എല്ലാം അടിച്ചു മാറ്റി കൊണ്ടുപോയി നല്ല അയൽക്കാരി 🤣🤣
@rajiraghu8472
2 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 😂😂😂
@shaharbanbasheer4507
Жыл бұрын
എല്ലാ എപ്പിസോടും അടിപൊളി ആന്ട്ടോ അമ്മ സൂപ്പർ 😍😍😍
@davidb8176
2 жыл бұрын
അടിപൊളി അയൽപക്കകാരി സൂപ്പറ് 👍🏼
@nazarpanazar5377
2 жыл бұрын
ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ😂😂😂😂😂😍
@Sabitha75651
2 жыл бұрын
സൂപ്പർ, അടിപൊളി, പൊളിച്ചു, തകർത്തു, അമ്മക്ക് ഒരുപാട് ഉമ്മ. 👍🏻😘👌👌👌💞😘💕💯💯
@ammayummakkalum5604
2 жыл бұрын
❤️❤️
@kunahamdk3033
2 жыл бұрын
ഒരു പാട് ചിരിച്ചു സുപ്പർ ഇഷ്ടമായി👌💚👍
@shefeevibez6488
2 жыл бұрын
പഞ്ചസാര വാങ്ങിയ ഐഡിയ പൊളി 😃
@shemy5409
2 жыл бұрын
അവസാനം ഉള്ള ചേച്ചിയുടെ ചിരി..👌👌
@sulochanasuku1780
2 жыл бұрын
കൊള്ളാം സൂപ്പർ അയൽവാസി ജിഷ എന്റെ വീടിന്റ അടുത്തും ഉണ്ട് ഇത്പോലെ ഒരണ്ണം 🥰🤣🤭
@villageinkerala9111
2 жыл бұрын
അവസാനത്തെ ചിരി സൂപ്പർ 👏👏👏👍👍👍
@ammayummakkalum5604
2 жыл бұрын
❤️
@niralanair2023
2 жыл бұрын
എന്നാൽ പിന്നെ ജിഷയ്ക്ക് ഉച്ചക്ക് ഉള്ള ആഹാരം ഉണ്ടാക്കി കൊടുക്ക് വനജേ! നക്കി തള്ള. ഞങ്ങളുടെ അയലത്തു ഇങ്ങനെ ഒരു സാധനം ഇല്ല ഭാഗ്യം.
@muhammmeds4041
2 жыл бұрын
നിങ്ങളുടെ Bloopers വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്.
@sanjaysanal3177
2 жыл бұрын
സൂപ്പർ നല്ല അയൽവാസികൾ ഒരു ഭാഗ്യമാണ് .അകലെയുള്ള ബന്ധുവിനെക്കാൾ അടുത്തുള്ള അയൽവാസിയാണ് ഉപകരിക്കുക. പക്ഷെ ഇത് ഒന്നൊന്നര അയൽവാസിയായി ഞങ്ങടെ ചുറ്റും ഉണ്ട് ഇത് പോലെ ഉള്ള അയൽവാസികൾ
ഇതുപോലെ തന്നെ എനിക്കും ഉണ്ടായിരുന്നു ഒരു അയൽവാസി എല്ലാം അടുക്കളയിൽ കേറി എടുത്തോണ്ടു പോവും. അവരെ കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു ഞങ്ങൾ . പൈസയും.മിക്സിയൊക്കെ കൊണ്ടുപോവുമായിരുന്നു. കൊണ്ടുപോയാൽ ഒരാഴ്ചയൊക്കെ കഴിയും തിരികെ കൊണ്ടു തരാൻ അതും ഞങ്ങൾ അവരുടെ വാതിക്കൽ പോയി . കുറേ നേരം നിൽക്കണം. ഒരു ദിവസം സഹികെട്ട് ഞങ്ങൾ പറഞ്ഞു. കൊണ്ടുപോയാൽ ഉടനെ തിരികെ കൊണ്ടുവരണമെന്ന് .അതോടെ ഞങ്ങളോട് .ശത്രുതയായി അവർക്ക്, അവർ താമസം മാറി പോയപ്പോഴാണ് ഞങ്ങൾക്ക് സമാധാനമായത്😁 പിന്നെ നിങ്ങളുടെ വീഡിയോ സ് എല്ലാം സൂപ്പറാണ് എല്ലാം കാണാറുണ്ട്. മോളുടെ ചാനലും കാണാറുണ്ട് എല്ലാം അടിപൊളിയാണ്. എല്ലാവരെയും ഒരു പാടിഷ്ടം❤️❤️
@imranshahidthajudeen8997
2 жыл бұрын
Adipoli👏👏👏😀😀😀😀😀 orupad ishtapettu...
