Hi madam, ethra nalla nalla Hotels anu see food kanumbol kothiyavunnu tvm varunnund kananam thank you madam for sharing this video super ❤❤❤❤👍👍👍👍
@pradeepv.a2309
7 ай бұрын
Wow sea food കഴിച്ചു വയറു നിറഞ്ഞു എന്തെല്ലാം ഐ റ്റംസാ സൂപ്പർ
@LekshmiNairsTravelVlogs
7 ай бұрын
Thank you so much ❤
@UmmuKunju7621
7 ай бұрын
Very tasty tomorrow pokum must aayi try cheyyum❤
@anjalinair1140
7 ай бұрын
Seeing your vlog is my happiness project ,such a lovely soul spreading pleasant vibes.
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear for your loving words ❤feeling so happy 🥰 no words ❤...lots of love 🥰🤗🙏
@ashasaramathew6733
Ай бұрын
Adipoli
@praveenmaster1
7 ай бұрын
nice view 5:03,5:28,26:15
@suadasuadajaleel9400
7 ай бұрын
അടിപൊളി സാരി Full sleeve നല്ല match 🎉
@vijuvarghese6346
7 ай бұрын
awesome
@basheerkp1291
7 ай бұрын
Adipoli super oru rashayum ella onnum parayanilla adipoli teast
@shaninoushad1242
7 ай бұрын
Mam innu dressing super. Kandittu thannyea food👍
@noufiajaved5509
7 ай бұрын
Pl include price also❤
@venugopoalvenugopal2249
7 ай бұрын
Trivandrum is my native and for my job i am in Kochi. Trivandrum is the largest, beautiful, paecful,and emerging city of south india
@LekshmiNairsTravelVlogs
7 ай бұрын
💯❤
@sobhal3935
7 ай бұрын
നല്ല സാരി, നല്ല ബ്ലൗസ്, നല്ല സുന്ദരിയായിരിക്കുന്നു. തിരുവനന്തപുരം പൊതുവേ crimes കുറവുള്ള ജില്ലയാണെന്ന് തോന്നുന്നു. കടയുടെ പേരും കൊള്ളാം. ആലിബാബയും 41 dishes ഉം. ഇതെല്ലാം കൂടി എങ്ങനെ കഴിച്ചു തീർക്കുമെന്നാണ് സംശയം.
@LekshmiNairsTravelVlogs
7 ай бұрын
Peaceful city dear ❤🥰
@sheejaranis7150
7 ай бұрын
നിങ്ങൾ tvm കണ്ടിട്ടില്ല കേട്ടു കാണുമല്ലോ കഷ്ടം തിരുവനന്തപുരം തലസ്ഥാനം വിലയിരുത്തുന്നു
@user-vn6ss9kv2y
7 ай бұрын
നല്ല ഭക്ഷണസംസ്കാരം ടെയിസ്റ്റിഫുഡ് വിഭവങ്ങൾ അഭിവാദ്യങ്ങൾ
@sanithavijayan537
7 ай бұрын
Mam ee nyt kothipichu. Enthu bhangiya kazhikunnathu kaanan. Sundari aayiundu. Saree also superrrr. Feeling happy to see u.... But 😢😢😢❤❤❤
@subhashh611
7 ай бұрын
അപ്പോൾ തിരുവനന്തപുരത്തെ കുറിച്ച് ഒന്നുമറിയില്ലല്ലേ. 🤣🤣
@sunitanair6753
7 ай бұрын
OMG what an awesome place to eat seafood 😋❤... My mouth was watering 😅❤
@priya33655
7 ай бұрын
തകർത്തു വാരിയ സീ ഫുഡ് സദ്യ 😘😘😘😘😘😘😘😘😘
@rejoyarrakal2666
7 ай бұрын
Me and family visit last weekend just wow restaurant ❤
@LekshmiNairsTravelVlogs
7 ай бұрын
