ഇത്തരം ഉപകാരപ്രദമായ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ..
@kaleshremanan5728
6 жыл бұрын
കൊള്ളാം നല്ല വിശദമായി പറഞ്ഞു തന്നു.. ഈ കാര്യം അറിയാമായിരുന്നു എങ്കിലും.. ഇപ്പോൾ കുറച്ചു കൂടുതൽ അറിയാൻ സാധിച്ചു...
@vishnukayyadaththazham7643
4 жыл бұрын
Please install dick digar app in your phone
@anus8449
4 жыл бұрын
രതീഷേട്ടന്റെ എല്ലാ വിടെയോസും സൂപ്പർ ആണ്
@Ashimmes
6 жыл бұрын
ഒരുപാട് നേരം വൈകി പോയി ഗൂഗിൾ ഫോട്ടോസ് എന്നാ അപ്ലിക്കേഷൻ വീഡിയോ പരിചയപ്പെടുത്താൻ
@kcjohnsonkcjohnson2230
4 жыл бұрын
ഇങ്ങനെ ഉള്ള അറിവുകൾ എല്ലാം കൂടി ഒരു പുസ്തകം ആക്കി ഇറക്കി കൂടെ പറഞ്ഞു തരുന്നതിലും മനസ്സിൽ ആക്കാൻ എളുപ്പം വായിച്ചു മനസിൽ ആകുന്നതാണ്
@anilkumarvanneri
Жыл бұрын
വളരെ ഉപകാരപ്രദമായ രീതിയിൽ വിവരണം നടത്തി. നന്ദി.
@mahammoodirikkurikr9199
2 жыл бұрын
Ratheesheta mp3 and videos downloading best Android app eathaan pls
@jhibrasonline
4 жыл бұрын
Good
@PRAVEENKUMAR-mg5xo
2 жыл бұрын
വളരെയധികം ഉപകാരപ്രദമായ ഒരു അറിവാണ് താങ്ക്സ്
@rafeekrafe3052
Жыл бұрын
Great msg Bro👌🏻👌🏻😍🌹Thank You So Much💐👍🏼❤️🤝
@ajithspeaks5061
4 жыл бұрын
Thank you !!! I didn't care for this one but I always want to save my pics in external drives !!! But it is still useful.... When i open see Google photos ,it has lots of my old pics ❤️It brings me back !!! Thank you Bro !!!! Eye opener❤️
@faisalmohammed9179
3 жыл бұрын
Ratheesh bhai, ഗൂഗിൾ photos ന്റെ പുതിയ update നെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ??
@faisalmohammed9179
3 жыл бұрын
അയ്യോ.. ഞാൻ ഉദ്ദേശിച്ചത് ഇതല്ല...ഇപ്പോഴുള്ള free സർവീസ് നിറുത്താൻ പോകാണെന്ന് കേട്ടു.. അതിനെ കുറിച്ച് വല്ല update ഉം ഉണ്ടോ എന്നാ ചോദിച്ചത്...🤪🤪🤪
@jmmanzoor
6 жыл бұрын
ഒന്ന് രണ്ടു കാര്യങ്ങൾ വിട്ടുപോയി. ഗൂഗിൾ നമുക്ക് 15 GB ആണ് ഫ്രീ ആയി തരുന്നത്. ഞാൻ മുമ്പ് കരുതിയിരുന്നത് ഗൂഗിൾ ഫോട്ടോസിൽ സേവ് ചെയ്യുമ്പോൾ 15 GB യിൽ നിന്നും സ്പേസ് ഉപയോഗിക്കുമെന്നാണ്. പക്ഷേ പിന്നീട് ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഇതിലെ അപ്ലോഡ് സൈസ് എന്ന മെനുവിൽ ഹൈ കോളിറ്റി എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഗൂഗിൾ ഫ്രീ ആയി തന്നെ നമ്മുടെ ഫോട്ടോസ് സേവ് ചെയ്യും എന്നുള്ളത്. ഈ വിവരം ഒന്ന് സ്ട്രെസ്സ് ചെയ്തു പറയാമായിരുന്നു. മറ്റൊരുകാര്യം കാര്യം ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു വസ്തുവിനെ അതുമല്ലെങ്കിൽ ഒരു സ്ഥലത്തിൻറെ ഫോട്ടോ നമുക്ക് എളുപ്പം സേർച്ച് ചെയ്തു കണ്ടുപിടിക്കണമെന്നുള്ളതാണ്. ഇനി പുതിയൊരു ഓപ്ഷൻ ഉള്ളത് ഫോട്ടോയുടെ താഴെ ഉള്ള നാലു ബട്ടനുകളിൽ ഒന്ന് ക്ളിക്ക് ചെയ്തുനോക്കുമ്പോൾ എടുത്ത ഫോട്ടോയിലെ സ്ഥലം അല്ലെങ്കിൽ വസ്തു അല്ലെങ്കിൽ അഡ്രസ്സ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നിന്നും സേർച്ച് ചെയ്ത് റിസൾട്ട് നമുക്ക് നൽകും എന്നുള്ളതാണ്. മാത്രമല്ല എടുക്കുന്ന ഫോട്ടോയിൽ ഒരു മൊബൈൽ നമ്പർ ഉണ്ടെങ്കിൽ അത് നമുക്ക് അവിടെ നിന്നും ഡയൽ ചെയ്യാം, കോൺടാക്ട് സേവ് ചെയ്യാം, അഡ്രസ്സോ മറ്റ് വിവരങ്ങളോ ആണെങ്കിൽ സെലക്ട് ചെയ്ത് കോപ്പി ചെയ്യാം, അങ്ങനെ പോകുന്നു....
@deenanshad
5 жыл бұрын
Ente googilil rand account und. Enteyum chechiyudeyum. Ente accountilthe fotos chechidilum kerumo.
എന്റെ ഫോൺ...update... ചെയ്യാൻ space ഇല്ലാതെ ബുദ്ധിമുട്ടി ഇരിക്കുമ്പോൾ....താ വരുന്നു രതീഷ് ഏട്ടന്റെ tips.... വലിയ ഉപകാരം രതീഷ് ഭായ്.....
@stylishboy1138
4 жыл бұрын
ഇത് ഞാൻ 2013 മുതൽ ഉപയോഗിക്കുന്നുണ്ട്. അന്നുമുതൽ ഉള്ള photos, videos, എല്ലാം ഭദ്രം. ഇതുകൊണ്ടുള്ള ഗുണം എന്താണെന്നു ചോദിച്ചാൽ എത്ര ഫോൺ മാറിയാലും എല്ലാ ഡാറ്റയും safe ആയിരുന്നോളും. date and time with place അടക്കം.
@ItsAshishTvMalayalam
4 жыл бұрын
ഇത് എനിക്ക് ശെരിക്കും ഉപകരപ്പെട്ടു. വളരെ നന്ദി.
@jbvlogs9867
6 жыл бұрын
ഞാൻ ഇത് യൂസ് ചെയ്യുന്നുണ്ട് രതീഷ് ഏട്ട.. ഇതിനെ പറ്റി വീഡിയോ ഇടാൻ വിചാരിച്ചതാ രതീഷ് ഏട്ടൻ ഇട്ടു താങ്ക്സ് 😍😘😘😘
@fridayunited2959
6 жыл бұрын
എന്തെല്ലാം വിവരങ്ങൾ.. വളരെ നന്ദി..അല്ല മാഷേ ഇതൊക്കെ എങ്ങനെ തയ്യറാക്കുന്നു...
@demonkiller6646
6 жыл бұрын
Itu open cheyyumpol Upload size for photos&videoslu 1.high quality (free unlimited storage) 2.original (14 GB storage left ) Itil eta kodukkendatu. I.aano better ato 2 . aano better
@sadique369
6 жыл бұрын
രതീഷ് ഏട്ടാ ഇത് ഒരു അടിപൊളി ആപ്പ് ആണ് ഇന്റെ കുറെ ഫോട്ടോസ് ഇ ആപ്പിൽ ഉണ്ട് ഇന്റെ കൈയിൽ നിന്നും ഡിലീറ്റ് ആയ കുറെ പഴയ ഫോട്ടോസ് തിരിച്ചു കിട്ടി താങ്ക്സ് 2015 മുതൽ ഉള്ള എന്റെ എല്ലാ ഫോട്ടോസും അതിൽ ഉണ്ട് ഞാൻ ഇന്റെ ഇമെയിൽ ഉണ്ടാക്കിയത് മുതൽ ഉള്ള എല്ലാ ഫോട്ടോ ഉണ്ട് നന്ദി മം അടിപൊളി കിടുക്കി തിമിർത്തു 😚😚😚😚😚😚
@josephvarkey6536
5 жыл бұрын
Nice video ..Very useful & informative ..Thankyou Mr. Ratheesh .
