അമ്മ മാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നേയും എൻറെ കുടുംബത്തെയും മാറ്റണമേ
@aleyammavarughese8146
Жыл бұрын
Amen
@elizabethantony446
Жыл бұрын
അമ്മ മാതാവേ എന്റെ അലർജി രോഗം മാറ്റി അനുഗ്രഹിക്കണമേ
@manubhai657
Жыл бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ഈശോയെ സ്തുതി ആരാധന മഹത്വം 🙏🙏🙏
@soorajsooraj5121
Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, ഞങ്ങളുടെ കടബാധ്യതകൾ എടുത്തു മാറ്റി തരേണമേ, കടങ്ങൾ തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ പൈസ കൊടുക്കുവാൻ ഉള്ള എല്ലാവരെയും സമാധാനിപ്പിച്ചു നിർത്തേണമേ, ഞങ്ങളുടെ കച്ചവടം വളരെ അധികം ക്ഷയിച്ചു പോയിരിക്കുന്നു, ഞങ്ങളുടെ കച്ചവടം നല്ല രീതിയിൽ മുൻപോട്ടു കൊണ്ടുപോകുവാൻ ഉള്ള വഴി തെളിച്ചു തരേണമേ, അമ്മേ ... എന്റെ പെങ്ങളുടെ ഭർത്താവിന്റെ ചാച്ചന് യൂറിൻ ബ്ലാഡറിൽ ക്യാൻസർ ആണു ചാച്ചന്റെ അസുഖം മാറ്റി കൊടുക്കേണം അമ്മേ, എനിക്ക് കൃപസനത്തിൽ വരുവാനും, അമ്മയുടെ പക്കൽ ഉടമ്പടി എടുക്കുവാനും അനുഗ്രഹിക്കേണമേ, അമ്മേ അനുഗ്രഹിക്കേണമേ
@elizabethantony446
Жыл бұрын
അമ്മ മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പിയ്ക്കണമേ കൃപാസനം മാതാവിന്റെ ആലയത്തിൽ വന്നു സാക്ഷ്യം പറയുന്നതിനും അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ
@salysalyks6149
Жыл бұрын
.
@mollyjames2264
Жыл бұрын
അമ്മ മാതാവേ എനിക്ക് നാളെ കൃപാസനത്തിൽ വരാനുള്ള തടസ്സം നീക്കി കൃപയാൽ അനുഗ്രഹിക്കണം 🙏🙏🙏
@princy8722
Жыл бұрын
Amme rogangal sukhapeduthane
@sophieghulam3265
Жыл бұрын
❤Gloire à Dieu Amen 🙏🙏❤️🙏❤️
@kochuthressiathomas3859
Жыл бұрын
പരിശുദ്ധ അമ്മേ എന്റെ ഉടമ്പടിയിലെ കാര്യങ്ങൾ ഇന്നുതന്നെ സാധിച്ചു തരണമേ അമ്മയെ വിശ്വസിച്ചു കൊണ്ട് എനിക്ക് സമാധാനത്തിനും സന്തോഷത്തിനും ഇടയാക്കണമേ
@rajashrjash3767
Жыл бұрын
അമ്മേ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റിതരണേ നല്ല ഒരു സ്വഭാവം കൊടുക്കണമേ അമ്മേ
@aleyammapaul4590
Жыл бұрын
അമ്മേ എന്റെ വിശ്വാസം വർദ്ധി പ്പിച്ചു തരേണമേ എനിക്ക് അമ്മേ ഒന്നു ടെ കാണാൻ ആഗ്രഹിക്കുന്നു അമ്മേ ഒരു നല്ല പ്രേത്യേക്ഷി കരണ സാക്ഷി ആക്കി എന്നെ ഒന്ന് ഉയർത്തി തരേണമേ എനിക്ക് ആ മണ്ണിൽ വന്ന് അൽതാരാ യിൽ കേറി ഒരു സാക്ഷ്യം പറയാൻ എന്നെ ഒന്ന് അനുവദിക്കേണമേ അമ്മേ ഞാൻ അമ്മയുടെ മുന്നിൽ ഒരു സാക്ഷി ആകാൻ ആഗ്രഹിക്കുന്നു രണ്ട് പ്രാവശ്യം അമ്മ സാനിധ്യം ഉണ്ടായി പക്ഷേ സാക്ഷ്യം പറഞ്ഞില്ല എനിക്ക് ഒന്ന് കുടി അമ്മയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു അമ്മ മാതാവ് നടത്തി തരട്ടെ
