴിയട്ടെ...
@anujobianu3030
3 жыл бұрын
വളരെ നല്ല മറുപടി... എന്റെ അമ്മ വിധവ ആരുന്നു, വീടുപോലും ഇല്ലായിരുന്നു ഞങ്ങൾക്ക് ഒത്തിരി പൈസ ഞങ്ങടെ കയ്യിന്ന് pastorമാർ കൊണ്ടുപോയി വീട്ടു ജോലി ചെയ്യിതു കൊണ്ടുവരുന്ന cash..
@mariammav2062
3 жыл бұрын
Psalm 36 :1-3. Thank you Pastor for exposing the wicked. ഇവർ കര്ത്താവിനെ വീണ്ടും ക്രൂശിക്കാന് ready ആണ്
@georgevargis3271
3 жыл бұрын
God be with you Pastor you are doing Great work...you are doing Great work not by preaching alone but by your dedication towards these people who are in need...👏👏🇬🇧🙏🇮🇳
@SAP841
3 жыл бұрын
തെറ്റുകൾ ആർക്കും സംഭവിക്കാം തെറ്റുകൾ തിരുത്തി നമുക്ക് മുന്നോട്ടു പോകാം,യേശുവിന്റെ വരവിനായി കാത്തിരിക്കാം, പ്രിയ ബാബു ചെറിയാൻ പാസ്റ്ററെയും ഷമീർ പാസ്റ്ററെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. Praise the Lord
@jijeshish
3 жыл бұрын
Pastor, you are the only one who has the courage to talk against all false practices in church.. God bless you
@bijugabrial.8973
3 жыл бұрын
ദുരുപദേശങ്ങൾ പെരുകിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഷമീർ പാസ്റ്റർ എടുക്കുന്ന ഈ വലിയ efforts ഞങ്ങളെപ്പോലെയുള്ള വിശ്വാസികൾക്ക് വളരെ അനുഗ്രഹമാണ് വചനം പഠിക്കുവാനും സാധിക്കുന്നു. അത് ഞങ്ങൾക്ക് വലിയൊരു കൈത്താങ്ങ് ആണ്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ പാസ്റ്ററിനെ.
@MsSam1954
3 жыл бұрын
Correct and clear exposition Pastor Shameer. God bless you abundantly and empower to fight for the infallible Word of God.
Пікірлер: 1,3 М.