@leonantu8022
6 жыл бұрын
രതീഷ് ചേട്ടാ എന്ടെ ഫോണിൽ google driveil ഡോക്യൂമെന്റ്സ് അപ്ലോഡ് ചെയ്യാൻ സാദിക്കുന്നില്ല.... അപ്ലോഡ് ചെയ്യാൻ നോക്കുമ്പോൾ ഓപ്ഷൻ ഒക്കെ കൊടുക്കാൻ പറ്റുന്നുണ്ട് എന്നാൽ വേഗത്തിൽ അപ്ലോഡ് ആവുന്നതായി കാണുന്നില്ല...ഇതിനു എന്തെങ്കിലും പരിഹാരം പറയാമോ~?
@sp_0_0_0
4 жыл бұрын
ഈ ബാക്കപ്പ് ഫോട്ടോകൾ എങ്ങനെ വീണ്ടെടുക്കാം ??? ദയവായി മറുപടി അയക്കുക വളരെ അത്യാവശ്യമാണ്
രതീഷ് ചേട്ടൻ കറപ്റ്റഡ് മെമ്മറി കാർഡുകളിൽ നിന്നും ഡേറ്റാ റിക്കവർ ചെയ്യാൻ എന്തെങ്കിലും മാർഗങ്ങളുണ്ടോ ഏതെങ്കിലും നല്ല ഒരു ആപ്ലിക്കേഷൻ പറഞ്ഞുതരു ഇതൊന്ന് റിക്കവർ ചെയ്തെടുക്കാൻ പ്ലീസ് ഒന്ന് സഹായിക്കൂ
@bipinparackal
6 жыл бұрын
I'm using Google photos. It's very good and will keep your memories safe. 👍
@ANANDUACHARRY
6 жыл бұрын
Ithrayum nalla information ..share cheythathinu orpadu thanks...
@rejileshvilayattoorvilayat5029
6 жыл бұрын
Very good
@suniln1418
3 жыл бұрын
രതീഷ് ഏട്ടാ google drive യിൽ നിന്നും delete ആയ ഫോട്ടോസ് വീണ്ടും എടുക്കാൻ പറ്റുമോ ...
@shuhaibbabu5974
3 жыл бұрын
Format aayappol photos ok poy ath thirchu kittan eanthan maargam pls
@AnwarSadathMK
6 жыл бұрын
Main pointukal onnum paranjilla.... Google lens, face detection, foto share, assistant, name search, object search, unlimited storage etc...
@atlasatiksh3973
4 жыл бұрын
very good video bro
@LoVe-iu9rd
6 жыл бұрын
Can you sure that google will never ask for payment in future? Also remember one thing their AI Software are analysising or studying our photo . So if somebody consider their privacy more don't use this, there are enough and more backuping tricks
@RejiGPillai
6 жыл бұрын
Google phone (Pixel / Nexus) use cheyyunna oraalum ee aap miss cheyilla
@Sureshkumar-yi7xp
3 жыл бұрын
സൂപ്പർ
@muhammedrabeeh3909
4 жыл бұрын
Nalla clearayi paranju thannu
@vipinu.s3441
6 жыл бұрын
ഗൂഗിൾ ഫോട്ടോസിലെ ട്രാഷിൽ നിന്നും ഡിലീറ്റ് ആയിപോയ ഫോട്ടോസ് എങ്ങനാണ് തിരിച്ചെടുക്കുന്നത്. ഒരുപാട് apps പരീക്ഷിച്ചുനോക്കി. പഠിച്ചപണി പതിനെട്ടും നോക്കി. അതു മാത്രം കിട്ടുന്നില്ല. പ്ലീസ് റിപ്ലൈ തരണേ ചേട്ടാ. അത്രയ്ക്ക് വിലമതിക്കുന്ന ഫോട്ടോസ് ആയിരുന്നു. Please help me...
@sivanarayananc4962
5 жыл бұрын
Chettayee super
@manilal2005
6 жыл бұрын
പ്രിയപ്പെട്ട രതീഷ് സാർ,എനിക്ക് എന്നെങ്കിലും താങ്കളെ നേരിട്ട് കാണാൻ പറ്റിയാൽ, രണ്ട് വർത്തമാനം പറയണം, ഇപ്പോൾ തത്കാലം നന്ദി.