അമ്മേ രാത്രിയിൽ ഉണർന്നിരുന്നു പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണമേ amen🌹🙏🏻🙏🏻🙏🏻
@shankaranaingoth650
Жыл бұрын
അമ്മാ മാത) വേ എൻെ മകളുടെ ജീവിതത്തിൽ അല്ഭുതം ചെയ്യണേ മാതാ വേ
@loranceligi9254
Жыл бұрын
പരിശുദ്ധ അമ്മേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ
@jessyjames4912
Жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ
@thankamani5443
Жыл бұрын
അമ്മ മാതാവേ ഞങ്ങളോട് കരുണ കാണിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ളവരുടെ എല്ലാവരുടെയും കഷ്ടപാടുകൾ മറുവാൻ അമ്മ കരുണകാണിക്കണമേ 🙏🙏🙏
@bibinkuriakose8148
Жыл бұрын
അമ്മേ ക്രൂപാസനത്തിന് അമ്മേ, എന്നെയും എന്റെ കുടുംബത്തേയും അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ..... ആമ്മേൻ 🙏🙏🙏🙏🙏🙏
@maryjayajohn8718
Жыл бұрын
കൃ പാസനം മാധാവേ.... ആരോൺ ജർമനി യിൽ ഉണ്ട് .. തടസങ്ങൾ മാറ്റി തരണേ... മാതാവേ രക്ഷിക്കണേ നങ്ങളെ.. oct 01 തിയധി സന്തോഷത്തോടെ വിശ്വാസത്തോടെ ജോലിയിൽ പ്രവേശിക്കാൻ സാധികണമെ...അമ്മെ ..കൂടെ ഉണ്ടാകണം... മാതാവേ....ആമേൻ
അമ്മേ മാതാവേ എന്റെ കൊച്ചുമക്കൾ ക്കു നാളത്തെ എക്സാം നല്ലതുപോലെ എഴുതാൻ കഴിയണേ സഞ്ചാരി മാതാവേ കൃപചെയ്യണേ 🙏🙏
@simonmv9499
Жыл бұрын
Libra Dr u e5
@bindhubindhu6320
3 ай бұрын
അമ്മെ എന്റെ ചൊറിച്ചിൽ ഷുഗറും മാറ്റിതരേണമെ പപ്പയുടെ ആണിരോഗം മാറ്റി തരേണമെ എന്റെ ചേച്ചിയുടെ ചുഴലിയുടെ അസുഖം മാറ്റി തരേണമെ❤ ആമ്മേൻ
@user-jl6vk3nn4u
10 ай бұрын
അമ്മേ മാതാവേ ഒരു അനുഗ്രഹം അമ്മ എനിക്ക് തായേ അമ്മേ ഞാൻ സ്നേഹിച്ച സിറിൽ എന്ന വിട്ടു പോയിട്ടു ഒരാഴ്ച ആയി 😭അമ്മേ സിറിൽ ബ്ലോക്ക് മറ്റി onnu😔വിളിക്കണേ അമ്മേ അത് മാത്രം മതി അമ്മേ 😭😭😭ഒരു കോൾ സിറിൽ എന്ന വിളിക്കണേ അമ്മേ മാതാവേ 😭😭🙏🙏
@susanabraham3845
Жыл бұрын
അമ്മ മാതാവിന്റെ സാന്നിധ്യം എപ്പോഴും ഞങ്ങളുടെ കുടെ ഉണ്ടാകേണമേ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സുഷിക്കേണമേ ആമേൻ 🙏🙏🙏🙏
@ajimoankp192
7 ай бұрын
