1975 ൽ ആണ് കലാസംവിധായകൻ IV ശശി സംവിധായകൻ ആകുന്നതു്... ഉത്സവം ! 6 വർഷങ്ങൾക്കിപ്പുറം IV ശശി ചെയ്ത അഹിംസയിലാണ് മോഹൻലാലിനെ ആദ്യമായി IV ശശി ചിത്രത്തിൽ നമ്മൾ കണ്ടത്......!
ഉത്സവം മുതൽ ശ്രദ്ധ വരെ IV ശശി 100 മലയാള സിനിമകൾ ചെയ്തു. അതിൽ 21 സിനിമകളിൽ മോഹൻലാൽ ഉണ്ടായിരുന്നു.......!
ഈ 21 സിനിമകളിൽ സംവിധായകനെ ഞെട്ടിച്ച പല പ്രകടനങ്ങളും മോഹൻലാൽ ക്യാമറക്ക് മുന്നിൽ കാട്ടി......!
ലാൽ മാജിക്ക് എന്നാണ് ആ പ്രകടനങ്ങളെ IV ശശി വിളിക്കുന്നത് ......!
ഒപ്പം തന്നോടൊപ്പം സഹകരിച്ചതിൽ ഏറ്റവും ഇഷ്ടം തോന്നിയ ചിത്രത്തെപ്പറ്റിയും IV ശശി പറയുന്ന കഥയാണിവിടെ.......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
Негізгі бет IV ശശിയെ ഞെട്ടിച്ച ലാൽ മാജിക്ക്....!!! Lights Camera Action - Santhivila Dinesh
Пікірлер: 77