@anjanamadhu306
2 жыл бұрын
Sooper amma nangalkkum etu pole und 🤣🤣🤣🤣🤣
@shahansidan9571
2 жыл бұрын
ഞങ്ങളെ അയൽവാസി ഉമ്മ പുറത്ത് പോയാൽ വീട്ടിൽ ഉള്ളതൊക്കെ വിളമ്പി thinnerna കാലം ഉണ്ടായിരുന്നു.. ഇന്ന് ഒന്നും വെച്ചിട്ടില്ല വൈകീട്ട് വെക്കണം തേര കഞ്ഞി കാട്ടിക്ക പറഞ്ഞേര്നു 🥰😄 ഇന്ന് അവർ അങ്ങിനെയൊന്നും ചോദിക്കാറില്ല
@sheebachandrika6764
2 жыл бұрын
വല്ലാത്തൊരു സാധനം തന്നെ ഇങ്ങനെ യും ഉണ്ടോ ആൾക്കാർ 🤦
@user-gk6lf8rw7j
2 жыл бұрын
ഇടക്ക് വീഡിയോ ക്ലാരിറ്റി കുറവ 👍👍👍 അമ്മെ ഒത്തിരി ഇഷ്ടം
@hibaminnusvlogs6554
Жыл бұрын
അമ്മയാണ് ഇതിൽ താരം അടിപൊളി പൊളിച്ചൂട്ടോ
@quizboatpsc
2 жыл бұрын
😃👏👏👏Adipoli 😍😍😅😅😅😅
@savitharajan3389
2 жыл бұрын
എന്റെ ചെറുപ്പത്തിൽ അയല്പക്കത്തെ ഒരു ചേച്ചി ഇതുപോലെ വരുമായിരുന്നു സാധനങ്ങൾ വാങ്ങാൻ എന്റെ അമ്മ എപ്പോ വന്നാലും കൊടുക്കും.. ഇതു കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത് 🤣🤣🤣
@sabithasabitha593
2 жыл бұрын
അമ്മയുടെയും മോന്റെയും അഭിനയം 👌👍🤝👏
@fasnanalakathfasna4339
2 жыл бұрын
Supper👌👍🏻👌👌👌അമ്മ പൊളിച്ചു 😜
@ammayummakkalum5604
2 жыл бұрын
❤️❤️
@chithrasuresh3427
2 жыл бұрын
ഇത് പോലെ ഒരു അയൽ വാസി എനിക്കും ഉണ്ടായിരുന്നു. അവര് വീട് മാറി പോയപ്പോഴാണ് ആശ്വാസമായത്
@adhidevvlogs2378
2 жыл бұрын
😂😂😂😂
@mukundandnair4430
2 жыл бұрын
Enikkum undayirunnu house owner ne kond ithupolulla shalyam ivde bangalore il. Aa veed mari vere veetilott vannappo avde oru orissa kkari aayi ath 2 varsham thudarnnu . Ippo swastham samadhanam.
സത്യം ഇത് കണ്ടു ചിരിച്ചു മണ്ണുകപ്പി ഞങ്ങളുടെ വീടിൻറെ അയൽവക്കത്ത് ഇങ്ങനെ ഒരാൾ ഉണ്ട് അവരുടെ വീട്ടിൽ ബീഫ് വാങ്ങിയാൽ നമ്മളാണ് ബുദ്ധിമുട്ടുന്നത് അതുപോലെ അവർ വരുമ്പോൾ നമ്മൾ എന്തെങ്കിലും കഴിക്കുകയാണെങ്കിൽ ഒന്നും നോക്കാതെ കയ്യിട്ടു വരും
@jithinm9515
Жыл бұрын
Angane okke aarenkilum ullath nallathalle
@anigaaganiga7758
2 жыл бұрын
Polichu😍
@jalajasriram2244
2 жыл бұрын
This episode is the best 👍
@nadhiyasherin8627
2 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല
@anwarsadath1033
2 жыл бұрын
Chechi polichu👍
@lovecyjohnson1951
2 жыл бұрын
Adipoli👌👌👌👌👌
@masterofworld4452
2 жыл бұрын
Vdo poliya kurchu koodi sound venam
@rahulappusuppus7579
Ай бұрын
Part 2 edumo plz nalla vidos
@satheeshsatheesh7743
2 жыл бұрын
Kalakki ammma
@jithaajikumar6187
Ай бұрын
Last chiri poliyane
@nandhu4878
2 жыл бұрын
Adipoli video 🥰🥰. 100K congratulations ✨️✨️🥳🥳🤩🤩💫💫❤️❤
@ammayummakkalum5604
2 жыл бұрын
❤️❤️🙏🏻
@afeelupotteyil5879
2 жыл бұрын
Sooper
@JananiAjith
2 жыл бұрын
ആ അവസാനത്തെ ചിരി ❤❤❤
@anaghasmenon8226
2 жыл бұрын
Chichu chattu jisha chechy adipoil annu
@oggyaliyanff5097
Жыл бұрын
Panchasara vangiya idea kollam
@shereenasheri6930
2 жыл бұрын
Supper 👍👍👍👍
@aryacreation2192
2 жыл бұрын
Wowwww💞💞
@minoosworld2k104
2 жыл бұрын
Adipoli
@sajnahaneefa2730
2 жыл бұрын
Super😄
@AR-zz8zt
2 жыл бұрын
😂super
@susmithachandran982
2 жыл бұрын
Super 💖
@devnac2874
2 жыл бұрын
Nengal calicut evideya?
