അമ്മമാരെ മനസിലാക്കാത്ത മക്കൾക്ക് ഇത് ഒരു നല്ല സന്ദേശം തന്നെ ആണ്...... മക്കളെ കുറിച്ച് ഒരു അമ്മയുടെ വേദന എന്തെന്ന് മനസിലാക്കാൻ പറ്റിയ ഒരു വീഡിയോ......👌👍
@sindhumohan2534
2 жыл бұрын
Sathyam
@shuhaibch7658
2 жыл бұрын
@@sindhumohan2534 ...
@FORKandSMOKE
2 жыл бұрын
അടിപൊളി story... എനിക്ക് ഇഷ്ടപ്പെട്ടത് രാജി ചേച്ചീ യുടെ character.... അവർ ഇല്ലെങ്കിൽ മകന് ഒരു മാറ്റം ഉണ്ടാവുമായിരുന്നു എന്നു തോന്നുന്നില്ല...
@ajs8940
2 жыл бұрын
മക്കളെ ജീവനുതുല്യം സ്നേഹിച്ച് അവരെ ഒരു കഷ്ടപ്പാടും അറിയാതെ വളർത്തുന്ന അമമമാരെ പറ്റിക്കുന്ന മക്കൾക്കുളള കിടിലൻ സന്ദേശം പൊളിച്ചു👍👍👍👏👏👏👨👩👧
@fabithagafoor5887
2 жыл бұрын
😀
@johnsonpv5423
2 жыл бұрын
ഇതു കൊള്ളാം.. നിങ്ങൾ സഹോദരികൾ തന്നെ എന്നു തന്നെ യാണോ. ഇഷ്ടം തോന്നി.,..,.
@achulachu7713
2 жыл бұрын
ഇതുപോലെയുള്ള ഭാര്യതാക്കന്മാരും ഉണ്ട്, ഭാര്യയെ ജോലിക് വിട്ടിട്ടു കൂട്ടുകാരുമായി വെള്ളമടി... ഭാര്യ വല്ലയിടത്തും വീട്ടുജോലി ആയിരിക്കും ചെയ്യുന്നത്, ഭർത്താവോ കൂട്ടുകാരുമായി ആഘോഷം 😔.
@Proud_Malayalee
4 ай бұрын
Ath pinnem kozhappam illa.. ammamaarude kaaryam aan bheekaram
@rajeswarim786
2 жыл бұрын
അമ്മ എന്നും അമ്മയാണ് എല്ലാ അമ്മമാർക്കും വേണ്ടി.....
@prasadsreeragam1215
2 жыл бұрын
നമ്മളുടെ ജീവിതവുമായി നല്ല ബന്ധമുള്ള വീഡിയോസ് ആണ് നിങ്ങളുടേത് 👍👍👍👍
@rafeeqmonptb6766
2 жыл бұрын
ലാസ്റ്റ് സീൻ .. കരഞ്ഞുപോയി 😭😭😭 ഇതുപോലെയുള്ള മക്കൾ ഉണ്ടാവാതെയിരിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം
@aryavaliyaveetilpoyil1874
Жыл бұрын
സൂപ്പർ vedio ആണ്...... അടിപൊളി.... നല്ല മെസ്സേജ്..... എല്ലാ വീഡിയോ ഉം സൂപ്പർ ആണ്
@shifafaiz1015
2 жыл бұрын
Nice👏👏👏monte sound nu. Clarity kuravu pole thonnind tto
@FirosKZain
2 жыл бұрын
എന്തൊരു അടിപൊളി അഭിനയം 🥵💯💯💯💯💯💯💯💯💯🤩🤩🤩🤩🤩🤩🤩😍😍😍😍😍😍
@akki7701
2 жыл бұрын
കഷ്ടപ്പാട് അറിഞ്ഞു വളർത്തണം. അല്ലെങ്കിൽ ലോകം തിരിയുല
@Abiramefx001
2 жыл бұрын
അമ്മയുടെ മനസ്സിൽ സ്നേഹം മാത്രമേ ഉള്ളു
@savithaunni3790
2 жыл бұрын
Super vdo എപ്പോഴും വളരെ നല്ല vdo ആണ് ചെയുന്നത് 😍😍😍👌👌
@sarithasaravana3185
2 жыл бұрын
Conveying great messages👏👏 keep going👍🏻👍🏻
@reshmikp3526
2 жыл бұрын
Sound illa to vidioke.monta portion
@hajaraillas4075
2 жыл бұрын
അമ്മ സൂപ്പർ അഭിനയം
@shemy5409
2 жыл бұрын
ഇൗ വീഡിയോ ഒക്കെ ഇപ്പോഴത്തെ മക്കൾ കാണേണ്ടതാണ്...പക്ഷേ അവർക്ക് എവിടെയാ ഇതിനൊക്കെ സമയം...
@sanjaysanal3177
2 жыл бұрын
അമ്മമാരെ പറ്റിക്കുന്ന മക്കൾക്ക് ഇതൊരു നല്ല സന്ദേശമാകട്ടെ
@jaslashajahan9456
Жыл бұрын
ലാസ്റ്റ് സീൻ എനിക്ക് എന്നെത്തന്നെ തോന്നിപ്പോയി വല്ലാത്ത സങ്കടം വന്നു
@mareenareji4600
2 жыл бұрын
ഈ വീഡിയോ എല്ലാ മക്കളും കാണേണ്ടതാണ്
@neenameera7690
2 жыл бұрын
Karachil varunnu 🙁 gud msg 🥰
@nithyaprasath7324
Жыл бұрын
അമ്മ ദൈവം ആണ് ഒരിക്കലും അമ്മമാരെ വേദനിപ്പിക്കാൻ പാടില്ല
@mariammathew4832
2 жыл бұрын
Ayooo pavam Amma😢😢🙏🙏
@angelrose4076
2 жыл бұрын
Auntyude acting amazing👍
@FirosKZain
2 жыл бұрын
അമ്മ അടിപൊളി 💯😍😍😍😍😍😍💯
@UshakumariUshskumari-gg4nl
Ай бұрын
Good message
@anishagireesh442
2 жыл бұрын
അമ്മ 👌👌👌👌😭😭😭😭
@Yasramaryam878
2 жыл бұрын
Karayippichu kalanjalloo 😭😭😭
@anithalal655
2 жыл бұрын
Makanu voice kurave❤️❤️ but nalla msg
@adnanmuhammedpk8133
8 ай бұрын
Kashttappad kand valaranam❤
@lijokmlijokm9486
2 жыл бұрын
നന്നായിട്ടുണ്ട്
@jyothishankaran7443
9 ай бұрын
ഇത്രയധികം സേനഹവും വിശ്വാസവും വേണോ മക്കളോടു് .
@aryasvlog9504
2 жыл бұрын
Ningal Calicutil ano
@ayshuayshu4137
2 жыл бұрын
Ammayude sound nallonm kelkunund monte sound nallonm kelkunilla video edukumpol kurch sound kooti parayu apol njgalk kelkn pattumallo 😄
Пікірлер: 89