@SK-gb2yq
6 жыл бұрын
Ratheesh chetta great video ♥ Thank you
@ajayana5455
5 жыл бұрын
👍 വളരെ ഉപകാരപ്രദം... നന്ദി.. !!!
@vimodchandrasekharan464
5 жыл бұрын
Super
@Useeeerrr
4 жыл бұрын
Google drive and Google photos difference entha oru video cheyamo
@riyasferoke625
5 жыл бұрын
കൂടുതൽ അറിവുകൾ തന്നതിന് നന്ദി
@SheryZHomeTipZ
4 жыл бұрын
thnk s video
@AbdulMajeedKaipuram
3 жыл бұрын
Google photos app new update 2021 ഒരു വീഡിയോ ചെയ്യാമോ Sir
@muhammedrasikr4629
4 жыл бұрын
Chetta google photos new version te video onnu cheyo
@vipinwayanad1039
6 жыл бұрын
Nalla arivukal thank you....
@rahimboss1535
5 жыл бұрын
Etra GB vare upload cheyyam totally?
@Prince_Parakkal
5 жыл бұрын
15Gb
@unnikrishnanks900
Ай бұрын
രതീഷ് ജി എന്റെ ഫോണിൽ call വിളിച്ചാലും വന്നാലും സ്പീക്കറിൽ ഇട്ടാലെ കേൾക്കുന്നുള്ളൂ. ഒന്നു പരിഹാരം പറയണേ
Motorla g6 nu pattiyaa oru image viewer parayamo without adds.
@ShahanadAmanath
5 жыл бұрын
Ratheesh sir asus zenfone max pro m1 format aayipoyi. Athilulla photos and videos recover cheyyaan pattuvo.
@pvsinan
4 жыл бұрын
But gallerynn delet aakumbol pics pineed Google photos applum miss aanallo
@firozshinu1718
6 жыл бұрын
ഈ ആപ് വളരെയധികം ഉപയോഗപ്രദമാണ് പക്ഷെ ഇതിൽ അപ്ലോഡ്ആവുന്ന ഫോട്ടോസ് പിന്നീട് നമുക്ക് കാണണമെങ്കിലോ ഷെയർ ചെയ്യണമെങ്കിലോ ഇന്റർനെറ്റ് വേണം ആവശ്യ സമയത്തു ഒരു ഫോട്ടോ വേണമെങ്കിൽ ചിലപ്പോൾ ഫോണിൽ നിന്നും ഗൂഗിൾ ഫോട്ടോസിൽ കയറി കൂടിയാൽ നെറ്റ് ഇല്ലാതെ കിട്ടില്ല...
@syamrajsyam3452
2 жыл бұрын
Restore ayal phoen photo video tirichu Edukaan patto sir
@kkviewsbyshyju
5 жыл бұрын
ഫോർമ്മേറ്റ് ആയിപോയ ഫോണിൽ നിന്നും ഫോട്ടോസും വീഡിയോയും തിരിച്ചെടുക്കാൻ വല്ല വഴിയും ഉണ്ടോ??plz help
@Getresult26
4 жыл бұрын
Google photos le phone ano
@shibilt7131
6 жыл бұрын
Ithil 15 gb matra mallallo athiloru space kittanulla vazhiyundallo, photo upload cheyyumbo avayude quality nashtta pedathe upload cheythoode, people ennulla album kanikkunnillallo ? Onnoode detail aayi video cheyyamo
@hAshim-Kannur
6 жыл бұрын
Kollalo chetttaayiee
@premjith623
6 жыл бұрын
Nalla Arivukal. Thank you.
@subramanianiyerv
6 жыл бұрын
Good information, Thanks.
@99474237
5 жыл бұрын
താങ്കളുടെ വീഡിയോ വളരെ നല്ലതാണ്. പക്ഷേ... Duration കുറക്കണം.
@sijojosenambadan
6 жыл бұрын
Angane save cheytha photo mobile anthenkilum repairinu koduthal techniciansinu kaanan pattillle
Backup aya photos google photosil engane manasilakkan kazhiyum
@Kumaraguptha
5 жыл бұрын
Very good information and also interesting.