Nice to know dear ❤
@subashremya4596
7 ай бұрын
മാഡം എല്ലാ വ്ലോഗ്സും കാണാറുണ്ട് ❤ഒത്തിരി ഇഷ്ടമാണ് ചെറിയ ഹോട്ടൽ കൊണ്ട് ജീവിക്കുന്ന അമ്മമാർ അവരെയൊക്കെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കാനുള്ള മനസ്സ് very big salute and 🙏🏻🙏🏻🙏🏻namaskaram 🥰❤
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear ❤️ 🥰 🙏
@subashremya4596
7 ай бұрын
@@LekshmiNairsTravelVlogs 🥰❤
@sreelalm1301
7 ай бұрын
Thanks mam🙏👍
@user-cu7de8xr8y
7 ай бұрын
മാഡം... തിരുവനന്തപുരം വളരെ മനോഹമായ സിറ്റി തന്നെ ആണ്.... മൂന്നു വർഷം അവിടെ ജോലി നോക്കിയിരുന്നു..2004-2007. ആ, കാലത്ത്, ആലിബാബ ഉള്ളതായി കേട്ടിട്ടില്ല.... എന്തായാലും ഇനി വരുമ്പോൾ ഉറപ്പായും കയറും. അവിടെ ഉള്ള ഓരോ സ്പെഷ്യൽ ഡിഷും മാഡം, നന്നായി വിശദീകരിച്ചു... കൊതിയായി....❤❤😊
@sethut7140
7 ай бұрын
super costume and super foods
@ambikakurup5825
7 ай бұрын
ഫുൾ സ്ലീവ് ലക്ഷ്മിക്ക് നന്നായി ചേരുന്നുണ്ട് . സീ food അടിപൊളി . നമ്മുടെ തിരുവനന്തപുരം 👌👌👌 . 🥰🥰
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear ❤️ 🥰
@jalajaak5496
7 ай бұрын
കല്ലുമ്മകായ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ക്രാബും മൊത്തം വില athra വരും 10000വരുമോ
@LekshmiNairsTravelVlogs
7 ай бұрын
Oro dishes um oro vilayanu dear...3 to 4 items kazhikkam 1000 rs kku❤
@jalajaak5496
7 ай бұрын
@@LekshmiNairsTravelVlogs ok ചക്കരെ ❤❤❤
@sajad.m.a2390
7 ай бұрын
വീഡിയോ അടിപൊളി അതിലുപരി എനിക്ക് കൂടുതൽ ഇഷ്ട്ടം ആ വെള്ള ബെൻസ് കാർ ഭയങ്കര ഭംഗിയാണ്....
@LekshmiNairsTravelVlogs
7 ай бұрын
Thank you so much ❤🙏
@sumamsumam320
7 ай бұрын
ഇന്നത്തെ costume... Food... അടിപൊളി... 👍👍👍🥰
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear ❤️ 🥰
@arathidinesan6061
7 ай бұрын
Mamm motham ethra Rupa agum?❤
@nalinichenteley891
7 ай бұрын
Thanks Lekshmi for introducing this restaurant with all those lovely dishes. The trouble u took to savour so many different varieties just to show us viewers is highly commendable ❤ Would love to try this place when we next visit Trivandrum.
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear for your loving words ❤😍🥰 lots of love ❤️
@Priya.prakasan
7 ай бұрын
Yente ponno yenikku kananvayya chechi njanghalkku par sel cheythu tharuna kothipedanda chechi kku good lunch
@Somony123
7 ай бұрын
Super you are blessed in god,you are a super lady
@vaishnavita
7 ай бұрын
Ithinteyoke making video cheyan patumo ma'am???
