പടച്ച റബ്ബിന് ഏറ്റവും ഇഷ്ട്ടപ്പെട്ടവരെയാണ് റബ്ബ് പരീക്ഷിക്കുക.❤ ആ പരീക്ഷണ ത്തിൽ ക്ഷമയോട് കൂടി റബ്ബിനെ മുറുകെ പിടിച്ച് ജീവിക്കാൻ കഴിഞ്ഞാൽ അതിൽ പരം ഒരു ഭാഗ്യം ദുനിയാവിൽ എന്താണ് മോളേ വേണ്ടത് mashallah. ദുആ യിൽ എപ്പോഴും ഉണ്ട് അനിയത്തി. ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ🤲🤲 3 ദിവസം മുന്നേ ഞാനായിരുന്നു വിളിച്ചത്❤ നേരിൽ ഒന്ന് കാണണമെന്ന് നല്ല ആഗ്രഹം ഉണ്ട് insha allah
അല്ലാഹ് സുഖപ്പെടുത്തി കൊടുക്കണേ 🤲 ഞങ്ങളുടെ പ്രാർത്ഥന തള്ളിക്കളയല്ലേ 🤲
@famashub
2 ай бұрын
Ameen❤️
@latheefkoorachundu
27 күн бұрын
നല്ലൊരു മനസിന്റെ ഉടമയാണ് നിങ്ങൾ. I love you. അസുഖങ്ങളൊക്കെ പെട്ടന്ന് തന്നെ പടച്ച റബ്ബ് ശിഫ നൽകട്ടെ 🤲
@famashub
27 күн бұрын
❤️❤️❤️❤️😊😊😊
@threekings4627
Ай бұрын
Masha allah.positive thoughts and thinkng❤
@famashub
Ай бұрын
Thanku❤️
@rubeena-jv8mi
2 ай бұрын
Yaa allah..ningalepole kshamayum dhairyavumulla oru pennine njan kanditillaaa..allahu dheergayus tharatte..ameen..❤❤❤😘
@famashub
2 ай бұрын
❤️❤️❤️❤️❤️alhamdulilah shukran❤️❤️
@user-fg6jh8ft5j
2 ай бұрын
Aameen ya rabbal aalameen❤
@benaskitchen4804
2 ай бұрын
ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കണം.ഒരുപാട് പേർക്ക് ഉപകാരമാകും.ഇങ്ങനെ വീഡിയോ ചെയ്യുന്നതും ഈ മുഖം കാണുന്നതും തന്നെ ഏറ്റവും വലിയ motivation ആണ്. എത്രയും പെട്ടെന്ന് എല്ലാം റബ്ബ് ശരിയാക്കി തരട്ടെ.വരാനുള്ളത് വരും നമുക്ക് ചെയ്യാനുള്ളത് ചെയുക ആദ്യം നമ്മളെ തന്നെ happy ആകി വെക്കുക.ഒത്തിരി സ്നേഹം❤❤
@famashub
2 ай бұрын
❤️❤️❤️❤️inshallh thanku so much
@thahiraanwarsadath9942
2 ай бұрын
Hasbunallahu niamal vakeel🤲🤲🤲
@MeharunnisaCp-hw2kt
2 ай бұрын
❤🤲
@Neethunissa
2 ай бұрын
Allaah ❤❤❤
@famashub
2 ай бұрын
❤️
@ruchimelam5837
2 ай бұрын
Da disc bulging ne kurichu oru video cheyyumo? Ennum dua yil unnd mole ellam seriyakum in sha allah ❤nammal vicharikathidathunn allah nammude jeevitham matti thudangum innamal usri usraa.. Keep going 👍🏻
@famashub
2 ай бұрын
Inshallah njn detailayitt video cheyam ketto ❤️
@raihanakader9194
2 ай бұрын
❤
@famashub
2 ай бұрын
❤️❤️❤️
@irfanamuhammed6475
2 ай бұрын
❤❤
@famashub
2 ай бұрын
❤️
@thahiraanwarsadath9942
2 ай бұрын
❤❤❤
@famashub
2 ай бұрын
❤️❤️
@ayshulinu
2 ай бұрын
🤲🏻❤
@famashub
2 ай бұрын
✨✨❤️❤️❤️❤️
@khaulathmajeed5810
2 ай бұрын
❤❤❤❤❤❤
@famashub
2 ай бұрын
✨✨❤️❤️❤️❤️
@rameesramees6328
2 ай бұрын
❤❤❤❤❤❤❤
@famashub
2 ай бұрын
❤️✨
@user-kt7ci1hh3e
2 ай бұрын
ഞാനും 24 മണിക്കൂറും ഒക്സിജിലാണ് എന്റെ അവസ്ഥ ഇത് പോലെ തന്നെ എല്ലാം ശരിയാവും പടച്ചോനെ അല്ലെ വലുത് ഇന്ഷാ അല്ലാഹ് പടച്ചോൻ എന്റെ യും നിങ്ങളുടെയും രോഗം ശിഫ നൽകട്ടെ 😢😢🤲🤲🤲🤲
Va alaikumsalam❤️sukhamundo ipol engane und. Ok ano
@RasheedaRasheeda-xf6bo
2 ай бұрын
😍😍😍😍😘😘😘😘👌👌👌👍👍👍👍
@famashub
2 ай бұрын
❤️❤️❤️❤️✨
@Safnairb
2 ай бұрын
എന്റെ പരിചയത്തിൽ ഒരുസ്ത്രീ ഉണ്ടായിരുന്നു ഹാർട്ടിന് പ്രോബ്ലം ഉണ്ടായത് കൊണ്ട് പ്രസവിക്കാൻ പറ്റില്ല ഗർഭിണിയാവാൻ പറ്റില്ല എന്നൊക്കെ ഡോക്ടർ പറഞ്ഞിരുന്നു പിന്നെ എന്ത് ചെയ്തു എന്നറിയില്ല ഇപ്പൊ മൂന്നു മക്കളുണ്ട് ഹെൽത്തിയാണ്
@famashub
2 ай бұрын
Alhamdulilah❤️
@azim3350
2 ай бұрын
nk ingel ariyillaayirunnu ippo pettenn ee vlog kannddad
@famashub
2 ай бұрын
😊😊😊
@niranjana.r.s4336
2 ай бұрын
Ente molk ipol 12 vayass kazhinjeda. Idakk 2 abortion ayi. Ipol njan veendum pregnant anu. Santhoshathekkal kuduthal pazhaya pole abortion ayi pokumo enna pedi anu kuduthalum. Molde vidro kandappol evidunno oru dhyryam. Molk vendi njan prarthikkunnund. ❤❤❤
Пікірлер: 67