@machineworld121
6 жыл бұрын
Ratheesh baii eniku oreo updation vannirunni,apo njan athu download cheythirunni,full download ayitu njan open cheyathpol ariyathe kai vere evedeyo kondu,apo a updation poyi,eni enthu cheyyum
@arjunarjun-gk2wf
4 жыл бұрын
Njan pandu thotte athil aaa save cheythidunne.... Athil face detect okke cheyyum
@SureshKumar-ho7em
Жыл бұрын
Fon reastore cheythal a photos engine recouri cheythu edukkam
@breakthelimits2.046
5 жыл бұрын
ഫോട്ടോ ഇതിൽ ad ചെയ്യുമ്പോൾ ക്വാളിറ്റി കുറയുമോ? ഹൈ ക്വാളിറ്റിയും ഒറിജിനൽ ക്വാളിറ്റിയും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒറിജിനൽ ക്വാളിറ്റിയിൽ ഉള്ള ഒരു ഫോട്ടോ ഹൈ ക്വാളിറ്റി ആക്കാൻ എങ്ങനെ പറ്റും അപ്പോൾ ഈ ഹൈ ക്വാളിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്
@COSMOSCOSTUMEDESIGNER
4 жыл бұрын
Super idea
@rajrajalex
5 ай бұрын
What are the new features of Google Photos in 2024
@loveisthejourney6753
4 жыл бұрын
മൊബൈൽ ഫോർമാറ്റ് ആയി പോയി അതിൽ ഉണ്ടായിരുന്ന ഫോട്ടോ തിരിച്ചു എടുക്കാൻ സാധിക്കുമോ ഒരു പാട് വർഷത്തെ ഓർമകൾ ഉണ്ടായിരുന്നു
@mhdnajad6168
5 жыл бұрын
Halo. radheesh chetta.ebide kananeyilla
@abhinterpretations9589
4 жыл бұрын
Backup cheytha photos delete cheythal njan new phone medichal e photos evideyan undakuka
Oru doubt und chetta. Nte accountil aan njaa ente ela photos kettiyittullath. Ente checjidem kooi njan account athil thanne add cheythu. Appol ente accountilthyo devicilthyo photos chrchiyude accountil kero?.. onu parnj theroo plz
@ramyakrishna3621
6 жыл бұрын
Nice.നന്ദി
@bobmarley2554
5 жыл бұрын
ഇതിൽ വാട്സാപ്പിൽ വരുന്ന വീഡിയോ ഫോട്ടോ എന്നിവ നേരിട്ട് ഇതിലേക്ക് ആവാൻ വല്ല മാര്ഗം ഉണ്ടോ
@stylishboy1138
4 жыл бұрын
Yes. WhatsApp Google photos Link cheythal mathi.
@asharkkashar7572
4 жыл бұрын
Ithu 100%secure anennurappano
@hisatharabdulraheem2857
3 жыл бұрын
Sir ഒരു ഇമെയിൽ id ആണ് രണ്ടുപേർ ഉപയോഗിക്കുന്നതെങ്കിൽ ഗൂഗിൾ ഫോട്ടോസിൽ ബേക്കപ് ചെയ്യുന്ന ഫോട്ടോസ് ഈ രണ്ടുപേർക്കും ഒരുപോലെ കാണാൻ കഴിയുമോ അതായത് ഞാൻ എടുക്കുന്ന ഫോട്ടോസ് ഈ id ഉപയോഗിക്കുന്ന മറ്റേ ആൾക്കും കാണാൻ കഴിയുമോ
@manukrishnan9136
5 жыл бұрын
Ratheeshettaaaa ..Honor 9n ,redmi6 pro, zenfone max pro m1 ,,,, ethaanu better phone please reply?????
@salimkp8928
4 жыл бұрын
ഡിലീറ്റ് ചെയ്ത ഫോട്ടോ and വീഡിയോ മൊബൈൽ ക്യാമറ ഉപയോഗിച്ച് എടുത്തത്. തിരിച്ചെടുക്കാൻ വഴിയുണ്ടോ
@shabeebmkd2670
5 ай бұрын
🌹
@nishadnishad5914
20 күн бұрын
Googel ഫോട്ടോ lokad എന്നതിൽ എന്റെ വേണ്ടപ്പെട്ട ഫോട്ടോ വിഡിയോ എല്ലാം പോയി അത് തിരിച്ചു എടുക്കാൻ പറ്റോ
Пікірлер: 644