@LekshmiNairsTravelVlogs
7 ай бұрын
Will do dear 😍
@Peekiessworld3143
7 ай бұрын
Chechi tvm varumbil kannam enude nadamumo
@mohamedhaneefa2228
7 ай бұрын
മനോഹരമായ അലങ്കാര ഓളങ്ങളാൽ നിറഞ്ഞൊഴുകുന്ന സൗൻദരൃ സാഗരം സ്നേഹാശംസകൾ❤❤❤❤❤❤❤❤💘💘💘💋💋💋💯🌷🌷
Hai mam Kurachaai vdeos kandittu. Valatha situation aayirunu..😢😢 Sundari aayitundu. Kothipichathinnu.. Super dressing..❤❤❤love uuuu
@Vidhya863
7 ай бұрын
Beautiful Vlog ❤chechi 😍
@user-yo9bz8bt3w
7 ай бұрын
മാന്യമായ വസ്ത്രം ❤
@meerabalagopal9467
7 ай бұрын
Nalla bangi undu Lakshmichechiye kanan❤❤❤❤❤
@miandedjay
7 ай бұрын
Ma'm superb Look💓💓❣️ Exicted to see you in every Vlog Ma'm❣️❣️❣️❣️❣️❣️
@jainjosephl690
7 ай бұрын
Beautiful vlog chechi thanks alot chechi ❤
@sharafusworld2336
7 ай бұрын
Mam ee eduttha full dishes ethreya total rate
@vilasinimooliyil8193
7 ай бұрын
ഇത് പൊലൊരു സദ്യ സ്വപ്നങ്ങളിൽ മാത്രം മാം❤❤❤❤❤❤❤❤🎉🎉🎉🎉😂 സൂപ്പറായിട്ടുണ്ട്❤❤❤❤
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear ❤️ 🥰
@SonyPradeep-mx2ri
7 ай бұрын
Hai maam innathe food super.kaanumpol vaayi vellam varunnu.saree adipoly.
@rubysasikumar153
7 ай бұрын
മാം, സൂപ്പർ vlog, ശാസ്തമംഗലത്ത് ഇങ്ങനെ ഒരു ആലിബാബ റെസ്റ്റോറന്റ് ഉണ്ടെന്നറിഞതിൽ സന്തോഷം. വല്ലപ്പോഴും വന്നു പോകുന്നതു കാരണം പലതും miss ആകുന്നു. ഏത് റെസ്റ്റോറന്റായാലും ഏതു റെസിപ്പിയായാലും മാഡത്തിന്റെ വിവരണം കേൾക്കുമ്പോൾ അവിടെ പോകണമെന്നും റെസിപ്പി ചെയ്യണമെന്നും തോന്നും. തിരുവനന്തപുരം മനോഹരമായ സിറ്റി തന്നെയാമാഡം👍❤
@LekshmiNairsTravelVlogs
7 ай бұрын
Orupadu santhosham dear 😍 lots of love 🥰 🤗
@LissammaGeorge-od3vl
7 ай бұрын
Your my best 💖
@valsankp8839
7 ай бұрын
Beautiful vlog❤🎉🥰👌
@leenaprakash5648
7 ай бұрын
Yummy❤❤ ethu thinnum
@LekshmiNairsTravelVlogs
7 ай бұрын
😅🥰🙏
@Shahirsha188
7 ай бұрын
nice saree and you look good and hotelum kollaaaam🌼🕊️
@praveenmaster1
7 ай бұрын
wow nice view 2:16,4:39,4:45,
@gagudoos
7 ай бұрын
👍👍👍
@user-cc2vo3kr4l
7 ай бұрын
I eat salad first that is the better way before eating meat, enjoy the food, happy new year 🎉
@LekshmiNairsTravelVlogs
7 ай бұрын
Happy new year to you too dear ❤
@user-oe8gw4zr9k
7 ай бұрын
Super vlog... Food ellam adipoli... Enjoy chechi... Lot of love.... 🙏🌹❤️🤝..
@LekshmiNairsTravelVlogs
7 ай бұрын
Love you too dear ❤️ 🥰
@priyanks5949
7 ай бұрын
Ma’am this is quite close to our tvm flat . Been there many times. You look really good in long sleeves . Please don’t wear short sleeves anymore .
