ഇവൻ ഇപ്പൊ ആളൊരു ചുള്ളനായല്ലോ..! 🚘🚖🚘
ജീവിതത്തിൽ ആദ്യമായി എന്റെ ആവശ്യങ്ങൾക്കായി ഒരു 4 Wheeler ഉപയോഗിക്കാൻ കിട്ടിയത് 2014ൽ സൗദിയിൽ ജോലിക്ക് കയറിയപ്പോൾ Toyota Yaris 2012 മോഡലായിരുന്നു... അവിടെനിന്നും പത്തു വർഷങ്ങൾക്കിപ്പുറം അതേ വണ്ടി റിവ്യൂ ചെയ്യുമ്പോൾ ഒരു പ്രത്യേക സന്തോഷം.. നിങ്ങൾ ഡ്രൈവ് ചെയ്യുന്നയാളാങ്കിൽ ആദ്യത്തെ പ്രിയപ്പെട്ട വാഹനം ഏതെന്ന് കമന്റ് ചെയ്യൂ..
Its Really a super make over..!!
See the malayalam review for Toyota Yaris 2023 Model 🚘
Toyota Qatar
#toyotayaris2023 #rjsooraj #malayalamreview #qatar #toyota #carlove #cargram
www.rjsooraj.com
Негізгі бет ഇവൻ ഇപ്പൊ ആളൊരു ചുള്ളനായല്ലോ..! 🚘 Toyota Yaris 2023 Malayalam Review | RJ Sooraj | Auto Vlog | Qatar
Пікірлер: 15