ഹാലേലുയ്യഅമ്മേ ദയ തോന്നണമെ പരിശുദ്ധാത്മാവേ ഇറങ്ങി വന്ന് എന്നെ ഒരുക്കണമെ, കരുണ തോന്നണെഅമ്മേ ആശ്രയമേ അമ്മേ ആശ്രയമേ ഹാലേലുയ്യ. പിതാവേ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ അമ്മേ കൃപാസനമാതാവേ, അവിടുന്ന് എന്നെ സാക്ഷിയാക്കേണമെ സഞ്ചാരി മാതാവേ ബലഹീനനം, പാപിയും , ഏഴയും, 4 പറക്കപറ്റാത്ത കുഞ്ഞു ങ്ങളുടെ രക്ഷിതാവുംപാൻ ഗ്രിയാസിന് ക്യൻസർ ബാധിച്ച് സർജറിയും 18കിമോയും കഴിഞ്ഞ് കാലിന്റെ അടിയിലെ തൊലിയിളകിയും വിഷമിച്ച് വീട്ടിൽ കഴിയുന്നു. കട്ടിലിൽ കിടക്കുന്നതിനാൽ നിഴൽ പോലും എന്നെ ഉപേക്ഷിച്ചു എങ്കിലും എന്റെ ദൈവം എന്നെ ഉപേക്ഷിക്കുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു ഹാലേലുയ്യ ഇനി 6- 12-23തിയതിയാണ് പെറ്റ് സ്കാ നിന്പോകേണ്ടത്. സഞ്ചാരി മാതാവേ എന്റെ കൂടെ വന്ന് തടസങ്ങൾ മാറ്റിയും, 6/12/23 തിയതി നടത്തുന്ന PET സ്കാനിലും, രക്ത റിപ്പോർട്ടിലും അനൂകുലമാക്കി സൗഖ്യം തരണെ, അമ്മേനിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും ചികിൽസകഴിയുന്നത് വരെ മാറ്റരുതേ, മേലധികാരികളുടെ മേൽ അമ്മ പ്രവർത്തിച്ച് അനുകൂലമാക്കിയും എതിര് നിൽക്കുന്നവരെ മാറ്റിതരണമെഅമ്മേ . മുത്രം പോകാനുള്ള ബുദ്ധിമൂട്ട് മാറ്റിതരണേ അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിച്ച് സൗഖ്യം വാങ്ങി തരണമെ അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരായിൽ ബലഹീനനും പാപിയും ഏഴയും ആയ എന്നെ സാക്ഷിയാക്കണെ , അമ്മേ ഇതുവരെ ചെയ്യത ചികിൽസകൾ എന്റെ കഴിവിൽ നടത്തിയതല്ല ദൈവ കൃപയാൽ നടന്നതാണ് തുടർന്നും കൃപസന മാതാവേ വഴി നടത്തണെ , ദൈവമേഹാലേലുയ്യ , ആവേ മരിയ
@baijupaulose9900
Жыл бұрын
അമ്മേമാതാവേ എന്റെ കൈകളുടേയും കാലുകളുടേയും വേദനമാറ്റി നല്ലബലം നല്കണമേ എനിക്ക് ഒരുഭവനം നൽകി അനുഗ്രഹിക്കണമേ എന്നെയുംകുടുബത്തേയും അമ്മയുടെ നിത്യസാഷിയായി ഉയർത്തണമേ 🙏🙏
@sinicherala8587
Жыл бұрын
അമ്മേ മാതവേ ഒരു താമസസ്ഥലം ഉണ്ടാക്കി തരണമേയ്
@lathanair722
Жыл бұрын
Ende amma mathave ende kaneerinu utharam tharane ammamathave ende kaneerinu utharam thannanugrahikkename jeevithathil santhosham enthennarinjittillamme enne kaividaruthe amen
@reenababy8656
Жыл бұрын
Sister എന്റെ മകൻ റോബിൻ ജനുവരി യിൽ Auckland ൽ നിന്നും ലീവിന് വരും ജനുവരിയിൽ തന്നെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം മകന്റെ കൂടെ പഠിച്ച എല്ലാവരുടെയും വിവാഹം കഴിഞ്ഞു, എല്ലാം ഉണ്ടായിട്ടും വിവാഹം നടക്കാത്തത് കൊണ്ട് എല്ലാവർക്കും പരിഹാസം 🙏🏿❤
@tyrogamingyt8031
8 ай бұрын
എ ന്നെ യും അ മ്മേ സാക്ഷി യക്കണേ 🙏🏼🙏🏼🙏🏼
@sheelalazer3832
Жыл бұрын
Amma mathave eniku ammaye kananam. But I am a great sinner.