@LekshmiNairsTravelVlogs
7 ай бұрын
Nice to know that you know this place dear ❤
@rajimk8272
7 ай бұрын
Saree super chechi
@sreelalm1301
7 ай бұрын
Variety foods👍
@davidbenny5275
7 ай бұрын
Nice place
@chandrikakp4534
7 ай бұрын
Wow❤yummy❤
@LekshmiNairsTravelVlogs
7 ай бұрын
❤🥰
@MAGICDINE_BYAYSHU
7 ай бұрын
ayyo mouth 🤤
@shiburoshan4840
7 ай бұрын
ചേച്ചിയുടെ സാരി collections എവിടുന്നാണ് ചേച്ചി ഇതൊക്കെ വാങ്ങിക്കുന്നെ ഒന്ന് പറഞ്ഞു തരോ
@LissammaGeorge-od3vl
7 ай бұрын
I love it so much 💞💞❤
@LekshmiNairsTravelVlogs
7 ай бұрын
Lots of love dear 🤗
@Sahira1869
7 ай бұрын
Malappurathekk ennaa varaa
@sheejaakbar1038
7 ай бұрын
Mamine pole enikum tvm favourite anu ende nadu ennu abhimanikam sari superto sundari lekshi mam ❤🥰
@LekshmiNairsTravelVlogs
7 ай бұрын
Orupadu santhosham dear ❤lots of love 🥰🤗
@meenakotoor5218
7 ай бұрын
Ma'am is having all foods with table etiquette...❤❤❤❤ Nammalokke kandu padikkenda onnaan adhum...❤ Very nice
@anjaliarun4341
7 ай бұрын
Superb night ❤pinne dishes,ma’am saree looking beautiful dear ma’am ❤
@michusvlog2849
7 ай бұрын
Chechi oru vattam kanuvan bhayankara aagreham und onnu sadhichu tharumo please ❤
@jessythomas561
7 ай бұрын
Yummy yummy 😋 mam athilum wow super ❤
@LekshmiNairsTravelVlogs
7 ай бұрын
🥰🤗🙏
@VijayaLakshmi-vd4td
7 ай бұрын
Looking super mam . Kanumbol thanne kothiyakunnu 😋 Adipoli 👌👌👌❤❤❤
@LekshmiNairsTravelVlogs
7 ай бұрын
Thank you dear ❤️
@jayasreevs
7 ай бұрын
മാം ഏത് ഫുഡാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്❤❤❤❤❤❤
@anjanadevi2301
7 ай бұрын
Superb blog ❤❤❤
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear ❤️ 🥰
@lissys7790
7 ай бұрын
Super review chechi
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear ❤️ 🥰
@LissammaGeorge-od3vl
7 ай бұрын
Thankyou
@nirmala-oc7fj
7 ай бұрын
Hi mam ❣️ Beautiful vlog♥️♥️ Food adipoli 😋♥️♥️❣️❣️❣️
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear ❤️ 🥰
@BabyCk-ev8cw
7 ай бұрын
Super ❤❤❤❤
@sanyjos8318
7 ай бұрын
Beautiful Ma’am and awesome dishes 😋😋😋😋😋😋😋😋❤❣️💞💓💗💖💕💜❤️👍👌will go here to eat one day 🎉😂
Hi, mam innate seafood item super. Dressum super ❤
@LekshmiNairsTravelVlogs
7 ай бұрын
❤🥰🙏
@deepadharmadas4699
7 ай бұрын
Super vlog.
@shahanaarafth
7 ай бұрын
Wow yummy 😋
@LekshmiNairsTravelVlogs
7 ай бұрын
Thank you dear for liking ❤
@jayashreesudhakaran7863
7 ай бұрын
Hai Mam awesome dishes😋😋👌👌
@LekshmiNairsTravelVlogs
7 ай бұрын
Thank you dear for liking ❤
@unknown-kz5re
7 ай бұрын
വന്നല്ലോ ലക്ഷ്മി കുട്ടി 🤗🤗🤗🥰🥰😍😍😍
@sindhujayakumarsindhujayak273
7 ай бұрын
ഹായ് .... ചേച്ചി 🙏 ഇന്ന് വെറൈറ്റി ലുക്കിൽ ആണെല്ലോ ... കിടിലം 👍 ❤️ നല്ല അന്തരീക്ഷം 🥰🥰 . സീഫൂഡ് കിടു 👌👌 . അങ്ങനെ അടിച്ചുപൊളിക്ക് ചേച്ചി ❤️ ❤️
@LekshmiNairsTravelVlogs
7 ай бұрын
Orupadu santhosham dear ❤thank you so much 🥰
@sheebaanil.