@minoosworld2k104
2 жыл бұрын
Sprrrrrrrrrrrr
@premeelabalan728
2 жыл бұрын
സൂപ്പർ
@user-bw2wr7wx6o
10 ай бұрын
കലക്കി
@anaghasmenon8226
2 жыл бұрын
Super
@jyothilakshmi6733
2 жыл бұрын
Adipoly acting 🤣🤣👌👌
@ammayummakkalum5604
2 жыл бұрын
❤️❤️
@josephgeorge3963
2 жыл бұрын
Amma kalakki🥰🥰
@ammayummakkalum5604
2 жыл бұрын
❤️❤️
@greeshmaajesh2494
2 жыл бұрын
Super video
@ameenasshamnad5929
2 жыл бұрын
👌👌👌😄സത്യം
@ananyavinod9539
2 жыл бұрын
Congrzz chechi 100k
@ammayummakkalum5604
2 жыл бұрын
❤️❤️
@sheelaviswam9845
2 жыл бұрын
super
@molydavis2105
2 жыл бұрын
ചേച്ചിയുടെ അഭിനയം കലക്കി
@ammayummakkalum5604
2 жыл бұрын
❤️❤️
@askuayanikkode
2 жыл бұрын
100 k 👍👍👍 ചെലവ് വേണം 😄👍👍👍
@ammayummakkalum5604
2 жыл бұрын
👍🏻👍🏻❤️❤️
@harithak3650
Жыл бұрын
അയൽക്കാരി പൊളിച്ചു 😃😃അമ്മയുടെ പേര് മാറിക്കൊണ്ടിരിക്കുന്നു. അച്ഛന്റെ പേര് എപ്പോഴും ഒന്നാണല്ലോ 🤔
@ayswaryar.k7858
Жыл бұрын
ചിരി❤❤
@mzentertainment641
Жыл бұрын
Idendayaalum usharayi 🤣🤣🤣🤣
@jamshidavk4396
2 жыл бұрын
100k ആയല്ലോ 💞👍👍
@ammayummakkalum5604
2 жыл бұрын
❤️❤️
@rahulappusuppus7579
14 күн бұрын
Hy@@ammayummakkalum5604
@beevinoufal9259
2 жыл бұрын
👍👍👍
@vamosargentina10
2 жыл бұрын
Amma ❤️❤️❤️
@sheelabindu7320
2 жыл бұрын
One lakh👍👏👏
@ammayummakkalum5604
2 жыл бұрын
❤️❤️
@Najmunniyas_KSD
Жыл бұрын
നാടോടിക്കാറ്റ് സിനിമയിലെ മോഹൻലാലിനെ പോലെ 😄
@vineeshaltharamoodu16
Жыл бұрын
Cute
@kuttuzzz9033
2 жыл бұрын
👌👌👌
@amruthashaji2648
3 ай бұрын
Anikum ed enganathe ayalvasi verum kaliyanu vrithiketta sthree
@shineykottayam8506
2 жыл бұрын
😄😄👌👌👌
@fasnanalakathfasna4339
2 жыл бұрын
എപ്പോ നിനക്ക് ഇത്രയും നേരം പറഞ്ഞത് മനസ്സിലായിലെ 🤣🤣🤣🤣🤣പരാതി പറഞ്ഞു ഷോപ്പിങ് നടത്തി 😜😜😜😜
@junaisekwayanad1340
2 жыл бұрын
ഹൈ ബല്ലാത്ത ജാതി
@ashmiisiyu2573
2 жыл бұрын
Sandhoshaay njn eppoyum nokum one lakh ayoonn
@ammayummakkalum5604
2 жыл бұрын
❤️❤️🙏🏻
@sudharaj4484
2 жыл бұрын
Alladathum undu
@lathapr4017
Жыл бұрын
എന്റെ അയല്പക്കത്തെ പെണ്ണും ഇതു തന്നെ, മതി ആയി എനിക്കി, ഞാൻ ഇപ്പോൾ മിണ്ടാതെ ഇരിക്കാണ്, എന്റെ മക്കൾ അറിഞ്ഞാൽ എന്നെ കൊല്ലും
Пікірлер: 163