Ente amme amma albhutham cheyth cyrilinu golden visa tharane amme avanu athinulla merit ella amme angayude kripa kondu tharane amme
@sujuvinodvinod6711
Жыл бұрын
അമ്മേ എന്റെ കൂടെ ഇരിക്കണേ 🙏🙏🙏🙏🙏🥰🥰
@agnessaji7084
Жыл бұрын
Ammamathave september 30🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@rajithaprrajithapr324
Жыл бұрын
Amen...praise the lord 🙏🙏🙏🙏
@geenaaneesh9024
Жыл бұрын
Ente Amma mathave ente munkopammattitharane cheethaparayunna the poor namayitte mattithane anugrahikane 🙏🙏🏻🙏🙏🏻🙏
@sujithts8253
Жыл бұрын
Thank you madave praise the Lord.
@madhusv566
Жыл бұрын
Amme mathave aniku ante job nallavanam sredichu cheyvan kayiyene njanum ante friend sugithinu anodu istam thonnan prayer cheyyanne aniku ante job nallavanam sredichu cheyvan kayiyene jobil thettu varathirikann prayer cheyyanne
@sheelalazer3832
Жыл бұрын
Amme I am also a person of anger and selfish. Heal me mother with your holiness
@aleyammapaul4590
Жыл бұрын
അമ്മേ ഞാൻ ഒരു ഭവനത്തിന് വേണ്ടി ആഗ്രഹിച്ചു ഡിസംബർ 7/2022 പക്ഷേ 18 വർഷം ജോലി ചെയ്ത pvt ഹോസ്പിറ്റലിൽ കേറിയപ്പോൾ 2 പ്രാവശ്യം വീട് ചോദിച്ചു അപ്പോൾ അവർ തന്നില്ല സെപ്റ്റംബർ 9 ന് ഹോസ്പിറ്റലിൽ ഓണർ വിളിച്ചു പറഞ്ഞു എന്റെ ചെറിയ ഒരു വീട് ഉണ്ട് നിനക്ക് ഇഷ്ടം ഉണ്ട് എങ്കിൽ പോയി താമസിച്ചോ എന്ന് ഇതും അമ്മയുടെ തീരുമാനം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം കുഞ്ഞിനെ വിടാൻ കടം വാങ്ങി പേയ്മെന്റ് ബാങ്കിൽ അടച്ചു ഇനിയും വീട് ഒന്ന് നോക്കാൻ പോലും പറ്റില്ല എന്ന് എന്റെ അമ്മയ്ക്ക് അറിയാം
@elsyvarghese7128
Жыл бұрын
Ente kripasanam amme ente njangalude mall karunaudakernnme 🙏🙏🙏
@v.vcheriyan4777
Жыл бұрын
Entemakal amrithaude kazhiyhvedanaatitharame Amma mathave
@deepavinod5356
Жыл бұрын
Amme ente ashrayame ente makaleyum amma sahayikename 🙏
@sreekumarn3012
Жыл бұрын
Amen halleluja love you jesus Thank you Holly mother pray for us
@jubiegijo1549
Жыл бұрын
Amme mathave ente jeevithathilum albhuthakaramayi idapedaname. 🙏🏻🙏🏻🙏🏻🙏🏻
Пікірлер: 167