7 ай бұрын
👌
@sreelekhapradeepan1994
7 ай бұрын
Mam idu pandathe computer saree alle.. Mam purathu pokumbol Anukuttyude aduthu arenkilum undakumo... Sea food ennu kelkkumbozhum kanumbhozhum kodi varum . ivide Maldivesil nammude nattile fish onnum kittillallo... Vacationu nattil pokumbozhekkum trollingum thudangum. 😢😢 Mam thalassery biriyaniye patti paranjappol sandoshamayi...
@LekshmiNairsTravelVlogs
7 ай бұрын
Lots of love dear 🤗 ❤
@user-sd1kd6xc5g
7 ай бұрын
Looking super mam❤❤❤ super dishes😂
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear ❤️ 🥰
@jayathomas2737
7 ай бұрын
നമ്മുടെ തലസ്ഥാന നഗരം എല്ലാം ഒന്ന് ചുറ്റി നടന്നു കാണാൻ ആഗ്രഹം ഉണ്ട്..20വർഷം മുമ്പ് ഒരു ആവശ്യത്തിന് വന്നതാണ്.. ഇപ്പോ എന്തെല്ലാം മാറ്റം വന്നു കഴിഞ്ഞു 😊❤
@LekshmiNairsTravelVlogs
7 ай бұрын
Always welcome to tvm dear ❤kandirikkenta sthalam thannaiyanu ketto 🥰
@ajinikaran
7 ай бұрын
അത് മൊത്തം മാഡം കഴിച്ചോ ????😮
@thomasmathew2614
7 ай бұрын
👍👍🥰👍👍
@LekshmiNairsTravelVlogs
7 ай бұрын
😍🙏
@AswathyMN-tm1bl
7 ай бұрын
Hi mam❤️❤️❤️... Nice👌👌... Royal sea food feast... 👍👍
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear for liking ❤🥰
@anithar.pillai3170
7 ай бұрын
Madam super with Alibaba😊
@LekshmiNairsTravelVlogs
7 ай бұрын
Thank you dear ❤😍
@binusajeev9518
7 ай бұрын
നല്ല സാരി ,നല്ല ഫുഡ് ❤❤❤
@LekshmiNairsTravelVlogs
7 ай бұрын
Thank you dear ❤️
@Peekiessworld3143
7 ай бұрын
Annu mol evideya
@devikasadhika6161
7 ай бұрын
🥰🥰🥰
@shajiponnappan
7 ай бұрын
ഈ വീഡിയോ കണ്ട് ഞാന് അവിടെ പോയി മട്ടന് roast പൊറോട്ട ബ്ലാക്ക് ടീ എന്നിവ കഴിച്ചു. മട്ടൻ roast ചെറിയ 3 പീസ് പുഴുങ്ങി നേരത്തെ തയ്യാറാക്കിയ ഗ്രേവിയില് ചേര്ത്തു ചൂടാക്കിയത് ആണ് കിട്ടിയത്. കറിക്ക് മട്ടന് കറി യുടെ യാതൊരു taste um ഇല്ല. 3 പീസ് ഇല് ഒരെണ്ണം പഴകിയ തും ആയിരുന്നു. കറിയുടെ വില 380+tax ആണ്.
@sunimini341
7 ай бұрын
❤
@rajanijayan9606
7 ай бұрын
കണ്ടിട്ട് എല്ലാം നല്ല ഐറ്റംസ് ആണെന്ന്. തോന്നുന്നു. നല്ല നല്ല combinations.very nice vlog 👍💞🌷🙏
@LekshmiNairsTravelVlogs
7 ай бұрын
It's really good dear ❤combination and taste...thank you so much 🥰
@user-pt7ee4ck1c
7 ай бұрын
Adipoly volg 👍👍😄😄❤️
@LekshmiNairsTravelVlogs
7 ай бұрын
Thank you so much dear ❤️ 🥰
@user-ih3do9hj9c
7 ай бұрын
lokking awesome Madam. U look pretty in this saree. I wonder how you are so freash and beautiful always..Pls share some tips ..Luv u a lot and admire your beauty.💓💓💓
Пікірлер: 230