എനിക്ക് ഉള്ളവനെ ഞാൻ ഒരിക്കലും കെട്ടി ഇടാറില്ല.. വീടിന്റെ ഉള്ളിലാണ് എപ്പോഴും. കിടപ്പ് എന്റെ കൂടെ.. എന്റെ മെത്തയിൽ തലയിണയും വെച്ച് എൻെറ പുതപ്പിന്റെ അടിയിൽ 😇😇😇
@shajit.v3165
3 ай бұрын
👍🥰
@jeeya8608
4 ай бұрын
കൂട്ടിലടച്ച്.. പുറത്ത് കയറിട്ട് കെട്ടി... കാവൽ നിര്‍ത്തി.. ഒട്ടക്കാകി പോയിട്ട്.. കഴിച്ച വേസ്റ്റ് കൊണ്ട് കൊടുത്ത് കൊതിപ്പിച്ച്🙄 മോനാണ് പോലും.. മോൻ😭
@shajit.v3165
4 ай бұрын
അവന് ഞങ്ങൾ വേസ്റ്റ് ഒന്നും കൊടുക്കാറില്ല ആവശ്യത്തിന് അഴിച്ചു വിടാറും ഉണ്ട് ഇതില്‍ തന്നെ ഉണ്ടല്ലോ 😀😀
@sajithac7922
4 ай бұрын
J@@shajit.v3165
@shantyaneeshshanty165
4 ай бұрын
ഇവൻ മിടു മിടുക്കൻ ആണ് ❤❤❤❤❤❤❤❤❤❤
@shajit.v3165
4 ай бұрын
🥰🥰🥰
@jishiramdas3175
4 ай бұрын
ഞങ്ങൾ പുറത്തുപോയാൽ കഴിച്ച വെസ്റ്റ് അല്ല കൊടുക്കാറുള്ളത് ഞങ്ങൾ കഴിച്ച പോലെ അതിനും വാങ്ങിക്കും അതാണ് വേണ്ടത് വാക്കിൽ മാത്രം സ്നേഹം പോരാ പ്രവർത്തിയിലും വേണം
@shajit.v3165
4 ай бұрын
👍
@annammaeyalil4702
4 ай бұрын
Please നമ്മളുടെ കഴിച്ചതിന്റെ ബാക്കി ഒന്നം കൊടുക്കല്ലു കേട്ടൊ, അതു ഫെയർ അല്ല. വിദേശത്തുള്ളവർ അവർക്കു അവരുടെ ഭക്ഷണമാണു വാങ്ങി കൊടുക്കുന്നത്. പിന്നെ നല്ല പഴങ്ങൾ, മുട്ട, തൈര്, സൂപ് നല്ല ക്ളീൻ തണുത്ത വെള്ളം വ്റുത്തിയുള്ള പാത്രത്തിൽ മാറി വച്ചു കൊടുക്കും. നടത്താനും നീന്താനും കളിക്കാനും വൈദൃസഹായവും ഉറങ്ങാനും കളിക്കാനും എല്ലാം സഹായം ചെയ്തു കൊടുക്കും. തല്ലുകയില്ല.പറഞ്ഞു കാണിച്ചു കൊടുക്കും ദിലീപേട്ടൻ ചെയ്യുന്ന പോലെ. 😂❤😂😅
@John-q3h4s
4 ай бұрын
ചുറ്റുമതിലും ഗേറ്റും ഉണ്ടെങ്കിൽ അവനെ തുറന്നു വിട്ട് വളർത്തുതായിരിക്കും നല്ലത്. ട്രെയ്ൻ ചെയ്ത് ഓരോ കാര്യങ്ങൾ പഠിപ്പിച്ചു വീഡിയോ ഇടൂ.. ഞങ്ങൾ കൂടെയുണ്ട് 😍
@shajit.v3165
4 ай бұрын
Thnks your support 🥰ചുറ്റും മതിലില്ല ഞങ്ങൾ വീട്ടിൽ ഉള്ളപ്പോൾ അവനെ തുറന്നു വിടും തുറന്ന പ്രദേശം ആണ് കുറുക്കൻ മാർ നിറയെ ഉണ്ട്
@John-q3h4s
4 ай бұрын
@@shajit.v3165 അവനെ കൂടുതൽ ഇണക്കി വളർത്തുക. ഡോഗ് ട്രെയിനിങ് വീഡിയോകൾ യുട്യൂബിൽ ഉണ്ട്. കുട്ടികളെ കൊണ്ട് ട്രൈയ്ൻ ചെയ്യിപ്പിച്ചാൽ അവൻ വേഗം പഠിക്കും. എന്റെ വീട്ടിൽ ജർമ്മൻ ഷെപ്പേഴ്ഡ് ക്രോസ്സ് ഉണ്ട്. അവൾ കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കാനും, ന്യൂപേപ്പർ എടുത്ത് കൊണ്ടുവരാനും, കുട്ടികൾ വഴക്ക് പിടിക്കുമ്പോൾ മധ്യസ്ഥം വഹിക്കാനും, വണ്ടി കഴുകുമ്പോൾ പൈപ്പ് പിടിക്കാനും ഒക്കെ കൂടും. ഇവൻ സ്മാർട്ടാണ് വേഗം പഠിക്കും. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. 😍🥰

@bhamasivadas5626
3 ай бұрын
അവൻ നല്ല മിടുക്കൻ കുട്ടിയാണ് 💖
@shajit.v3165
3 ай бұрын
🥰🥰
@shajit.v3165
3 ай бұрын
🥰🥰
@Smartkitchen4u
4 ай бұрын
ലക്കി മിടുക്കൻ ആണ് ❤❤
@shajit.v3165
4 ай бұрын
🥰🥰
@anithaskumar2565
4 ай бұрын
Kurachu days busy ayi poyi chila vedeios miss chaythu ini kananamam
അവൻ നല്ല മോനാണ് യുറ്റുവിൽ നോക്കി അവനെ പഠിപ്പിക്കുക അങ്ങനെയാണ് എന്റെ നാല് മാസം പ്രായമായ ലക്കിക്കുട്ടനെ പഠിപ്പിച്ചെടുത്തത് അവൻ മഹാ വികൃതി കുട്ടിയാ.. ആർക്കെ പി പ്പി എൻ സ്സ് ആർ
Пікірлер: 58