ചെറിയൊരു വരുമാനമുള്ള ജോലി ആയിട്ട് മതി കല്യാണം👏👏🤝👍 അച്ഛനോട് 100% യോചിക്കുന്നു
@Nandhusfamily555
Ай бұрын
Thank you 🥰💖
@user-vn6cv4or5o
Ай бұрын
Achanodu yochikkunnu❤❤
@EshalMaryam
Ай бұрын
അച്ഛൻ പറഞ്ഞതാ ശെരി 👏👏👏 ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യമാണ് അതുപോലെ തന്നെ അച്ഛന്റെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് മകളുടെയും ഉത്തരവാദിത്തം ആണ്
@sobhayedukumar25
Ай бұрын
വിദ്യാഭ്യാസവും ജോലിയും പെൺകുട്ടികൾക്ക് അത്യാവശ്യം. വീട്ടുകാർ കഷ്ടപ്പെട്ടാണ് ഇതൊക്കെ അവർക്കു ഒരുക്കി കൊടുക്കുന്നതെന്ന് പെൺകുട്ടികൾ എപ്പോഴും ഓർക്കണം
@Nandhusfamily555
Ай бұрын
♥️♥️♥️
@sujamenon3069
Ай бұрын
Super message and Achan is right 👌👌👏👏😍😍
@Nandhusfamily555
Ай бұрын
Thank you 🥰💖
@soumyajoby2074
Ай бұрын
ഞാൻ അച്ഛൻ പറഞ്ഞ കാര്യം 👍👍👍👍
@Nandhusfamily555
Ай бұрын
💖💖💖
@jlsgaming1581
Ай бұрын
Vedio 👌👌👍👌👌👌 achan paranjatha u correct 💯💯 joli kittiyitt mathi marriage ❤
@Nandhusfamily555
Ай бұрын
Thank you 🥰💖
@shreyasumesh8406
Ай бұрын
Very good message 👍👍👍. Super video .
@Nandhusfamily555
Ай бұрын
Thank you 🥰💖
@harithamaneesh
Ай бұрын
സ്വന്തം മക്കളെ വിശ്വാസം ഉള്ള അമ്മ ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല. മക്കളെ വിശ്വാസം വേണം ഒപ്പം അവർക്ക് നമ്മൾ parents എല്ലാം തുറന്ന് പറയാൻ പറ്റുന്ന നല്ല ഒരു friend um കൂടി ആയിരിക്കണം
@Nandhusfamily555
Ай бұрын
♥️♥️♥️
@user-ym2vh1tm4s
Ай бұрын
അച്ഛൻ പറഞ്ഞത് 100👌👌👌
@sreedhrannambiar8384
Ай бұрын
Father is right sruthi from dubai hailingfrom kannur at thillankeri
@Nandhusfamily555
Ай бұрын
🥰♥️
@tibeenaaziz3366
Ай бұрын
അച്ഛൻ പറഞ്ഞതാണ് ശരി ആയ തീരുമാനം
@Nandhusfamily555
Ай бұрын
Thank you 🥰💖
@user-ov1vr7uj9q
Ай бұрын
Good message
@Nandhusfamily555
Ай бұрын
Thank you 🥰💖
@santhac6930
Ай бұрын
Pdanam joli athukazhinjumathi vivaham athanu ella mathapithakalum orkenda karyam video ishtamayi❤
@Nandhusfamily555
Ай бұрын
♥️♥️♥️
@leelapaul3591
Ай бұрын
Achan super❤
@ramlathm6014
Ай бұрын
പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ പഠിപ്പിക്കുക തന്നെ വേണം പഠിക്കാൻ ആഗ്രഹമില്ലാതെ മറ്റുള്ള ആൺകുട്ടികളുടെ പഞ്ചാര വാക്കി വീഴുന്ന കുട്ടികളുടെ സ്വഭാവം ഏകദേശം മാതാപിതാക്കൾക്ക് കണ്ടാൽ തന്നെ മനസ്സിലാകും അങ്ങനെയുള്ള കുട്ടികളെ വേഗം കെട്ടിക്കുന്നതാണ് നല്ലത് കുട്ടികളുടെ അഭിപ്രായം ആണ് ഇവിടെ വലുത്അവരുടെ ഇഷ്ടവും. വിവാഹം കഴിക്കാൻ ആഗ്രഹമില്ലാതെ നേരത്തെ നിർബന്ധിച്ചു കെട്ടിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല
@Nandhusfamily555
Ай бұрын
Thank you
@jyothipradeep7544
Ай бұрын
Good❤❤
@Nandhusfamily555
Ай бұрын
Thank you 🥰💖
@ShijiGireesh-qi5tb
Ай бұрын
അച്ഛൻ പറഞ്ഞതാണ് 100% ശരി
@Nandhusfamily555
Ай бұрын
Thank you 🥰💖
@jayajose7323
Ай бұрын
👍
@Nandhusfamily555
Ай бұрын
♥️♥️♥️
@preethasumedhan9339
Ай бұрын
👍❤❤
@Nandhusfamily555
Ай бұрын
♥️♥️♥️
@vanajakumari2244
Ай бұрын
👍🏻👍🏻❤
@Nandhusfamily555
Ай бұрын
Thank you 🥰💖
@devikannamboothiri8879
Ай бұрын
💯
@soumyapk8941
Ай бұрын
Super video
@Nandhusfamily555
Ай бұрын
Thank you 🥰💖
@shameeraazad5201
Ай бұрын
👍👍❤❤
@Nandhusfamily555
Ай бұрын
♥️♥️♥️
@simmyabraham5411
Ай бұрын
Achen was right he told the correct point
@Nandhusfamily555
Ай бұрын
Thank you 🥰💖
@Prinithaviju
Ай бұрын
Ella parentsum ingane chinthikkatte❤
@Nandhusfamily555
Ай бұрын
♥️♥️♥️
@suchithraNair-fg8zo
Ай бұрын
Kannada vacha sthree entha engane face vachu kanikane. Normal aayi kanichude
@Nandhusfamily555
Ай бұрын
♥️♥️♥️
@devusblocks9615
Ай бұрын
Super
@Nandhusfamily555
Ай бұрын
Thank you 🥰💖
@lintaroseantony6682
Ай бұрын
❤🎉
@Nandhusfamily555
Ай бұрын
♥️♥️♥️
@suniv9292
Ай бұрын
അച്ഛനോടൊപ്പം 😊
@Nandhusfamily555
Ай бұрын
Thank you 🥰💖
@RamlaRamla-yd4ld
Ай бұрын
കറക്റ്റ് 👍
@Nandhusfamily555
Ай бұрын
Thank you 🥰💖
@user-lr2uh7zd1z
Ай бұрын
Molude Achan Paranjathanu Sari.
@Nandhusfamily555
Ай бұрын
Thank you 🥰💖
@manikarthi919
Ай бұрын
Achan is right ..
@Nandhusfamily555
Ай бұрын
Thank you 🥰💖
@user-fn4jf5do3r
Ай бұрын
പഠിച്ചു ജോലി കിട്ടിയിട്ട് കല്യാണം മതി എന്ന് പറയും.... കല്യാണം കഴിഞ്ഞ് കഴിയുമ്പോൾ എത്ര ആണുങ്ങൾ ആണ് പെണ്ണുങ്ങൾ ജോലിക്ക് പോവണ്ട എന്ന് പറയുന്നത്.... കല്യാണം കഴിഞ്ഞതല്ലേ ശെരി ഭർത്താവ് പറയുന്നത് കേൾക്കണം എന്ന് വിചാരിച്ചു എത്രയോ പെൺകുട്ടികൾ ജോലി നിർത്തുന്നു.... കുട്ടികളും ആയി കഴിയുമ്പോൾ എന്ത് ജോലി എന്ന് വിചാരിക്കും... പിന്നെ കുറെ നാൾ കഴിഞ്ഞ് കഴിയുമ്പോൾ ആണ് ജോലിക്ക് പോവണം എന്ന് തീരുമാനിക്കുന്നത് അത് കൊണ്ട് ഒരു ജോലി കിട്ടുന്ന വിദ്യ നമ്മൾ കൊടുക്കണം നല്ല പ്രായത്തിൽ വിവാഹം കഴിക്കണം.. കുട്ടികൾ ഉണ്ടാകണം...... 👍
@Nandhusfamily555
Ай бұрын
♥️👍
@charlottegabriel6605
Ай бұрын
Education is most important for a child nd a job too. Marriage can wait. it's not necessary at this age.
@anjupillai1342
Ай бұрын
Father paranachu Anu true we should give education to our children and they have a job
Пікірлер: 99